'അമേരിക്കയിൽ പോയി ജീവിക്കാനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണ്' |PV ANVAR

  Рет қаралды 24,384

REPORTER LIVE

REPORTER LIVE

Күн бұрын

'അമേരിക്കയിൽ പോയി ജീവിക്കാനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ചേർന്ന് ഒരുക്കുകയാണ്'; പി വി അൻവർ | PV ANVAR
#pvanvar #pamuhammedriyas #pinarayivijayan
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 94
@moinumv4615
@moinumv4615 2 сағат бұрын
അൻവർ പറയുന്നത് സത്യമായതുകൊണ്ടു പാർട്ടി നോക്കാതെ മനഃസാക്ഷിയുള്ള കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും സപ്പോർട്ട് ചെയ്യും.❤
@mmmankada
@mmmankada Сағат бұрын
പിണറായി കുടുംബം കാശുണ്ടാക്കി സഖാക്കൾ മുഷ്ടി ചുരുട്ടി ജീവിതം പാഴാക്കുന്നു
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA Сағат бұрын
എന്തൊരു ധൈര്യം ⁉️ എല്ലാ പൊതുപ്രവർത്തകരും ഇമ്മട്ടിൽ ധൈര്യം ആർജിച്ചാൽ അത്ഭുതങ്ങൾ സംഭവിച്ചേനെ ......!!!!
@shamima2946
@shamima2946 Сағат бұрын
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*
@ranijoy9473
@ranijoy9473 Сағат бұрын
👌👌👌👌👌👌 ആലുവ മുന്നാർ NH ൻ്റെ പണി എത്ര നാളായി ഞങ്ങൾ ദുരിതത്തിൽ ആണ്, ഇനി വോട്ടില്ല സാറേ...മടുത്തു ഈ ഭരണം
@ALRAHMAMEDIA313
@ALRAHMAMEDIA313 2 сағат бұрын
റോഡുകൾ എല്ലാം നാശമായി കിടക്കുന്നു
@ramshadrazak4696
@ramshadrazak4696 2 сағат бұрын
ന്യൂയോർക് വികസനം ഇവിടുള്ളപ്പോൾ റിയാസ് അമേരിക്കക് പോകുമെന്ന് തോന്നുന്നില്ല.
@MeenuMeenu-jv6hu
@MeenuMeenu-jv6hu 2 сағат бұрын
ഇവിടത്തെ സുഖം നോകിയിട്ടല്ല സഹോ രക്ഷപെടാൻ വേണ്ടിയുള്ള വഴിയായിരിക്കും സെറ്റിൽഡ്. കാത്തിരുന്നു കാണാം. ജനങ്ങളായ നമ്മൾ വിഡ്ഢികളാവുന്നത്
@rahmathullathodukuzhi8890
@rahmathullathodukuzhi8890 2 сағат бұрын
കേരള ജനത അനുവർ പറയുന്നതിനോട് യോജിക്കുന്നു! അനുവർ സഖാവെ മുന്നോട്ട് !. അടി ഉറച്ച സഖാകാക്കൾ താങ്കളുടെ കൂടെ !.......💪💪💪💪💪💪💕💕💕💜💜💜💜♥️♥️♥️♥️♥️♥️♥️💫💫💫💫💫💫😱😱😱😱👆👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😭
@raneebrasheed9678
@raneebrasheed9678 Сағат бұрын
മാധ്യമങ്ങൾക്ക് എല്ലാ തെളിവും എല്ലാം അൻവർ ഉണ്ടാക്കി കൊടുക്കണം ഇവന്മാരാണോ അന്വേഷണാത്മക മാധ്യമപ്രവർത്തകർ
@banooadham1893
@banooadham1893 2 сағат бұрын
യഥാർത്ഥ ത്തിൽ 8 ദിവസം നീണ്ടു നിൽക്കുന്ന നിയമ സഭ സമ്മേളനത്തിൽ നിന്ന് മുഖ്യമന്ത്രി മുങ്ങിയതല്ലേ....
@latheefav4961
@latheefav4961 2 сағат бұрын
Anvar super
@krishnanko3474
@krishnanko3474 38 минут бұрын
അൻവർ പറയുന്നതിൽ ഒരുപാട് സത്യം ഉണ്ട്‌. 👌🏻
@gardens773
@gardens773 Сағат бұрын
റോഡിൻ്റെ കാര്യം 100% ശരിയാണ്.
@AlbaAbrilAbril
@AlbaAbrilAbril 2 сағат бұрын
ഈ അൻവർ പറഞ്ഞത് 100% സത്യം ആണ്
@RoseGlitter-g7j
@RoseGlitter-g7j Сағат бұрын
ഒരു ജോലിയും ചെയ്യാതെ ആരുടെയെങ്കിലും വായിൽ നിന്ന് വീഴുന്ന വാക് ഇരട്ടിയായി ട്ട് വാർത്തയാകുന്ന നുണയന്മാരുട പരിയായം ആയി കുറച്ചു medias!! ഈ നാട്ടിൽ നടക്കുന്ന അഴിമതികൾ ( ഗവണ്മെന്റ് ഓഫീസും pwd water authority etc. ) nadkunna തോന്നിയാസങ്ങൾ! റോഡ് ടാർ ചെയ്തു കഴിഞ്ഞു ചൂട് ആരുന്നതിനു മുൻപ് കുത്തിപൊളിക്കും ഇപ്പോൾ എറണാകുളം കാച്ചേരിപാടി ചിറ്റൂർ റോഡ് ഇന്റെ അവസ്ഥ നിങ്ങൾ പോയി നോക്കു അതുപോലെ എറണാകുളം മാതൃഭൂമി ജംഗ്ഷൻ ഇല്ല അശോക റോഡ് ഒന്ന് പോയി നോക്കു ഇങ്ങനെ എല്ലാം പോയി കണ്ടു അതിന്റ കാരണം അന്വേഷിക്കു! Medias!!!!
@musthafamohd2027
@musthafamohd2027 2 сағат бұрын
അതാണ് അൻവർ
@mohammedsaleemsha9847
@mohammedsaleemsha9847 21 минут бұрын
ഒലിപ്പുഴ,പെരിന്തല്‍മണ്ണ,പുലാമന്തോള്‍ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് എട്ട് വര്‍ഷത്തോളമായി..ഇപ്പൊ കുളമായി ക്കിടക്കുന്നു.. പാണ്ടിക്കാട്, പെരിന്തല്‍മണ്ണ റോഡ് [ഊട്ടി റോഡ്] എത്രയോ കാലമായി തകര്‍ന്നു കിടക്കുന്നു... പാണ്ടിക്കാട്, മണ്ണാര്‍ക്കാട് റോഡ്[കോഴിക്കോട്, പാലക്കാട് റോഡ്] കുളമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി... മെയിന്‍ റോഡുകളുടെ സ്ഥിതി ഇതാണെങ്കില്‍ അവകളെ ബന്ധിപ്പിക്കുന്ന ഇട റോഡുകളുടെ കാര്യം പറയാനുമില്ല ..എതയോ സമരങ്ങള്‍ നടന്നു... ഒരു കാര്യവുമില്ല....
@salammadari
@salammadari 2 сағат бұрын
ഇനി ഒരു പ്രത്യേക ഏക്ഷൻ കാണം. എനക്ക് ഒന്നും അറിയില്ല ഹ ഹ ഹാ.. ഹു ഹു ഹൂ എന്ന് പി ആര്‍ വിജയൻ
@vijaya959
@vijaya959 Сағат бұрын
താട്ടാരമ്പലം പന്തളം റോഡ് മികച്ച റോഡ് വെട്ടിപ്പൊളിച്ചു വീണ്ടും പണിതു . 250 കോടി ചിലവാക്കി . ഉള്ള റോഡ് വീതി കുറഞ്ഞു സൈഡിലൊക്കെ ആവശ്യം ഇല്ലാത്ത ഓടകൾ കാരണം റോഡിന്റെ വീതി കുറഞ്ഞു .പ്ലാനിങ് ഇല്ലാത്ത നിർമ്മാണം .പുറം പോക്ക് പോലും എടുക്കാതെ നടത്തിയ നിർമ്മാണം .
@juraij003
@juraij003 Сағат бұрын
പിവി ❤
@miyamiya5728
@miyamiya5728 2 сағат бұрын
മാധ്യമത്തിന്റെ അണ്ണാക്കിൽ കൊടുത്തു 😂. എന്നിട്ടും കോലും കൊണ്ട് അൻവറിന്റെ പിന്നാലെ. എല്ലാം അൻവർഇക്ക ഒറ്റക്ക് അന്യേഷിച്ചു കൊണ്ട് വരണം പോലും. നിനക്ക് ഒന്നും ഒരു പണിയും എടുക്കാതെ എന്റെ പുറകെ നടന്നോ 😁
@musthafamohd2027
@musthafamohd2027 Сағат бұрын
ഓരോരുthaarum അൻവർ ആകണം
@ansifck2521
@ansifck2521 44 минут бұрын
സത്യം റോട്ടിലൂടെ പോവാന് വയ്യ
@kunhippathangal8524
@kunhippathangal8524 Сағат бұрын
പാവം അൻ വർ എന്തൊക്കെ ചെയ്യണം.. പാവം
@dimensionsinteriorpvtltd
@dimensionsinteriorpvtltd Сағат бұрын
PV Anwar you are Superb, where is the Opposition leaders....
@Truevoice-k8r
@Truevoice-k8r Сағат бұрын
അൻവർ കുടിക്കുന്ന ധൈര്യത്തിന്റെ ഗുളികയുടെ പേര് ഏതാ?
@mashoodmannani9096
@mashoodmannani9096 Сағат бұрын
നട്ടെല്ലുള്ള ഉപ്പയ്ക്ക് ജനിച്ചു എന്നുള്ള ആത്മവിശ്വാസം
@zidaaysha821
@zidaaysha821 25 минут бұрын
സത്യം
@chathothchathoth
@chathothchathoth 2 сағат бұрын
ഇതിപ്പോ കാണുമ്പോ പണ്ട് ആരോ പറഞ്ഞത് പോലെ ഇല്ലത്തു നി നിന്നും പുറപെട്ടുമ്പോയി അമ്മത് ഒട്ടും എത്തിയിട്ടുമില്ല 😂
@jkp0003
@jkp0003 Сағат бұрын
Lulu maman effect 😂😂😂
@jameelamuhammedkunju5942
@jameelamuhammedkunju5942 2 сағат бұрын
വാപ്പ ആയാലും നില വിട്ടാൽ മക്കൾ ആയാലും തിരിഞ്ഞു കടിക്കും. പ്രത്യേകിച്ച് വാപ്പ കള്ളത്തരം ചെയ്യുന്ന ആളാണെങ്കിൽ. പിന്നല്ലേ ഒരു പിതാവിന്റെ സ്ഥാനം കൊടുക്കുന്ന ആൾ. Give respect and take respect എന്നല്ലേ
@ummusafa.p9803
@ummusafa.p9803 2 сағат бұрын
Anvar ❤❤❤❤❤❤
@pramodkumar-yy1sv
@pramodkumar-yy1sv 2 сағат бұрын
👍
@AbdulRahimAmani-w2e
@AbdulRahimAmani-w2e 2 сағат бұрын
PV Anwar ❤❤❤
@nampoothriparameswaran4008
@nampoothriparameswaran4008 Сағат бұрын
Highway NHAI അല്ലേ ചെയ്യുന്നത്...
@SumayyaSumayyap.C
@SumayyaSumayyap.C 2 сағат бұрын
Anvare താങ്കളുടെ വിശ്വാസം നഷ്ടപ്പെടുത്തരുത് ... എന്തൊക്കെയാ പറയുന്നേ
@MathaiMthomas
@MathaiMthomas 9 минут бұрын
വളരെ ചെറിയ സമയം കൊണ്ട് sri മോൻസ് ജോസഫ് pwd department എത്ര സുതാര്യമായിട്ട് നടത്തി. മരുമോന് അതിന്റെ എഴ് അയലത്തു ഈ സമയം kondu😄എത്താൻ പറ്റിയോ? സേവന മനസ്കത വേണം, സേവന മനസ്കത.
@abdusteps9881
@abdusteps9881 Сағат бұрын
അൻവർ സ്ഥാനം ഇല്ലടാവും, കാശ് പോവും പക്ഷെ ഒരുപാട് പേരുടെ മനസ്സിൽ വലിയ സ്ഥാനം കിട്ടും
@manikandanm5964
@manikandanm5964 2 сағат бұрын
എന്ത് കൊണ്ട് സഖാവെ നിങ്ങൾ അന്ന് പറയാത്തത്, അപ്പോൾ നിങ്ങൾക്കും ഒരു അജണ്ട ഉണ്ട്
@FirozeAbdhullah
@FirozeAbdhullah Сағат бұрын
Adalle ayal paranjad pratiyil paranj nadapadi illathadh kondan purath parayan thudangiyath enn
@hameedvelliyath2140
@hameedvelliyath2140 Сағат бұрын
എന്തുകൊണ്ട് അന്ന് പറഞ്ഞില്ല... പ്രതിപക്ഷതിന്റെ ചോദ്യം,,,, എന്താ ഇപ്പോൾ എങ്കിലും പറഞ്ഞല്ലോ എന്ന് ചിന്തിക്കാൻ മാത്രം വളര്‍ന്നിട്ടില്ല അല്ലേ
@AshkarPandyala983
@AshkarPandyala983 Сағат бұрын
ഇതൊക്കെ കേട്ടിട്ട് ടീവീ പ്രസാദിന് സന്തോഷം ആയി അവനു cid ആയി വിലസാൻ ഇഷ്ടം പോലെ വിഷയങ്ങൾ കിട്ടി 😁😁 ടീവീ പ്രസാദിനു കൊയ്ത്തു കാലം 😁😁
@muhammedAli-w1z
@muhammedAli-w1z 2 сағат бұрын
👌👍❤️
@asdaqmedia354
@asdaqmedia354 2 сағат бұрын
എവിഡൻസ് കണ്ടെത്തിക്കൂടെ....
@sajithkumar1543
@sajithkumar1543 2 сағат бұрын
New P C George..😂😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 сағат бұрын
അങ്ങനെ ആശ്വസിച്ചോ, അടിമേ
@kunhippathangal8524
@kunhippathangal8524 Сағат бұрын
അൻവർ ലീഗിലേക്ക് വാ 😊
@FirozFiroz-sp3om
@FirozFiroz-sp3om 2 сағат бұрын
Pv❤
@faisalf8683
@faisalf8683 2 сағат бұрын
അൻവർ പറയുന്നത് വസ്തുത
@anijikumar9843
@anijikumar9843 27 минут бұрын
Anwar kaaa ki Jai ❤❤❤❤❤❤❤
@kunhippathangal8524
@kunhippathangal8524 Сағат бұрын
അൻവർ 😅
@Hajara-e2f
@Hajara-e2f Сағат бұрын
Reporterinte oru maikkumkoode illedo😂😂😂😂
@ftech6255
@ftech6255 2 сағат бұрын
അൻവർക്ക ഇത്ര പെട്ടെന്ന് വാപ്പയെ തള്ളിപ്പറഞ്ഞെല്ലോ എന്തൊരു രാഷ്ട്രീയം നൈമിഷികം കാലുമാറൽ
@9891tt
@9891tt Сағат бұрын
എല്ലാ കാലത്തും അടിമ ആവണോ?
@zidaaysha821
@zidaaysha821 23 минут бұрын
ശരി
@Lolanlolan304
@Lolanlolan304 48 минут бұрын
Hindu വോട്ട് മറിക്കുന്നതിന് നിനക്ക് എന്താടാ അൻവർ കുഴപ്പം 😡😡😡😡
@thomascherian1010
@thomascherian1010 Сағат бұрын
Our journalists will not do any investigation. They will run from one issue to another. Dilip, Hema committee, Anwar etc.
@saheersahi
@saheersahi 2 сағат бұрын
Thelivillathe ee vettaavaliyan ipo vayil thoniyath parayan thudangi
@ChachuK.I
@ChachuK.I 56 минут бұрын
Bar hotel 5 star kodukunnnu,,
@ChachuK.I
@ChachuK.I 56 минут бұрын
Per day 3000,4000 each room 2 adults
@rahnasgroup4449
@rahnasgroup4449 Сағат бұрын
സത്യം
@nampoothriparameswaran4008
@nampoothriparameswaran4008 Сағат бұрын
BJP അല്ലേ കേന്ദ്രം ഭരിയ്കുന്നത്
@leelammavarghese354
@leelammavarghese354 Сағат бұрын
Everybody knows, how come Riyas got the minister post, the most undeserving man, very sad, no Saghakkal could react to it.
@asiyavinod7206
@asiyavinod7206 2 сағат бұрын
Iyaal aro ayikkotte parayunnathu 100% sariyaannu. kashtapedan pokunnathu keralathile nammale polulla sadarana manushyaraanu. Avasaanam kattu mudichavarokke valla foreign countrisil poyi settle cheyyum
@sajithkumar1543
@sajithkumar1543 2 сағат бұрын
😂Now G sudakaran ok....mone dinesha..😂😂
@jacksonkurian8060
@jacksonkurian8060 2 сағат бұрын
മരുമോൻ റോഡ് നന്നാകുമോ
@User90779
@User90779 2 сағат бұрын
VARSHANGALAAYI JOLIKKU POGUNNA ROAD THODU POLE IPPO... ROAD MATTI PIDICHU. ATHUM INNO NALE ATHU POLE AAVUM
@shivdaskrishnannair8437
@shivdaskrishnannair8437 Сағат бұрын
Chumma Badawi adikkathe oru proof table vakkuka,evanescence thagunna chanalukaruda kaaryam kasttum.
@infoabi2065
@infoabi2065 Сағат бұрын
Evana u anvar Indian bjp presidant keralattel ninnu oru vote cheithatu
@mahamoodmkmammootty3242
@mahamoodmkmammootty3242 2 сағат бұрын
Moyandhan anwarintey moyandhan vaaakkugal...pinaraayiyum teamum stongaanu double strong...allengilum ninakk pattiya teamalla cpim il ulladhu....cpim ❤❤❤❤ uyiraaanu
@ashkartaj8504
@ashkartaj8504 33 минут бұрын
Ninda bharyekoodi riyasinda kooda vidu nalla pisa tharum
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 2 сағат бұрын
തെളിവ് ഉണ്ടോ 😃😃ഇല്ല
@Chisthi41
@Chisthi41 2 сағат бұрын
ശങ്കരാടി കൈ രേഖ തെളിവുണ്ട്😂
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 51 минут бұрын
തനി.പീസീജോർജ്😅😅😅😅😅
@satheeshm3999
@satheeshm3999 Сағат бұрын
NATIONAL HIGHWAY WORK IS SUPER
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb 2 сағат бұрын
അൻവർസാറെ എല്ലാസ്ഥലത്തും ഒരു ബോഡ് മൂപ്പിലാൻവെച്ചിട്ടുണ്ട് അത്‌ സാർ മറക്കരുത് "ജനങ്ങൾ കാഴ്ചക്കാരല്ല"
@Rajanpk-i8k
@Rajanpk-i8k 38 минут бұрын
വിടരുത് അവൻ്റെ അമ്മേടെ അമേരിക്ക
@RafeequePallikkandy
@RafeequePallikkandy 2 сағат бұрын
വളരെ കറൻറ് 👌
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 2 сағат бұрын
വട്ടൻ
@aayinaaayinachi9408
@aayinaaayinachi9408 2 сағат бұрын
നീ പറയുന്നതെല്ലാം വിഢിത്തരമെന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ട്. പിന്നെ ഇന്നെന്താ നിമസഭയി പോവാതെ ഈ മാപ്രകൾക്ക് പിണിയെടുത്ത് കൊടുക്കാൻ നിൽക്കുന്നെ. കഷ്ടം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Сағат бұрын
പ്രബലരായ പിണറായി മറ്റു മന്ത്രിമാർ പോലീസ് പാർട്ടി ഒക്കെ അൻവറിനെ പ്രതിരോധിച്ചിട്ടും, അൻവർ പറഞ്ഞിടത്തേക്ക് കാര്യങ്ങൾ എത്തി. ഇനി പിണറായി പുറത്ത് പോകാനേ ബാക്കിയുള്ളു. ഇപ്പോൾ പിണറായി കരുതുന്നുണ്ടാവും, നേരത്തെ അൻവറിന്റെ വാദങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകില്ലായിരുന്നു. പാർട്ടി ഒന്നാകെ കടപുഴകി വീഴാൻ പിണറായിയുടെ പ്രവൃത്തികൾ ഇടയാക്കി.
@johnmathewel-shaddai2783
@johnmathewel-shaddai2783 29 минут бұрын
പത്രപ്രവർത്തന൦ അന്വേഷണാൽമക൦ ആകണ൦ അൻവറിന് കാര്യങ്ങൾ തുറന്നു പറയുന്നതിന് എന്താ പേടി
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 2 сағат бұрын
തെളിവ് ഉണ്ടോ 😃😃ഇല്ല
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 76 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН