ഇവരുടെ കോട്ടക്കൽ മിംസിൽ നിന്നും പാതിരാത്രി സിറിഞ്ച് വലിച്ചൂരി പുറത്തു കടന്നയാളാണ് ഞാൻ... ആൻജിയോപ്ലാസ്റ്റി ചെയ്യാനാണ് ഞാൻ കുടുംബസമേതം അങ്ങോട്ട് പോയത്... 3 ബ്ലോക്ക് ഉണ്ടായിരുന്നു... അവരുടെ സമീപനം ശരിയല്ല എന്ന് തോന്നിയതുകൊണ്ട് എനിക്ക് അഡ്മിഷൻ എടുക്കുന്നതിനു മുമ്പേ തന്നെ സ്ഥലം വിടണമെന്ന് തോന്നി... പിന്നീട് എം ഇ എസ് പെരിന്തൽമണ്ണയിൽ പോയി ആൻജിയോപ്ലാസ്റ്റി ചെയ്തു. എത്രത്തോളം successful എന്ന് ചോദിച്ചാൽ ഞാനിപ്പോൾ ആഴ്ചയിൽ രണ്ടു മൂന്നു ദിവസം കിക്ക് ബോക്സിങ് ക്ലാസിനു വരെ പോവുന്നുണ്ട്.
@santheeshkumar943Сағат бұрын
ഏറ്റവും നല്ല അത്യാധുനിക സംവിധാനം ഉള്ള ഹോസ്പിറ്റൽ ആണ് മിംസ്, പൈസ ഒരുപാട് വേണം
@hai166854 минут бұрын
മരിച്ചാൾനെ വെൻറിലേറ്റർ ഇട്ട ഹോസ്പിറ്റലിലാണ്
@nazeerabdulrasak3045Сағат бұрын
17 വയസ്സുള്ള എന്റെ പൊന്നുമോൾ നൗറിനെയും എറണാകുളത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒരു ഡോക്ടർ മനഃപൂർവ്വം വെന്റിലേറ്ററിൽ കിടത്തി കൊന്നു. (2024 മെയ്11 )
@ilovedubai1766Сағат бұрын
എല്ലാ ന്യൂസ് മീഡിയകളെയും അറിയിച്ചിട്ടും അധിക ന്യൂസും ഇത് പുറത്തുവിട്ടിട്ടില്ല. ഇനി നമ്മൾ ജനങ്ങളാണ് ഇത് കേരളക്കാരെ മൊത്തം അറിയിക്കേണ്ടത്
@ilovedubai17669 минут бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@KamaruKamarСағат бұрын
മിംസ് വലിയ ഹോസ്പിറ്റൽ ആയേത് കൊണ്ടാണോ ചാനലുകളിൽ വാർത്ത മുക്കുന്നത്
@saidsaida72802 сағат бұрын
കോഴിക്കോട് ഹോസ്പിറ്റൽ എല്ലാം കൊള്ള യടിക്കാൻ മാത്രം ഉള്ളത്
@hai166852 минут бұрын
കോഴിക്കോട് മിംസ് നല്ല തട്ടിപ്പ് ഉണ്ട് മിംസ് എറണാകുളത്തും അവരുടെ എല്ലാ ഹോസ്പിറ്റലിലും ഇങ്ങനെ തന്നെയാണ് വല്ലോടത്തും ഉണ്ട് ഇങ്ങനെ സംഭവങ്ങൾ
@MidlajkMiduСағат бұрын
എന്റെ ഇക്കാക്കനേയും ഇവിടെയാണ് കാണിച്ചേ ഇവർ വെറും പൈസ തിന്നുന്നവരാ
@jaffaralanalan47657 минут бұрын
മജ്ജ മാറ്റി വെക്കുക എന്നത് വലിയ റിസ്ക് ഉള്ള കാര്യമാണ്.... എന്റെ ഒരു സുഹൃത്തിനെ, മാറ്റിവെച്ചു.... ഇപ്പോഴും അദ്ദേഹം ജീവനോടെ ഉണ്ട്.... അതു വെള്ളൂർ സിഎംസി യിൽ നിന്നുമാണ്, അതു ചെയ്തത്......,
@faizafaiz45532 сағат бұрын
Mimsil verum kallatharaman nadakkunnath njngalkkanubavam
@sethumadhavan2496Сағат бұрын
Most corporate hospitals are business firms. With insurance firms, they are squeezing the public with no accountability. One corporate hospital owner headed NMC and formulated lot of pro corporate policies which lead to closure of small hospitals and clinics across country. He even gone to the extent of proposing to increase medical seats twice or thrice to avoid NEET scams. Politicians are scared to act against them. It is high time for civil society to react. Most of these hospitals will have one renowned doctor to head department for publicity purpose, who will not be available always. Few associates will be stationed to run the show. Most functions will be managed by DNB residents and fellowship students who will be available 24x7 on meagre stipend. Rest will be BAMS doctors. The government is neither ready to regulate this sector nor to formulate policy guidelines. Our health care delivery system is facing a total collapse.