Chaka kuru magem murigyakolum.. Wow.. Plus unaka meen and lemon pickle 😋😋😋😋
@arsha88168 ай бұрын
Ammas recipesnu vendi waiting ayirunnu.will definitely try this.waitkng for more ammas recipes.❤❤May God bless
@MUKTHAKANMANIOFFICIAL188 ай бұрын
Will upload soon
@Priya-i4p3b8 ай бұрын
ഈ വിഡിയോയിൽ മുക്ത ചേച്ചിയുടെ അമ്മയാണ് താരം 😘😘😘😘😘😘😘😘😘😘😘😘😘😘
@MUKTHAKANMANIOFFICIAL188 ай бұрын
☺
@soumyadeepu61328 ай бұрын
Adipoli chakkakuru manga curry,njangalum enganeya vekkaru kanthari mulaku aracha chakkakuru manga super taste aanu😊
@LathaNair7 ай бұрын
Ivide (US'l) kanthaari kittunnillallo
@racheloommen37118 ай бұрын
സൂപ്പർ കറി ആണിത്... അരപ്പ് ready ആക്കുമ്പോൾ കൊച്ചു ജീരകം കൂടി അരയ്ക്കണം 👍🏻
@SinduSajeev-oq7no8 ай бұрын
അങ്കമാലി മാങ്ങാകറി ഉണ്ടാക്കി നോക്കി നല്ല കറി ആയിരുന്നു💕💕💕
@bijigeorge99628 ай бұрын
മുത്തേ പൊളി രുചി 👌🏻👌🏻👌🏻അങ്കമാലി മാങ്ങാ കറി ഞാൻ ഉണ്ടാക്കി 👌🏻
@MUKTHAKANMANIOFFICIAL188 ай бұрын
Thank you
@sreeletha.r53978 ай бұрын
Muktha kazhikkunnathukanumbol kothivarunnu
@FloraRealm8 ай бұрын
Super chakkakkuru manga curry....nalla super & cute amma
@ishikaandherdreams90548 ай бұрын
Chicken fry receipekayi waiting,manga curry undakki nokkitoo super pine beefum kayayum...
@babykoshy28058 ай бұрын
Amma super👍
@lethajeyan24357 ай бұрын
Njangalude kari,jeerakam cherkum.kaduku varukumpol uluva koodi cherkum.
@rahnanizamudeen54228 ай бұрын
Next cutlet ,ellum kappayum, pidiyum kozhi kariyum ,sambar kanikanm plss
@Mini-xy3oc7 ай бұрын
Super❤
@sunithabiren79188 ай бұрын
Pls show us Amma 's cutlets 😊
@selinshaju25518 ай бұрын
Adipoli muktha ❤
@neethupaul9746 ай бұрын
pls upload ellum kappem recipe
@Amigossisters1238 ай бұрын
Hai muktha chakkakuru manga curry super anu
@simithajames63458 ай бұрын
Ammede Ella curryoum adipoliya
@lakshmivanisuriyan7 ай бұрын
Amme muktha ammyude sambarine kurichu eppollum parayum adipoli sambar ammayudeyanu. Please Amma sambar powder recipe and sambarum kanikavo😊
@sijimoljoseph40908 ай бұрын
ഞാനും ഒരു പാലക്കാരി ആണ്. വീട്ടിലും ഉണ്ടാകാറുണ്ട് എന്റെ മമ്മി ഈ കറി, ഇതിന്റെ കൂടെ ഒരു ഉണക്ക മീൻ വറുത്തത് കൂടി ഉണ്ടെഗിൽ പിന്നെ ഒന്നും വേണ്ട..
@mariajose79608 ай бұрын
Aunty de sambar recipe venam😊
@AnilaSiby-i2y8 ай бұрын
Hai. Muktha.. സൂപ്പർ. കറി
@teresa298108 ай бұрын
Hi muktha ammayude ankamali managacurry undakki. Nalla super ayirunnu. Ellavarkum eshtapettu. Chakkakuru managa curry enikkum othiri ishtam.ente ammayum super curry undakkumayirunnu.
@aijueldhose92808 ай бұрын
ഈ ഒരു കറി.. എന്റെ മോനേ.... പൊളി സാധനം
@mercybabu24048 ай бұрын
Chakkakuru mangacurry adipoly
@estheroommen90668 ай бұрын
Super receipe❤❤❤
@vinaychandran63408 ай бұрын
മുക്തയ്ക്ക് ബീഫിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് എന്ന് ഉറപ്പായി, അമ്മച്ചിടെ മാങ്ങാക്കറി സൂപ്പർ , നിങ്ങളുടെ അമ്മച്ചിമാർ . വെയ്ക്കുന്ന രുചി അത് ഒന്ന് വേറെ തന്നെയാണ്. ഒരിക്കലും മെറ്റാരിടത്ത് കിട്ടില്ല, അത് ഒരു വലിയ കൈപുണ്യമാണ്
എനിക്കും ഇന്ന് ചക്കക്കുരു മാങ്ങ കറിയാന്നെ എന്റെ അമ്മയ്യും കറിവെച്ചാൽ നല്ല രുജിയാണ് എന്റെ അമ്മയെ ദൈവം കൊണ്ടുപോയി
@sunithashaji97378 ай бұрын
ente ammachiyum undakkunna chakkakuru manga curry superaa..ente ammachiyeyum daivam kondupoyi
@sreejabiju27128 ай бұрын
മുക്‌തയുടെ വിഡിയോ ഞാൻ ആദ്യമായി കാണുന്നതാണ് ഞാർ എനിക്കും എന്റ കുടുംബത്തിനും ഇഷ്ടപ്പെട്ട കറിയാണ് ഇത് പക്ഷേ ഞങ്ങൾ ഇതിൽ അല്പം ചെറിയ ജീരകം വെളുത്തുള്ളി ഇവ ചേർക്കും പിന്നെ എന്റെ അമ്മച്ചിയും എന്തുണ്ടാക്കിയാലും ടേസ്റ്റാണ്