“അമേരിക്കയുടെ ശക്തി ക്ഷയിച്ചു.. റഷ്യ മാത്രം ആശ്രയം..” ; പരസ്യമായി പറഞ്ഞ് ഇസ്രായേൽ | Russia | Israel

  Рет қаралды 12,932

Youtalk

Youtalk

Күн бұрын

Пікірлер: 20
@syedkutty2676
@syedkutty2676 Күн бұрын
ഇവർക്ക് കുഞ്ഞു ങ്ങളേയും, സ്ത്രീകളുമായാണ് ഇസ്രായേൽ യുദ്ദം എന്ന് പറഞ്ഞ് പാവങ്ങളുടെ മേൽ ബോമ്പ് ഇട്ടു കൊല്ലുന്നു
@Samuelta20
@Samuelta20 Күн бұрын
സഹോദരിക്ക് അഭിനന്ദനങ്ങൾ താങ്കളുടെ ഈ റിപ്പോർട്ടിൽ നിന്ന് ലോകത്ത് കാര്യങ്ങൾ എല്ലാം കൈവിട്ടുപോയിക്കൊണ്ടിരിക്കുന്നു ഇനിം ലോകത്ത് എന്തും സംഭവിക്കും
@ismailrawther133
@ismailrawther133 Күн бұрын
ഈ ഹെഡ്‌ഡിങ്ങിന് പിന്നിലും അമേരിക്കയുടെ ചീഞ്ഞ ബുദ്ധി...
@ummerc7044
@ummerc7044 Күн бұрын
ഇങ്ങനെ അല്ലായിരുന്നല്ലോ മുന്നേ പറഞ്ഞത്....!!
@vardhaman2719
@vardhaman2719 Күн бұрын
അമേരിക്ക നനഞ്ഞ പടക്കം ആണ് റഷ്യയുടെ നേതൃത്വത്തിൽ വേറൊരു ശാക്തിക ചേരി രൂപപ്പെട്ട് വരുന്നു ഇതിന് ഇടയിൽ അന്തിച്ചു നിൽക്കുന്ന ഞാൻ എന്റെ ഈ കുഞ്ഞുജീവിതം ഒന്ന് ജീവിച്ചു തീർത്തോട്ടെ
@PravinParameswaran
@PravinParameswaran Күн бұрын
യുദ്ധം ഒരു തരം ഭ്രാന്ത് ആണ്. യുദ്ധഭ്രാന്ത്. ഇതിനെ എങ്ങിനെ എങ്ങിയെങ്കിലും തളക്കണം
@vijayakumaranpp5715
@vijayakumaranpp5715 Күн бұрын
കമ്യൂണിസ്റ്റുകാരുടെ സഹായം സ്വീകരിക്കാൻ അല്ലാഹു സമ്മതിക്കില്ല
@RiyasRiyasthadathiluniversity
@RiyasRiyasthadathiluniversity Күн бұрын
എന്തിലും മതം തിരയുന്ന തെണ്ടി
@jafethkoshy-xi1hy
@jafethkoshy-xi1hy Күн бұрын
Valatha jathi idh okke egane sathikunnu uuve idh enthu news ?
@RasakT-c6w
@RasakT-c6w Күн бұрын
അടിച്ചാൽ തിരിച്ചടിക്കും ആയുധം ?
@AbrahamOm-j3b
@AbrahamOm-j3b Күн бұрын
അയ്യോ അങ്ങനെ പറയല്ലേ ചേച്ചി റഷ്യ ഉക്രൈൻ യുദ്ധം തുടങ്ങിയിട്ട് രണ്ടര വർഷം കഴിഞ്ഞല്ലോ അത് തീർത്തിട്ട് പോരെ ഇസ്രായേലിനെ തീർക്കാൻ റഷ്യയോട് ഒന്ന് മുട്ടിയിട്ടു വേണം നാറ്റോ രാജ്യങ്ങൾക്ക് റഷ്യയിൽ കയറി മേയാൻ😅😅
@firosnelloli1048
@firosnelloli1048 Күн бұрын
റഷ്യ ഒറ്റക്കല്ലെ നാറ്റൊ മുഴുവനും ഉണ്ടല്ലൊ ഉക്രൈൻ്റെ കൂടെ എന്നിട്ടെന്തെ പിടിച്ചു നിന്നില്ലെ ഇപ്പോൾ നാറ്റൊ വഴിക്ക് വരുന്നുണ്ട് , പുട്ടിൻ മാസാണ്
@sideekabdulkareem5842
@sideekabdulkareem5842 Күн бұрын
Why not this killer of lifes thought about this spoiling of humen beings this is brute Idia of terror ziyonist now he know and under stand but this brutes thinking to spred poison between to the fiends.....they are not foolishes
@AliAli-lc5jb
@AliAli-lc5jb Күн бұрын
ബോച്ചേ ട്ടി കുടിക്കൂ സന്തോഷം തോടെ ഇരിക്കു
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
Triple kill😹
00:18
GG Animation
Рет қаралды 16 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 141 МЛН
Israel Daily News - War Day 395 | November 04, 2024
24:29
ILTV Israel News
Рет қаралды 96 М.
Ruud Lubbers koos zelf voor euthanasie
9:37
WNL
Рет қаралды 4,5 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН