ഞാൻ ഇതുവരെ അതൊന്നും ചെയ്തു നോക്കിയിട്ടില്ല. മുരിങ്ങയില ഞാൻ ഉണക്കിയാണ് വയ്ക്കാറ്. കുറച്ച് ചീര തോരൻ വെച്ച് ഫ്രീസറിൽ വെച്ചിട്ട് കുറച്ചുനാൾ കഴിയുമ്പോൾ കഴിച്ചു നോക്കിയാൽ തന്നെ അറിയാം നന്നായിട്ട് ഇരിക്കുമോ എന്ന്.
@shaijuy11113 ай бұрын
I got almost 5-6 kg of kovakka last time in California. But this year not even 1 kg. I don’t know what happened it’s not growing very good and I put cow dung as fertilizer and I am watering every day. Any tips?
@Americanvisheshangal.3 ай бұрын
I think you need to change the place every year for planting
@preethasojan9553 ай бұрын
പടവലങ്ങ യുടെ വിത്ത് അയച്ച് തരാൻ ഉണ്ടാകുമൊ?
@Americanvisheshangal.3 ай бұрын
എൻ്റെ വരുന്ന ഏതെങ്കിലും ഒരു വീഡിയോയിൽ ഞാൻ വിത്തിനെ കുറിച്ച് പറയുന്നതാണ്. ഇവിടെ യുഎസിൽ ഉള്ളവർക്ക് മാത്രം. അപ്പോൾ അതിൻറെ അടിയിൽ കമൻറ് ഇടുന്നവർക്ക് ആയിരിക്കും വിത്തുകൾ അയച്ചുകൊടുക്കുന്നത്
@sijimanoj15423 ай бұрын
Avide keedagal ille nattilanekil marunum valavum koduthal polum ethrayaum undavilla
@Americanvisheshangal.3 ай бұрын
ഇവിടെ കീടങ്ങൾ ഉണ്ട് പക്ഷേ കുറവാണ്
@shareefakhayyumali66843 ай бұрын
Masha Allah
@jaslijass97073 ай бұрын
ഇത് ഫ്രിഡ്ജിൽ മുറിച്ച് സൂക്ഷിക്കുന്നതും ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും ഒന്ന് കാണിക്കാമോ വീണ്ടും
@Americanvisheshangal.3 ай бұрын
ഞാൻ കഴിഞ്ഞവർഷം അതിൻറെയൊക്കെ വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു.
@raaasfriends90393 ай бұрын
ചേച്ചി നമ്മൾ നാട്ടിൽ നട്ടാൽ ഇതുപോലെ ഉണ്ടാവാതതെന്താ...
@Americanvisheshangal.3 ай бұрын
ഇവിടെ കീടങ്ങൾ കുറവാണ്
@raaasfriends90393 ай бұрын
@@Americanvisheshangal.its good
@mtrmtr95833 ай бұрын
തക്കാളിസോസ്സുണ്ടാക്കിവെച്ചാൽമതി.
@shobhanadas23603 ай бұрын
Dear Sister Beautiful garden, I 5:42 am from New Jersey. I am getting flowers on my vege plants but now season is over But can I get Valarie payaru seed and kovakka stem I can send money for the cost of it plus postage. Thank you. God bless shobhana
@Americanvisheshangal.3 ай бұрын
Tomorrow morning one of my video is coming u can watch that and all your questions answer on it
@meenaantony28873 ай бұрын
Good harvest 🎉. വള്ളി പയർ & meter പയർ ഇവയുടെ taste എങ്ങിനെ എന്ന് പറഞ്ഞില്ലാലോ. സാധാരണ ഉണ്ടാകുന്ന 18 മണി, പണ്ടാൻ പയർ, നാരില്ല പയർ, ലാലിമ ഇവയൊക്കെ നല്ല taste ഉണ്ട് പക്ഷെ meter പയർ അത്രക്കും taste ഇല്ല എന്നുതോന്നുന്നു. ഒന്ന് പറയണേ.
@sheebadani35343 ай бұрын
Yes. That is what l felt
@Americanvisheshangal.3 ай бұрын
എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല കാരണം ഞാൻ എല്ലാ പയറും കൂടി ഒന്നിച്ച് മിക്സ് ചെയ്തിട്ടാണ് തോരൻ വെക്കാറ്. 😂
@babujivarghese95983 ай бұрын
വെള്ളകുപ്പിയിൽ കുറച്ചു വെള്ളം ഒഴിച്ച് കഴുത്തിനു കെട്ടി അടച്ചു കല്ലിനു പകരം പാടവലത്തിൽ കെട്ടാം
@Americanvisheshangal.3 ай бұрын
ആ ഇത് നല്ല ഐഡിയ ആണ്. അടുത്ത പ്രാവശ്യം ഞാൻ ചെയ്തു നോക്കാം. താങ്ക്യൂ.
@sherlykprasad24953 ай бұрын
പറയുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നത് ഒഴിവാക്കിയാൽ സമയം ലാഭിക്കാം
@mercyjacobc69823 ай бұрын
ഇതൊക്കെ വിൽക്കുകയാണോ? അല്ലെങ്കിൽ എപ്പോഴും ഇതൊക്കെ തന്നെ തിന്നേണ്ടി വരില്ലേ?
@Americanvisheshangal.3 ай бұрын
വിൽക്കാറില്ല, ഇവിടെയുള്ള മലയാളികൾക്ക് വെറുതെ കൊടുക്കും🥰