അമ്മയുടെ യോഗത്തില്‍ സകലതാരങ്ങളും ഒരുമിച്ച്... കാഴ്ചകള്‍ l AMMA Meeting 2021

  Рет қаралды 40,483

Cinematheque

Cinematheque

Күн бұрын

താരങ്ങള്‍ ഒരുമിച്ച് ഭൂമിയില്‍ അതിസുന്ദര കാഴ്ചകള്‍...
#AMMAMeeting #Mammootty #Mohanlal #Jayasurya #DivyaUnni #PonnammaBabu #MiyaGeorge #lal #ashasarath #honeyrose #zeenath #siddique #ManjuWarrier #RameshPisharody #Sarayu #Sruthilakshmi #Anusithara #UnniMukundan #Mukesh #Ganesh #Devan

Пікірлер: 53
@jayang6962
@jayang6962 2 жыл бұрын
സമൂഹത്തിൽ അ൪ഹതയില്ലാത്ത ജീവിത സുഖ൦ അനുഭവിക്കുന്നവ൪ . സമൂഹ൦ വിനോദത്തിനായ് തുട്ടുകൾ എറിഞുകൊടുക്കുന്നത് നക്കി തിന്ന് തടിച്ച് കൊഴുക്കുന്ന വ൪ഗ൦
@preethap1927
@preethap1927 2 жыл бұрын
👍
@riya-i8h
@riya-i8h 2 жыл бұрын
അവർക്ക് കഴിവ് ഉള്ളത് കൊണ്ടല്ലേ അവരുടെ സിനിമ ജനം കാണുന്നതും ക്യാഷ് മുടക്കുന്നതും.ഓഷിന് കൊടുക്കുന്നത് അല്ലല്ലോ
@bindhusuresh9255
@bindhusuresh9255 2 жыл бұрын
താരങ്ങൾ മനുഷ്യർ അല്ലേ ഭൂമിയിൽ അല്ലാതെ പിന്നെ ആകാശത്ത് നിൽക്കുമോ
@rinumol8761
@rinumol8761 2 жыл бұрын
Kavi udeshichath aakashathe nakshrtagale aavum
@preethap1927
@preethap1927 2 жыл бұрын
അല്ല pinne
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
എന്തൊരു അത്ഭുതം ദിവ്വ്യാ ഉണ്ണി 🙄🙄ഒരു മാറ്റവും ഇല്ല Perfect 👌💕
@jobin914
@jobin914 2 жыл бұрын
Aaru parangu makeup
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@jobin914 ആണോ 💪🤔
@leelakrishnadas3952
@leelakrishnadas3952 2 жыл бұрын
ഇതാണോ ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ച?
@amaluttanamaluttan7682
@amaluttanamaluttan7682 2 жыл бұрын
🤣🤣🤣
@jobin914
@jobin914 2 жыл бұрын
Ithokke cheruth
@sanithavijayakumar1486
@sanithavijayakumar1486 2 жыл бұрын
ആകാശത്തോട്ടുനോക്കീപ്പേ ചന്ദ്രേട്ടനെ മാത്രേ കണ്ടുള്ളൂ. യോഗം കഴിഞ്ഞ് താരങ്ങളാരും മേലേക്ക് പോയില്ലേ?
@preethap1927
@preethap1927 2 жыл бұрын
😂
@ardraaswin4812
@ardraaswin4812 2 жыл бұрын
Rajuettan 😍
@rjr502
@rjr502 2 жыл бұрын
Evide?
@jobin914
@jobin914 2 жыл бұрын
Maniyanpilla Raju aano🤭
@afzalmollah8319
@afzalmollah8319 2 жыл бұрын
ഇതിൽ കാണിക്കുന്ന ഒട്ടു മിക്കവർക്കും ഇപ്പൊ സിനിമ ഇല്ല വെറുതെ ഇരിക്കുവാ
@genozedits
@genozedits 2 жыл бұрын
Manju 😍😍🥰
@riyasnaani8113
@riyasnaani8113 2 жыл бұрын
കുട്ടേട്ടൻ❤
@muhammedvaliyakulangara390
@muhammedvaliyakulangara390 2 жыл бұрын
Oah tharangal koappppppp
@meandmysonsweetworld3854
@meandmysonsweetworld3854 2 жыл бұрын
Kashttam താരങ്ങൾ മനുഷ്യർ അല്ലേ?
@divurt
@divurt 2 жыл бұрын
Tharangal enna visheshanam veno? Cinemayil mathramalle ivar tharangal. Yathartha jeevithathil ivar abhinethakal ennalle parayande?
@mohamedrafi1637
@mohamedrafi1637 2 жыл бұрын
ബൈജു അണ്ണൻ✌️✌️👍
@7DEVA00
@7DEVA00 2 жыл бұрын
Jayaram onnum ammayil ille avo ?
@shyjirajeev5721
@shyjirajeev5721 2 жыл бұрын
അഹങ്കാരം എറ്റവും കൂടിയ വർഗ്ഗം
@sanithavijayakumar1486
@sanithavijayakumar1486 2 жыл бұрын
അങ്ങനെയൊന്നും പറയല്ലേ.സ്വയം 'ഫാൻസ്' എന്നവകാശപ്പെടുന്ന ഒരുംകൂട്ടരുടെ ചീത്ത നമ്മൾ കേൾക്കേണ്ടിവരും.
@minimt7676
@minimt7676 2 жыл бұрын
അത്ര പൊക്കണ്ട ,അവരും മനുഷ്യരാ ,തൊഴിൽ ചെയ്യുന്നു ജീവിക്കുന്നു. സിനിമയിലെ വൃത്താന്തങ്ങൾ പറയാതിരിക്കന്നതാ ഭേദം ,
@hadiyafathima8953
@hadiyafathima8953 2 жыл бұрын
ബിജു മേനോൻ മാസ്ക് വച്ചിട്ടുണ്ട് 👍
@jobin914
@jobin914 2 жыл бұрын
Ayin
@Digital-Swami
@Digital-Swami 2 жыл бұрын
Every one except Lalettan and mammuka, are as good as the last movie they acted. Please pray to get calls from brilliant directors like Musthaffaka (Kappela fame) , Lijo, Geethu, Dilleesh, Aasshiq and such, thanks...please pray not to get calls from Shanthivila annan.
@afzalmollah8319
@afzalmollah8319 2 жыл бұрын
മലയാള ചിനിമ പഫു
@hadiyafathima8953
@hadiyafathima8953 2 жыл бұрын
ദിലീപ്, കാവ്യ ഇല്ലേ... കണ്ടില്ലല്ലോ 🤔
@lathapillai4832
@lathapillai4832 2 жыл бұрын
Shariya. Avar evide ?
@veenamol9956
@veenamol9956 2 жыл бұрын
വോട്ട് ചെയ്യാനുള്ള പ്രായം ആയി കാണില്ല
@hadiyafathima8953
@hadiyafathima8953 2 жыл бұрын
@@veenamol9956 🤣
@chinnuk336
@chinnuk336 2 жыл бұрын
Ivaroke itryum kalam airil ayirunno
@jobin914
@jobin914 2 жыл бұрын
Innale land cheytheth ollu
@mjx7368
@mjx7368 2 жыл бұрын
Parade of Fake WIg hair show
@kavyakavya6379
@kavyakavya6379 2 жыл бұрын
1st like and comment😊
@shijumakky0013
@shijumakky0013 2 жыл бұрын
Indhrens ചേട്ടൻ 😍😍😍
@mathewcyr563
@mathewcyr563 2 жыл бұрын
ഷമ്മി തിലകന് പിന്തുണ ♥️. തള്ളിക്കയും (മമ്മൂട്ടി) , ബ്ലോഗ് ലാലും (മോഹൻലാൽ) 😡: താര രാജാക്കന്മാർ പോലും... താര ഊളകൾ എന്ന് പറ 😅. ഉദാഹരണത്തിന് മുല്ലപെരിയാർ വിഷയത്തിൽ TNഇൽ ഉള്ള ബിസിനസ്‌ താല്പര്യം കാരണം നമ്മടെ കേരളത്തെ പിന്തുണക്കാത്ത ഇവറ്റകൾ ഇപ്പോഴും മലയാളികളുടെ കാശ് കൊണ്ടാണ് ജീവിക്കുന്നത് 😡. തങ്ങളുടെ വീട്ടിൽ റേഷൻ അരി മേടിക്കാൻ പണം നൽകുന്ന മലയാളികളെയും കേരളത്തെയും വഞ്ചിക്കുന്ന നന്ദി ഇല്ലാത്ത വർഗം 😡.
@medvinjerome5951
@medvinjerome5951 2 жыл бұрын
ജനപ്രിയ നായകൻ ദിലീപിന്റെ വിടവ് ഉണ്ടായിരുന്നു.
@sindhups3378
@sindhups3378 2 жыл бұрын
Manju സൂപ്പർ ♥️♥️♥️♥️♥️♥️😍
@jobin914
@jobin914 2 жыл бұрын
Njanum superaaa🤣
@genozedits
@genozedits 2 жыл бұрын
Mm kollam
@medvinjerome5951
@medvinjerome5951 2 жыл бұрын
ജനപ്രിയ നായകൻ ദിലീപ് വീണ്ടും. ദിലീപിന്റെ കുറുവു ഉണ്ട്.
@minimt7676
@minimt7676 2 жыл бұрын
ഇപ്പം ജന വെറുപ്പനാ ,പ്രിയൻ അല്ല '
@insafummer5310
@insafummer5310 2 жыл бұрын
ദുൽകർ 🤔🤔
@smithasheru7709
@smithasheru7709 2 жыл бұрын
ആർക്കും mask ഇല്ലല്ലോ,
@jobin914
@jobin914 2 жыл бұрын
Chennu vechu kodukk
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,6 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 9 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
AMMA | 26th & 27th General Body Meeting Highlights | 2021
12:21
AMMA OFFICIAL
Рет қаралды 46 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12