Exact recipe followed for Tamil Wedding cheeru in palakkad.. butter + velichenna gives the best taste
@tgreghunathen81462 жыл бұрын
അമ്മ മുറുക് . നന്നായിരിക്കുന്നു . ഞങ്ങൾ . ഉണ്ടാക്കിനോക്കട്ടെ അമ്മ നമസ്കാരം . 🙏🙏🙏. Reghunathen. Nair. കോട്ടയം .
@PRABHASVEGGIEWORLD2 жыл бұрын
thank u so much
@vijayagopalmv15522 жыл бұрын
അമ്മയുടെ കൈപ്പുണ്യം തെളിയിക്കുന്ന ഭംഗിയും സ്വാദിഷ്ടവുമായ കൈ മുറുക്കും മകളുടെ ആർക്കും മനസ്സിലാകുന്ന വിധത്തിലെ വിശദമായ വിവരണവും ആർക്കും മനസ്സിലാക്കാൻ എളുപ്പത്തിൽ പറ്റും. എല്ലാവർക്കും ഉണ്ടാക്കി നോക്കുവാനും പറ്റും. ശ്രമിക്കുക. അഭിനന്ദനങ്ങൾ.
@bijithapbpb3 жыл бұрын
Ammammaa missing u and murukku very much..
@PRABHASVEGGIEWORLD3 жыл бұрын
😊
@RameshMenonMotivational3 жыл бұрын
നമസ്കാരം നന്നായിട്ടുണ്ട് അമ്മയുടെ ഒരു കൈ മുറുക്ക് വളരെ ഭംഗി ആയിട്ടുണ്ട് വളരെ നല്ല എക്സ്പീരിയൻസ് മുറുക്ക് കണ്ടിരിക്കാൻ അതിമനോഹരം വളരെ ഇന്ട്രെസ്റ്റിംഗ് പ്രെപറേഷൻ
@PRABHASVEGGIEWORLD3 жыл бұрын
നല്ല വാക്കുകൾക്കു വളരെ നന്ദി
@RkTailorTipsmalayalam3 жыл бұрын
അരിമുറുക്ക് പ്രത്യേകം രുചിയാണ് - പണ്ട് ഇങ്ങനെ കൈ കൊണ്ട് ഉണ്ടാക്കുന്നത് ഇഷ്ടം പോലെ ലഭിക്കാറുണ്ടായിരുന്നു. ഇന്ന് പക്ഷെ കിട്ടാനില്ല - കൈകൊണ്ട് ഉണ്ടാക്കുന്ന ടേസ്റ്റ് ഒരിക്കലും മറ്റ് രീതിയിൽ ഉണ്ടാക്കുന്നതിന് ലഭിക്കില്ല - അതു പോലെ കാണുന്നത് പോലെ നിസ്സാരമല്ല കൈയ്ക്ക് വളരെ ആയാസം നൽകുന്നത് ആണ് ഇത്👍
Excellent and mouthwatering and superb.only a professional can do this. It reminds me of my mother who was very fond of this item. I'm 74 yrs man and know how to make to some extent but not like this like Amma. Yummy.
@PRABHASVEGGIEWORLD Жыл бұрын
Thanks a lot sir
@linnetflectur13643 жыл бұрын
അടിപൊളി
@PRABHASVEGGIEWORLD3 жыл бұрын
thank u
@MEHAKSWORLD3 жыл бұрын
Ente fav item anuu ഇത്.. Ammaa poliyannuuu😍😍😍
@PRABHASVEGGIEWORLD3 жыл бұрын
thank u dr
@jaffersona3 жыл бұрын
Adipoli
@PRABHASVEGGIEWORLD3 жыл бұрын
thank u
@madhusuthananm34942 жыл бұрын
Murukku making skill, sincerely great 🙏🏼🍀
@PRABHASVEGGIEWORLD2 жыл бұрын
Thank u😊
@remanick53352 жыл бұрын
നന്നായിട്ടുണ്ട്. 👌👌👌
@PRABHASVEGGIEWORLD2 жыл бұрын
Thank u
@lintadhanuworld12173 жыл бұрын
അമ്മ സൂപ്പർ 😍😍😍😍 എന്തൊരു perfect ആയിട്ടാ മുറുക്ക് ചുറ്റുന്നത് ❤❤❤❤
@PRABHASVEGGIEWORLD3 жыл бұрын
thank u dr
@devayanikrishnan90722 жыл бұрын
Etu viralite edayiloode varunntumanasilayilla
@rosammadavid3712 жыл бұрын
Wonderful .. Ammayykk congrats...
@PRABHASVEGGIEWORLD2 жыл бұрын
Thank u so mucg
@hariprakash12482 жыл бұрын
പാലക്കാട് എവിടെ ആണ്
@PRABHASVEGGIEWORLD2 жыл бұрын
Olavakod.
@neelanb79652 жыл бұрын
Sammathichirikkunu excellent. Even maamis can't make this this much perfectly
@PRABHASVEGGIEWORLD2 жыл бұрын
😊 thank u so much
@revathishankar9462 жыл бұрын
Not like that Mamis also experts in making such murukkus
@bindhuskitchenplakkad4972 жыл бұрын
Ente muthasiyude orma varunu
@PRABHASVEGGIEWORLD2 жыл бұрын
😊👍
@priyavarier78733 жыл бұрын
Amma has explained it so well. You need to be really artistic to shape the murukkus like this.
@PRABHASVEGGIEWORLD3 жыл бұрын
thank u chechi
@anamikakr11163 жыл бұрын
Wow super
@PRABHASVEGGIEWORLD3 жыл бұрын
Thank you so much
@Muneer171282 жыл бұрын
അമ്മേ good 😊😊😊👍🏻👍🏻👍🏻👍🏻🍀☘️🌹
@deepthiabhilash Жыл бұрын
Aripodi varukano?
@PRABHASVEGGIEWORLD Жыл бұрын
Venamennilla
@jagathanarayani12002 жыл бұрын
Super gourichechi👍👍👍
@PRABHASVEGGIEWORLD2 жыл бұрын
Thank u 😊
@Foods_Vlogs_By_Lee3 жыл бұрын
Good one ❤️👍🙏
@PRABHASVEGGIEWORLD3 жыл бұрын
thank u dr
@naadinteormakal44432 жыл бұрын
Amme supper
@devcreations78763 жыл бұрын
Superb 👌👌
@PRABHASVEGGIEWORLD3 жыл бұрын
Thanks 🤗
@vishnuvijayan73572 жыл бұрын
ഇതു പാലക്കാട് എവിടെ ആണ് അടിപൊളി അഡ്രെസ്സ് no ഇടാമോ
@PRABHASVEGGIEWORLD2 жыл бұрын
ഇത് sale ചെയ്യുന്നില്ല. അമ്മ വീട്ടിൽ ഉള്ളവർക്കു ഉണ്ടാകുന്നത്താണ്
@edwinpaulson87582 жыл бұрын
Super
@PRABHASVEGGIEWORLD2 жыл бұрын
Thanks
@TurnUpTheTaste2 жыл бұрын
What a lovely recipe. Looks absolutely delicious 😍😋. Thank you for sharing.
@PRABHASVEGGIEWORLD2 жыл бұрын
Thank you so much 🙂
@malooscakeworld23362 жыл бұрын
👌👌👌
@padminisurendran15502 жыл бұрын
ഗൗരിച്ചേച്ചി നന്നായിട്ടുണ്ട് 👌 ഞാൻ സജിയുടെ മേമ്മ
@PRABHASVEGGIEWORLD2 жыл бұрын
Thank യൂ 😊. പപ്പി ചേച്ചിയാണോ ഇത്?
@nutsandgrains55533 жыл бұрын
അടിപൊളി 😋😋👌👌
@PRABHASVEGGIEWORLD3 жыл бұрын
thank u chechi
@PAPPUPPY Жыл бұрын
👍
@reshmivinod44733 жыл бұрын
Wow😘❤
@PRABHASVEGGIEWORLD3 жыл бұрын
thank u
@reshasworld49163 жыл бұрын
Polichuuu
@PRABHASVEGGIEWORLD3 жыл бұрын
thank u dr
@bencyranjith84812 жыл бұрын
Cheriya quantity parayamo?
@PRABHASVEGGIEWORLD2 жыл бұрын
2 cup aripodiku 1/4 cup uzhunnu podi eduthal mathi
@bencyranjith84812 жыл бұрын
@@PRABHASVEGGIEWORLD thank you so much ❤️
@naturesvegrecipes3 жыл бұрын
Ugran ❤️.valare prefect ayittanallo amma murukku undaakiyathu 🙏.karumure kazikkam 😀
@PRABHASVEGGIEWORLD3 жыл бұрын
thank u
@ar6819872 жыл бұрын
Sound not clear.. clarity kuravund.
@PRABHASVEGGIEWORLD2 жыл бұрын
👍thank u.correct ചെയാം
@lekhasasilekhasasi62692 жыл бұрын
സൂപ്പർ 👍.. പാലക്കാട് എവിടെ ആണ്
@PRABHASVEGGIEWORLD2 жыл бұрын
Thank u.ഒലവക്കോട് ആണ്.
@bindhuskitchenplakkad4972 жыл бұрын
Thangapal ozhichu undakamo
@PRABHASVEGGIEWORLD2 жыл бұрын
തേങ്ങാപാൽ ഒഴിച്ചും ഉണ്ടാക്കാം. അതിനു ഉഴുന്ന് വേണം എന്നില്ല
@hariprakash12482 жыл бұрын
വാങ്ങാൻ കിട്ടുമോ
@PRABHASVEGGIEWORLD2 жыл бұрын
ഇല്ല 😊
@TravelmaniacManjuSreekumar3 жыл бұрын
അസ്സൽ 🤝
@PRABHASVEGGIEWORLD3 жыл бұрын
thank u
@telmaharris315 Жыл бұрын
വറുത്ത അരിപൊടി പറ്റോ
@PRABHASVEGGIEWORLD Жыл бұрын
പറ്റും but hard ആകും.തരിയില്ലാതെ ഉള്ള പൊടി ഉപയോഗിക്കാം. തരി ഉണ്ടെങ്കിൽ പൊട്ടി തെറിക്കാൻ സാധ്യത ഉണ്ട്
@ananthansangam1586 Жыл бұрын
Can you please provide me the contact number of Amma's kaimurukku?
@PRABHASVEGGIEWORLD Жыл бұрын
Sir Amma is not selling.
@vvvlogs47852 жыл бұрын
അരിപൊടി വറുക്കണോ?
@PRABHASVEGGIEWORLD2 жыл бұрын
Venda. തരിയില്ലാതെ പൊടിച്ചു എടുത്താൽ മതി
@vvvlogs47852 жыл бұрын
@@PRABHASVEGGIEWORLD thankuu
@sindhuvijayan87282 жыл бұрын
@@vvvlogs4785 butter thanne veno നെയ്യ് madhio🙏
@PRABHASVEGGIEWORLD2 жыл бұрын
@@sindhuvijayan8728 butter ആണ് നല്ലത്. നെയ്യ് ഇട്ടാൽ ടേസ്റ്റ് മാറും
@revathishankar9462 жыл бұрын
Super amma Excellent skill 👍👍🙏🙏
@PRABHASVEGGIEWORLD2 жыл бұрын
Thank u so much
@fathimamajeed21402 жыл бұрын
കുട്ട് മനസിലായി. എന്നാൽ അത് കൈ കൊണ്ട് ചുറ്റാൻ പേടി. ട്രൈ ചെയ്തു നോക്കട്ടെ.
@PRABHASVEGGIEWORLD2 жыл бұрын
👍ട്രൈ ചെയ്യു. കുറച്ചു പ്രാവശ്യം ട്രൈ ചെയ്താൽ ചിലപ്പോൾ കിട്ടും
@poojagunesh41849 ай бұрын
ഊ സൂപ്പർ.. ആരാ വീഡിയോ edukunnath🤔🤔മോൾ ആണോ മരുമോൾ ആണോ നിങ്ങൾക് ചുറ്റാൻ അറിയാമോ? ഞാനും ചെയ്യാറുണ്ട് പക്ഷേ അരി അരച്ചിട്ടാ mix ചെയ്യാറു
@PRABHASVEGGIEWORLD9 ай бұрын
Thank u. Mol ആണ് എടുക്കുന്നത്. അമ്മ ആണ് നന്നായി ചുറ്റാറ്
@jaffersona3 жыл бұрын
Instagram Mammooz world
@sharonbabu66042 жыл бұрын
ആഹാ സൂപ്പർ അമ്മാ ഇത് എങ്ങനെ ഉണ്ടാക്കുന്നു അതിശയം തോന്നുന്നു ഞങ്ങൾ അച്ചിൽ ഉണ്ടാക്കിയാൽ ഇത്രയും ശരി യാകില്ല ഉണ്ടാക്കുന്ന രീതി ഒന്നു പഠിപ്പിക്കുമോ അമ്മാ 👌👌👌🙏🙏🙏❤️❤️❤️
@PRABHASVEGGIEWORLD2 жыл бұрын
കുറെ പ്രാവശ്യം ട്രൈ ചെയ്തു നോക്കിയാലെ കിട്ടുള്ളു. ട്രൈ ചെയ്യു ശരിയാകും
@mayasvlog87003 жыл бұрын
അമ്പോ..അമ്മയെ. സമ്മതിക്കണം ..ഇപ്പോൾ..ഉള്ളവർക്ക്..കയ്യ് കൊണ്ടു ഇതു ഉണ്ടാക്കാൻ പറ്റില്ല..
@PRABHASVEGGIEWORLD3 жыл бұрын
thank u chechi
@gokulmurali2475 Жыл бұрын
I'm
@sajeevkv13 жыл бұрын
👌
@lakshmis7483 жыл бұрын
👍👍
@sajianess98282 жыл бұрын
ചൂട് വെള്ളം ആണോ
@PRABHASVEGGIEWORLD2 жыл бұрын
അല്ല. നോർമൽ വെള്ളം
@sajianess98282 жыл бұрын
Ok.thanks
@revathishankar9462 жыл бұрын
Very nice I can understand malayalam
@vinodsvvariyar86763 жыл бұрын
എന്തു മനോഹരമായ അവതരണം... കരവിരുത് 🥰😍😍👌👌👌
@PRABHASVEGGIEWORLD3 жыл бұрын
thank u vinu
@KrishnaKumar-wn7if2 жыл бұрын
Njan kure nokkiyittu pattunnilla
@PRABHASVEGGIEWORLD2 жыл бұрын
😊അത് experience കൊണ്ട് മാത്രമേ പറ്റു . ഈ മാവ് ഉപയോഗിച്ചു സേവനാഴിയിൽ മുറുക് വറുത്തെടുകാം
@ajithanitha25182 жыл бұрын
ammayud sound kuranju poyi
@PRABHASVEGGIEWORLD2 жыл бұрын
. thank u.Aduthathil sariyakam
@ponnuponnu20382 жыл бұрын
അരിപൊടി വറുത്തു എടുത്തോ അതോ പച്ച പൊടി ആണോ എടുത്തത് അത് പറഞ്ഞില്ലല്ലോ.
@PRABHASVEGGIEWORLD2 жыл бұрын
പച്ചപ്പൊടി ആണ് എടുക്കേണ്ടത്. അരിപൊടി വറുക്കേണ്ട
@nandhana40959 ай бұрын
Ari podi varukkeenda
@PRABHASVEGGIEWORLD9 ай бұрын
Ee reethiyil cheyumbol Venamenilla
@parameswaransreeramanparam70772 жыл бұрын
Making this murukuu is making by a mami of Agrahara of brahmins. But her face is not shown and the hand making the murky. It is not her mother. It is fake.
@PRABHASVEGGIEWORLD2 жыл бұрын
hi sir this is my mother's video.if you want to see us together you can check more vlogs with my mom ,thank u
@asifshahkutty44742 жыл бұрын
പൊരികാരം cherkkille
@PRABHASVEGGIEWORLD2 жыл бұрын
ഇല്ല
@asifshahkutty44742 жыл бұрын
@@PRABHASVEGGIEWORLD ഞങ്ങൾ ചേർക്കും നെയ്യ് ചേർക്കില്ല
@PRABHASVEGGIEWORLD2 жыл бұрын
@@asifshahkutty4474 👍. അമ്മ വെണ്ണ മാത്രമേ ചേർക്കാറുള്ളു