ഞാൻ 2024ലും ഒന്നാമത്തെ എപ്പിസോഡ് മുതൽ കാണുകയാണ്. എനിക്ക് തോന്നുമ്പോഴൊക്കെ കാണും 😂😂😂. നരേന്ദ്രൻ തമ്പിയെ എത്ര കണ്ടാലും മതിയാകില്ല ആ ചിരി, നോട്ടം ഹോ., എന്താ രസം ❤❤❤.. മകൻ മരിച്ചപ്പോൾ സുധയുടെ സങ്കടം, അത് ബീനയ്ക്ക് മാത്രമേ പറ്റൂ. എല്ലാവരും വളരെ നന്നായി അഭിനയിച്ചു അല്ല ജീവിച്ചു കാണിച്ചു. ❤❤❤❤❤
@hashimmaheen677Ай бұрын
Lo
@hashimmaheen677Ай бұрын
18:52 18:52
@smsm20834 жыл бұрын
നരേന്ദ്രൻ തമ്പി ആയി സജിച്ചേട്ടൻ അല്ലാതെ വേറെ ആരും പറ്റില്ല ഓരോ ഭാവങ്ങളും നെഞ്ചിൽ കൊള്ളുന്നു ഇത്രയും ഒരു സൗന്ദര്യവും ഒരു നടനുമില്ല കറുപ്പിന് ഏഴഴക്
@shahinasha58153 жыл бұрын
അതെ... എന്ത് പൗരുഷം
@zabinsimran78923 жыл бұрын
Ayaale nokiyitt kittunnillallo..full name ippo serial abhinayikkunno??
@nixon.p.w50393 жыл бұрын
Hridhayam snehas and ram
@manyamalu32103 жыл бұрын
@@zabinsimran7892 സസ്നേഹം in Asianet
@linithaathish26133 жыл бұрын
Correct.but he is not get roles in movies.very handsome
@abuabu5693 Жыл бұрын
ഒരുപാട് ഇഷ്ടമുള്ള സീരിയൽ എത്ര പ്രാവിശ്യം കണ്ടാലും മതിയാവില്ല 👍🏻തബി അമ്മു കോമ്പോ അടിപൊളി വീണ്ടും വീണ്ടും കാണാൻ തോന്നും
@youtubeuser47634 ай бұрын
2024 ലും കാണുന്നു.👍👍
@haridaseledam9262 Жыл бұрын
നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരുടെയാണ് നമ്മൾ ജീവിക്കേണ്ടത്
@shefeekcm13382 ай бұрын
ഞാനും കാണുന്നു 20 24 ലും തമ്പിയേ ഒരു പാട് ഇഷ്ടമാണ്
@malyalamvibe2334 Жыл бұрын
എത്ര കണ്ടാലും. മതിവരില്ല ❤❤
@mumtazpallikal3772 жыл бұрын
2022 ജൂലൈ 17 നു ഞാൻ കാണുന്നു. തമ്പിസാർ എന്ധോരു ബ്യൂട്ടി 🌹🌹🌹
@renireji74222 жыл бұрын
Njanum
@amirthav5745 Жыл бұрын
ഞാനും
@mayookhimanu7583 Жыл бұрын
2022 October
@mumtazpallikal377 Жыл бұрын
@@safi8953 ❤️❤️❤️❤️❤️❤️
@muhammedrifas3300 Жыл бұрын
@@mayookhimanu7583 njanum💖
@akshayponnus2247 Жыл бұрын
എനിക്ക് ഒരുപാടു ഇഷ്ട ഈ സീരിയൽ
@shazz_shahina7923 жыл бұрын
തമ്പി അഭിനയിക്കുകയല്ല ജീവിക്കുകയാണ്.... ആ കലങ്ങിയ കണ്ണുകൾ 😍😍ഡയലോഗ് 😄😄
@sheejabenny9223 жыл бұрын
yes
@romilidiya1118 Жыл бұрын
സത്യം.. ഞാനും കണ്ടിരുന്നു ഈ സീരിയൽ
@balamaniammakk4389 Жыл бұрын
@@sheejabenny922 👍👍👍soopar ammu and thamby
@radhamonidamodaran6747 Жыл бұрын
Yes
@elsyjoseph9723 Жыл бұрын
@@romilidiya1118 q
@simimol7495 Жыл бұрын
Ingane ayirikkanam serial Thampi spr amala spr co artist spr
@haridasa8765 Жыл бұрын
അമല സീരിയൽ സൂപ്പർ അമ്മു സൂപ്പർ തമ്പി കലക്കി 👍👍🙏🙏🙏🙏
@rajendrann9191 Жыл бұрын
Saji chattan & varada (Thampi & amala) 🙏🙏❤️❤️❤️💙💙💙💙💙Made for each other 💞💞💞💕💝💟💞💖💗💛💚💙🖤💜