ഉസ്താദ് അവസാനം പ്രസംഗിച്ച ഈ കാര്യങ്ങൾ എല്ലാം നേരെ തിരിച്ചു ചെയ്ത ഒരാൽ ക്കുള്ള പ്രതിഫലം എന്തായിരിക്കും ഉസ്താദേ?ചോദിക്കാൻ കാരണം ഇത് എല്ലാം ചെയ്ത വേദന അനുഭവിച്ച ഒരു വ്യക്തിയാണ് ചോദിക്കുന്നത് അതുകൊണ്ടാണ്. തെറ്റുണ്ടെങ്കിൽ പൊറുത്തു തരണം
@niyazs16923 жыл бұрын
ഉസ്താദ് പറഞ്ഞ ആ കഥ ആരെക്കുറിച് ആണെന്ന് എനിക്ക് മനസിലയി അള്ളാഹു ആ 2 വ്യക്തികള്ക്കും ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമിൻ