അമേരിക്കയിൽ മലയാളിക്ക് പറ്റാവുന്ന അബദ്ധങ്ങൾ..ജാഗ്രതൈ!!

  Рет қаралды 60,144

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 108
@kuttanre1970
@kuttanre1970 2 күн бұрын
കാലിഫോർണിയ വീഡിയോ ഇടൂ ഇടൂ എന്നു കരയുന്നവരോട്‌, നിങ്ങളുടെ ഒക്കെ കയ്യിൽ സ്മാർട്ട്‌ ഫോൺ ഉണ്ട്‌. ആ ഗൂഗിൾ മാപ്പ്‌ എടുത്ത്‌ ഒന്നു നോക്ക്‌ , ന്യൂയോർക്ക്‌ എവിടെ, കാലിഫോർണിയ എവിടെ എന്ന്. ഇന്റർനെറ്റ്‌ എന്നു പറയുന്നത്‌ ഫേസ്ബുക്കും യൂടൂബും തോണ്ടാൻ മാത്രമുള്ളതല്ല! ഈ ന്യൂയോർക്കിൽ കിടക്കുന്ന ഭായി വണ്ടിപിടിച്ച്‌ കാലിഫോർണ്ണിയയിൽ പോയി തീപിടിത്തം ചിത്രീകരിച്ചു കാണിക്കണമെന്ന് മല്യാളി മാത്രേ പറയൂ! ദുരന്തങ്ങൾ മലയാളിക്ക്‌ എന്നും ആഘോഷമാണല്ലോ?! എന്ന് തലയിൽ വെളിച്ചം വരുമോ ആവോ 🙄
@wanderinheathen4010
@wanderinheathen4010 Күн бұрын
@aa8413-h9c
@aa8413-h9c Күн бұрын
Factos 👀😁
@shibupk14
@shibupk14 Күн бұрын
Yes😅😅😅😅😅😅😅😅😅😅😅
@M.Iqbal93
@M.Iqbal93 Күн бұрын
@shylajabalakrishnanshyla7563
@shylajabalakrishnanshyla7563 7 сағат бұрын
എത്ര നല്ല മലയാളി മഹാമനുഷ്യൻ❤
@dhaneeshgovind4392
@dhaneeshgovind4392 2 күн бұрын
California തീ പിടുത്തത്തെ ക്കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.( നിയമപ്രശ്നങ്ങൾ ഇല്ലെങ്കിൽ )
@sh-kp_12
@sh-kp_12 2 күн бұрын
ഈ വീഡിയോ മിക്കവാറും മുമ്പ് ഷൂട്ട് ചെയ്ത് ആവാനനു സാധ്യത
@Tom-e7r
@Tom-e7r 2 күн бұрын
California is too far from ny . It’s like 3000 miles. Who is going to take care of the expenses?.
@Perumanian
@Perumanian Күн бұрын
എന്തിന് ?
@santhoshyohannan1296
@santhoshyohannan1296 Күн бұрын
6.5 hours flight from New York to California!
@iamhappy6721
@iamhappy6721 Күн бұрын
New York to los Angeles 4500km und
@Shihab-uk9yg
@Shihab-uk9yg 14 сағат бұрын
നിങ്ങൾ ഒരു ശുദ്ധ ഹൃദയം ഉള്ള മനുഷ്യൻ ആണ് ❤. പടച്ചവൻ ബറക്കത് ചെയ്യട്ടെ.
@wildestblueberry
@wildestblueberry 13 сағат бұрын
ആഹ് ബറക്ക് അങ്ങോട്ട് 😏
@rthbangalore5807
@rthbangalore5807 2 күн бұрын
Thank you Chetta, very informative. Ini, oru visa kittiya mathram madhi.. ente Sivane 😇😇
@LightCreed
@LightCreed Күн бұрын
ആദ്യമായിട്ടാണ് അമേരിക്കയില്‍ പോയിട്ട് ഒരു Restaurant ഇല്‍ കയറി നമ്മുടെ രീതിയില്‍ ടിപ് കൊടുക്കാതെ ഇറങ്ങി പോരാൻ തുടങ്ങിയപ്പോൾ അതുവരെ ചിരിച്ച് തമാശ പറഞ്ഞു കൊണ്ടിരുന്ന വെയിറ്റ്റസ്സ് വല്ലാതെചൂടായി. ഞാൻ ആകെ ചൂളിപ്പോയി...ഉടനെ കൈയില്‍ കിട്ടിയ (അത്യാവശ്യം നല്ലൊരു) തുക കൊടുത്ത് തടി തപ്പി. ഹോ ! 😅
@teense611
@teense611 14 сағат бұрын
ഇന്ത്യൻ റെസ്റ്റോരൻ്റുകാർക്ക് അത് അറിയാം അതുകൊണ്ട് ബിൽ Tip ഉം കൂട്ടിയാണ്
@achus2782
@achus2782 Күн бұрын
Nammal aagrahikuna vedios varunillalo bro ❤😢😢 Winter, christmas, California ee vedio onnum vannilalo 🥹
@varool97
@varool97 Күн бұрын
Bro los angelsന്റെ തീ പിടാത്തതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?? അവിടെ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്??
@swapnakoodu1528
@swapnakoodu1528 Күн бұрын
അവിടെ എല്ലാ വർഷവും ഉണ്ടാവുന്ന പോലെ കാട്ടുതീ ഉണ്ടായി. അത് അണച്ചു. ശിക്ഷയുമല്ല. പരീക്ഷണവുമല്ല.
@nishavasudevan
@nishavasudevan 13 сағат бұрын
I visited Cary, in the summer last year, where my husband is working. We also went to Tanger Outlets..i was surprised, that inside the stores it's self service completely. Only for billing one or two sales assistants are present. Also my belief that products that we get there are of superior quality was proved wrong. I found clothes and shoes or bags are also in different quality depending on the brand. Also even in Hyatt hotel there was no room service available. If we want to pack the left overs from restaurants they just hand over boxes and we need to help ourselves. There are many things surprised me and i felt so ashamed that how physically weak and dependent people we are in India
@neethueby9076
@neethueby9076 Күн бұрын
Chetta... Avidathe school culturine patti, how bulling at schools, Are kids very sensitive, oru vedio cheyoo
@JyothiPK-vh8yx
@JyothiPK-vh8yx Күн бұрын
Thank you for this video.super.your videos are always top class and nalla Malayalam bhasha chaduri❤ jyothiyamma palakkad
@pgsaji7780
@pgsaji7780 Күн бұрын
തീ പിടുത്തത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@MRP1.1000
@MRP1.1000 Күн бұрын
നമസ്കാരം ഷിനോദേട്ടാ❤👍
@hyderalipullisseri4555
@hyderalipullisseri4555 Күн бұрын
❤🎉😂 വളരെ നല്ല അവതരണം.
@minku2008
@minku2008 Күн бұрын
ചില നല്ല ഇന്ത്യക്കാരുടെ H1B ഫ്രോഡ് പരിപാടി കാരണം ട്രംപ് സ്റ്റേറ്റിൽ താമസിക്കുന്ന എന്നെ പോലുള്ളർവർക്കു സത്യം പറഞ്ഞാൽ പുറത്തു ഇറങ്ങാൻ പോലും പേടിയാണ് ,X പോലുള്ള സോഷ്യൽ മീഡിയയിൽ ഫുൾ ഇൻഡ്യക്കാർക്കെതിരെയുള്ള hate ക്യാമ്പയിൻ ആണ് ,വിവേക് രാമസ്വാമി അമേരിക്കക്കാരെ കൾച്ചർ പഠിക്കാൻ നോക്കിതാ ,ഇപ്പോൾ പുള്ളി എവിടെയാണെന്ന് പോലും അറിയില്ലാ ,നാട്ടിലെ ബംഗാളിയും അമേരിക്കയിലെ മലയാളിയും ഒന്ന് പോലെ 😀.
@dj_86
@dj_86 Күн бұрын
Oh, you don’t like H1B guys. If you don’t mind can you share how you landed in the US? Family sponsership? EB5 ?
@minku2008
@minku2008 Күн бұрын
@ I do like H1B guys bcos I am also on H1B,but white Americans don’t like H1Bs that much 😀..All the frauds happening in H1B are now out in public domain .
@Ommbeshമൂജേഷ്
@Ommbeshമൂജേഷ് Күн бұрын
Asooya spotted 😮😅
@12345_abcd
@12345_abcd Күн бұрын
@@dj_86 He was referring to "fraudulent" H1B visas. Why are you butt hurt? Are you one of those who is in the US illegally?
@minku2008
@minku2008 Күн бұрын
@ manassilayillaa..entha kavi udeshichathu?
@susammamathew5487
@susammamathew5487 2 күн бұрын
Do a video on homelessness in cities, specially NYC
@mercyjacob1622
@mercyjacob1622 Күн бұрын
Holy wood hills vedio idoo
@Pack2Europe
@Pack2Europe Күн бұрын
പല മലയാളീ കുടിയേറ്റക്കാരും (ജർമനിയിൽ) ചെറിയ ചെറിയ കാര്യങ്ങൾ .. (ഉദാഹരണത്തിന് സൗണ, തെർമൽ ബാത്ത് ഇവിടെ ഒക്കെ തുണി ഉടുക്കില്ല എന്നൊക്കെ ..) വലിയ ഷോക്കായി അവതരിപ്പിക്കുമ്പോൾ നിങ്ങൾ ജീവിതത്തെ കുറച്ചൂകൂടി യാഥാർഥ്യത്തോടെ കാണുന്നു. നന്ദി !
@sura6713
@sura6713 2 күн бұрын
ഹോളിവുഡിലെ തീപിടുത്തത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.
@irizzriz7851
@irizzriz7851 2 күн бұрын
ബോളിവുഡ് ❌ ഹോളിവുഡ് ✅
@jamsheerthareekanakam7626
@jamsheerthareekanakam7626 Күн бұрын
Haii shinuvetta yennum kude und😍😍😍😍😍
@martingeorge1673
@martingeorge1673 2 күн бұрын
🙏🌹🥰❤️🎉🎊🤗Shinoth Sir super video 👍Thank You 🤗🎊🎉❤️🥰🌹
@MRP1.1000
@MRP1.1000 Күн бұрын
INDIA❤👍 AMERICA ❤👍
@vancouverdiaries738
@vancouverdiaries738 Күн бұрын
We were missing this kinda videos chetto? !!
@thresiammababu5971
@thresiammababu5971 15 сағат бұрын
Good job.
@jamsheerthareekanakam7626
@jamsheerthareekanakam7626 Күн бұрын
Well support bro 😍😍😍😍😍
@livelove4160
@livelove4160 Сағат бұрын
ഇപ്പോൾ നാട്ടിൽ gst ഉണ്ട്.. so tax ഇപ്പോൾ expected similar to american system. Que system പറയാൻ മറന്നു പോയോ? Opening door for others Distance to be maintained in public Walking always on right even on Aisles at shops…. Saying hi to strangers. Use of perfume… Slow down than rushing up
@Sabeer_Sainudheen.
@Sabeer_Sainudheen. Күн бұрын
ചേട്ടാ സേഫ് അല്ലെ 🤲🤲
@EleeshwaReethuKJ
@EleeshwaReethuKJ 2 күн бұрын
Chetta california vedio vanillalo
@hyderpadiyathuparambil6189
@hyderpadiyathuparambil6189 Күн бұрын
thanks for info, keep it up
@merinvarghese5786
@merinvarghese5786 2 күн бұрын
എന്റെ അമേരിക്കയും ഇങ്ങനെ അല്ലായിരുന്നു 😢
@leonelson8834
@leonelson8834 Күн бұрын
Where are you in the US?
@SAVAARIbyShinothMathew
@SAVAARIbyShinothMathew Күн бұрын
New York
@leonelson8834
@leonelson8834 Күн бұрын
@@SAVAARIbyShinothMathew thank you 😊
@aa8413-h9c
@aa8413-h9c Күн бұрын
NYC❤
@shihasmkd8658
@shihasmkd8658 2 күн бұрын
California katheet onnm vedio vannilallo
@ske593
@ske593 Күн бұрын
Super shinoth
@regikurian4704
@regikurian4704 2 күн бұрын
Well said
@abcdefgh8403
@abcdefgh8403 10 сағат бұрын
കാലിഫോണിയ തീ പിടിച്ചു ഇല്ലാതായി എന്നും പറഞ്ഞു ഒരു വിഭാഗം ആളുകൾ വലിയ ആഘോഷത്തിലാണ്. യാഥാർഥ്യം ഒന്ന് റിപ്പോർട് ചെയ്യാമോ? Comments ഒക്കെ കണ്ടു ആകെ ഭയം തോന്നുന്നു. ഇത്രയും ക്രരന്മാരുടെ ഇടയിൽ ആണല്ലോ ജീവിക്കുന്നത് എന്നോർത്തു.😢
@muralipk1959
@muralipk1959 Күн бұрын
ന്യൂ യോർക്ക്‌ തന്നെയാ ഒരു happening place ; എപ്പോഴും എന്തെങ്കിലും പുതിയത്‌ സംഭവിച്ചുകൊണ്ടേയിരിക്കും ; ഒരിക്കൽ Bloomingdales നു മുമ്പിൽ ഒരു കറമ്പൻ homeless person നു ഞാൻ 10 ഡോളർ അയാളുടെ കാർഡ്‌ ബോർഡ്‌ പെട്ടിയിൽ ഇട്ടു കൊടുത്തു ; എന്നോട്‌ കുശലം പറഞ്ഞു ; ഇന്ത്യയിൽ നിന്ന് നിങ്ങളുടെ നാട്‌ കാണാൻ മാത്രം വന്നതാണെന്ന് പറഞ്ഞു ; അയാൾ അത്‌ എനിക്ക്‌ തിരികെ തന്നു 😂
@Kookan22
@Kookan22 Күн бұрын
Newyorkil saletax 4% ഉള്ളോ?സൂപ്പർ
@SAVAARIbyShinothMathew
@SAVAARIbyShinothMathew Күн бұрын
It’s 8.875% in New York City and varies from city and state to state
@Kookan22
@Kookan22 Күн бұрын
@ then you should have paid 76.50!for ur Nike not 73$. Unless u bought it from other states.thanks for ur time bro
@suryakiranofficial
@suryakiranofficial 2 күн бұрын
Hi bro 👋
@ghosterking2410
@ghosterking2410 Күн бұрын
❤❤❤🎉🎉🎉🎉
@GeorgeT.G.
@GeorgeT.G. Күн бұрын
good video
@aneeshkkedy
@aneeshkkedy 2 күн бұрын
ഹായ്...❤
@പ്രവാസിബ്രോ
@പ്രവാസിബ്രോ Күн бұрын
😍😍😍
@peniel2001
@peniel2001 2 күн бұрын
Adipoli...y
@sanuthomas5334
@sanuthomas5334 Күн бұрын
Nice
@JoeJosePeter
@JoeJosePeter 2 күн бұрын
❤❤❤
@sajinkp8141
@sajinkp8141 2 күн бұрын
👍🏻
@shinasok6217
@shinasok6217 2 күн бұрын
Fire നെ ക്കുറിച്ച് സത്യസന്ധമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@Gssspillai
@Gssspillai 2 күн бұрын
Comment No :: 12
@LNV-u8n
@LNV-u8n Күн бұрын
Trump ഈ പ്രാവശ്യം നരേന്ദ്രമോഡി യെ സത്യപ്രതീജ്ഞ്ഞ ചടങ്ങിന് ക്ഷണിച്ചില്ല. എന്താ കാര്യം ❓ ഒന്ന് തിരക്കി പറയണേ. കഴിഞ്ഞ പ്രാവശ്യം ഞാനും കൂടി നേർച്ച ഇട്ടാണ് Trump നെ ജയിപ്പിച്ചത്........
@Socra_Tez
@Socra_Tez Күн бұрын
One doubt..Nammal restaurentil credit cardil aanu payment cheyyunnathenkil (Liquid cash kayyil illenkil) tip engane aanu kodukkendath,,,billil tippum koodi kootti kodukksan pattumo??
@sunlight2384
@sunlight2384 Күн бұрын
Yes, you can add the tip in the bill and be paid it all with your credit card
@sanuthomas5334
@sanuthomas5334 Күн бұрын
solid cash use are very rare. you can give tips and split bills , all are work with credit card
@Socra_Tez
@Socra_Tez Күн бұрын
@ Many Thanks for the info..
@bijoytsamuel
@bijoytsamuel Күн бұрын
Avar kondu varunna bill il thanne kaanum tip %. Ishtamullathu ezhuthi sign cheythu koduthal mathi. Nammalude card il ninnu eduthu kollum
@personal4659
@personal4659 2 күн бұрын
🤍
@sadiqali2370
@sadiqali2370 Күн бұрын
L, s തീപിടുത്തതെ കുറിച്ച് ഒരു vedio ചെയ്യൂ
@santhoshyohannan1296
@santhoshyohannan1296 Күн бұрын
Nonsense.question! He lives in New York. 6.5 hours flight from New York to California 0:01
@ArafathMallatti
@ArafathMallatti Күн бұрын
Ayin flyt pidich poyit vdo edkanm apouekum kathal nikkuo
@abdulazizshamsudeen
@abdulazizshamsudeen Күн бұрын
അവിടെ എവിടെയോ തീ പിടിച്ചോ. അങ്ങനെ കേട്ട്. ശരി ആണോ
@salmanvp7114
@salmanvp7114 2 күн бұрын
😂😂
@JabirJabi-vp9kz
@JabirJabi-vp9kz Күн бұрын
ഹലോ സേഫായിരിക്കണേ തീ കത്തുന്നിടത്തേയ്ക്കൊന്നും വീഡിയോ എടുക്കാനായി പോകരുത് നിങ്ങൾ സേഫായിരിക്കി
@unnik8868
@unnik8868 2 күн бұрын
അമേരിക്കക്കാരെ സദാചാര ബോധമുള്ളവരാക്കാൻ ഏറെ വൈകിയിരിക്കുന്നു....😊
@JaganadhanPK
@JaganadhanPK 2 күн бұрын
സർ ലോസ് അഞ്ജലീസിൽ ആണോ സർ അവിടെയാണോ താമസം, എന്തൊരു ഭീകരമാണ് അവിടെ കാട്ടുത്തീ പടർന്നു പിടിക്കുന്നത് നമുക്ക് വീഡിയോകളിലൂടെ കാണുമ്പോൾ തന്നെ, അപ്പോൾ അവിടെ ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും,
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 күн бұрын
Njanagal New Yorkil annu
@augustinechemp7617
@augustinechemp7617 2 күн бұрын
ന്യൂയോർക്ക് ബസ് സ്റ്റാൻഡിനപ്പുറത്തുള്ള ചായക്കടയുടെ തൊട്ടടുത്താണോ😊 ഹഹഹഹ😂 ചുമ്മാ....
@michusma7275
@michusma7275 2 күн бұрын
ചേട്ടായി ഞാൻ ആദ്യം
@ajwamedia2434
@ajwamedia2434 2 күн бұрын
തീ കത്തുമ്പോൾ ഇതല്ല പ്രതീക്ഷിച്ചത്..
@spknair
@spknair Күн бұрын
നൈക്കി എന്നാണല്ലേ ഉച്ഛാരണം! ഞാൻ ഇതേ വരെ നൈക്ക് എന്നായിരുന്നു പറഞ്ഞ് കൊണ്ടിരുന്നത് & ഇത് മുമ്പ് ഷൂട്ട് ചെയ്ത് വച്ച വീഡിയോ ആയിരുന്നോ?
@elizabethelanjithara1063
@elizabethelanjithara1063 Күн бұрын
Nice
@Sayyidhasanp
@Sayyidhasanp 2 күн бұрын
@nandakumarnandakumar2129
@nandakumarnandakumar2129 Күн бұрын
Nice
@sojanantony6661
@sojanantony6661 2 күн бұрын
❤❤
@crueljoker2597
@crueljoker2597 2 күн бұрын
@BeemaShameer-ye3dg
@BeemaShameer-ye3dg Күн бұрын
❤❤❤❤
@unnikrishnane9589
@unnikrishnane9589 9 сағат бұрын
❤❤❤❤
@MrYepic
@MrYepic 6 сағат бұрын
City Tour 10 | Los Angeles | SAFARI TV
25:11
Safari
Рет қаралды 118 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
അച്ചായൻ പറഞ്ഞ ആ രഹസ്യം 👍🏻🐠🌺
42:11
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН