അമേരിക്കയിലെ തീ അണയ്ക്കാൻ ദുബായിയിലെ കൃത്രിമ മഴ Work ആവില്ലേ?

  Рет қаралды 166,143

Umer Abdussalam

Umer Abdussalam

Күн бұрын

California’s wildfire crisis? In this video, we break down how cloud seeding actually works, the strict conditions required (like having the right type of clouds), and why the extreme dryness and powerful Santa Ana winds make it virtually impossible to generate enough rain. We’ll also explore the limitations of silver iodide, discuss real-world examples of cloud seeding in other regions (such as Dubai), and examine why the same approach falls short against California’s massive, wind-driven wildfires. Tune in to learn the science behind cloud seeding-and why, for California, it just isn’t the game-changer some might hope.
#losangeles #wildfire #america
പുതുവർഷത്തിൽ ഒരു Career Transformation ചലഞ്ചിന്‌ തയ്യാറാണോ? എല്ലാ ദിവസവും 1% improvement എന്ന ആശയത്തിലധിഷ്ഠിതമായി Content Creator ആവാൻ താല്പര്യമുള്ളവർക്ക് വേണ്ടി Edapt 100 ദിവസത്തെ ഒരു പ്രോഗ്രാം design ചെയ്തിട്ടുണ്ട്.
Instagram, KZbin, Facebook എന്നീ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമായ personal identity ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും, Clear പ്ലാനിങ്ങോട് കൂടി ഈ ഐഡന്റിറ്റി ഒരു വരുമാനമാർഗം ആക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള പ്രോഗ്രാമാണിത്.
കണ്ടെന്റ് ക്രിയേറ്ററുടെ എല്ലാ ടാസ്കിലും എങ്ങനെയാണ് Artificial Intelligence ഉപയോഗിക്കേണ്ടത് എന്നും പ്രോഗ്രാമിലുണ്ട്. ഓൺലൈൻ പ്രോഗ്രാം ആണ്, മിനിമം 16 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
ഇതൊരു കോഴ്സ് Fee ഉള്ള പ്രോഗ്രാം ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ form പൂരിപ്പിച്ചാൽ 24 മണിക്കൂറിനകം വിശദവിവരങ്ങൾ ലഭിക്കും. google form link - forms.gle/NjoK...
നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം,
നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന PROMPT ENGINEERING FOR AI PROGRAM Edapt നൽകി വരുന്നുണ്ട്. Live demonstrations & Live + recorded ക്ലാസ്സുകൾ അടങ്ങിയ activity oreinted പഠനരീതിയാണ്. എല്ലാ മാസവും പുതിയ ബാച്ച് ഉണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... wa.me/91907261... - whatsapp link
website ലിങ്ക് : online.edapt.me
Content Creation & Personal Branding 100 days challenges, Edapt Product Manager program, Digital Marketing എന്നിങ്ങനെ Skill ഓറിയന്റഡ് പ്രോഗ്രാമുകളും
Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക. wa.me/91907231...

Пікірлер: 499
@UmerAbdussalam
@UmerAbdussalam Күн бұрын
പുതുവർഷത്തിൽ ഒരു Career Transformation ചലഞ്ചിന്‌ തയ്യാറാണോ? എല്ലാ ദിവസവും 1% improvement എന്ന ആശയത്തിലധിഷ്ഠിതമായി Content Creator ആവാൻ താല്പര്യമുള്ളവർക്ക് വേണ്ടി Edapt 100 ദിവസത്തെ ഒരു പ്രോഗ്രാം design ചെയ്തിട്ടുണ്ട്. Instagram, KZbin, Facebook എന്നീ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമായ personal identity ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും, Clear പ്ലാനിങ്ങോട് കൂടി ഈ ഐഡന്റിറ്റി ഒരു വരുമാനമാർഗം ആക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള പ്രോഗ്രാമാണിത്. കണ്ടെന്റ് ക്രിയേറ്ററുടെ എല്ലാ ടാസ്കിലും എങ്ങനെയാണ് Artificial Intelligence ഉപയോഗിക്കേണ്ടത് എന്നും പ്രോഗ്രാമിലുണ്ട്. ഓൺലൈൻ പ്രോഗ്രാം ആണ്, മിനിമം 16 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഇതൊരു കോഴ്സ് Fee ഉള്ള പ്രോഗ്രാം ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ form പൂരിപ്പിച്ചാൽ 24 മണിക്കൂറിനകം വിശദവിവരങ്ങൾ ലഭിക്കും. google form link - forms.gle/NjoKgnBk65gVB3YS6 നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന PROMPT ENGINEERING FOR AI PROGRAM Edapt നൽകി വരുന്നുണ്ട്. Live demonstrations & Live + recorded ക്ലാസ്സുകൾ അടങ്ങിയ activity oreinted പഠനരീതിയാണ്. എല്ലാ മാസവും പുതിയ ബാച്ച് ഉണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... wa.me/919072616500 - whatsapp link website ലിങ്ക് : online.edapt.me Content Creation & Personal Branding 100 days challenges, Edapt Product Manager program, Digital Marketing എന്നിങ്ങനെ Skill ഓറിയന്റഡ് പ്രോഗ്രാമുകളും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക. wa.me/919072312300
@BudapestBuda-k2p
@BudapestBuda-k2p Күн бұрын
1. 2024 Hajj Extreme Heat Disaster - June 14-19, 2024, Mecca, Saudi Arabia (at least 1,301 deaths) 2. Indonesian Volcano Eruption - November 2, 2024, Flores Island, Indonesia (10 deaths) 3. Libya Floods (Arab)- Oct. 25, 2023, Libya (4,352 deaths) 4. Pakistan Earthquake - January 10, 2024, north and west Pakistan (20 deaths) 5. Bangladesh Floods - August 15-20, 2024, Bangladesh (50 deaths) 6. Iran Floods - March 22-25, 2024, Iran (20 deaths) 7. Somalia Drought - Ongoing in 2024, Somalia 8. Yemen Drought - Ongoing in 2024, Yemen ഇത് അള്ളാഹു സുഡാപ്പികൾക്ക് കൊടുത്ത ശിക്ഷയാണോ ?
@sajilkmohd
@sajilkmohd Күн бұрын
❤👍 You are absolutely right! Science is not creating anything from nothing. It is just inventing something or converting something to another.
@mohamedshareef3361
@mohamedshareef3361 Күн бұрын
അമേരിക്ക ഇസ്രേയേലിനെകൊണ്ട് പലസ്തീനിലെ മുസ്ലിംവംശഹത്യയിലൂടെ ദൈവ രാജ്യം പണിയുമ്പോൾ ഈ പൈശാചികതയെ ഇല്ലാതാക്കാനവർക്ക് ഒരു വലിയ തിരിച്ചടി പ്രകൃതിയിലൂടെ ലഭിക്കേണ്ടതുണ്ട്. വലിയ പ്രതിസന്ധി അമേരിക്ക നേരിടുമ്പോൾ ഈ വംശീയ ഉന്മൂലന ശ്രമം ശമനമാകാനും വെടിനിർത്തലിനത് സഹായകമാകാനും അവസരമാകുന്നെങ്കിൽ ഈ തീനാളം പലസ്തീൻ ജനതക്ക് ആശ്വാസ കുളിർകാറ്റായെങ്കിലത് ആശ്വാസം തന്നെ
@muhammedcp6293
@muhammedcp6293 Күн бұрын
Mazapeyella usni shapam ani us compleeti nashekanam
@sajilkmohd
@sajilkmohd 2 сағат бұрын
​@@mohamedshareef3361 അങ്ങനെ ഒരു വിശ്വാസി ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ല. മറിച്ച്, തെറ്റായ മാർഗ്ഗം സ്വീകരിക്കുന്ന ആളുകൾക്ക് നല്ല മാർഗ്ഗത്തിൽ നടത്താനാണ് പ്രാർഥിക്കേണ്ടത്. കാരണം, ഒരു ദുരന്തം ലോകത്ത് ഉണ്ടാകുമ്പോൾ ദുർമാർഗ്ഗത്തിൽ പെട്ട മനുഷ്യർ മാത്രം അല്ല നഷിപ്പിക്കപെടുന്നത്, നല്ല മനുഷ്യരും മറ്റ് സമ്പത്തുകളും നശിച്ചു പോകും. പരീക്ഷണകങ്ങളും, ശിക്ഷകളും പ്രാർത്ഥിക്കാൻ പോലും ഇന്ന് ജീവിച്ചിരിക്കുന്ന ഒരു വക്തി പോലും അർഹരാണെന്നു എനിക്ക് തോന്നുന്നില്ല... എല്ലായിടത്തും സമാധാനം നിലനിൽക്കട്ടെ!
@pichavlogs1333
@pichavlogs1333 Күн бұрын
നല്ല സാമൂഹിക മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു വീഡിയോ ആണ് ഇതെന്ന് പറയുന്നതിൽ ഒരു കുറവും വരുത്തേണ്ടതില്ല 🥰താങ്കൾ ഒരേ സമയം നല്ലൊരു ഉപദേശകനും, വ്യത്യസ്തനായൊരു അധ്യാപകനും, സ്നേഹ നിധിയായൊരു,കൂടെപ്പിറപ്പും,അതിലുപരി നല്ലൊരു ശാസ്ത്ര ബോധമുള്ള വ്യക്തിത്വത്തിന് ഉടമയുമാണ്, നന്ദി, നമസ്കാരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹
@ഇലപോയവടി
@ഇലപോയവടി Күн бұрын
നല്ല സന്ദേശം ബ്രോ... കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും വിശ്വാസികള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതിന്.
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 Күн бұрын
നല്ല ഇലയുള്ള ഫ്രഷ് വടി തന്നെ ഇഷ്ടം പോലെ കിട്ടും 😂
@raas7777
@raas7777 Күн бұрын
മർദ്ദിതരുടെ പ്രാർഥനയെ ഭയക്കുക😮
@mohammediqbal65
@mohammediqbal65 Күн бұрын
This answers everything 👍
@muhammadShukla
@muhammadShukla Күн бұрын
kolayali mathathe bhayakkuka..muri andikal aanu thee vachath
@84Jaji
@84Jaji Күн бұрын
അങ്ങനെ ആണൊ മെക്കായിൽ വെള്ളപൊക്കം ഉണ്ടായെ......😂
@raas7777
@raas7777 Күн бұрын
@@84Jaji വന്നു ,പോയി ആരുമറിഞ്ഞില്ല
@panakkalp
@panakkalp Күн бұрын
തുർക്കിയിൽ 50000 പേർ എന്ത് ചെയ്തിട്ടാണ്
@anasanasvarkala7562
@anasanasvarkala7562 Күн бұрын
നല്ല വ്യക്തതയോടെ കാര്യങ്ങൾ സാധാരണക്കാരന് മനസ്സിലാകും വിധം സൂപ്പർ അവതരണം നല്ല കാഴ്ചപ്പാട് എല്ലാ മേഘലയിലും ❤❤❤
@KhalluCm
@KhalluCm Күн бұрын
സന്തോഷിക്കാൻ അവസരം കിട്ടുമ്പോൾ എന്നെപ്പോലെയുള്ള സാധാരണക്കാരൻ സന്തോഷിക്കും കാരണം ഇവർ ലോക ജനതയെ വേദനിപ്പിച്ച ഭരണാധികാരികളാണ് ഇവിടെയും സാധാരണ പാവങ്ങൾക്ക് ഒന്നും സംഭവിക്കല്ലേ എന്നേ പ്രാർത്ഥനയുള്ളു.
@wellwisher.always
@wellwisher.always Күн бұрын
Don't you remember turkey earthquake recently
@rafiklm1167
@rafiklm1167 Күн бұрын
ഹാഗ്യ സോഫിയ പറഞ്ഞ സന്തോഷിച്ച ക്രിസങ്കിക്ക് കിട്ടിയ എട്ടിന്റെ പണി 😂😂
@ubermanushyan
@ubermanushyan Күн бұрын
Los Angeles wildfire il marichath saadharanakkaar thanne alle, baranadhikarikal allallo, pinne endhina vaaname nee sandhoshikkunnath?
@sarfudheenpandikkad2103
@sarfudheenpandikkad2103 Күн бұрын
ഞാൻ വിചാരിച്ചത് Sir വീഡിയോ ഇട്ടു. പല വീഡിയോയിലും കണ്ടു,ഗസ്സയിലെ ആളുകൾ ചിരിക്കും എന്ന്. ഒരു ദുരന്തം കണ്ടിട്ട് ചിരിക്കാൻ ഇസ്‌ലാം പഠിപ്പിക്കുന്നില്ല
@newrayan8287
@newrayan8287 Күн бұрын
അക്രമിക്കപെട്ടവന്റെ പ്രാർത്ഥനക്ക് ഉത്തരമുണ്ട്, അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്, സുബ്ഹാനല്ലാഹ്, അള്ളാഹു അക്ബർ 🤲🏻
@Roshan_John
@Roshan_John 21 сағат бұрын
Wayanad Urallu pottallu undakkiyathu nithee God annoooo.... ?? Turkey earthquake undakkiyathu nithee God annoo ??
@rojymathew12
@rojymathew12 17 сағат бұрын
Uvvo..
@mathukuttynp8899
@mathukuttynp8899 14 сағат бұрын
അള്ളാക്ക് മമ്മതിനെ പെണ്ണു കൂട്ടാനുള്ള ശക്തിയേ ഉള്ളു
@jaseelchennileri8691
@jaseelchennileri8691 20 сағат бұрын
ശെരിയാണ് സുഹൃത്തേ എല്ലാം പരീക്ഷണം ആണ് അനുഭവിക്കുന്ന അവർക്കും കാണുന്ന നമുക്കും, നിങ്ങളുടെ വിവേകം സംസാരത്തിൽ വ്യക്തമാണ് അഭിനന്ദനങ്ങൾ ❤
@Sirajuddeen_vengara
@Sirajuddeen_vengara Күн бұрын
Sir big salut…പറയേണ്ടത് correct ആയിട്ട് പറഞ്ഞു...❤
@spidey1812
@spidey1812 23 сағат бұрын
Valare neat and clean aayi prnju. Starting god evil explanation ishtam aayi, subscribed
@sanusanu8845
@sanusanu8845 23 сағат бұрын
നിങ്ങളുടെ നിഷ്പക്ഷത ഒരുപാട് ഇഷ്ടമായി bro.....
@samsumjr
@samsumjr Күн бұрын
സത്യത്തിൽ എനിക്ക് സന്തോഷിക്കണം എന്ന് ഇല്ല പക്ഷേ എന്തോ മനസ്സിന് ഒരു വല്ലാത്ത സമാധാനം പോലെ
@JameelaK-j6c
@JameelaK-j6c Күн бұрын
എനിക്കും
@Humanisam
@Humanisam Күн бұрын
മലയാളം പരിപാഷ എടുത്ത് മതഗ്രന്ഥം മുഴുവൻ വായിച്ചു നോക്ക്. ഒന്നുകിൽ നീ താലിബാനി ആകും അല്ലെങ്കിൽ ഒരു നീരിക്ഷര വാദി
@muthukoyakilthan897
@muthukoyakilthan897 Күн бұрын
ശരിയാണ് ഇതിൽ മതമുളളവർക്കു० ഇല്ലാത്തവർക്കു० നിരീശ്വരവാദികൾക്കു० ശാസ്രത്തിൽ വിശ്വസിക്കുന്ന വർക്കു० എല്ലാവർക്കു० ദൃഷ്ട്ടാന്തമുണ്ട്.
@sumeshva4774
@sumeshva4774 Күн бұрын
@ Samsu എന്ത് ബിഷമട നീയ്
@JameelaK-j6c
@JameelaK-j6c Күн бұрын
@sumeshva4774 പാലസ്തീനിൽ കുട്ടികളെ അമേരിക്കയും ഇസ്റായേലും ചുട്ടു കൊല്ലുമ്പോൾ സന്തോഷിക്കുന്ന നിൻ്റെയൊക്കെ മനസിൽ എന്ത് വിഷമാണ് കുരുടനാണൊ വിഷവിത്തെ
@DarsanaChandran-y8g
@DarsanaChandran-y8g Күн бұрын
The topic discussed towards the end of the videos is something I truly appreciate, sir. It's good that you mentioned it here, and thank you for such insightful videos.
@HumbledSlave
@HumbledSlave Күн бұрын
പടച്ച തമ്പുരാൻ അറിയാതെ പ്രപഞ്ചത്തിൽ ഒരില പോലും ചലിക്കുന്നില്ല. അവിടെ മഴ ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ഫലസ്തീനോട് അമേരിക്കയെന്ന രാജ്യം ചെയ്യുന്നത് വളരെയധികം ക്രൂരമായ കാര്യമാണ്. അമേരിക്കയുടെ സപ്പോർട്ട് കാരണമാണ് ലോകം മുഴുക്കെ എതിരായിട്ടും വംശഹത്യ അവർ നിരുപാധികം തുടർന്ന് പോകുന്നത്. എങ്കിലും മതസ്പർദ്ധ വളർത്താൻ കരുതിക്കൂട്ടിയ ശ്രമം നടക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. കുളം കലക്കി മീൻ പിടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിന്റെ താഴെ വന്ന് മോശം കമന്റിടുന്നവർക്ക് നിശ്ശബ്ദത മറുപടി.
@sunrays5203
@sunrays5203 Күн бұрын
🤭😄😄😂😂
@ibrahimpillaishahabudheen2530
@ibrahimpillaishahabudheen2530 Күн бұрын
Correct ❤❤❤
@muhammadShukla
@muhammadShukla Күн бұрын
mammu ethra kodi andi vetti kalanju
@rafiklm1167
@rafiklm1167 Күн бұрын
ക്രിസ്നക്കിക്ക് അണ്ണാക്കിൽ കിട്ടിയ ശിക്ഷ 😂😂
@shiningstar958
@shiningstar958 Күн бұрын
പ്രാർത്ഥന ഒക്കെ ഫലിച്ചാൽ .അവിടെ കാട്ടു തീ ഉണ്ടാവില്ലല്ലോ. ഊ ളെ... ഞങ്ങൾക്ക് ഒന്നും വരുത്തരുതേ എന്ന് പ്രാർഥിക്കത്ത ആര് ഉണ്ട് ഗോപു
@annvarghese-xz8sz
@annvarghese-xz8sz Күн бұрын
Dude.... California uses the most amount of artificial rain but one cannot use artificial rain when there is fire. My husband is a pilot and he used to do cloud seeding.
@UmerAbdussalam
@UmerAbdussalam Күн бұрын
Its mentioned in the video
@panayilsidhiq2923
@panayilsidhiq2923 Күн бұрын
താടി കത്തുമ്പോൾ ബീഡി കത്തിക്കരുത്.... യുദ്ധത്തിലും കാറ്റുതീയിലും കഷ്ടപ്പെടുന്നത് സാധാരണക്കാർ ആയിരിക്കും.... അത് കൊണ്ട് നമ്മൾ സന്തോഷിക്കുന്നതിന് പകരം അവരോട് സഹതാപം കാണിക്കണം....
@napar8761
@napar8761 Күн бұрын
സ്സഹത്താപം എല്ലാവരോടും ഉണ്ട് ഈ ക്രിസ്ത്യൻ രാഷ്ട്രം നേരിട്ടും അല്ലാതെയും കൊന്നു തീർത്ത മനുഷ്യരോടും ഈ സഹതാപം നല്ലത് ആണ്
@musthafamp3154
@musthafamp3154 Күн бұрын
ആർക്കാണ് സഹതാപം ഇല്ലാത്തവർ എല്ലാവർക്കും അറിയാം..
@sajeerhaneef9698
@sajeerhaneef9698 Күн бұрын
Well explained. overall there is a significant improvement in quality of the content.
@ashikkodakkad
@ashikkodakkad Күн бұрын
6:09 ഇത് കർമ്മയാണ് ഗസയിൽ ഉള്ളവർ അനുഭവിക്കുന്നതിന് അല്ലാഹു കൊടുത്ത ശിക്ഷയാണ് എന്നുള്ള ഒരു ലോജിക്കും ഇല്ലാത്ത സ്റ്റാറ്റസ് ഇടുന്ന ഒരുപാട് കമന്റ് പോസ്റ്റുകൾ കണ്ടു. ഇത് തന്നെ ആണ് പ്രശ്നം. ഇങ്ങിനെ എഴുതിവിടുമ്പോൾ യുക്തിപരമായി ചിതിക്കുന്നവർ അതിനെ എതിർത്ത് സംസാരിക്കുക തന്നെ ചെയ്യും
@sunrays5203
@sunrays5203 Күн бұрын
വിവരവും ബുദ്ധിയും ഉള്ള ഒരാൾ
@nithu8658
@nithu8658 22 сағат бұрын
Avar മനപൂർവ്വം തീ വച്ചതാണെന് അവിടെയുള്ളവരും മറ്റും പറയുന്നു.
@Roshan_John
@Roshan_John 21 сағат бұрын
Wayanad Urallu pottallu undakkiyathuu nithee God annooo ?? Onnuu podaa maraa pottaa..... Ethuu lokkam motham nadakkunne climate change varunnu prishannam annuu.... Ninnakku okke ennadee neram vallukkanne 😂
@RobinJoseph-yx1qe
@RobinJoseph-yx1qe 19 сағат бұрын
Waynad flood?
@Suhailvtlr
@Suhailvtlr 18 сағат бұрын
Wazhanad only?.. Who help israhell under fire?.. Turkey​@@RobinJoseph-yx1qe
@mr_nevin4887
@mr_nevin4887 Күн бұрын
Hats off for opening up and discussing a serious issue... I hope every other KZbinr does the same
@Love-and-Love-Only.
@Love-and-Love-Only. 6 сағат бұрын
Masha Allah great speech
@fasiluc.k9167
@fasiluc.k9167 Күн бұрын
Well said ❤.. അതെ മനുഷ്യർ മടിയന്മാരാണ്, പക്ഷേ ചിലർ അവരുടെ തലച്ചോർ ഉപയോഗിക്കുന്നു, അവർ അടുത്ത തവണ പ്രതിരോധത്തിനായി തയ്യാറെടുക്കും, വീണ്ടും പരാജയപ്പെടാം .. എല്ലാ പ്രശ്നങ്ങളും അതിജീവിക്കുന്നതുവരെ മനുഷ്യർ never give up
@abdullamadathil7110
@abdullamadathil7110 Күн бұрын
വിവരവും ബുദ്ധിയുമുള്ള നല്ല അവതരണം സന്തോഷമായി...... ആദ്ധ്യമായി കേട്ടത് തന്നെ ഉപകാരപ്പെട്ടു
@vincentjose7720
@vincentjose7720 Күн бұрын
You have a right attitude
@vargheseantony9136
@vargheseantony9136 21 сағат бұрын
True maturity and sensibility
@Azick31
@Azick31 Күн бұрын
പുരോഗതി, വികസനം എന്നിങ്ങനെ ഓമനപ്പേരിട്ട് നാം നമ്മുടെ സുഖത്തിന് വേണ്ടി ചെയ്ത് വെച്ചതിൽ പലതും ഭാവി തലമുറക്ക് വൻ പാരയായി മാറും എന്നത് വസ്തുതയാണ്. നമ്മൾ ഇന്നീ നേടിയ പുരോഗതികൾ എന്നവകാശപ്പെടുന്ന പലതും ഒരു 500ഓ 1000 മോ വർഷങ്ങൾക്കു മുമ്പ് അന്നത്തെ സമൂഹം നേടിയിരുന്നു എങ്കിൽ ഇന്ന് ഈ ഭൂമിയിൽ നമുക്ക് അതിജീവനം അസാധ്യമായേനെ, പ്രകൃതിയെ മാക്സിമം ചൂഷണം ചെയ്യാതെ പ്രകൃതിയോടിണങ്ങി ജീവിക്കാൻ നാം പഠിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു, പ്രകൃതിയെ നമ്മുടെ ഇഛക്ക് മാറ്റാൻ ശ്രമിക്കാതെ നാം പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ പഠിക്കണമായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം
@sunrays5203
@sunrays5203 Күн бұрын
@@Azick31 കൈയിൽ ഉള്ള ഫോൺ വലിച്ചു എറിയുക ... എന്നിട്ട് ആവാം ബാക്കി 🤭😄😂😂😂 അത് എല്ലാം പുരോഗതി... എല്ലാം അടയാളം ആണ് mr... റോഡ് കൂടി car പോകാൻ പാടില്ല... അത് വികസനം ആണ്....
@Azick31
@Azick31 Күн бұрын
@sunrays5203 മരമണ്ടാ , കമൻ്റ് വായിക്ക് ആദ്യം, പ്രകൃതിയെ മാക്സിമം ചൂഷണം ചെയ്യാതെ ചെയ്യാതെ മിതമായി ഉപയോഗിക്കണം എന്നാണ് പറയുന്നത്, അതിനർത്ഥം. , കാറും മൊബൈലും , റോഡും ഒന്നും വേണ്ട എന്നല്ല,
@abhiramb5802
@abhiramb5802 Күн бұрын
pande ith undakkan ulla buddhi undayirunnenkil matham ippo indavilla
@SaidaBeevi-q5h
@SaidaBeevi-q5h Күн бұрын
ദ്രോഹിക്കപ്പെട്ടവൻ്റെ പ്രാർത്ഥന.. അല്ലാഹുവിനും അവനുമിടയിൽ യാതൊരു മറയുമില്ല സൂക്ഷിക്കുക
@I_am_an_Indian_first
@I_am_an_Indian_first Күн бұрын
Palastinile kuttikale rakshikatha daibom, but America yil theeyittu...psycho daibom.....
@ANONYMOUS-ix4go
@ANONYMOUS-ix4go 22 сағат бұрын
🤣🤣🤣🤣തള്ളാഹു വിന്റെ ഓരോ കുസൃതികൾ 🤣🤣🤣
@fathimaashraf8613
@fathimaashraf8613 Күн бұрын
Well said bro... Los Angelesil jewish temple, masjidu thaqwa and church ellam thanne eaton fire il pettittund...
@ism2415
@ism2415 Күн бұрын
താങ്കളുടെ വാദം കൃത്യമാണ് ഇതിനിടയിൽ ഒരുപാട് വർഗീയവാദികൾ വർഗീയത പ്രചരിപ്പിക്കുന്നത് തികച്ചും നല്ലതല്ല, എങ്കിലും നാം മനസ്സിലാക്കേണ്ടത് ദൈവത്തിൻറെ മുന്നിൽ എല്ലാം മനുഷ്യൻ മാത്രം മതങ്ങൾ ഇല്ല ദൈവത്തിൻറെ നിർദ്ദേശങ്ങൾ പാലിച്ചവർക്ക് പ്രോമിസ് ചെയ്യപ്പെട്ട ലോകത്ത് മാത്രമേ എന്തെങ്കിലും പരിഗണന ലഭിക്കുകയുള്ളൂ ഭൂമിയിൽ എല്ലാവർക്കും ഒരുപോലെ പരിഗണന ലഭിക്കുമെന്ന് വാക്ക് നൽകപ്പെട്ടതാണ്. എങ്കിലും ഇത്തരം പ്രതികരണങ്ങൾ സ്വാഭാവികമാണ് കാരണം മനുഷ്യനാണ് എന്നതുമാത്രം, അകാരണമായി ഒരാളെ ഉപദ്രവിക്കുകയും അടുത്ത നിമിഷം ഉപദ്രവിച്ച വ്യക്തിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ തീർച്ചയായും ആക്രമിക്കപ്പെട്ട ആളുടെ മനസ്സിൽ എന്നെ ഉപദ്രവിച്ചത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് തോന്നുന്നത് സ്വാഭാവികം അതിന് ആരെയും കുറ്റം പറയാൻ ആവില്ല.
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 Күн бұрын
ദൈവത്തിനു മതം ഉണ്ട്. ശിക്ഷകൾ ഈ ലോകത്തും ലഭിക്കും. അതിന് ഖുർആൻ ൽ തെളിവ് ഉണ്ട്
@sajilkmohd
@sajilkmohd 2 сағат бұрын
​​@mohamedshareef3361 അങ്ങനെ ഒരു വിശ്വാസി ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ല. മറിച്ച്, തെറ്റായ മാർഗ്ഗം സ്വീകരിക്കുന്ന ആളുകൾക്ക് നല്ല മാർഗ്ഗത്തിൽ നടത്താനാണ് പ്രാർഥിക്കേണ്ടത്. കാരണം, ഒരു ദുരന്തം ലോകത്ത് ഉണ്ടാകുമ്പോൾ ദുർമാർഗ്ഗത്തിൽ പെട്ട മനുഷ്യർ മാത്രം അല്ല നഷിപ്പിക്കപെടുന്നത്, നല്ല മനുഷ്യരും മറ്റ് സമ്പത്തുകളും നശിച്ചു പോകും. പരീക്ഷണകങ്ങളും, ശിക്ഷകളും പ്രാർത്ഥിക്കാൻ പോലും ഇന്ന് ജീവിച്ചിരിക്കുന്ന ഒരു വക്തി പോലും അർഹരാണെന്നു എനിക്ക് തോന്നുന്നില്ല... എല്ലായിടത്തും സമാധാനം നിലനിൽക്കട്ടെ!
@muhammedriyaskambravan6003
@muhammedriyaskambravan6003 Күн бұрын
അതാ പറഞ്ഞത് മനുഷ്യർ ഉണ്ടാക്കുന്ന മഴയായാലും, എല്ലാ മനുഷ്യ നിർമിമിതിക്കും പരിമിതിയുണ്ട്, ദൈവം എല്ലാത്തിനും കഴിവുള്ളവനാണ് ഇത് (ഈ തീ) പരീക്ഷണമോ ശിക്ഷ കോ ആവാം പാഠമുൾകൊള്ളുക
@ANONYMOUS-ix4go
@ANONYMOUS-ix4go 22 сағат бұрын
പോടാ 🤣🤣🤣
@AnishNK-e1z
@AnishNK-e1z 21 сағат бұрын
Evolution ennu kettitundo? Atleast naturel selection?
@salahudeenchalu9597
@salahudeenchalu9597 23 сағат бұрын
ശാസ്ത്രീയ ജ്ഞാനം ഉണ്ടെങ്കിൽ കൂടി ഭൂമിയിൽ അധികവും ഈശ്വരവിശ്വാസികളാണ്. ഉപ്പു തിന്നവൻ വെള്ളം കുടിക്കും, അധർമ്മം ചെയ്യുന്നവൻ ശിക്ഷ അനുഭവിക്കേണ്ടി വരും.. കുറ്റവും അതിനുള്ള ശിക്ഷയും വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലോ.. വേദങ്ങളും ഉപനിഷത്തുകളും വിശുദ്ധഗ്രന്ഥ്ങ്ങളും ഒക്കെ ഇതുതന്നെ ആവർത്തിക്കുന്നു. ഈ കൊടും കാട്ടുതീ പിടുത്തത്തിന്റെ കാരണവും കെടുത്താനാകാതെ നിൽക്കുന്ന മനുഷ്യരുടെ നിസ്സഹായതക്കു ശാസ്ത്രീയ വിശകലനങ്ങൾ ഏറെ ഉണ്ടെങ്കിലും മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സികൾക്കും ആധാർമ്മികത മറ്റൊരു സഹജീവിയോട് പ്രവർത്തിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കാൻ ഉതകും എന്നതിന് സംശയമില്ല.
@jayanthnd1207
@jayanthnd1207 Күн бұрын
Good message bro thankyou for your valuable information ❤👍👍
@salmanyamaniofficial8300
@salmanyamaniofficial8300 14 сағат бұрын
എത്ര മനോഹരമായി ഇസ്ലാമിനെ അവതരിപ്പിച്ചു ❤❤❤
@MuhammadKutti-j6x
@MuhammadKutti-j6x 19 сағат бұрын
തിന്മക്കെതിരേ എന്നും പ്രതിഫലം പ്രതീക്ഷിക്കാം നന്മയിലേക്കു നീങ്ങുക സാമാധാനം കാംക്ഷിക്കുക നല്ലതുവരട്ടേ
@mralibinhassan
@mralibinhassan Күн бұрын
Sensible talk...loved it ❤
@sreejithvm2302
@sreejithvm2302 Күн бұрын
Well said man👏👏👏😍. വർഗീയത ഒരു വിപത്താണ്.
@shehhall
@shehhall 13 сағат бұрын
Good video bro👌🏻
@nhhistory3275
@nhhistory3275 22 сағат бұрын
Super information, God bless u
@usm4900
@usm4900 Күн бұрын
എല്ലാവർക്കും പരീക്ഷണം നേരിടേണ്ടി വരും ജീവിതത്തിൽ നന്മ വർദ്ധിപ്പിക്കുക
@Muni-w4k
@Muni-w4k Күн бұрын
ഒരു പക്വമായ വിഷയാവതരണം keep it up
@asheralan3027
@asheralan3027 18 сағат бұрын
Very good messages ❤❤❤
@abbas9809
@abbas9809 Күн бұрын
പൊന്നാര സുഹൃത്തേ ഈ ഭൂമിയും ആകാശവും സൃഷ്ടിച്ച ഒരു സൃഷ്ടാവുണ്ടാ അത് ചിന്തിക്കാൻ കഴിവില്ലാത്തവർക്കും ചിന്തിക്കാത്തവർക്കും മാത്രമാണ് ഇങ്ങനെയെല്ലാം വളഞ്ഞ് തിരിഞ്ഞ് ചിന്തിച്ച് തലപുണ്ണാക്കേണ്ടത് ഒരു രാത്രിക്ക് ഒരു പകലുണ്ട് ദൈവത്തേക്കാൾ കഴിവുണ്ട് ഞങ്ങൾക്കെന്ന് ദൈവം സൃഷ്ടിച്ച മനുഷ്യൻ ചിന്തിക്കുന്നതാണിതിനെല്ലാം കാരണം സൃഷ്ടാവുണ്ടെന്നാ വിശ്വസിക്കാത്തവർക്ക് ഇത് മനുഷ്യനെ ബോധിപ്പിക്കാൻ വളരെ പാടുപെടണം ഇതൊക്കെ ചെറിയ പരിക്ഷണങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിം സമൂഹം
@I_am_an_Indian_first
@I_am_an_Indian_first Күн бұрын
താടിയിൽ മതം, മുടിയിൽ മതം,മീശയിൽ മതം,തലയ്ക്കുള്ളിൽ മതം,ലിംഗത്തിൽ മതം.വസ്‌ത്രത്തിൽ മതം, ഭക്ഷണത്തിൽ മതം... വിളമ്പുന്നവന്റെ മതം നോക്കി മാത്രം കഴിക്കും.....മതത്തിന്റെ പേരിൽ മറ്റുള്ളവരെ കൊല്ലുക.... ..കൊല്ലപ്പെട്ടവരിൽ പോലും മതം കണ്ടെത്തൽ....അവർക്കു വേണ്ടി മാത്രം കണ്ണുനീർ... മതം മാത്രം തിന്നു ജീവിക്കുന്നവർ... ഒരു മനുഷ്യനാകുക....
@lijjo1986
@lijjo1986 17 сағат бұрын
Between 14 and 19 June 2024, at least 1,301 people on the Hajj pilgrimage in Mecca died due to extreme heat, with temperatures exceeding 50 °C (122 °F). Extreme heat caused heat stroke and dehydration, leading to the deaths. The hottest recorded temperature reported in the Grand Mosque of Mecca was 51.8 °C (125.2 °F).
@Vismaya-m1e
@Vismaya-m1e 23 сағат бұрын
നിങ്ങൾ പറഞ്ഞതാ ണ് സത്യം ആർക്കും ഒരു ദുരന്തവും വരാതിരിക്കട്ടെ🙏
@aneesav1452
@aneesav1452 Күн бұрын
well said and explain. may god help us to creat a harmonic and helping mentality between each other in such a drastic natural disasters. 👍👍
@siddiquepa5190
@siddiquepa5190 23 сағат бұрын
ലോകാദ്യം മുതലേ അത്യാഹിതങ്ങൾ ഉണ്ട് അത് ഇനിയും സംഭവിച്ച് കൊണ്ടേ ഇരിക്കും ചിലത് നമുക് നേരിടാൻ കഴിയും ചിലതിൽ മനുഷ്യൻ പരാജയപ്പെടും അത്യാഹിതങ്ങൾ അപ്രതീക്ഷിതമാണ് അത് സംഭവിച്ച് കൊണ്ടേയിരികും അതാണ് ഈ ലോകം
@jayarajlcc
@jayarajlcc Күн бұрын
Apprecitate you for being socially responsible!
@custudent2771
@custudent2771 21 сағат бұрын
മതത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്ക് ചിലർക്ക് ഭൂമിയിലും (ഇഹലോകത്ത്)ചിലർക്ക് പരലോകത്തും ശിക്ഷ ഉണ്ടാവും ഇതാണ് ഇസ്ലാമിക വിശ്വാസം... അത് ദൈവ ശിക്ഷയാവാം എന്ന് കരുതുന്നതിൽ ഒരു തെറ്റുമില്ല 🙌🏻 നൂറ്റാണ്ടുകൾക്ക് മുൻപും ഇവിടെ പല ദുരന്തങ്ങളും നടന്നിട്ടുണ്ട് അതൊന്നും മനുഷ്യന്റെ പണി കൊണ്ട് ആയിരുന്നില്ല... ബുദ്ധി വിശാലമാണെങ്കിൽ ടെക്‌നോലജിയെ കുറിച് ചിന്തിക്കും പോലെ പ്രകൃതിയുടെ ഹിസ്റ്ററി കൂടെ പടിക്ക് 😅
@MurshidThoon
@MurshidThoon Күн бұрын
شكرا لك good explanation
@hafizziyad9401
@hafizziyad9401 Күн бұрын
Good messages from great informations... ❣️
@mrx1902
@mrx1902 Күн бұрын
Good explanation ❤
@ashdvp
@ashdvp Күн бұрын
❤സമയോചിതമായ ഉപദേശ പ്രസംഗം. Keep it up. Thank you
@shafeequeali.p.c9493
@shafeequeali.p.c9493 Күн бұрын
അമേരിക്ക സ്വയം കത്തിച്ചത് ആണ്. സൗദിയിൽ നിയോം ഉണ്ടാക്കി. സമ്പന്ന നഗരം ഒരാൾക്ക് പോലും നഷ്ട പരിഹാരം കൊടുക്കാതെ ഉണ്ടാക്കാൻ ചെയ്ത പ്ലാൻ.. Trump അണ്ണൻ vip പാസ്സ് വിൽക്കുന്ന തിരക്കിൽ ആണ് സത്യാപ്രതിഞ്ജക്ക്. അടുത്ത് തന്നെ ആ സ്ഥലത്തു ഒരു സ്മാർട്ട് നഗരം പ്രദീക്ഷിക്കാം... (ബഹിരകാശത്തു കിടക്കുന്ന ചേച്ചിയെ കൊണ്ട് വരാൻ കഴിയാങ്ങിട്ട് അല്ല അവർ ഇരയാണ് എത്ര സമയം ജീവിക്കുന്നുണ്ട് എന്ന് നോക്കി )
@mohammedfahad78
@mohammedfahad78 Күн бұрын
Well said.. Especially the fact....
@shajahanshajahan5554
@shajahanshajahan5554 20 сағат бұрын
നമ്മൾ കണ്ടതല്ലേ അവിടെ ലേഡി ബാഗിൽ വെള്ളം ഒഴിക്കുന്നത് അതിലും വലിയ അഡ്വാൻസ് ടെക്നോളജി ഗാസയിലെ പിഞ്ചുമക്കൾ എത്ര ബുദ്ധിമുട്ടി ഉണ്ടാകു അതിന് ദൈവം കൊടുത്ത ഒരു ചെറിയ മുന്നറിയിപ്പ്
@NazirSoudha
@NazirSoudha Күн бұрын
നല്ല. മെസേജ് 👍👍
@tinujoz977
@tinujoz977 Күн бұрын
Bro spitting facts ❤❤
@happinessonlypa
@happinessonlypa Күн бұрын
അകിടിൽ നിന്ന് രക്തം രക്തത്തിൽ നിന്ന് പാല് പാലിൽ നിന്നും മോര് മോരിൽ നിന്ന് തൈര് തൈരിൽ നിന്ന് വെണ്ണ വെണ്ണയിൽ നിന്ന് എണ്ണയിൽ നിന്ന് വേണ്ടിവന്നാൽ പുഴുക്കളെ പോലും ജീവനുള്ള പുഴുക്കൾ പോലും സൃഷ്ടിക്കുന്ന ദൈവം തമ്പുരാനെ നല്ലപോലെ ആദരിച്ചു ബഹുമാനിച്ച് സ്നേഹിച്ച പെരുമാറിയാൽ സുഖമായ ജീവിതം നൽകിയേക്കാം എന്നിട്ടും അപകടങ്ങൾ വന്നാൽ അവിടെയും ദൈവത്തെ ഓർത്ത് ഭയപ്പെട്ടു പ്രാർത്ഥിച്ചു മറ്റൊരു രൂപത്തിൽ ഒരുതരത്തിലും ദുഃഖമില്ലാതെ ജീവിക്കാൻ നോക്കാം
@Ash9072-9
@Ash9072-9 Күн бұрын
എന്തായാലും നമുക്ക്‌ അക്രമിക്കപ്പെടുന്നവരുടെ കൂടെ നിൽക്കാം ❤
@mattworld8752
@mattworld8752 Күн бұрын
It's not easy to make artifical rain. It takes days to find the perfect cloud for cloud seeding and it takes for the seeding. Then the reaction shall happen and then rain. This won't be possible if heavy smokes are there which is current situation.
@ahmedafzal9633
@ahmedafzal9633 Күн бұрын
എല്ലാ തലത്തിലും നിന്നു കൊണ്ട് ഒരു സാമൂഹ്യ വീക്ഷണം!! മാഷാഅല്ലാഹ്‌ അതാണ് നമ്മുക്കും വേണ്ടുള്ളത്
@RasheedAbdul-n9h
@RasheedAbdul-n9h Күн бұрын
Gazayile koottakuruthi nirthaan EE avesham kaannikkoo......godinu ariyaam appol stop cheyyanam annu....
@___sheby___
@___sheby___ Күн бұрын
Gazzayile koottakkuruthi niruthaan engane aavesham kaanikkam ennukoode parranju kodukku 🙂
@june-g4j
@june-g4j Күн бұрын
നിങ്ങൾക്ക് സൗദി യമൻ വാറിൽ മരിച്ച യമനിലെ 11000+ കുട്ടികളെ അറിയുമോ?'
@ajuaju3042
@ajuaju3042 Күн бұрын
Well explain❤
@rajeeshrajeesh6399
@rajeeshrajeesh6399 Күн бұрын
ഒരു ദുരന്തവും ഒരിടത്തു നടക്കുന്ന ഒരു ക്രൂരതകു അവർക്കു കിട്ടുന്ന ശിക്ഷ അല്ല.. അങ്ങെനെ ആണെങ്കിൽ വയനാട് ഉള്ളവർ എന്ത് തെറ്റാണ് ചെയ്തത് എന്ന് കൂടി ഈ പറയുന്നവർ ഒന്ന് പറഞ്ഞു തരണം
@subairvlog9910
@subairvlog9910 Күн бұрын
ദുരന്തവും അഭകടവും രണ്ട് രീതിയിൽ വരും ശിക്ഷയും പരീക്ഷണവും ഉദാഹരണം പറയാം ഒരു കുട്ടി ജനിക്കുമ്പോൾ തന്നേ അമ്മ മരിച്ചു. അതിൽ ആ കുട്ടി എന്തങ്കിലും തെറ്റ് ചെയ്തിട്ടാണോ അല്ലല്ലോ പരിക്ഷണം. നന്നായി സ്നേഹത്തിൽ കഴിയുന്ന ഒരു നാടിനയോ കുടുബത്തയോ ഒന്നോ അതിൽ അതികമോ മരണം കൊണ്ടോ രോകം കൊണ്ടോ പരിക്ഷിക്കാം സബത്ത് കൊണ്ട് പരിക്ഷിക്കാം. പരിക്ഷണമാണോ ശിക്ഷയാണോ എന്നറിയണമെങ്കിൽ അവരുടേ പൂർവകാലം നോക്കിയാൽ മതി. ഒരു ബോബോ മിസൈലോ വേണ്ട എൻ്റെ റബ്ബിന് ' ഞങ്ങൾ മുസ്ലിംകൾ പ്രാർത്തിക്കാറുള്ള ഒന്നാണ് ഞങ്ങളേ വലിയരോഗങൾ കൊണ്ടോ പെട്ടുന്നുള്ള മരണം കൊണ്ടോ പരീക്ഷിപ്പിക്കല്ലേ എന്ന്
@fahz4084
@fahz4084 Күн бұрын
വീഡിയോയിൽ പറഞ്ഞില്ലേ. അത് പരീക്ഷണം
@Irfan123_
@Irfan123_ Күн бұрын
ശെരിയാണ് വർഗീയത തുലയട്ടെ
@drmuhammedfasil
@drmuhammedfasil Күн бұрын
😎.well presented 👍
@dilshanapp4087
@dilshanapp4087 Күн бұрын
Good explanation
@Nayazmand
@Nayazmand Күн бұрын
Very informative
@weneedyou6403
@weneedyou6403 Күн бұрын
Good info and Good message ❤
@sheikhamehra8497
@sheikhamehra8497 Күн бұрын
Well said points
@saidalavidp1638
@saidalavidp1638 Күн бұрын
ദൈവം തരുന്ന നന്മയെയും അനുഗ്രഹത്തെയും നല്ല നിലയിൽ ഉപയോഗിക്കാൻ കഴിയണം അതാണ് യതാർത്ഥ ബുദ്ധി പാവങ്ങളുടെ മേലിൽ അതിക്രമം ആരും ചെയ്യരുത്
@naufalnaufal3986
@naufalnaufal3986 Күн бұрын
Bro നല്ലേ അറിവ് ആണെല്ലോ
@Roshan_John
@Roshan_John 21 сағат бұрын
Bro Pollii ❤
@SurprisedHarp-sy9ml
@SurprisedHarp-sy9ml Күн бұрын
Athe bro ningal പറയുന്നേ ആണ് ശെരി ❤❤❤
@ulla5898
@ulla5898 Күн бұрын
Bro i don't have Facebook our Instagram and X am so happy without this 3 things thanks God
@unishi1521
@unishi1521 Күн бұрын
Very good.. appreciable
@philko70
@philko70 Күн бұрын
You are well said 🎉
@musthafakp4687
@musthafakp4687 Күн бұрын
U correct bro
@anshadmuhammed1547
@anshadmuhammed1547 20 сағат бұрын
Ethinee pala reethiyilum explain cheyyan pattum
@muneerbinmammad2307
@muneerbinmammad2307 14 сағат бұрын
Sir Same question I thing before 2 days
@amarnathsv5341
@amarnathsv5341 Күн бұрын
Hats off bro... നല്ല വിവേകവും പക്വതയും സമഭാവനയുമുള്ള മുസ്ലിം പയ്യൻമാരെ വല്ലപ്പോഴുമേ കാണൂ. ഇന്നു നിങ്ഗളെ കണ്ടു.
@saadebrahimkutty1985
@saadebrahimkutty1985 Күн бұрын
It is nowadays common in every communities. You have to see through a wide lens.
@Beerankutty.KBapputty
@Beerankutty.KBapputty Күн бұрын
എല്ലാ രാജ്യത്തും ഉണ്ട് നല്ല മനുഷ്യർ അങ്ങനെയുള്ള നല്ല മനുഷ്യർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ പ്രാർത്ഥിക്കുന്നു മറ്റു രാജ്യങ്ങളെ ആക്രമിക്കുന്ന വരും ആക്രമിക്കാൻ കൂട്ടുനിൽക്കുന്ന വരുംഎല്ലാം ഞങ്ങൾ ആണെന്ന് വീമ്പ് പറയുന്നവർ സ്വന്തം രാജ്യത്തെരക്ഷിക്കാൻ കഴിയില്ല😅
@sunrays5203
@sunrays5203 Күн бұрын
തുർക്കിയിൽ ഭൂകമ്പം ഉണ്ടായത് ഓഹോ 🤭😂😂😂
@Beerankutty.KBapputty
@Beerankutty.KBapputty Күн бұрын
തുർക്കി ലോകത്ത് വലുത് ഞങ്ങളാണന്ന് വീമ്പ് പറഞ്ഞിട്ടില്ല ആരുടെയും നെഞ്ചത്തോട്ട് കയറാൻ പോയിട്ടുമില്ല കയറുന്നവർക്ക് കൂട്ട് നിന്നിട്ടും ഇല്ല ഞാനെന്ന ഭാവം ശരിയല്ല എന്ന് പറഞ്ഞിട്ടുള്ളൂ ലോക പോലീസിൻറെ അവസ്ഥ😅
@tresawycliffe6741
@tresawycliffe6741 Күн бұрын
Brilliant presentation.
@sunrays5203
@sunrays5203 Күн бұрын
@@Beerankutty.KBapputty തുർക്കി ലോക ശക്തി ആകും എന്ന് പറഞ്ഞു നടന്നത് ഒന്നും നിങ്ങൾക് അറിയില്ല 🤭😂😂😂 Media one എല്ലാം കുറച്ചു കാലം മുൻപ് പറഞ്ഞു നടന്നു 😂😂😂 പോട്ടെ തുർക്കി നടന്നത്.... ദൈവം ശിക്ഷ ആകും അല്ലെ... 😂😂😂😂😂😂 ഒരു പ്രകൃതി ദുരന്തം.... ഒരു രാജ്യത്തിന്റെ പുരോഗതി ആയി എന്ത് ബന്ധം... അങ്ങനെ പറയും എങ്കിൽ അമേരിക്ക എന്ത് എല്ലാം മുൻപ് നടന്നു.... 9/11 അറിയോ നിനക്ക്... അമേരിക്ക സെക്യൂരിറ്റി അത്രക് സ്ട്രോങ്ങ്‌ ആണ് എന്ന് പറയുന്ന കാലത്ത് ആണ്... തീവ്രവാദികൾ അവിടെ ആക്രമണം നടത്തിയത്....
@MohammedAli-fy3ni
@MohammedAli-fy3ni Күн бұрын
Very good vedio 👍
@BudapestBuda-k2p
@BudapestBuda-k2p Күн бұрын
1. 2024 Hajj Extreme Heat Disaster - June 14-19, 2024, Mecca, Saudi Arabia (at least 1,301 deaths) 2. Indonesian Volcano Eruption - November 2, 2024, Flores Island, Indonesia (10 deaths) 3. Libya Floods (Arab)- Oct. 25, 2023, Libya (4,352 deaths) 4. Pakistan Earthquake - January 10, 2024, north and west Pakistan (20 deaths) 5. Bangladesh Floods - August 15-20, 2024, Bangladesh (50 deaths) 6. Iran Floods - March 22-25, 2024, Iran (20 deaths) 7. Somalia Drought - Ongoing in 2024, Somalia 8. Yemen Drought - Ongoing in 2024, Yemen
@wellwisher.always
@wellwisher.always Күн бұрын
Turkey earthquake
@Anas-xk1ht
@Anas-xk1ht Күн бұрын
റഷ്യ - ഉക്രൈൻ - ലക്ഷങ്ങൾ മരണപ്പെടുന്നു
@nithinachu481
@nithinachu481 Күн бұрын
അടിപൊളി 🥰❤️👍🙏👌💪
@abdulrahim-pc1cw
@abdulrahim-pc1cw Күн бұрын
Good advice
@asjadfarhan996
@asjadfarhan996 Күн бұрын
എടൊ മത സ്പർദ്ധ അല്ലെടോ ഗസ്സയിൽ ചുട്ടരിച്ച മനുഷ്യ ജീവന്റെ തീരാ രോദനം കണ്ടു കണ്ടമിഡറി നിൽക്കുന്നവരുടെ വേദന മാത്രം ഇതിൽ വംശ വെറിയോ മറ്റോ ഒന്നുമില്ലെടോ
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Күн бұрын
ദുബായ് ക്ലാട് സീഡിങ് മാത്രം അല്ല ആർട്ടിഫിഷ്യൽ മേഘ വിസ്പോടനം ആണ് നടത്തുന്നത്. അതിൽ ആക്യൂരസി പലപ്പോഴും കുറവ് ആണ്. അതുകൊണ്ട് ആണ് രാജ്യം പോലും മാറി വലിയ മഴ പെയ്യുന്നതും.
@rajitham.p8470
@rajitham.p8470 Күн бұрын
Super bro❤❤❤
@saifashif4835
@saifashif4835 Күн бұрын
ചുരുക്കി പറഞ്ഞാൽ ടെക്നോളജി എത്ര വികസിച്ചാലും പ്രകൃതി അഥവാ പടച്ചവൻ അതിനെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യന് സാധ്യമല്ല
@tkab0128
@tkab0128 Күн бұрын
Good message
@beatb6688
@beatb6688 Күн бұрын
Yes u r right. There are AI hyped vedios
@antojerryson007
@antojerryson007 Күн бұрын
Cutting down trees from fire-prone areas can sometimes stop the spread of fire.
@jeweljosephvlogs
@jeweljosephvlogs Күн бұрын
Through my recent observations i do feel the same that you said towards the end some people are trying to make.....here
@shaheemashaheema3872
@shaheemashaheema3872 Күн бұрын
Well said sir❤
@shamsuvt1250
@shamsuvt1250 21 сағат бұрын
അവിടെ കൃത്രിമ മഴ പെയ്യിക്കുമ്പോൾ അത് പെട്രോൾ ആയി വന്ന് കൂടുതൽ കത്തുമോ എന്ന ഭയം കൊണ്ടാണ്
@abidmanneth4168
@abidmanneth4168 22 сағат бұрын
Big salute
@mbhameed6715
@mbhameed6715 22 сағат бұрын
ഖുർആനിൽ പറയുന്ന കുറേ കാര്യങ്ങൾ അതിജീവിക്കുകയാണെങ്കിൽ ദൈവനിഷേധം ശരിയാകും ഖുർആൻ തന്നെ ദൈവീക ഗ്രന്ഥം ആണെന്നുള്ളതിന് ഒരു തെളിവാണ് ലോകത്ത് അനവധി മഹൽ വ്യക്തികൾ വന്നു പോയിട്ടുണ്ട് അതിൽ എഴുത്തും വായനയും അറിഞ്ഞുകൂടാത്ത മുഹമ്മദ് നബിയിൽ കൂടിയാണ് അവതരിപ്പിച്ചിട്ടുള്ളത് അതിൽ തന്നെ പറയുന്നുണ്ട് നിങ്ങൾ ചിന്തിക്കുന്നില്ല ചിന്തിക്കുന്ന ഞാൻ ജനതയ്ക്ക് ദൃഷ്ടാന്തം ഉണ്ട് എന്നു പറഞ്ഞിരിക്കുന്നു
@Ismail.Valiyakath.
@Ismail.Valiyakath. Күн бұрын
Moothrikkan Keralathil Ninn Kure Nokkukooli kare Kond Poyal Eshtam Pole Vellapokkam undakumallo! Evidathe Ella Karyangalum Nokan Bangalikal Undallo! Nanni, Namaskar.
@shamsudheenk.t5467
@shamsudheenk.t5467 13 сағат бұрын
Good ❤
@ahammadshareef4195
@ahammadshareef4195 Күн бұрын
താങ്കൾ പറഞ്ഞതു് സത്യമാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ ദുരിന്തങ്ങൾ വരാൻ എളുപ്പമാണ്
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
City Tour 10 | Los Angeles | SAFARI TV
25:11
Safari
Рет қаралды 75 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН