ആദ്യം തന്നെ ടെസ്റ്റ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി സോനുകുട്ടി പ്രഗ്നന്റ് ആണെന്ന് ❤..... അപ്പുകുട്ടൻ നല്ല ഭർത്താവ് നല്ല മകനും നല്ല സഹോദരൻ ആണ് 🥰🥰നൈസ് ഫാമിലി ❤️❤️
@jeenathomas39353 сағат бұрын
Ancy ponnus combo super🥰🥰🥰🥰🥰soikutty pavam vannam vecho vannam vechal kurayilla,me also , parayunnathu 100% seryanu. Shijiyamma perfect wt, super vlog❤❤❤❤❤
@beenaunni53485 сағат бұрын
Test cheyu Amma. Earlier the best to avoid complication.
@sarithak67604 сағат бұрын
പേടിക്കാതെ അമ്മേ പിന്നെ സൂചി കൊണ്ട് എടുക്കോണ്ടത് തൂബ കൊണ്ട് എടുക്കോണ്ടി വരും എന്ന് പറയാറില്ലേ ഒന്നും ഇല്ലാതെ ഇരിക്കട്ടെ 🙏🥰❤ ആൻസി കുട്ടി ❤🥰❤
@Sunithachandran6593 сағат бұрын
Soyi Kutty ponnus molu adipoly❤❤❤❤
@Ashmiro76 сағат бұрын
17:40 ഇവൾ ഭയങ്കര simple person ആണെന്ന് തോന്നുന്നു🤗 She doesn't wear makeup, nothing is needed to appear, such a pure soul.❤️
@krishnakumarpillai51916 сағат бұрын
Nice family god bless u amma is super say hi to grandma and sister enjoy hava a beautiful day ❤
@auntieskitchen35785 сағат бұрын
എല്ലാവർക്കും സുഖമാണോ ❤️❤️❤️❤️
@apmadhu67333 сағат бұрын
മത്തങ്ങ - കദ്ദൂ - സീതാഫൽ മിക്ക പഴത്തിൻ്റെയും, പ്രത്യേകിച്ച് ആപ്പിൾ തോലിയിലാണ് ഗുണം - സോയിക്കുട്ടി പറഞ്ഞത് ശരിയാണ് , ഇപ്പോൾ ആപ്പിൾ തിളക്കം ഉണ്ടാക്കാൻ മായം ചേർക്കുന്ന വിധം മെഴുക് പുരട്ടിയതാണ് വലിയ മാളുകളിൽ വരെ കിട്ടുന്നത്. ഓർഗ്ഗാനിക്ക് ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും കിട്ടാൻ സമൂഹത്തെയും സർക്കാറിനെയും ബോധവാന്മാർ ആക്കാൻ ഒന്നിച്ച് എല്ലാവരും ശ്രമിക്കണം. എല്ലാം ശരിയാവും സോയക്കുട്ടി.
@mallumysteryhub4 сағат бұрын
Ponnus so cute ❤🐥
@youandmeSubhaСағат бұрын
വച്ചു വൈകിക്കണ്ട ടെസ്റ്റ് ചെയ്യൂ ഒന്നും ഉണ്ടാവില്ല ❤
@Geethasathyan-e3j4 сағат бұрын
ഹായ്❤❤❤❤❤
@vanithadhanesh46745 сағат бұрын
അമ്മ test ചെയ്യണം
@BijuKuriakose-q9e4 сағат бұрын
സേയ കുട്ടി അപ്പുകുട്ട സുപ്പർ👌🏻👌🏻👌🏻👌🏻👌🏻♥️❤️❤️❤️❤️❤️♥️❤️💐💐💐💐💐💐💐