കവിതകൾ വീഡിയോ രൂപത്തിൽ എഡിറ്റ് ചെയ്യാനായി Contact : 7034571683
@vijayalakshmia.k92263 ай бұрын
I want
@thuruthu3 ай бұрын
@@vijayalakshmia.k9226 7034571683
@mukundankuniyath6240Ай бұрын
ഹൃദയസ്പർശം
@thewhiteshadow85739 ай бұрын
Nalla varikal aalapanam sooper ❤❤❤
@SheelaL-rq9uh9 ай бұрын
അമ്മ..... ഹൃദയം തൊട്ട വരികളും ആലാപനവും... മനോഹരം. പിന്നിൽ പ്രവർത്തിച്ചവർക്കും ഗായകനും രചയിതാവിനും അഭിനന്ദനങ്ങൾ....... 🙏🌹🌹🌹
@thuruthu9 ай бұрын
❤
@shailajap71859 ай бұрын
ഹൃദ്യമായ വരികൾ അമ്മ യ്ക്ക് പകരം അമ്മ മാത്രം ആലാപനം ഗംഭീരം.
@thuruthu9 ай бұрын
❤
@radhakrishnankizhakkepuram67269 ай бұрын
വരികളും ആലാപനവും വളരെ മനോഹരമായി അഭിനന്ദനങ്ങൾ 🌹🌹
@thuruthu9 ай бұрын
Thanks❤
@renjinithekedathu940029 күн бұрын
സുന്ദരം, വരികൾ, ആലാപനം ദൃശ്യാവിഷ്കാരം. എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ🎉🎉❤❤❤
@binduprabhakaran50027 күн бұрын
വല്ലാത്തൊരു ഹൃദയസ്പന്ദനം മനോഹരം
@padmanabhanpv41403 ай бұрын
ഇനിയുമൊരു ജന്മം ഉണ്ടാകുമോ... കൊതി തോന്നുന്നു. ആത്മാർത്ഥ സ്നേഹം കിട്ടിയില്ല.. എത്രമാത്രം സ്നേഹിച്ചിട്ടും കരുതിയിട്ടും... ഒറ്റപ്പെടലിന്റെ വേദന.. ഈ ജീവിതത്തിന്റെ അന്ത്യ യാമങ്ങളിൽ 😭
@rpcnair2111Ай бұрын
Excellent, ബാല്യഓ ർമ്മികുന്നു, വികാരത്തോടെ,
@vijayanvelandy78469 ай бұрын
വരികൾ ആലാപനം നന്നായിട്ടുണ്ട്... ഹമ്മിംഗ് 👍
@thuruthu9 ай бұрын
❤
@raphaelm.n41249 ай бұрын
നല്ല രചന ഗോഡ് ബ്ലെസ് യു 👍👏🏻👏🏻
@thuruthu9 ай бұрын
❤
@anusree670210 ай бұрын
ആലാപനം സൂപ്പർ.,... ഹൃദയത്തിൽ തൊട്ടുണർത്തുന്ന വരികൾ. ആശംസകൾ ഹിലാൽ ❤❤❤❤
@thuruthu10 ай бұрын
നന്ദി ❤
@unnikrishnankk57829 күн бұрын
വരികൾ വളരെ മനോഹരം 👌👌
@asarvm8185Ай бұрын
അതിമനോഹരമായ കവിത.. ഇപ്പോഴാണ് എൻറെ അമ്മയെ ഓർമ്മ വന്നത്😢
@midhumeenu21073 ай бұрын
എനിക്ക് വേണ്ടി നീറി പ്രാർത്ഥിക്കുന്നതത് എന്നമ്മ മാത്രം......❤
@rejinajamal15133 ай бұрын
അമ്മക്ക് പകരം അമ്മ മാത്രം ❤❤❤😘😘😘
@thuruthu2 ай бұрын
thank you pls do subscribe ❤
@unnikrishnankk57810 ай бұрын
വളരെ ഹൃദ്യ മായ രചന യും ആലാപനവും 👌👌
@thuruthu10 ай бұрын
thanks
@vanajamukesh980610 ай бұрын
ഹൃദ്യമായ കവിത... അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി.
@thuruthu10 ай бұрын
🙏🙏❤❤നന്ദി
@ambilygeorge85299 ай бұрын
Super 👍 heart touching ❤️
@renjinithekedathu940010 ай бұрын
വളരെ നല്ല ഒരു കാഴ്ചയും കേൾവിയും നൽകിയ വീഡിയോ. ആശംസകൾ ഹിലാൽ,🎉🎉🎉🎉🎉
@thuruthu10 ай бұрын
thanks❤️
@josealapaad684410 ай бұрын
നല്ല പാട്ടായിട്ടുണ്ട് സന്തോഷം
@madhavibhaskar67297 ай бұрын
അമ്മ =നന്മ നല്ല രചന - ഹൃദ്യം. ആലാപനവും അതീവ ഹൃദ്യം. മിഴിയും മനസ്സും നിറഞ്ഞൊഴുകി. ആശംസകൾ!
@madhavibhaskar67297 ай бұрын
അതേ ... അമ്മയില്ലാത്ത ലോകമെത്തിന് ?സുഖമെന്തുണ്ടതിൽ - ഇല്ല... ഇല്ല തന്നെ.
@prakashraghavan23286 күн бұрын
🙏🙏🙏❤❤❤🙏🙏🙏
@jayakumarr87469 ай бұрын
ഹൃദ്യം ഹൃദയസ്പർശി അഭിനന്ദനം
@thuruthu9 ай бұрын
നന്ദി
@unnikrishnankk5789 ай бұрын
സൂപ്പർ.. 👌👌
@kaleshkaleshkc1433Ай бұрын
Super Congress ❤
@anishsomankavithakal48409 ай бұрын
Superb 🙏❤️
@thuruthu9 ай бұрын
Thanks 🤗
@nazvinkhalqstories62627 ай бұрын
സൂപ്പർ ❤️❤️
@vasanthakumari8755Ай бұрын
❤❤❤❤❤❤❤❤❤❤❤ അമ്മ😔🥺😔🥺
@Mallikashibu6919 ай бұрын
അമ്മ എന്നും നല്ല ഓർമ്മ ❤
@thuruthu9 ай бұрын
❤
@sajimonkumar10149 ай бұрын
ഹൃദയ സ്പർശം ❤😢👍👌
@jayachandrakumarmb69582 ай бұрын
ഇനിയും എത്രജന്മം ഉണ്ടാകുമെങ്കിലും എൻ്റെ അമ്മയുടെ മകനായി തന്നെ എനിക്ക് ജനിക്കണം
ഹൃദയസ്പർശിയായ രചന ആലാപനവും വളരെ നന്നായിട്ടുണ്ട് അമ്മയെ ഒരുപാട് സ്നേഹിക്കുന്നവർ അമ്മയെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന❤ കണ്ണുനീരോടെ എൻറെ ഹൃദയത്തിൽ തൊട്ടു ഒരുപാടൊരുപാട് ഇഷ്ടായി❤❤❤🎉🎉😢