അമ്മയുടേം ചാച്ചന്റെം നാട്ടിൽ നിന്നുള്ള അടുത്ത വീഡിയോ😍🏞️

  Рет қаралды 37,552

Aussie Amma Malayali😎

Aussie Amma Malayali😎

Күн бұрын

Пікірлер: 136
@fasilc1106
@fasilc1106 3 ай бұрын
സത്യം എനിക്ക് ഇപ്പോ ഒത്തിരി സന്തോഷമായി, നാട്ടിൽ നിന്നു ഉള്ള വീഡിയോ ഇനി മിസ്സ്‌ ആവുമെന്നു കരുതി. ഇത് പോലെ ഇനിയും വീഡിയോ എടുക്കാൻ ശ്രെമിക്കണം നന്നായിട്ടുണ്ട് ഇ വീഡിയോ miss 😊😊😊😊u all
@sailajanair175
@sailajanair175 3 ай бұрын
നിങ്ങടെ കൂടെപ്പിറപ്പിന്റെ സ്നേഹം കാണുമ്പോൾ എനിക്കും എന്റെ സഹോദരങ്ങളേ ഓർമ്മ വരുന്നു
@sheelathadevoos9746
@sheelathadevoos9746 3 ай бұрын
കുറെ ദിവസമെത്തി ചാച്ചനേയും ജിജിയേയും കാണാൻ സാധിച്ചതിൽ സന്തോഷം. കൂടെ ..സഹോദരിമാരേയും❤❤❤❤
@shimnak2208
@shimnak2208 3 ай бұрын
നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി സന്തോഷം ആണ്.എല്ലാവരും അടി പൊളി ആണ്
@roopa_prasad
@roopa_prasad 3 ай бұрын
മൂന്നു സുന്ദരി അമ്മ മാര് 🥰🥰🥰💕💕💕,, ചാച്ചാ, ചെറിയ ചാച്ചാ 💕💕💕സൂപ്പർ വീഡിയോ 🥰🥰
@anupamanarayanan5864
@anupamanarayanan5864 3 ай бұрын
Enikku oru karyame parayan ullu. Nalla kudumbam.ellarum nallavar.thank you Gigi and co dear ausie Amma
@mariammajacob130
@mariammajacob130 3 ай бұрын
Gigiamma and sisters adichu polichu. Chachen te comment enikk ishttamayi. Love U all ❤
@rosythomas3267
@rosythomas3267 3 ай бұрын
Beautiful Thriveni samgham. So clean water and smiling faces.
@aleyammamathews4812
@aleyammamathews4812 3 ай бұрын
ത്രിവേണി സഗമം കാണിച്ചു തന്നതിൽ സന്തോഷം എല്ലാവരും സൂപ്പർ അടിപൊളി 👍
@swapnaswapna6166
@swapnaswapna6166 3 ай бұрын
Awesome video...❤ Hi, Aussie amme.. I'm Swapna from Thiruvananthapuram. Happy to see chachan and 3 loving sisters together. Enjoyed your trip. Awesome place.. ❤ ❤ Take care. God bless you all
@SuharaKv-m1h
@SuharaKv-m1h 3 ай бұрын
ജിജി ചേച്ചിയുടെ അഭിനയം സൂപ്പർ ആയി ചാച്ചനോട് പറയുന്നത്
@jessyjames7811
@jessyjames7811 3 ай бұрын
ആദ്യമായിട്ടാ മൂന്ന് പുഴകൾ ഒന്നിച്ചൊഴുക്കുന്നത് കാണുന്നത്. അത് കാണിച്ചു തന്ന ജിജി ചേച്ചിയ്ക്കും ചാച്ചനും ഷിജി ആന്റി ഷൈജി ആന്റി എല്ലാവർക്കുംThank you ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
@roopasuresh5070
@roopasuresh5070 3 ай бұрын
Super Sister's ❤❤.... ചാച്ചനും 👍
@sujurenji6855
@sujurenji6855 3 ай бұрын
Adipoli , super ammammar, thriveni. Sangamam kanichu thannathinu. Big Thanks. ❤❤❤
@annammakoshy3380
@annammakoshy3380 3 ай бұрын
Thanks for showing triveni sangam. It is so nice you can able to spend time with sisters 🥰.
@jijibabytom114
@jijibabytom114 3 ай бұрын
ത്രിവേണി സംഗമം അടിപൊളി ആയി 👌👌എല്ലാവരെയും വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം ❤️🥰🥰
@csmini4386
@csmini4386 3 ай бұрын
ഷിജി ആൻ്റിയുടെ ചിരി കാണാൻ എന്തു രസമാ❤
@Priya-d6l7w
@Priya-d6l7w 3 ай бұрын
പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@SubyVarghese-gr9bt
@SubyVarghese-gr9bt 3 ай бұрын
Amma and sistersine kandappol othiri santhoshamayil
@rubybiju3616
@rubybiju3616 3 ай бұрын
Super adipoli 🎉❤
@deepamenon567
@deepamenon567 3 ай бұрын
Ee sundari sahodarimare kanumbol thanne santhoshamanu.. chachan, polichu.. paatum, dialogues superb. 😊
@simishibu3142
@simishibu3142 3 ай бұрын
Jiji chechy ഞങ്ങൾ കുറച്ച് ദിവസങ്ങൾ അവിടെ ഉണ്ടായിരുന്നു വഴിയിൽ കുറെ നോക്കി ഒന്ന് കാണാൻ സദ്ധിച്ചില്ലല്ലോ😂 നല്ല vlog ❤ u all
@mariadmello7914
@mariadmello7914 3 ай бұрын
Very nice video 👌👌😍
@leenaantony749
@leenaantony749 3 ай бұрын
സത്യം പറഞ്ഞാൽ നല്ല രസമുണ്ടാരുന്നു. കണ്ടു സന്തോഷിച്ചു 👌❤️
@mdjoseph3488
@mdjoseph3488 3 ай бұрын
സൂപ്പർ വീഡീയോ സഹോദരിമാർ എല്ലാവരും സൂപ്പർ 👌🏻🌹🌹
@daisydenny2016
@daisydenny2016 3 ай бұрын
ജിജി ചേച്ചിയേം ചാച്ചനേം കണ്ടതിൽ ഒത്തിരി സന്തോഷം നിങ്ങൾ മൂന്നു പേരും കൂടുന്നത് ഒരു നല്ല കാഴ്ചയാ ❤❤❤❤❤❤❤
@sherlyjohn6758
@sherlyjohn6758 3 ай бұрын
Chechiyum aniyathimarum super❤
@JincyPaul-c1w
@JincyPaul-c1w 3 ай бұрын
Adipoli.i belonged to that place but didn't aware of that sangamam.thank u all for sharing such a beautiful video 🎉🎉
@padmajaa9430
@padmajaa9430 3 ай бұрын
Aussies amma malayalee motham family suuuper. ❤❤❤❤❤, especially chachan & amma 👌👌👌👌
@anithajagan8107
@anithajagan8107 3 ай бұрын
ചാച്ചനെയു ചേച്ചിയെയും കണ്ടതിൽ സന്തോഷം മുന്നു സുന്ദരികൾ❤❤❤
@jayamidhi6859
@jayamidhi6859 3 ай бұрын
very nice to see you all. enjoy your trip
@DhasanChettan
@DhasanChettan 3 ай бұрын
Ammayeyum chaachaneyum sherikku miss cheyyunu
@spicedup4726
@spicedup4726 3 ай бұрын
Nice to see you all 👍🏼👍🏼
@sathisreenath4526
@sathisreenath4526 3 ай бұрын
എത്ര സുന്ദരമായ സ്ഥലം 🎉 Super Sisters നിങ്ങളുടെ വർത്തമാനവും ചിരിയും ഒക്കെ കൂടി കാണാൻ നല്ല രസം❤ പാട്ടും Super ആണുട്ടോ❤ Love you all❤
@abyvarghese703
@abyvarghese703 3 ай бұрын
Supper നിങ്ങളെഎല്ലാവരേയും കണ്ടതിൽ chacha സുഖമാണോ പെൺപട ഇന്ന് :chachana out ആക്കിയോ
@sophiroy72
@sophiroy72 3 ай бұрын
Be happy always ❤️
@jayasreevijayan9582
@jayasreevijayan9582 3 ай бұрын
ഹായ് ജിജി കുട്ടി കുറെ നാളായല്ലോ കണ്ടിട്ട് മൂന്ന് ത്രിവേണികളും കൂടെ എങ്ങോട്ടാ പോണേ
@sailajanair175
@sailajanair175 3 ай бұрын
എന്തൊരു ബ്യൂട്ടിഫുൾ ആയിരിക്കുന്നു
@jincygeorge1620
@jincygeorge1620 3 ай бұрын
ചാച്ചൻ മിടുക്കൻ ആണല്ലോ😁😊. വീഡിയോയിൽ നല്ലപോലെ സംസാരിക്കുന്നുണ്ട്❤☺️
@jayasreek9167
@jayasreek9167 3 ай бұрын
Super jijichechi and all
@bineethapaul1913
@bineethapaul1913 3 ай бұрын
Chachente reply super❤❤
@sobhanakumari.s7887
@sobhanakumari.s7887 3 ай бұрын
Gigi n dear all..that was a nice video ❤❤
@shivathej1680
@shivathej1680 3 ай бұрын
Chachante voiceover spr aanallo❤
@c.k.beenaajit4764
@c.k.beenaajit4764 3 ай бұрын
Super cool family ❤❤❤❤❤
@RenukaV-w1r
@RenukaV-w1r 3 ай бұрын
Super❤❤❤❤❤
@mathewschacko428
@mathewschacko428 3 ай бұрын
Super video
@SofySam-py1sj
@SofySam-py1sj 3 ай бұрын
Nimishade sundara paattu kelkarundu
@fathimaibrahim1896
@fathimaibrahim1896 3 ай бұрын
അടിപൊളി വീഡിയോ 👍👍👍👍
@jasmineanoopmetharail2053
@jasmineanoopmetharail2053 3 ай бұрын
Hi all Gorgeous and Beautiful mummy's all looking bash
@Hipster_freestyle
@Hipster_freestyle 3 ай бұрын
Enikum nattile video aan kooduthal ishtam.....aus ishtan but❤❤
@jayagireesh4089
@jayagireesh4089 3 ай бұрын
Chachy Ulla vlog kanan oru happiness ane
@sabithasabitha5337
@sabithasabitha5337 3 ай бұрын
ഹായ് അമ്മ കണ്ടതിൽ സന്തോഷം ❤❤❤🙏🏾🙏🏾3🙏🏾🥰💋💋💋
@jasmineanoopmetharail2053
@jasmineanoopmetharail2053 3 ай бұрын
Enik eppoyum mummy's naatile vlog aanu kudthal istam specially mummy's
@shiju100
@shiju100 3 ай бұрын
Nimisha Chechi EEAttan Vava Amma Pappa Good morning 🥰 Mily Vlogs 👌🏻👌🏻
@georgeenajacob1333
@georgeenajacob1333 3 ай бұрын
Very beautiful ❤❤
@sujajoy6160
@sujajoy6160 3 ай бұрын
Adipoli🎉🎉🎉
@SheelaDevi-lf8mj
@SheelaDevi-lf8mj 3 ай бұрын
എന്തു സന്തോഷം
@sailajanair175
@sailajanair175 3 ай бұрын
മുട്ടം എന്നു പറഞ്ഞപ്പോൾ എനിക്ക് 50 വർഷം ഓർമ്മ വരുന്നു മുട്ടത്ത് എന്റെ ഹസ്ബൻഡ് വർക്ക് ചെയ്തിട്ടുണ്ട് ഗവൺമെന്റ് ഹോസ്പിറ്റൽ ആയിരുന്നു വർക്ക് ചെയ്തത്
@manjustravelvlog7477
@manjustravelvlog7477 3 ай бұрын
Chachan adipoli 🥰🥰
@synusamuel6215
@synusamuel6215 3 ай бұрын
Nice video ❤😊
@bindhubovas4323
@bindhubovas4323 3 ай бұрын
Super Video ❤❤❤😊
@kjjoseph6688
@kjjoseph6688 3 ай бұрын
Nice one, thank you
@RosammaThomas-np2bs
@RosammaThomas-np2bs 3 ай бұрын
സൂപ്പറായി.ട്ടോ.❤❤❤❤❤❤❤
@manjumolpradeep9918
@manjumolpradeep9918 3 ай бұрын
മുന്ന് സുന്ദരികൾ ❤
@JJ_Sparks
@JJ_Sparks 3 ай бұрын
Such lovely vlog❤
@deepaajidakumar4302
@deepaajidakumar4302 3 ай бұрын
അനിയന്റെ ഫോട്ടോ etta വീഡിയോ yil ഒരു കമന്റ്‌ ഞാൻ ഇട്ടിരുന്നു ഡേ കെയർ elle നടത്താൻ പെർമിഷൻ കിട്ടില്ലേ annoke പറഞ്ഞിട്ട് ഒരു റിപ്ലൈ ഇടനെ ❤
@minikunjan
@minikunjan 3 ай бұрын
അടിപൊളിസൂപ്പർഎല്ലാവരേയുംഒരുമിച്ച്കണ്ടപ്പോൾസന്തോഷമായി.
@AnithaSuresh-kx5ro
@AnithaSuresh-kx5ro 3 ай бұрын
Super👍👍👍
@shijisunish1616
@shijisunish1616 3 ай бұрын
ഒരു പഴയ കാലം ഓർമ്മ വന്നു
@beenajohny1075
@beenajohny1075 3 ай бұрын
HappyAyeto chacha jiji
@SofySam-py1sj
@SofySam-py1sj 3 ай бұрын
Endhoru fast aanu amma de samsaram
@salyjoseph4104
@salyjoseph4104 3 ай бұрын
സൂപ്പർ ❤
@lathikasai8476
@lathikasai8476 3 ай бұрын
Video 👌🏻👌🏻👌🏻❤❤
@YeduKrishnan-xp3yr
@YeduKrishnan-xp3yr 3 ай бұрын
Hiii amma enna vishashamm
@sailajanair175
@sailajanair175 3 ай бұрын
മുട്ടത്ത് ഗവൺമെന്റ് ഹോസ്പിറ്റൽ ഡോക്ടറായി വർക്ക് ചെയ്തിട്ടുണ്ട്
@jveditzworld136
@jveditzworld136 3 ай бұрын
Chachan pwoli😂😂😂😂 ellarum spr🥰😍
@josekp1996
@josekp1996 3 ай бұрын
Super
@elizabethissac8397
@elizabethissac8397 3 ай бұрын
Best sisters
@srfchanel20
@srfchanel20 3 ай бұрын
ബക്രീദ് ആശംസകൾ.റഫീഖ്&ഫരിഹാന.PTA
@jasmijoseph718
@jasmijoseph718 3 ай бұрын
❤️. സൂപ്പർ
@fathimaashraf9815
@fathimaashraf9815 3 ай бұрын
super
@mushad8441
@mushad8441 3 ай бұрын
❤❤❤❤❤
@jyothishaji5227
@jyothishaji5227 3 ай бұрын
Super 🥰🥰🥰
@najeemasheik8248
@najeemasheik8248 3 ай бұрын
Thriveni sagamam sisters sagamam
@worldofanna-e3j
@worldofanna-e3j 3 ай бұрын
നച്ചാർ+ പവർഹൗസ്+ മണപ്പാടി ആർ ethu munnum kudunathan thriveni സംഗമം
@sheelaajith7839
@sheelaajith7839 3 ай бұрын
chacheneum lsndu yrllsvareum kanfathuil ssnthozham
@sa-st3ht
@sa-st3ht 3 ай бұрын
Supper sistars
@nilajoy9698
@nilajoy9698 3 ай бұрын
❤❤❤❤sooper
@bindhusuresh2204
@bindhusuresh2204 3 ай бұрын
Chachan super
@AnithaAni-dp7iv
@AnithaAni-dp7iv 3 ай бұрын
Ozy amaku nalla shenam athu patti😅
@mushad8441
@mushad8441 3 ай бұрын
Sisters super ❤❤
@meenanandan6359
@meenanandan6359 3 ай бұрын
👍👍
@razia2437
@razia2437 3 ай бұрын
Nigalude playa. Sisterne entha. Kòotaanje
@sumitha5516
@sumitha5516 3 ай бұрын
Chechi ennanu australialek?
@lincyjoseph398
@lincyjoseph398 3 ай бұрын
Tell the ,Route to this place from thodupuzha please
@thankachancharalilmathew6767
@thankachancharalilmathew6767 3 ай бұрын
Tdp moolamattam root near vayalilhospital
@judysanath8362
@judysanath8362 3 ай бұрын
@judysanath8362
@judysanath8362 3 ай бұрын
🎉🎉🎉
@RajeevPodi
@RajeevPodi 3 ай бұрын
👍👍❤❤
@sujadevi.p8016
@sujadevi.p8016 3 ай бұрын
❤❤❤🎉
@reshminamesh8003
@reshminamesh8003 3 ай бұрын
Supper ❤
@rekhaprabha-nb6ik
@rekhaprabha-nb6ik 3 ай бұрын
ഒരനിയത്തി എവിടെ?
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 8 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 54 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 8 МЛН