പണമുള്ളവന്റെ കൂടെയാകും നിയമങ്ങളും അതുപോലെ തന്നെ പോലീസും എല്ലാം സഹോദരാ കരുതി നിൽക്കുക നിങ്ങളെയും ചിലപ്പോൾ അവർപ്പെടുത്താൻ സാധ്യതയുണ്ട് ഒറ്റക്ക് പോരാടി അവർക്കെതിരെ ശക്തമായ ശിക്ഷ നിങ്ങൾ നൽകുക പോലീസിനും കോടതിക്കും വിട്ടുകൊടുത്തിട്ട് കാര്യമില്ല അവരെ വെറുതെ വിടും അവർക്ക് നിങ്ങളെപ്പോലുള്ളവർ തന്നെ ശിക്ഷ നൽകുക എന്നാൽ മാത്രമേ പഠിക്കൂ
@Sandy1019716 сағат бұрын
He is a lawyer....
@Gracy_d7320 сағат бұрын
പാവം സഹോദരൻ
@abdullatheef784011 сағат бұрын
Including college principal and hostel warden's please strong enquiry
@socialbeing688618 сағат бұрын
പ്രതികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടുണ്ട്.. അല്ലാതെ ഇത്ര lag ഉണ്ടാവില്ല. സമരം ചെയ് bro.. അല്ലാതെ ഒരു കര്യം ഇല്ല ഇവിടെ 😢😢
@MUZAINAPK3 сағат бұрын
പൈസ ഉള്ളവർക്ക് എന്തും ചെയ്യാം.. ഇനിപ്പോ തള്ളിയിട്ടു കൊന്നാൽ തന്നെ ഒരു ചുക്കും ഉണ്ടാവില്ല.. അതാണ് കേരളം
@democraticthinker-Erk18 сағат бұрын
അമ്മുവിനെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന സമയത്ത് പത്തനംതിട്ട ഡിവൈഎസ്പി അവിടെ ഉണ്ടായിരുന്നു എന്ന് ഡിവൈഎസ്പിയും കുട്ടിയും ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഒരു ട്രിക് സാക്ഷി പറയുന്നുണ്ട് അങ്ങനെയാണ് എങ്കിൽ എന്തുകൊണ്ട് ഡിവൈഎസ്പി തക്ക സമയത്ത് ഇടപെട്ടില്ല എന്താണ് കുട്ടി ഡിവൈഎസ്പിയോട് പറഞ്ഞത്????
@999509889218 сағат бұрын
നാണമില്ലേ അധികാരികളെ.. സാധാരണക്കാരന് മാത്രം മതി നിയമങ്ങൾ എങ്കിൽ അത് വലിയ ആപത്തു ആണെന്ന് കോടതി അറിയുക