വീട്ടിൽ ഇതുപോലെ സന്തോഷവും സമാധാനവും എന്നും ഉണ്ടെങ്കിൽ അത് തന്നെയാണ് ഭൂമിയിലെ സ്വർഗ്ഗം
@malluyoutuber78463 жыл бұрын
Athenne ❤
@ponnus52413 жыл бұрын
Thaan ellathilum endalal
@malluyoutuber78463 жыл бұрын
Thaan ellaathilum ullondalle ayalem kanunne 😂
@mallufamilyadictedgirl753 жыл бұрын
Ithilum ndo??
@saleenaseli74983 жыл бұрын
ജിന്നിനെ പോലെ എല്ലായിടത്തും ഉണ്ടല്ലോ 😄
@vavachiii45733 жыл бұрын
വീടിന്റെ വലുപത്തിലല്ല അവിടെ ജീവിക്കുന്നവരുടെ സദോഷത്തിലാണ് പ്രാധാന്യം❤
@palakkadanfamily80543 жыл бұрын
Nice cmt😘
@lakshmikunjall11423 жыл бұрын
ശെരിയാണ്
@arshianeesh20623 жыл бұрын
സത്യം
@Ms.sinuuu3 жыл бұрын
Crt......💋🥰
@sanjanahari.k3 жыл бұрын
Yes
@parvathyparuzz26353 жыл бұрын
Veedu ishttam ayavaru undo😍😍
@snehachekuzz16093 жыл бұрын
Aaa nd😍
@JEFFINJOHNKJ3 жыл бұрын
*തൃശ്ശൂർ അല്ലേലും പോളി അല്ലേ* ...!!!😅😜 *എന്ന് ഒരു തൃശൂർക്കാരൻ* *തൃശൂർ gooys ഇവിടെ കമോൺ* ...💥
@നാഗവല്ലിഗംഗ3 жыл бұрын
തൃശൂർ മുത്താണ് 💪💪💪
@bollywoodfangirl79133 жыл бұрын
Njan thrissur annu ella place um Super annu
@akshayas53423 жыл бұрын
3SSUR😘😘😘
@thanseehahussain70573 жыл бұрын
🙋
@ananya17NM3 жыл бұрын
💖🤩
@MANEESHA12433 жыл бұрын
അമ്മു ചേച്ചി വീട് എത്ര ചെറുതായാലെന്താ ഇത്രയും സന്തോഷത്തോടെ ജീവിക്കാനും വേണം ഭാഗ്യം.........
@saranyaprasanthprasanth78343 жыл бұрын
Supper
@riyaammu9583 жыл бұрын
എത്ര കുഞ്ഞു വീട് ആണെകിലും നമ്മൾ കുടുംബമായി നിൽക്കുന്ന വീട് തന്നെ ആണ് നമ്മുടെ സ്വർഗം 😍😍അമ്മുസിന്റെ വീട് സൂപ്പർ 😍😍👍❤❤🥰
@xcarloz77943 жыл бұрын
..y
@sanjanahari.k3 жыл бұрын
Yes
@payyedirajithasanthosh76563 жыл бұрын
Nammude amma achan evideyano avideyane nammude.sorgam
@ManyaPakkuz13163 жыл бұрын
വീടിന്റെ വലുപ്പത്തിൽ അല്ല.. അതിൽ എത്ര സന്തോഷത്തോടെ ജീവിക്കുന്നു എന്നതിലാണ്........ ഇനിയും ജീവിതകാലം മുഴുവൻ ഈ സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... Ammuchechiyeeeee........ Uyir.............. Palakkadan ammayeyum achaneyum pinne mmade chettaneyum vallathe miss cheythu to................. എവിടെയാണെങ്കിലും നമ്മടെ പാലക്കാടൻ ഫാമിലിടെ വീഡിയോ വന്നില്ലെങ്കിൽ വല്ലാത്തൊരു വിങ്ങൽ ആണ് അത്...... Really lub u family..............
@thasrifa26903 жыл бұрын
First കുഞ്ഞിന്റെ കയ്യിൽ ഡയറി മിൽക്ക് ആണെന്ന് കരുതി ശശിയായ ഞാൻ 😜😜😜
@stranger_121673 жыл бұрын
Njum 😂
@swathidileep96323 жыл бұрын
Njanum
@nvraveendranravi35163 жыл бұрын
അമ്മു ചേച്ചിയുടെ അച്ഛനോട് എന്തെന്നറിയാത്ത ഒരു ഇഷ്ട്ടം തോന്നുന്നു
ഹലോ സഹോദരി ഒരു പ്രാങ്ക് വിഡിയോ കണ്ടു... ഒരിക്കലും നമ്മളുടെ നിലവാരം nammalait തരം താഴ്ത്തരുത്.. മറ്റുള്ളവരുടെ മുന്നിൽ നമ്മൾ പരിഹാസം പത്രമാകരുത്... god blss u
@rejaaa_jpeg3 жыл бұрын
അപ്പൊ ഇനിയങ്ങോട്ട് തൃശൂർ ഫാമിലി ആവും നമ്മടെ മുമ്പിൽ..!🤩❣️
@saleenaseli74983 жыл бұрын
ഉള്ളദ് ചെറുതാണെങ്കിലും ഉള്ളിൽ സമാധാനം ഉണ്ടായാൽ ath കൊട്ടാരത്തേക്കാൾ വലുതാണ് എന്നും സന്തോഷത്തോടെ ഉണ്ടാവട്ടെ
@preethip99553 жыл бұрын
വീട് ചെറുതാണെകിലും , അച്ഛനും അമ്മയും ഉള്ള വീട് സ്വർഗ്ഗമാണ്.
@anjukunju69573 жыл бұрын
Amma Ethra nannayitt aanu adukkala keep chaithirikunath..gud
@akk20243 жыл бұрын
എനിക്ക് തോന്നുന്നു വീട് എത്രയോ ചെറുതാണോ അത്രയും ആന്മ ബന്ധം കൂടും വീട്ടിലെ അംഗങ്ങൾ തമ്മിൽ
@Kitchenologybysubi3 жыл бұрын
എന്റെ കുഞ്ഞു വീട് ആണ് വീട് കുഞ്ഞത് മാത്രം അല്ല.. അലമാര ഇല്ല, കട്ടിൽ ഇല്ല, കസേര ഇല്ല, ടേബിൾ ഇല്ല എന്നിട്ടും ഞാൻ ഹോം ടൂർ ചെയ്തു യൂട്യൂബിൽ വീഡിയോ ഇട്ട് 😍🤩
@harshidaarshu40463 жыл бұрын
Adokke uddallooo
@Kitchenologybysubi3 жыл бұрын
@@harshidaarshu4046 ങേ 🙄 ഇല്ല ലോ😢
@harshidaarshu40463 жыл бұрын
Home touril അdokke uddallooo
@Kitchenologybysubi3 жыл бұрын
@@harshidaarshu4046 ഇത് പോലെ ഒരു home tour ആരും കണ്ടിട്ട് ഉണ്ടാവില്ല എന്ന് ഉള്ള thumbnail ഒരു ഹോം ടൂർ ഉണ്ട് ഒന്ന് കണ്ടു നോക്കു.. അതാണ് എന്റെ വീട്.. മറ്റേത് എന്റെ ഉമ്മാന്റെ ഉപ്പാന്റെ വീട് ആണ്..
@harshidaarshu40463 жыл бұрын
Kaddu. Saralla. Elam sheriyavum
@deviranjini38983 жыл бұрын
വീട് ഓലപ്പുര ആണെങ്കിലും അവിടെ സമാധാനത്തോടെയും സന്ദോഷത്തോടെയും ജീവിക്കാൻ കഴിഞ്ഞാൽ അത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം.... Ammu ചേച്ചി is so lucky 🥰🥰🥰🥰🥰🥰🥰🥰🥰lvu ammu ചേച്ചി
@ragivinod27473 жыл бұрын
Parippu kuthi kaachiyathum mutta varuthathum my favoutite... Ente ammede kai kondundaakkiyaal athilere happy. Nammal thrissurkaar poliyalle
@shalima38343 жыл бұрын
ആരെങ്കിലും ശ്രദ്ധിച്ചോ ടാങ്ക് നിറഞ്ഞു എന്നതിന് പകരം അമ്മ.. മോട്ടോർ 😂😂 നിറഞ്ഞു എന്ന് പറഞ്ഞത്😁😁😁😁 കൂടുതൽ പേരും പെട്ടെന്ന് അങ്ങനാ paraya 😉
@vincy98673 жыл бұрын
Ithilum cheriya veed aan ente😊 cherya veedayalum aa vtle santhoshavum ellavrdeyum othorumayum poleyirikkum aa veed nte soundaryam❤️💯🤗
@stencilworld53013 жыл бұрын
Notification kand odi vannavar undo😍😍comment vayich vedio kannunnavar undoo
@AbizHomelyVibesRajithaSatheesh3 жыл бұрын
Njan
@Kanmani06043 жыл бұрын
ഇതൊരു ചെറിയ വീടാണോ?? വലിയ വീടല്ലേ? 🤔.. നല്ലടിപൊളി വീട് 🥰👌
@sriyanshsaanvikarocks22193 жыл бұрын
Super. Vidu nanayitundu. Achutty nalla kurumbu aa tto.ente monum vayagara kurumbu aa. Vijarichathellam venam pidivashi kuduthal. Super all videos.
@mubashirummu55683 жыл бұрын
Veedu super
@Echakasaragood3 жыл бұрын
Good video..🙋
@sajiveena75713 жыл бұрын
Achundea kaalu uzhiyanamtoa ... kochu valavund
@neethoosworld74613 жыл бұрын
അച്ചൂട്ടി യുടെ കാലിന് വളവുണ്ടോ...ന്റെ മോനും ഇത് പോലെ ഉണ്ടായിരുന്നു....അവനെ ഡോക്ടറെ കാണിച്ചു....മാറി...ഒന്നു kanichekkane.... vit. d യുടെ കുറവ് ആണ് ന്നാ പറഞ്ഞേ....ഒന്ന് kanikkane..... അച്ചൂട്ടിയെ..... എല്ലാരും ഇഷ്ടം
@safaentertainmentvlogs1273 жыл бұрын
അമ്മു ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ആണ് എനിക് 🥰🥰😘😘ഞാൻ കരുതി ചേച്ചി വീട്ടിൽ പോയാൽ പിന്നെ കാണാൻ പറ്റുമോ എന്ന് 😔ഇന്നു വീഡിയോ വന്നപ്പോൾ ഒരു പാട് ഹാപ്പിആയി l🥰🥰🥰🌹🌹🌹🌹🌹🌹💕💕💕💕😘😘p
@renjithaponnus46673 жыл бұрын
Nalla vrithiyulla veeduu achanum ammayum vellmok kerittum vedu adipoliyakiyittirikunnu super
@chichusdreamworld3 жыл бұрын
വീട് പെയിന്റ് അടിക്കാത്തത്തിനു എന്തിനാ ക്ഷമ ചോദിക്കണേ എന്നാ മനസിലാവാത്തത് 😂
@chippychinnu23533 жыл бұрын
Oru 100 shama chodichittundallo enthinanavo
@Nains_stories3 жыл бұрын
Athanne 😜😜😜
@meenakshimenon15053 жыл бұрын
Chechida veetilliaa Day in my life cheyumo please 🙏🙏🙏🙏 ethra perukk venam day in my life come on vendavar
@angelunniunni84523 жыл бұрын
Ammu chechiidaa video polichu.sharikum orginalty.onnum marach vachittilla.ellam thuranne kanichu.vidinta vallipamalla aviduthe sadhoshamane aviduthe sorgam.miss you pretheesh ettan and acha amma.😍😍
@athiraathul17693 жыл бұрын
Supper pratheesheatanillaatheya video eduthathenkilum chechi polichu..adutha videokku vendi waitingila
@roshnasha2253 жыл бұрын
Chettane miss cheythu😅nalla rasam ind chechide family 😘
@samjat26263 жыл бұрын
Cheriyoru veed kollam👍
@vismayasarath29783 жыл бұрын
Sanitiser kunjinu kodukkalle chechi purathinnu vannal edukkunnath alle pinne kutti vayil ittalum problem aanu
Ammu cheechiii nalla Happyyaa😘😘😘😍 Happy to see youu ammu achii😘😘😍😍 Stay happy❤
@abuabu97903 жыл бұрын
Eshttapettu . Nice nannaittundu . Pinne ethrayum budhumutti nagalkuvendi video ettille athuthanne nalla karyam . Achanum ammakkum ente anyeshanam parayanam
@shijimol71383 жыл бұрын
അമ്മു അച്ചു 😘😘😘
@shihabudheenshihab15893 жыл бұрын
Aa 1q
@ammus0013 жыл бұрын
Chechide vdu kollato....Super
@ayishahassan79133 жыл бұрын
cheriya veedaanenkilum athu swargham thanneyaanu...👍 pinne Ammooo motor alla nirayunnath...tank aanu tto😀
@statusworldbysachu68103 жыл бұрын
My fvrt... Parippu kuthikachithum.... Mutta porichathum.... 😍😍😍😋😋
@SureshSuresh-tw1lt3 жыл бұрын
Achane kanumbol ente achane pole und pavam achan♥️♥️
@pinkymoakz12363 жыл бұрын
Pavom achan.. nalla achan
@sargas68973 жыл бұрын
Achuttyeee nalla kurumb analloo😍🥰😘
@dineshpdinakannadi27733 жыл бұрын
👌👌👌
@dilrob_love_forever59483 жыл бұрын
ചേച്ചി ഇതാണോ കൊച്ചു വീട് ഇതിനേക്കാളും ചെറുതാണ് ചേച്ചി ന്റെ വീട്... വലുപ്പത്തിലും പ്രൗടിയിലും ഒന്നുമല്ല ചേച്ചി കാര്യം ജീവിക്കുന്നവരുടെ മനസിലുള്ള സന്തോഷമാണ് 🤩🤩🤩🤩