ഒരിക്കലും വരില്ല വരാൻ സമ്മതിക്കില്ല. മോഹൻലാൽ oke അല്ലെ തലപ്പത്തു ഇരിക്കുന്നത്
@malluforextrades3 жыл бұрын
@@pranavsambru77yea
@mm37933 жыл бұрын
അങ്ങേരെ എല്ലാർക്കും പേടിയാ.. so sellect ചെയ്യില്ലായിരിക്കും
@nisaks80913 жыл бұрын
ഷമ്മി ആ പറഞ്ഞത് correct
@winstonjoseph63343 жыл бұрын
Me too accused , money laundering case, rape accused. Mukesh, dileep, and sidhik is just accused not convicted so it's cannot be taken as a yardstick of somebodies worth .anybody can accuse anybody are they convicted by the court that's what counts
@fasilmkd14693 жыл бұрын
@@winstonjoseph6334 l
@ലോലൻ-ര1ഠ3 жыл бұрын
ഷമ്മി മാസ്...
@fazlurahman55663 жыл бұрын
Shammi hero alle?
@aminamajeed92273 жыл бұрын
@@fazlurahman5566 😂👍🏾
@OptimusPrime-oj1oe3 жыл бұрын
Shami hero ada
@winstonjoseph63343 жыл бұрын
Me too accused , money laundering case, rape accused. Mukesh, dileep, and sidhik is just accused not convicted so it's cannot be taken as a yardstick to measure somebodies worth .anybody can accuse anybody are they convicted by the court that's what counts
@riyasusanjohncy3 жыл бұрын
Shammi arra?? Onnu parayamo
@Raneeb13 жыл бұрын
ഷമ്മി ...... ഹീറോയാടാ ..... ഹീറോ🔥🔥
@Akshay.M.S6343 жыл бұрын
ഷമ്മി ഹീറോ ആടാ ഹീറോ 🔥🔥🔥 ഷമ്മി തിലകൻ Mass 🔥🔥⚡️⚡️
@winstonjoseph63343 жыл бұрын
Me too accused , money laundering case, rape accused. Mukesh, dileep, and sidhik is just accused not convicted so it's cannot be taken as a yardstick of somebodies worth .anybody can accuse anybody are they convicted by the court that's what counts
@vintagecars76203 жыл бұрын
Ninakku Adutha madam muthal ration free.
@basheerthangal3193 жыл бұрын
ഷമ്മി തിലകൻ സർ താങ്കളെപോലുള്ള ആണത്തമുള്ള പുരുഷൻമാർ തലപ്പത്തു വരണം
@Anu-gy4yj3 жыл бұрын
ഇവരുടെ വഴക്കും ഇല്ലായിമയും എല്ലാം കാണുന്ന സമയത്ത് Psc ക്ക് രണ്ട് അക്ഷരം പഠിച്ചാൽ അതെങ്കിലും കിട്ടും.
@vintagecars76203 жыл бұрын
മഹാപ്രളയകാലത്ത് സർക്കാരിന് 10 ലക്ഷം രൂപയുടെ ഭാരിച്ച ചെക്ക് സംഭാവന നൽകിയ അമ്മയിലെ തിരഞ്ഞെടുപ്പും മറ്റ് കാര്യങ്ങളും അറിയാൻ ആളുകൾക്ക് അതീവ ആകാംക്ഷയുണ്ട്.
@amalhouny16953 жыл бұрын
ഷമ്മി തിലകൻ വന്നാൽ കളി മാറും നട്ടെല്ലുള്ള അച്ഛന്റെ മകൻ
@RAJESHK-oq6qp3 жыл бұрын
വെറുതെ അമ്മ എന്ന പേരിട്ട് ആ പുണ്യമായ വാക്കിനെ നാറ്റിക്കരുത് താരങ്ങളെ.... നിങ്ങളുടെ പരിപാടിട്ടും ലീലാവിലാസങ്ങളുമൊക്കെ ജനങ്ങൾക്ക് നന്നായിട്ടറിയാം
@abhilove73863 жыл бұрын
AMMA annalla.. Medias ulpade palarkkum correct ariyilla. Google cheyth nokku.A.M.M.A annanu. Association of Malayalam Movie Artists.
@Hwyegeheoey3 жыл бұрын
പിന്നെ നിൻ്റെ *അച്ഛൻ* എന്ന് പെറിടന്നാ? ഓരോ ഓരോ ദുരന്തങ്ങൾ 😂😆
@ranjithrk993 жыл бұрын
Ayal paranjath coorect anu
@adarshjacob25733 жыл бұрын
@@abhilove7386 pakshe stars vare parayunth amma enn alle...mns pronounciation
@catserxxx-0073 жыл бұрын
അടി ഇടി 'വെടി ' ആദ്യത്തെ രണ്ടും ക്യാമറ ട്രിക്സ് ആണെങ്കിലും മൂന്നാമത്തെ ഒർജിനലാ 🤤
@jkvlogs99803 жыл бұрын
*ഒരൊറ്റ സ്ത്രീക്ക് പോലും ഒരു സ്ഥാനവും അമ്മ സംഘടന നൽകുന്നില്ല എന്നത് ഖേദകരം. ഒരു സുഹുർത്ത് പറഞ്ഞ പോലെ അമ്മ എന്ന് മാറ്റി അച്ഛൻ എന്നാക്കണം സംഘടനയുടെ പേര്*
@wyldekiller40533 жыл бұрын
😅😅 amma matti achan enne iddanam
@4rjun97163 жыл бұрын
@@wyldekiller4053 🤣🤣🤣
@fahadyusuf52103 жыл бұрын
@@wyldekiller4053 😀😛
@reshmas38993 жыл бұрын
@@wyldekiller4053 crt 😂😂😂
@nafihmuhammed51433 жыл бұрын
@@wyldekiller4053 😂
@Cheppupathu3 жыл бұрын
ഒരു അധികാരവും വേണ്ട എന്ന് പറഞ്ഞ് മാറി നിൽക്കുന്ന മമ്മൂക്കയാണ് എൻ്റെ ഹീറോ .
@vintagecars76203 жыл бұрын
മഹാപ്രളയകാലത്ത് സർക്കാരിന് 10 ലക്ഷം രൂപയുടെ ഭാരിച്ച ചെക്ക് സംഭാവന നൽകിയ അമ്മയിലെ തിരഞ്ഞെടുപ്പും മറ്റ് കാര്യങ്ങളും അറിയാൻ ആളുകൾക്ക് അതീവ ആകാംക്ഷയുണ്ട്.
@akhiltabraham67173 жыл бұрын
Mamookka alle general secretary??
@josephdude16363 жыл бұрын
@@akhiltabraham6717 alla... edavela babu aan
@rajivt19823 жыл бұрын
Annan appol pazhaya news kandittila alla.. enne kondu pattoola mone ennu paranjoo stagel urangiya mammoottyude chithram KZbinl thanne undu .... Dileep case nadakkuna timel aanu
@makenomistake333 жыл бұрын
മമ്മൂക്ക ഇല്ലേലും പുള്ളീടെ teams ആ ഇത്തവണ കളം പിടിച്ചത്. മോഹൻലാൽ നേതൃത്വം കൊടുക്കുന്ന പാനലിലെ ആശ ശരത്ത് ഹണി റോസ് ഒക്കെ തോറ്റു. ജയിച്ചത് മമ്മൂക്ക ഗ്യാങിലെ മണിയൻപിള്ള രാജുവും ശ്വേത മേനോൻ ലാൽഉം ഒക്കെയാ
@Joescibod3 жыл бұрын
Why not shammi? Better than anyone in that panel. Atleast he is straightforward
@bepositive39233 жыл бұрын
ആകെ 500 പേരും ഇൻഡ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ വലിയ നാടകവും....ദയവു ചെയ്ത് വേറെ വല്ല വാർത്തയും കൊടുക്കു🙏
പെണ്മക്കൾക് ഒരു പ്രശ്നം വരുമ്പോൾ ഇടപെടാത്ത ആണ്മക്കളുടെ തോന്യാസത്തിന് കൂട്ടുനിൽക്കുന്ന ഒരു വൃത്തികെട്ട അമ്മ അത്ര മാത്രം പറഞ്ഞഅൽ മതി ഈ അമ്മയെപ്പറ്റി
@mumbaipolicemumbaipolice86233 жыл бұрын
മികച്ച ഒരു കോമഡി പരിപാടിയോടു കൂടി ഈ 2021 അവസാനിപ്പിക്കാനാണ് A.M.M.A യുടെ തീരുമാനം,, ആഹ്ലാധിപ്പിൻ, ആറുമാദിപ്പിൻ... 😆😆😆
@ajeshkp85383 жыл бұрын
അത്രയും പേരുടെ മുന്നിൽ അന്നും ഇന്നും തിളങ്ങി നിൽക്കുന്ന 70 വയസ്സുകാരൻ MEGA STAR MAMMOKKA❤️💋🙌💯🌠
@sajeevc.r.50903 жыл бұрын
അമ്മയുടെ അപ്പൻ സമ്മേളനം.
@sepctal_gaming3 жыл бұрын
🤣🤣
@Tin_c-m9i3 жыл бұрын
പുരുഷന്മാർക്കൊപ്പം സ്ത്രീകളെ കൂടി സംഘടനയുടെ തലപ്പത്തേക്ക് സെലക്ട് ചെയ്യാനുള്ള മര്യാദ കാണിക്കുക...... അവർക്ക് യാതൊരു വിലയും നൽകുന്നില്ല.,...
@coldstart47953 жыл бұрын
അതെന്തിനാ
@zenspirit35763 жыл бұрын
ഇപ്പൊ അതിൽ ഉള്ളതൊക്കെ ചുമ്മാ ഡമ്മി പീസുകൾ
@sijuk17413 жыл бұрын
അത് കൊണ്ടാണ് കുറച്ചു പേര് ഇറങ്ങി പോയി മറ്റൊരു സംഘടനാ ഉണ്ടാക്കിയത് 😀😀
@msnair36033 жыл бұрын
@@sijuk1741 haha exactly, as they should.😃
@manafmanaf16073 жыл бұрын
Yes 👍
@sasidharantm49593 жыл бұрын
അമ്മയുടെ തെരഞ്ഞടുപ്പൊക്കെ കൊള്ളാം. പക്ഷേ അമ്മയുടെ നായരെ മാറ്റല്ലേ!!
@Im_Sharan3 жыл бұрын
Shammi's voice kettapol Thilakkan sir ne ormavannu miss u the great legend of movie 🔥🔥
@oeg4443 жыл бұрын
'ട്രസ്റ്റിൻ്റെ അധികാരികൾ ഞാനും അഫ്നും പിന്നെ അഫൻ്റെ സഹോദരി സുഭദ്രയും' ആറാം തമ്പുരാനിലെ ഈ ഡയലോഗ് ആണ് അമ്മയുടെ തിരഞ്ഞെടുപ്പ് എന്നൊക്കെ കേൾക്കുമ്പോൾ ഓർമ വരുന്നത്🤣🤣🤣🤣
@manikutty38163 жыл бұрын
😄😄😄😝
@dreamdoc56453 жыл бұрын
😄😃😀🤣
@Tin_c-m9i3 жыл бұрын
😂😂
@gowtham.__3 жыл бұрын
@@Tin_c-m9i haa 👋😅
@mayakrishna90023 жыл бұрын
അതെ 😐😆😆😆
@anilraghunathan15673 жыл бұрын
Shummy is the best of one.
@winstonjoseph63343 жыл бұрын
Me too accused , money laundering case, rape accused. Mukesh, dileep, and sidhik is just accused not convicted so it's cannot be taken as a yardstick of somebodies worth .anybody can accuse anybody are they convicted by the court that's what counts
@zb29753 жыл бұрын
ഒരു ഉപകാരവും ഇല്ലാത്ത ലോകത്തിലെ ഏക 'അമ്മ' 🤣🤣🤣
@rajesh_abraham3 жыл бұрын
🤣
@veeveecreations22813 жыл бұрын
എത്രയോ പേരെ സഹായിക്കുന്ന ഒരു സംഘടന ആണ് അമ്മ. അത് എല്ലാവരോടും വിളിച്ചു പറയുന്നില്ല എന്നെ ഉള്ളു
@Niz3113 жыл бұрын
@@veeveecreations2281 no...dnt polish them...
@jithin86903 жыл бұрын
@@veeveecreations2281 അവര് ആരോടും പറയുന്നില്ലെങ്കി പിന്നെ താൻ എങ്ങനെ അറിഞ്ഞു 🤔താൻ ഇണ്ടോ ആ സങ്കടനയിൽ
@വെട്ടുകാട്സൈമൺ3 жыл бұрын
ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും 🙏🏻🙏🏻🙏🏻
@winstonjoseph63343 жыл бұрын
Ok they are elected through vote if anybody wanted to contest against them they had a chance. Other people are elected through vote and I dont see the issue her. And infact give me the name of someone who has significantly more experiance and popularity in the committe than the elected ones
@MaheshMahi-cd3cq3 жыл бұрын
ഷമ്മിയെ സമ്മതിച്ചു ഞാൻ സൂപ്പർ 🙏🙏🙏🙏👌
@ajaym98683 жыл бұрын
ആദ്യം നട്ടെല്ല് ഉള്ള ഒരു president നെ വെക്ക് 🚶🏿♂️
@niyasn70313 жыл бұрын
ഷമ്മി തിലകൻ pakka തിലകൻ 🔥🔥🔥
@joshwinjoy3 жыл бұрын
ഷമ്മി👍🔥
@mayakrishna90023 жыл бұрын
ഭാവന ടെ problm വന്നപ്പോ ഒറ്റ നടന്മാർക്ക് നാവില്ല....
@sandrasurendran77853 жыл бұрын
Athe peru use cheyyaruthe
@mayakrishna90023 жыл бұрын
@@sandrasurendran7785 allavarkkum ariyaalo mam...
@anjana9503 жыл бұрын
@@mayakrishna9002 ellarkkum ariyam. But jeevichirikkunna rape victims nte name public aayi parayan padilla. Angane aanu niyamam
@navasmalanavasmala51373 жыл бұрын
രാജാവ് തീരുമാനിക്കുന്നത് പ്രജകള്‍ നടപ്പിലാക്കുന്നു🌹🌹🌹
@BrothersLoveS3 жыл бұрын
Maniyanpilla raaju and shemmy thilakan👍🏻👍🏻👍🏻 Sidhique vannal pinne full mee too avum😬
@harikrshnan74693 жыл бұрын
ഇടവേളബാബുവിന് എന്ത് ഇടവേള അണ്ണൻ ഉയിർ 😂
@vintagecars76203 жыл бұрын
മഹാപ്രളയകാലത്ത് സർക്കാരിന് 10 ലക്ഷം രൂപയുടെ ഭാരിച്ച ചെക്ക് സംഭാവന നൽകിയ അമ്മയിലെ തിരഞ്ഞെടുപ്പും മറ്റ് കാര്യങ്ങളും അറിയാൻ ആളുകൾക്ക് അതീവ ആകാംക്ഷയുണ്ട്.
@snehaarun28983 жыл бұрын
Very true
@bitcrawl3 жыл бұрын
Satyam , evanmmar kaashundakkummu.Athra thanne😑
@user-yk5lv8iw8x3 жыл бұрын
Did they actually donate anything?
@bitcrawl3 жыл бұрын
@@user-yk5lv8iw8x they says they donated 10lcs. But this guy says AMMA is such a huge organization of financially good celebrities and they only could donate just 10lcs.what an irony!! We spent our money to watch their movies which May be good or bad , no refund for our money if the movie is bad , isn't it?. They make cinemas about patriotism, philanthropy but in reality ??? Whatever 😑😑
@ashkarzaidh66393 жыл бұрын
Shammi 👍 Maniyan pillai Raju👍
@VinayVs-fw4vj3 жыл бұрын
ഇവർക്കൊന്നും മാസ്ക് ഇല്ല ഫൈനും ഒന്നു ഇല്ലേ സാധരണക്കാർക്കുമാത്രമാണോ ഫൈൻ 😡😡😡
@dreamgirl21673 жыл бұрын
ഇപ്പോൾ അങ്ങനെ ഒന്നുമില്ല
@VinayVs-fw4vj3 жыл бұрын
@@amalaam8150 👍🏻👍🏻👍🏻👍🏻
@VinayVs-fw4vj3 жыл бұрын
Kure pizhinjathallee fine peril athukondu paranjatha dream girleeee
@muralivengat64533 жыл бұрын
എന്തിനാണ് ഈ സംഘടനക്ക് ഇത്ര പ്രാമുഖ്യം മാധ്യമങ്ങൾ നൽകുന്നത് കേരളീയ സമൂഹത്തിന്ന് ഇവർനൽകുന്ന സംഭാവന എന്താണ് സ്വന്തം സംഘടനയിലുള്ള KPAC ലളിത പോലും ചികിത്സാ സഹായത്തിന്ന് സർക്കാറിനെ ആശ്രയിച്ചത് നമ്മൾ കണ്ടതാണ് എന്താണ് ഇവർ സമൂഹത്തിന്ന് നൽകുന്ന സന്ദേശം മനസിലാകുന്നില്ല മനോരാജ്യത്ത് മുഴുകിയിരിക്കുന്ന സ്വപ്ന സഞ്ചാരികൾ
The Amma should select people based on thier capabilities not because somebody happens to be a man or a woman through vote
@ankushff81923 жыл бұрын
It’s not feminist place with privileges who gets more vote
@rajipradeep7563 жыл бұрын
ഷമ്മി : Great
@mustafamuthu93343 жыл бұрын
പേര് അമ്മ പക്ഷെ സ്ത്രീ സാനിധ്യം കുറവും കൊള്ളാം 😡😡😡
@winstonjoseph63343 жыл бұрын
The Amma should select people based on thier capabilities not because somebody happens to be a man or a woman through vote
@ankushff81923 жыл бұрын
Voting is main
@thecartoonist47753 жыл бұрын
I think time for a female vice president 😊
@aquafacts38683 жыл бұрын
And time to change the name.(masculine)
@winstonjoseph63343 жыл бұрын
Somebody becomes president based on thier coordinating capability and because of thier popularity through vote as they should not because somebody happens to be a man or woman
@aquafacts38683 жыл бұрын
@@winstonjoseph6334 ya 100% right
@nandu8543 жыл бұрын
ഷമ്മി തിലകന്റെ സൗണ്ട് അസ്സൽ തിലകൻ സാറിന്റെത് പോലെ ആയി മാറി
@advsuhailpa44433 жыл бұрын
മലയാള സിനിമയിലെ ബാലയ്യ ലാലപ്പൻ
@vkumarnac83603 жыл бұрын
ഇടവേളക്കൊരു ഇടവേള കൊടുത്തുകുടെ...........
@anagha79573 жыл бұрын
ഏറ്റവും നല്ല അടിമയ്ക്ക് vote ചെയ്യൂ 🤮
@arjunc19933 жыл бұрын
ഷമ്മി തിലകൻ 💪🏼
@Aburushada3 жыл бұрын
വല്യകാര്യമായി പോയി. ഒരു ഉപകാരവും ഇല്ലാത്ത വെസ്റ്റുകൾ
@sayedmohammed97693 жыл бұрын
ഷമ്മി നീ ഹീറോയാടാ
@kiranjose123 жыл бұрын
10 പൈസയുടെ നിലവാരം ഇല്ലാത്ത കോമാളി മഞ്ജു പിള്ളയെ ഒക്കെ ആരാ ഇവിടെ വിളിച്ചത്
@sainudheenkattampally58953 жыл бұрын
സ്ത്രീ പ്രാതിനിധ്യം വേണം. അല്ലെങ്കിൽ ഈ സംഘടന ക്ക് അച്ഛൻ എന്നപേരാണ്നല്ലത്😎
@sasisasinas71333 жыл бұрын
ഷമ്മി സർ സൂപ്പർ
@crazycrazy89043 жыл бұрын
അടിപൊളി... കൂടുതൽ പേർ മത്സരിക്കണം...
@Human-kp5ze3 жыл бұрын
ഷമ്മി ❤️
@msc89273 жыл бұрын
അമ്മയുടെ ട്രസ്റ്റ്.. ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും 😁🔥
@SatansLittleHelper-e2v3 жыл бұрын
ഷമ്മി HERO ടാ HERO👍👍👍👍👍👍👍👍👍👍💞💞💞💞💞💞
@Noorudheenqatar3693 жыл бұрын
സമൂഹത്തിന്നു ഒരു ഗുണവും ഇല്ലാത്ത ഒരു വൃത്തികെട്ട സംഘടന 🤮🤮🤮🤮ഈ സംഘടനകൊണ്ടു നിങ്ങൾ എന്താണ് ഉദ്യേശിക്കുന്നത് 😡😡😡😡
@neethuchacko99373 жыл бұрын
സിനിമയിൽ കാണുന്ന ഇവരൊന്നും റിയൽ ലൈഫിൽ ഹീറോസ് അല്ല അത്ര സന്മനസും ഇല്ല 🤣🤣
@rys67973 жыл бұрын
ഷമ്മി ഹീറോ..
@adhilnajeeb67453 жыл бұрын
*ആസിഫ് അലിയെ കണ്ടാലും ജയ ഏട്ടനെ കണ്ടാലും. പ്രായം തോന്നിക്കും. പക്ഷെ മമ്മൂക്ക 70വയസിൽ എന്തൊരു ഗ്ലാമർ ആണ്💥💥💥💝💝💝*
@_White_Shadow_3 жыл бұрын
BUT I CAN Sakeerbhai.... waiting for you ST😎
@harikrishna53323 жыл бұрын
They killed Thilakan chettan..
@kerikadanjose3 жыл бұрын
Namitha pramod dress super what a beautiful she is 😍😍😍😍
@regoabraham90173 жыл бұрын
Shummy you are great and well said
@sivadasanMONI3 жыл бұрын
ലാലേട്ടൻ👍👍💪💪💪💖💖💖💖👍👍🌹🌹🌹🌹🌹💪
@galaxyirfan803 жыл бұрын
അമ്മ മാറ്റി അച്ഛൻ ആക്കിയാലോ... സ്ത്രീയുടെ പേര് വെച്ച് സംഘടനയോ 🙄😼😏
@devikasharon15063 жыл бұрын
Ithu mother ennu meaning varunna amma alla.. Its A. M. M. A(association of malayalam movie artists)
ജിംഗിൽ സ്റ്റാർ ടിനി സാർ ഇത്തവണ മത്സരത്തിന് ഇല്ലേ 🤔🤔🤔
@pathanamthittakaran813 жыл бұрын
അമ്മ എന്ന് പേര് മാറ്റി fuckers യൂണിയൻ ആകുക കുറെ മീ ടൂ കാര് ഉള്ളത് കൊണ്ടാനേ 😜
@888------3 жыл бұрын
ഓളി എന്ന് കൂടെ ചേർത്താൽ മതി😀😀 സ്ഥാനം അല്ല സാമാനം നൽകുന്നുണ്ട്😘😀😀
@jithin86903 жыл бұрын
വാണങ്ങൾ
@akhilvichu79863 жыл бұрын
കൊറോണ പ്രോട്ടോക്കൽ എല്ലാരും നല്ലപോലെ പാലിക്കുന്നുണ്ട്.😃😃😃😃😃😃😃😃, പാവപെട്ട കൂലി പണിക്കർ മാസ്ക് ഇടാതെ ഇന്നാ 500 പെറ്റി
@sharon10743 жыл бұрын
സിദ്ദിഖ് ന് support mammooty for sure
@mightyfist3 жыл бұрын
കുത്തിതിരുപ്പാണല്ലേ
@kl-58rish3 жыл бұрын
K sir
@OptimusPrime-oj1oe3 жыл бұрын
Athippo angnalea varu🙄😐😁
@mohamedsalim82373 жыл бұрын
Why ?
@mahikiran62363 жыл бұрын
ഇതൊക്കെ quotation team പോലെ ആക്കാന്‍ താമസം ഇല്ല
@premrajvrprem51483 жыл бұрын
അമ്മ സംഘടന പോലും എന്താണ് ഇവരെല്ലാം ചെയിതു കൂട്ടുന്നത്. സ്വന്തം സംഘടനയിൽ ഉള്ള ഒരു വ്യക്തിക്ക് സഹായം നൽകുന്നതിനു പകരം. നാട്ടുകാർക്കും gov ന്റിനും നേരെ ഭിക്ഷ യാചിക്കാൻ വിട്ടവർ.. അമ്മ എന്ന വാക്കിന്റെ പവിത്രത പോലും. കളഞ്ഞു കുളിക്കുന്നു 🙏
അമ്മേടെ........ പറയുന്നില്ല.... കാരണം അമ്മ എന്ന വാക്കിനു വില ഇല്ലാതെയാകാൻ ഒരു സംഘടന...... അത്രേ പറയാൻ പറ്റു ഈ കോപ്പിലെ സംഘടനക്ക്...
@subinjith69663 жыл бұрын
ഷമ്മി കലക്കി മച്ചാനെ അവരെ ടെക്ക് ഇറങ്ങി പോകാൻ പറ ഷമ്മി ചേട്ടാ
@boseban3 жыл бұрын
"അമ്മ" എന്ന പേരും "അമ്മായിഅമ്മേടെ" പൊരും.. ബലെ ഭേഷ്..🤩 😛🙄
@haskarjamadt16773 жыл бұрын
😍😍😍
@kombanfan63463 жыл бұрын
നാളെ മുതൽ ആരും ജോലിക്ക് പോകണ്ട, കിറ്റ് കിട്ടും, റോഡ് ശരിയാക്കും, പിന്നെ പെൻഷൻ 🙏ഒരു ഉപകാരവും ഇല്ലാത്ത ഒരേ ഒരു അമ്മ 😁
@itsmepathuzz17903 жыл бұрын
Shammi varatte😍😍
@antonyjoseph33763 жыл бұрын
പുതിയ വ്യക്തികൾക്ക് അവസരം കൊടുത്തു... കടിച്ചു തൂങ്ങാതെ... പഴയവർ മാറി നിൽക്കുന്നു അതല്ലെ... വ്യക്തി മൂല്യം..... അല്ലെ മോനെ ദിനേശാ.... Aye
@riyasnilamboorriyas28033 жыл бұрын
Enthine????
@trenddressworld87193 жыл бұрын
സ്ത്രീകൾക്ക് ഒരു സ്ഥാനവും കൊടുകുന്നില്ല ഇവിടെയും പുരുഷ്യധിപത്യം തന്നെ. അമ്മ എന്ന് മാറ്റി അച്ഛൻ എന്നാകണം.
@ethanhunt75413 жыл бұрын
Nairism
@binuraj76453 жыл бұрын
അമ്മ സംഘടന ഇടവേള ബാബുവിൻ്റെ കുടുംബവക ആണോയെന്ന് സംശയം തോന്നിയവർ ആരെങ്കിലും ഉണ്ടോ ?
@sugeshthottathil13063 жыл бұрын
പിന്നെ സ്മൃതി പരുത്തി ക്കാട് ചേച്ചിക്ക് എന്റെ ആശംസകൾ ഒരുപാട് ഇഷ്ടമാണ് സംസാരം ചിരി ശബ്ദം എല്ലാം സൂപ്പർ കാണാൻ സുന്ദരി.......... ചേച്ചിക്ക് എന്നും എപ്പോഴും നല്ലത് വരട്ടെ..........
@888------3 жыл бұрын
Oru കളി കിട്ടിയാൽ 😀😀😀😀💚💚💚lle
@sethusethumadhavan72403 жыл бұрын
അവർ ആളു സെലെക്ടിവ് ആണ് വാർത്ത അവതരണത്തിലും, ഡിബേറ്റ് ലും
@shinithshinith8913 жыл бұрын
😗???
@കള്ളിയങ്കാട്ടുനീലി3 жыл бұрын
@@888------ daridryam thanne
@sufaid56963 жыл бұрын
@@കള്ളിയങ്കാട്ടുനീലി അവന്റെ മുമ്പത്തെ comments എടുത്തു നോക്കിയാൽ ദരിദ്രതിനെക്കാൾ കഷ്ട്ടം ആണെന്ന് പറയേണ്ടി വരും😅