അമ്മയും ഞാനും || Giving some Clarifications

  Рет қаралды 111,497

Divine Clara Don

Divine Clara Don

7 ай бұрын

#divineclaradon #familyvlog #dontony #dayinmylife

Пікірлер: 353
@anjalinair8490
@anjalinair8490 7 ай бұрын
അമ്മയുടെ നന്മ കൊണ്ടാണ് മോൾക് നല്ല ജീവിതം കിട്ടിയത് സിംപിൾ അമ്മ ❤️❤️
@sarithak6760
@sarithak6760 7 ай бұрын
പാവം അമ്മ എല്ലാവരും ഒരുപോലെ അല്ലല്ലോ ചിലർ ഭയങ്കര ബോൾഡ് ആയിരിക്കും ചിലർ ഇങ്ങനെ ആയിരിക്കും ഇത് ഒരു പാവം അമ്മ നന്നായി ഇഷ്ട്ടപ്പെട്ടു ❤❤❤❤❤❤❤
@AnsuBinu-ie4gp
@AnsuBinu-ie4gp 7 ай бұрын
എനിക്ക് divinte അമ്മയെ ഒത്തിരി ഇഷ്ടമാ. പാവം ഒരു അമ്മ ❤
@faseelashamsu2344
@faseelashamsu2344 7 ай бұрын
സത്യം
@lineeshanu1715
@lineeshanu1715 7 ай бұрын
Athe
@Annuuuuu1
@Annuuuuu1 7 ай бұрын
അമ്മ എന്തൊരു പാവമാണ് എന്ത് മര്യാദയോട് ആണ് സംസാരിക്കുന്നത് എല്ലാം പോസറ്റീവ് ആയി ആണ് എടുക്കുന്നത് ❤️
@sneha8161
@sneha8161 Ай бұрын
Life story കണ്ടതിനു ശേഷം അമ്മേനെ തപ്പി ഇറങ്ങിയതാണ്. ഒരുപാട് ഇഷ്ടം ❤
@jisumariamsaji2003
@jisumariamsaji2003 7 ай бұрын
Chechy..... Thank you so much for bringing Amma..... I could see a great effort taken & coming even when you all were unwell.... Get well soon..... In prayers
@luxurycardealer8739
@luxurycardealer8739 7 ай бұрын
Pavam amma 🥰🥰 Divine parayunnathinu anusarichu ellathinum answer parayunnu, ammayeyum papayeyum dhaivam ayusum arogyavum koduthu anugrahikatte, molude munbottulla happy life kanan.... 💞💞❤❤
@smithamohan777
@smithamohan777 7 ай бұрын
Very genuine Amma..Divine nu ella qualities um kittiyathu ee ammayudeyum achantem aanu..proud parents...and Lucky Don and family to have u..Dency aunty so lucky to have u as a daughter in law because u love Don so much..Enthayalum avaru orupadu santhoshikunnundavum mone ethra sneham aanu DIvine um family kum...ennum othorumayode ingane aayirikenam..God bless ur family always...orupadu nalla karyangal jeevithathil follow cheyyan pattunnundu..Divine ne kanumpo epozhum oru sister feeling aanu..Hope to see u all one day...can u explain what is broadcast channel meaning..i didn't subscribe yet..when u get a chance can u explain about this in a video pls...
@aneeshaani5650
@aneeshaani5650 7 ай бұрын
Nalla oru paavam Amma Orupaadu esttamayi ..... lovely family. God Bless your family ❤❤❤❤❤❤
@mumthasm5341
@mumthasm5341 7 ай бұрын
Cute amma❤.. Love u ammaaa.. Divinte ചോത്യങ്ങൾക്കൊക്കെ അലസമായി റിപ്ലൈ തന്നിരുന്ന അമ്മ ഡോണിനെ പറ്റി ചോദിച്ചപ്പോ ഏറ്റവും സന്തോഷായി ഉന്മേഷത്തോടെ റിപ്ലൈ പറഞ്ഞു.... മോനെ എന്തൊരു ഇഷ്ടം അമ്മക്... സൂപ്പർ അമ്മ... പാവം ഉണ്ടുട്ടോ മോളെ... ഈ പാതി രാത്രിൽ അമ്മയെ chothyam ചോയ്ച്ചു കഷ്ടപ്പെടുത്തുന്നെ 😂😂... Love u sooo much my dears
@nishaanil9799
@nishaanil9799 7 ай бұрын
Sw
@nishaanil9799
@nishaanil9799 7 ай бұрын
EqxqsósßqSSS9s9f,.
@lovelyheartvlogs8175
@lovelyheartvlogs8175 7 ай бұрын
എല്ലാ അമ്മമാരും ലീലമാ ആന്റിയെ പോലെ ആയാൽ പെൺകുട്ടികളുടെ ജീവിതം സുഖം ആയേനെ❤❤❤❤
@bincyjohn6774
@bincyjohn6774 7 ай бұрын
Nice video,you Got a good mother and husband.I feel more love and affection towards you . keep it up 🙏. your mother,she is brave and God fearing lady , that is why you got a nice family, May God bless you all
@user-hp2ui9io9n
@user-hp2ui9io9n 7 ай бұрын
അമ്മയുടെ മുഖ വും അച്ചാ ച്ചന്റെ നിറവും ഡിവൈൻ കുട്ടി Super❤❤ ദൈവം ഒരു പാട് ഉയരങ്ങളിലെത്തിക്കും മോളെ😊
@omanathomas3030
@omanathomas3030 7 ай бұрын
Yes
@harithav310
@harithav310 7 ай бұрын
Oru kariyam parayatte ithu negative aayi edukkaruth Don sammathichale ivare nokkan pattu ennu paranjathu enikku ishttapettilla nammude matha pithakkale nokkan aarudeyum sammatham venda athu doninu aanenkilum
@srtyy345
@srtyy345 7 ай бұрын
True
@rajalekshmigopan1607
@rajalekshmigopan1607 7 ай бұрын
ഹായ് divine , Super video. നല്ലൊരു അമ്മ.👏❣️
@swethaloves
@swethaloves 7 ай бұрын
Paavam aunty molu raathiri 11 manikku pidichu iruthinu .❤ Just ignore negative comments Divine .❤
@RekhaRekha-tl9mi
@RekhaRekha-tl9mi 7 ай бұрын
Amma love you ❤❤❤❤❤അമ്മയെ ഒരുപാട് ഇഷ്ട്ടപെട്ടു 🥰🥰🥰🥰
@shiny2503
@shiny2503 7 ай бұрын
ഡിവൈൻ ന്റെ അമ്മ ചക്കര അമ്മ. ഒത്തിരി ഇഷ്ടം അമ്മ..❤❤🥰
@seenakadar4432
@seenakadar4432 7 ай бұрын
പാവം അമ്മ എനിക്ക് ഒരുപാട് ഇഷ്ട്ടമായി❤️❤️
@israelmessan9399
@israelmessan9399 7 ай бұрын
Chechi What is the diaper size you are using for thommu. The reason why I asked because I am confused to order for my son. He is two and half years old and xl pants is very tight for him. Waiting for your reply. Thank you
@vidhya470
@vidhya470 7 ай бұрын
അമ്മയെ കൊണ്ടുവന്നത് ഇഷ്ടമായീട്ടോ, ഒരു മകളല്ലേ ഉള്ളു, നമ്മൾ തന്നെ നോക്കണം. എന്തായാലും ഇരു ചെറിയ സമ്പാദ്യം കിട്ടുന്നുണ്ടല്ലോ, അതിൽനിന്നും എല്ലാ മാസവും അമ്മക്കും അച്ഛനും കൊടുക്കണം. ഇതിനെല്ലാം സമ്മദിക്കുന്ന ഡോൺ നാണ് വലിയൊരു ഹായ്, 🙏. അദ്ദേഹം സമ്മദിക്കുന്നത് കൊണ്ടാണല്ലോ ഡിവിന് കൊടുക്കാൻ പഠിക്കുന്നത്. അവർ ഒരിക്കലും no എന്ന് പറയില്ല. അമ്മക്ക് സുഖമില്ലായിരുന്നു, അതാണ് സംസാരിക്കാൻ ബുദ്ധിമുട്ട്. എല്ലാഭാഗത്തും ചുമയും coldum ഉണ്ട്. കുഞ്ഞു മക്കല്ലെ ഇന്ന് കണ്ടില്ല. തൃശ്ശൂരിൽ വരുമ്പോൾ kannam
@ummuhabeeba5555
@ummuhabeeba5555 7 ай бұрын
Edaaaa namude Ammamaroke pavadaaaaaaa 🥰😘😘😘😘🙏🙏🙏 Makkals urangayirunnoooo 🥰😘
@user-jm2im6bg9t
@user-jm2im6bg9t 7 ай бұрын
Divine ningal spr ane❤️ ee kandapol kanne niranjupoyi spr amma spr ane ❤️
@geethats4525
@geethats4525 7 ай бұрын
Amma looks very very innocent
@jeevan6781
@jeevan6781 7 ай бұрын
Divine negative comments നെ കുറിച്ച് പറഞ്ഞപ്പോൾ അമ്മേടെ ‘Who cares’ attitude ഒത്തിരി ഇഷ്ടപ്പെട്ടു 😂😂🤣🤣🤣
@safurockzz754
@safurockzz754 7 ай бұрын
Pavam ammaya ❤❤❤❤❤,chechinde bagyamanu achachanum ammayum,don chettande pappayum mammayum ❤❤❤❤nalla❤sneham ulla 2 fmly aanu ❤❤❤❤don chettan,dimple chechi ellarum ❤❤❤❤
@shabishah6504
@shabishah6504 7 ай бұрын
Othiri ishttam ❤
@vasanthynn2901
@vasanthynn2901 7 ай бұрын
Divine...negative..parayunnavarku..kodukunna..marupadi..adipoli. aayitund.... Chilarkku...enthenkilum okke paranju..aalukale vethanipikkunnathil aanu..Happy......enthu cheyyum..lle..😊😊😊
@shmnashanu1655
@shmnashanu1655 7 ай бұрын
അമ്മ i love you ❤❤❤❤ enik nte ummiye orma vannuuu..... Love uuuuuuuu God bless uu ur familyyyyyy pinne orukariyam.. Aru enth nagative parajalum nammal nammaday ammamarkku cheyyunnath nammal thurannu kanikkanda avisham illa.. Paraunnaver parayatte aver agane ayath konda divane agane parayunnath... Ath orthu vishamikkanda.... Fiver okke pettannu maratte... Edakku okke ammene achachanem kanikkane ok
@manojdaniel714
@manojdaniel714 7 ай бұрын
Orupad ishattayi❤❤❤❤
@famin6964
@famin6964 7 ай бұрын
പാവം അ മ്മമക്കൾ എ വി ടെ രണ്ട് അമ്മമാരും സൂപ്പറാ ♥️♥️♥️♥️
@silpageorge4803
@silpageorge4803 7 ай бұрын
Lovely 🤩 nalla snehamulla paavam amma
@jincysabu5591
@jincysabu5591 7 ай бұрын
Veetukare nokiyal parayum entha enganne... Bahujannum palavidham .you are in right way
@DellaVakkachen
@DellaVakkachen 7 ай бұрын
Hi chechy ❤❤❤ nigalude videos ellam super..... Ennu idane love you so much divin chechy
@bababluelotus
@bababluelotus 7 ай бұрын
ലീലാമ്മ ചേച്ചീ .....❤
@jessybinu2730
@jessybinu2730 7 ай бұрын
Athee randu vettukaeum thammil unique anenkilum kudubhangal thakarilla...divine and amma super
@deepamanoj7894
@deepamanoj7894 7 ай бұрын
Pavam amma ❤
@MalayaliMomLifestyle
@MalayaliMomLifestyle 7 ай бұрын
അമ്മയെ ഒരുപാട് ഇഷ്ടമായി ❤❤❤❤
@ashmivijith4440
@ashmivijith4440 7 ай бұрын
Divine ...Amma enthorupavam ammaya❤❤❤
@anjalinair8490
@anjalinair8490 7 ай бұрын
ഡിവിന്റെയും ഡോണിന്റെയും ഭാഗ്യം ഇങ്ങനെ ഒരു അമ്മ ദൈവം അനുഗ്രഹിക്കട്ടെ ഡിവൈൻറെ സ്വഭാവത്തിന്റെ ക്രെഡിറ്റ്‌ അമ്മക്കാണ് അമ്മ ❤️❤️❤️
@ramlaramla4975
@ramlaramla4975 7 ай бұрын
അമ്മ. പാവം പറയുന്നവർ പറയാട്ടെ❤❤❤❤
@K_u_t_t_e_
@K_u_t_t_e_ 7 ай бұрын
പാവം അമ്മ ❤❤❤❤❤❤
@anjuraj1922
@anjuraj1922 7 ай бұрын
Eviduthe super star amma thanne anu❤❤
@vasanthynn2901
@vasanthynn2901 7 ай бұрын
Divine....neyum....Amma ..yeyum...ivide..kandathil.....Santhoshamtto...❤❤❤🙏🙏🙏
@preethahari2325
@preethahari2325 7 ай бұрын
Pavam pavam Aunty Orupadu eshttepettu Aunty yude samssaram Ella video yil um Aunty ye include cheyyane Divine
@christydaniel9103
@christydaniel9103 7 ай бұрын
We love you leelamma😘💙🙏🏽
@suvinavimal
@suvinavimal 7 ай бұрын
Divine sister 😍😘🥰lucky 🙏😇 Anne ithupoleaaa oru Amma kittyyuthu ❤
@suvinavimal
@suvinavimal 7 ай бұрын
@sollyjimcy6460
@sollyjimcy6460 7 ай бұрын
Nalla ammachi. Love u
@Aizutty-muthus-2
@Aizutty-muthus-2 7 ай бұрын
Amma supper🥰🥰😍
@riyasaji1716
@riyasaji1716 7 ай бұрын
Amma🥰. Simple mother
@beenap3398
@beenap3398 7 ай бұрын
Love you, amma❤️❤️❤️
@aparna3846
@aparna3846 7 ай бұрын
Kurach kazhinjaal achanem ammayem thrissurkk konduvannaalo divine.. 🥰apol kurachoodi eluppam aayirikkum❤divine otta makal aayathukond paranjathane ❤
@anithathomas1551
@anithathomas1551 7 ай бұрын
very matured talk amma god bless u❤
@kochumolkuruvilla7813
@kochumolkuruvilla7813 7 ай бұрын
divine nte Amma നല്ല അമ്മയാണ് മോൾ അവരെ നല്ലതാട്ട് നോക്കണം അവർക് ഒറ്റ മകൾ അല്ലെ ഉള്ളു😂❤❤❤❤❤❤
@jinypaul3015
@jinypaul3015 7 ай бұрын
Bold.. Innocent... Calm... Mother...
@aswathybhaskaran5072
@aswathybhaskaran5072 7 ай бұрын
Leelammachi super, love you❤❤
@anniesfabrics3811
@anniesfabrics3811 7 ай бұрын
Ammaye kandappol ente ammachi kutty pole bthanne.athe face um chirium samsaravum ellam❤❤
@naseerafiros9475
@naseerafiros9475 7 ай бұрын
ഇന്നത്തെ ഹായ് ഇന്റെ കൂടി അമ്മയ്ക്കാട്ടോ 🥰🥰🥰🥰
@bindhusanthosh245
@bindhusanthosh245 7 ай бұрын
പാവം പിടിച്ച ഒരമ്മ. അതിനു വയ്യാത്തതിന്റെ ഷീണവും ഒറക്കം വരുന്നതിന്റെ ഷീണവും ആണ് പതിയെ പറയുന്നത്. മണി പതിനൊന്നരയായില്ലേ ഒറക്കം വരുന്നു എന്ന് അമ്മ തന്നെ പറയുന്നുണ്ട്താനും .പിന്നെ അമ്മയുടെ നേച്ചർ ആണ് പതിയെ സംസാരിക്കുന്നത് എന്ന് തോന്നുന്നു അതുപോലെ എനിക്ക ഡോണ് ചേട്ടന്റെ കൂടെ നിൽക്കുന്നതാ ഇഷ്ട്ടം , വന്നു രണ്ടു ദിവസം കഷിഞ്ഞപ്പോൾ മുതൽ ഡോൺചേട്ടന്റെ കാര്യം പറയുന്നു എന്നൊക്കെ എന്തിനാ പറയുന്നത്. അങ്ങോട്ട്‌ പോയികൂടെ. വയ്യാത്ത അമ്മക്കെങ്കിലും റസ്റ്റ്‌ കിട്ടൂലോ. ശെരിക്കും പറഞ്ഞാൽ ഭർത്താവിന്റെ വീട്ടുകാരാണ് ഈ പ്രസവം നോക്കണ്ടത്. അല്ലെങ്കിൽ അവിടുത്തെ അമ്മ വയ്യാത്തതോ , പ്രായമായതോ ആണെന്ക്കിൽ ഇവിടെ നിൽക്കുന്നതിൽ ന്യായമുണ്ട്. ഇതിപ്പോ അവിടുത്തെ അമ്മ നല്ല ആക്ടിവല്ലേ. ഇവിടുത്തെ അമ്മയാണ് വയ്യാത്തത്.കണ്ടാൽ പാവം തോന്നും ഇതിലലെല്ലാമുപരി ഡിവിനെപ്പോഴും ഡോണ് ചേട്ടന്റെ കൂടെ നിൽക്കുന്നതാ ഇഷ്ട്ടം , ഡോൺച്ചേട്ടൻ പോയാൽ സങ്കസം എന്നൊക്കെ പറയുന്നത് കൊണ്ട് ചോതിക്കുവാ അങ്ങോട്ട്‌ പോകാൻ മേലെ. എല്ലാംകൊണ്ടും നല്ലതതാണെന്നു തോന്നുന്നു.
@shilpasreekumarnair
@shilpasreekumarnair 6 ай бұрын
chodikunnath kondu onnum thonnaruth e chechide second marriage ayirunno?
@badarubadaru8094
@badarubadaru8094 5 ай бұрын
​@@shilpasreekumarnairNo
@badarubadaru8094
@badarubadaru8094 Ай бұрын
​@shilpasreekumarnair first
@dhiyajoy1304
@dhiyajoy1304 7 ай бұрын
Chechi nja video ennum kanarud. comment eduthanath 1st time ah ...othiri istam anuto ningle🫶🏻❤️
@jesierajan513
@jesierajan513 7 ай бұрын
Cute vloger.God bless❤
@shalinyprasanth8932
@shalinyprasanth8932 7 ай бұрын
നല്ല സൂപ്പർ പാവംഅമ്മയാ. അമ്മയെ ദൈവo അനുഗ്രഹിക്കട്ടെ. അമ്മയെ ഒത്തിരി ഇഷ്ടമായി. 🥰🥰🥰
@ansilasherin9722
@ansilasherin9722 7 ай бұрын
Super mom😘😘
@jasminmuhammedjasminmuhamm2347
@jasminmuhammedjasminmuhamm2347 7 ай бұрын
പാവം അമ്മ😍😍
@annammavarghese4329
@annammavarghese4329 7 ай бұрын
Amma പാവം ഉറക്കം വന്നു മടുത്തു.. youtube വിജയിച്ചു..😂cash udellooo delivery bill നടക്കട്ടെ😂😂😂.. simple anu Amma....❤❤❤
@vinumahakal6517
@vinumahakal6517 7 ай бұрын
Calm, composed, matured, bold, beautiful mummy😍😍
@deepashibu5376
@deepashibu5376 7 ай бұрын
താൻ നല്ല ഒരു കുട്ടിയാണെ ടൊ❤❤
@anjurajeevanjali
@anjurajeevanjali 7 ай бұрын
Divine chechi enike othiri istanu amma arenkilum enthoru paavam amma anu ❤️😍😘😘🥰🥰
@behappy918
@behappy918 7 ай бұрын
Achoda oru pavam amma❤❤
@santhoshjose8735
@santhoshjose8735 7 ай бұрын
Super amma❤
@user-ek2fs5lj2v
@user-ek2fs5lj2v 7 ай бұрын
Eth feeding top alle, eth ath lnstapage anu, link edo please
@royalbabu8214
@royalbabu8214 7 ай бұрын
Ayyo enthu pavam ammaya love you amma❤️
@soumyadeepu6132
@soumyadeepu6132 7 ай бұрын
Paavam Amma ❤️😍
@smitharatheesh4220
@smitharatheesh4220 7 ай бұрын
Amma ye orupad ishtayi❤
@sumeenasabeer9163
@sumeenasabeer9163 7 ай бұрын
Divine nalla oru makal , nalla oru marumakal, nalloru wife, nalloru Amma ❤❤❤❤❤❤❤
@AshaBinu-in3ty
@AshaBinu-in3ty 7 ай бұрын
❤❤❤❤
@sunijarenjith
@sunijarenjith 7 ай бұрын
ലീലാമ്മച്ചി 😘😘
@alluvarghese3529
@alluvarghese3529 7 ай бұрын
Mummy ne എനിക്ക് ഒരുപാട് ഇഷ്ടായി
@minnusaju5611
@minnusaju5611 7 ай бұрын
Amma cool aanu❤
@raseena8012
@raseena8012 7 ай бұрын
അമ്മ പൊളി ❤❤
@tkannan7168
@tkannan7168 7 ай бұрын
Pavam oru Amma orupad eshttayi❤❤❤
@vimalafrancis6640
@vimalafrancis6640 7 ай бұрын
Orupadu ishtam devine. Amma
@shimnashahid652
@shimnashahid652 7 ай бұрын
Cute mummy and mol🥰🥰
@JishaBaiju-zr1si
@JishaBaiju-zr1si 7 ай бұрын
Super Amma love you
@lovelygeorge9805
@lovelygeorge9805 7 ай бұрын
Love you ammakkili
@sajithaudayakumar7247
@sajithaudayakumar7247 7 ай бұрын
Amma❤
@sbrecipes1453
@sbrecipes1453 7 ай бұрын
നല്ല അമ്മ ❤ മോൾ
@subhamanoj2850
@subhamanoj2850 7 ай бұрын
അമ്മ വീഡിയോയിൽ കൊണ്ടുവന്നതിൽ സന്തോഷം 🥰👍🏻 അമ്മയെ നല്ലൊരു ഡോക്ടറെ കാണിക്കണം
@beenajose4563
@beenajose4563 7 ай бұрын
Nalla ammaum molum❤❤
@vidhyag2282
@vidhyag2282 7 ай бұрын
Ente divine arelum enthelum comment itenu karuthi thanenthinado oro vdi yilum don don enu eduthu parayanambenonum ula don thante mathram barthavanu thnte mathram mkkalde ppna athu ini aru pranjlum marathillalo divine. Than enum cheythapole vdo cheythl mathito. Love u dear❤❤
@ShamnaSaleem-cm7nl
@ShamnaSaleem-cm7nl 7 ай бұрын
Amma ithra nannait samsarikkumo spr
@anjumariam125
@anjumariam125 7 ай бұрын
Amma ishtam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anjanacy1451
@anjanacy1451 7 ай бұрын
Amma❤❤❤😊
@mol637
@mol637 7 ай бұрын
Chechi njn oru karyam parette.vere oru jobum nokk.ith oru settle life allallo,you tube.chwchu evidelum jobine kerr.avareyum nokande.thommu schoolil cherthaal,nilkaan pattilla,3 month kazhinj po. Scisseriyannalle.feel ayaal sry
@simisreegokulam
@simisreegokulam 7 ай бұрын
Enthu pavama Leelamma❤❤❤
@Sony-by1yp
@Sony-by1yp 7 ай бұрын
അമ്മ ❤❤❤
@jaseelap8883
@jaseelap8883 7 ай бұрын
അമ്മ 😍
@Sreekuttysayu
@Sreekuttysayu 7 ай бұрын
So nice amma jenuvin amma i love you so much amma super family divine you are lucky
@divineclaradon4206
@divineclaradon4206 7 ай бұрын
Thank you so much
@geeta1366
@geeta1366 7 ай бұрын
Pavam amma...eniku eshtamayi......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shonima4526
@shonima4526 7 ай бұрын
Amma super...❤
@manjukammana8807
@manjukammana8807 7 ай бұрын
❤love u ammaa
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 2,7 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 19 МЛН
Q&A with don chettan
54:39
Divine Clara Don
Рет қаралды 87 М.
innu nammude work area onnothukaamtto...
26:35
Dency tony
Рет қаралды 8 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 2,7 МЛН