എന്ത് lag ⁉️ പിന്നെ നാല് എപ്പിസോഡ് ആവുമ്പോഴേക്കും ക്ലൈമാക്സ് കാണിക്കാൻ പറ്റുമോ ഉള്ളതിൽ വച്ച് ഏറ്റവും സ്പീഡിൽ പോകുന്ന ഒരു സീരിയൽ ആയിട്ടാണ് തോന്നുന്നത്... സാധാരണ ആണെങ്കിൽ മാധുരി മരിക്കാൻ 2 ആഴ്ച എടുത്തേനെ....മീനാക്ഷി ദേവി ആരാണെന്ന് തിരിച്ചറിയാൻ ഒരു 2 മാസവും