ഇന്നലെ മുതൽ ചിപ്പിപൊങ്കാല കാത്തിരിക്കുക ആയിരുന്നു ഇനിയും ഉണ്ട് ആനിപൊങ്കാല
@maheshgt645 Жыл бұрын
Poddaa podaa
@bibinak455 Жыл бұрын
Media varaan kathu ninnathaayirikkum
@maheshmaheshmahi5472 Жыл бұрын
ചിപ്പി ചേച്ചി 😜
@shihabudheenoachira6510 Жыл бұрын
ഞങ്ങൾക്ക് സിനിമാനടികളുടെ അല്ല കാണേണ്ടത് ആറ്റുകാലമ്മയുടെ പൊങ്കാല വിശേഷങ്ങൾ ആണ് അറിയേണ്ടത്
@jalalkunju4281 Жыл бұрын
കഷ്ടം 😊
@കേണൽകുട്ടപ്പൻ Жыл бұрын
ആറ്റുകാൽ പൊങ്കാല സ്റ്റാർ ചിപ്പി ☺️
@ajmalkichu8278 Жыл бұрын
ചിപ്പി ചേച്ചി കല്ല് കൊണ്ട് പോകാൻ മറക്കല്ലേ 😀😂
@shriyasatheesh3731 Жыл бұрын
എന്നിട്ട് വേണം ലൈഫെ ന്നു വിളിച്ചോണ്ട് പാർട്ടിക്കാർ പുറകെ ഓടാൻ....
@muneerk3835 Жыл бұрын
ശരിക്കും എന്താണ് പൊങ്കാല 🤔അതിൽ എന്ത് fd ആൺ ഉണ്ടാക്കുന്നത് 🤔അറിയതോണ്ടാ 🙏ആ അമ്പലത്തിൽ മാത്രമേ അത് ചെയ്യാൻ pattollo
@Gaurisnair336 Жыл бұрын
Devi kku vendi nadathunnne oru vazhipaad. Ponkalakku payasam aan undakunne. Pinne attukal ambalathil vere entho kude undakunnu. Ee undakunnath Devikk samarppikunnu pinned nammal undakiyath namml kazhikunnu. Veetil ullorkum naatukarkum oke kodkunnu😊
@muneerk3835 Жыл бұрын
@@Gaurisnair336 ഓക്കേ tknkyou 🥰😍
@Aami-i3w Жыл бұрын
ചിപ്പി എത്തിയല്ലോ 😃
@shihabudheenoachira6510 Жыл бұрын
അവിടെ അത്രയും ജനങ്ങൾ ഉണ്ട് അവരുടെ വീഡിയോ നിങ്ങൾ എടുക്കാത്തത് എന്ത്
@Gkm- Жыл бұрын
പേരും പ്രശസ്തി വേണം നാല് പേര് അറിയണം കഴിവ് വേണം അത് ഒന്നും അവിടെ വരുന്ന അത്രയും ജനങൾക് ഇല്ല 😁😁
@shihabudheenoachira6510 Жыл бұрын
ചിപ്പിയെ വിട്ടിട്ട് ആറ്റുകാൽ അമ്മ പൊങ്കാല ഇടാൻ വന്ന ജനങ്ങളെ കാണിക്കൂ പൊങ്കാല പൊങ്കാല ഇടുന്നതും കാണിക്കൂ ചിപ്പിയുടെ പിറകെ പിന്നെ പോകാം
@nikhil0779 Жыл бұрын
Yeee chhippi
@bibinak455 Жыл бұрын
Paavapetta ammamar ponkala idunna video edukoo .athu share cheyoo. Please avoid celebrities who are coming here for their promotion and media attention.
@kaladharan7886 Жыл бұрын
🚩🚩🙏🙏
@sp-gf2rs Жыл бұрын
🙏🙏🙏
@godchoosing2758 Жыл бұрын
ഈ സിനിമ നടികളും മാത്രമാണോ അവിടെ ആറ്റുകാൽ പൊങ്കാല ഇടുന്നത് എത്രയോ അമ്മമാര് പല സ്ഥലത്തും കഷ്ടപ്പെട്ടിട്ട് അവിടെ എത്തിപ്പെടുന്നുണ്ട് അമ്മയുടെ മുന്നിൽ അവരെ ഒന്നും കാണുന്നില്ലേ മൈക്കു എടുത്തു നടന്നു നോക്ക് എത്രയോ വർഷങ്ങളായി ഇടുന്നവരൊക്കെയുണ്ട് അതിന്റെ ഇടയിൽ പിന്നെ ഈ ചിപ്പിയും സെലിബ്രേറ്റുകളെയും മാത്രം നോക്കി നടക്കല്ലേ
@shibus8482 Жыл бұрын
Celibrities നെ വിട്ടിട്ടുള്ള vedio പിടുത്തമൊന്നും ഇല്ലല്ലോ അല്ലേ
@shaheelkk1382 Жыл бұрын
ഏകദേശം എത്ര ആൾകാർ വരുന്നണ്ടാവും..?
@siddtharthsreekumar4768 Жыл бұрын
40lakh anu ithavan avar pradeeshikunnath
@ansil2990 Жыл бұрын
അറിയാൻ വേണ്ടിയിട്ടാണ് ഈ പൊങ്കാലക്കു ചോറാണോ പായസം ആണോ ഇവർ ഉണ്ടാകുന്നത് എന്നിട്ട് ഇതു എല്ലാർക്കും കഴിക്കാൻ കൊടുക്കോ
@shriyasatheesh3731 Жыл бұрын
പായസം, വെള്ള ചോറും എല്ലാം ഉണ്ടാവും... എല്ലാരും ഷെയർ ചെയ്യും... കൂടെ ഉള്ളവർ സെയിം ആണ് ഉണ്ടാക്കുന്നതെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യും...
@noufalckl Жыл бұрын
ആറ്റിങ്ങൽ പൊങ്കാല അമ്മച്ചി വന്നോ മക്കളെ 🙄
@shriyasatheesh3731 Жыл бұрын
ഇല്ലാ... മോക്ക വഴി ചുറ്റിയെ വരു.. സൊ ടൈം ആവും.. വെയിറ്റ്