Those who changed history | Guruvayoor Balakrishnan | Sumalal | Kerala Elephant | Aanatthaara

  Рет қаралды 15,240

Aanatthaara

Aanatthaara

Күн бұрын

#keralaelephants #guruvayoortemple #aanatthaara
ഒരു മോഴയാന എന്നത് കൊണ്ട് ഗുരുവായൂർ ആനക്കോട്ടയിൽ മാത്രം ഒതുങ്ങി പോകേണ്ടിയിരുന്ന ഒരു ആനജന്മം. ഒരു ചട്ടക്കാരന്റെ വരവ് ആനയിൽ വരുത്തിയ മാറ്റങ്ങളും ആ മാറ്റങ്ങളിലൂടെ ഉണ്ടായ ചരിത്ര സംഭവങ്ങളും ആനത്താരയുടെ പ്രേക്ഷകർക്കായി...
Thumbnail Photo : Satheesh Kaniyambal, Saritha Studio, Guruvayoor.
Subscribe the channel to get new updates...
Click on the link below to join Anatara's Facebook Group
/ aanatthaara
Page - / aanatthaara
WhatsApp group to know the new updates of KZbin channel called Anathara.
Click on the link below to join this group.
chat.whatsapp....
Forward this message to others. 🙏🏻

Пікірлер: 137
@Aanatthaara
@Aanatthaara 2 жыл бұрын
എപ്പിസോഡിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും കമന്റിൽ രേഖപ്പെടുത്താം. ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
@avinashalappattu7223
@avinashalappattu7223 2 жыл бұрын
നല്ല അഭിപ്രായം 👏 ബാലകൃഷ്ണൻ്റെ ഭാഗം , അവൻ്റെ വേഷ പകർച്ചയും കേമം 👌 നന്നായി മുന്നേർട്ടെ 🙏❤️
@Aanatthaara
@Aanatthaara 2 жыл бұрын
@@avinashalappattu7223 ❤️❤️❤️
@thiriyadans4u
@thiriyadans4u 2 жыл бұрын
മോഴ ആന ഗുരുവായൂരപ്പന്റെ തിടമ്പ് എടുക്കുന്നത് പലർക്കും ദഹിച്ചില്ലായിരുന്നു. പക്ഷെ ഗുരുവയുരപ്പൻ ഓക്കേ പറഞ്ഞത് വേറെ ആർക്കും മാറ്റാൻ പറ്റില്ല എന്ന് അവർക് അറിയില്ലായിരുന്നു. കൊമ്പ് ആനയുടെ റേഞ്ച് തെന്നെ മാറ്റി. പുതിയ രൂപമാറ്റത്തിന് കാരണക്കാരായ സുമലാലേട്ടൻ, ബിബിൻ ബേബി, വിപിൻ രാജ് ഉൾപ്പെടെ എല്ലാവര്ക്കും ആശംസകൾ 😍
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️🙏
@viswamnair2414
@viswamnair2414 2 жыл бұрын
Gud
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
❤️
@emperor1137
@emperor1137 2 жыл бұрын
കുറവുകൾ പറയാനില്ലാത്ത ആന തന്നെയെന്ന് പറയും ബാലകൃഷ്ണനെ പറ്റി..കണ്ണ് തട്ടാതിരിക്കാൻ കൊമ്പ് വളർന്നില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടം 🙏🏻🙏🏻
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
Athentha mozha anenkil kuzhappam undo 🙄
@emperor1137
@emperor1137 2 жыл бұрын
@@abhijithmanjoor2511 athin Kuzhappam undenn njan paranjo... Nee untha udheshichath ??
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
@@emperor1137 njan orth...mozha aanenn vishwasikan ishtamillannarikum enn 😊
@emperor1137
@emperor1137 2 жыл бұрын
@@abhijithmanjoor2511 orikkalumalla bro.. 🙏🏻🙏🏻
@mohanankk6080
@mohanankk6080 2 жыл бұрын
വടക്കും നാഥൻ ഊട്ടു കഴിഞ്ഞു വന്നു ഒരു നിലവ് എന്ത് ഭംഗി ആയ്യിരുന്നു... രാമനെ വെയിറ്റ് ചെയ്ത ആൾക്കാരെ ഒരു നിമിഷം അവിടേക്കു ശ്രദ്ധ മാറ്റി കളഞ്ഞു 😍
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@abhinav_k_r2255
@abhinav_k_r2255 2 жыл бұрын
ജാടയില്ലാത്ത നല്ല മനുഷ്യൻ 💯 ലാലേട്ടൻ 😍🔥
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@sudhikanakassery
@sudhikanakassery 2 жыл бұрын
അവതരണവും എഡിറ്റിങ്ങും ബിജിഎം എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടത്. അതിലുപരി സുമലാലേട്ടന്റെ ശബ്ദവും 🥳🥳🥳🥳🥰🥰🥰🥰🥰
@JVOSTORIES
@JVOSTORIES 2 жыл бұрын
വളരെ മികച്ച ഒരു എപ്പിസോഡ് ...ബാലനും സാരഥിക്കും എല്ലാം നന്മകളും ഗുരുവായൂരപ്പൻ നൽകട്ടെ 🙏🏻
@Aanatthaara
@Aanatthaara 2 жыл бұрын
നന്ദി സുഹൃത്തേ...
@thiriyadans4u
@thiriyadans4u 2 жыл бұрын
ആനപ്പണിയിൽ അത്ര പ്രഗത്ഭൻ ഒന്നുമല്ല. തള്ളാൻ മാത്രം അറിയുന്ന ഏതൊരു ആനപ്പപ്പാനും മനസിലാക്കേണ്ട കാര്യം 👌
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️😍 സത്യം...
@UNNIASWIN
@UNNIASWIN 2 жыл бұрын
Sathyam
@vysakhankr
@vysakhankr 2 жыл бұрын
👍🏻👍🏻👍🏻
@maheshnattupolima
@maheshnattupolima 2 жыл бұрын
👍👍👍
@adarshsivarajan
@adarshsivarajan 2 жыл бұрын
വളരെ മികച്ച പ്രസന്റേഷൻ 💕💕
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️ thank you
@sreehari4244
@sreehari4244 Жыл бұрын
Super interview ❤
@balan8640
@balan8640 6 ай бұрын
Endhayidhu bala❤❤❤❤❤❤
@ARUNARUN-wp3uh
@ARUNARUN-wp3uh 2 жыл бұрын
ഓം നമോ നാരായണ.... നല്ലൊരു എപ്പിസോഡ് നല്ല അവതരണ ശൈലി.. ആനയ്ക്ക് ചേർന്ന ചട്ടക്കാരനും... ബാലകൃഷ്ണൻ 🔥🔥🔥.... പരിപാടികളൊക്കെ എടുത്ത് നന്നായി മുന്നോട്ട് പോട്ടെ ഗുരുവായൂരപ്പൻ അനുഗ്രഹം എന്നും ഉണ്ടാകട്ടെ....🙏🏻
@Aanatthaara
@Aanatthaara 2 жыл бұрын
നന്ദി സുഹൃത്തേ... ❤️❤️❤️
@rahulmohandas6649
@rahulmohandas6649 2 жыл бұрын
Nalla interview... Kandirunnupoyi....oru sadhaaranakkaaranaaya chattakkaaran..guruvayurappan nallathu mathram varuthatte......❤️❤️❤️🥰🥰🥰
@Aanatthaara
@Aanatthaara 2 жыл бұрын
Thank you broiii...
@amalratnakumar6116
@amalratnakumar6116 2 жыл бұрын
🙏ചരിത്രം വഴിമാറും...ചിലർ വരുമ്പോൾ👏👏❤️😍
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@rohithappu8560
@rohithappu8560 Жыл бұрын
ബാലകൃഷ്ണൻ തിടമ്പെടുത്ത് രാജകീയമായി നിൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ മാർച്ച്‌ 31 ന് ആലുവ എടാട്ട് പൂരത്തിന് വായോ..... ഗുരുവായൂർ കോട്ടക്ക് പുറത്ത് ചരിത്രം തിരുത്താൻ അവൻ വരുന്നു.....കൂടെ അർജുനന് സാരഥിയായി കൃഷ്ണൻ എന്ന പോലെ ബാലകൃഷ്ണന്റെ പ്രിയ സാരഥിയായ് അവന്റെ സ്വന്തം സുമൻലാലേട്ടനും 🔥 വലംകൂട്ടായി അവന്റെ കൂടപ്പിറപ്പ് ഗുരുവായൂർ സിദ്ധാർഥനും, ഇടംകൂട്ടായ് ഭരണങ്ങാനത്തിന്റെ മാനസപുത്രൻ ഗണപതിയും. ❤️😍
@shajipa5359
@shajipa5359 2 жыл бұрын
കൊള്ളാം നന്നായി അടിപൊളി എപ്പിസോഡ്
@Aanatthaara
@Aanatthaara 2 жыл бұрын
Thank you...
@Mjr-p6t
@Mjr-p6t 2 жыл бұрын
നല്ല വീഡിയോ.... മനോഹരമായ അവതരണം. 🥰🥰 ആനയെയും, ആനകാരനെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼
@Aanatthaara
@Aanatthaara 2 жыл бұрын
നന്ദി... ❤️❤️❤️
@sasichembath1681
@sasichembath1681 2 жыл бұрын
ഒന്നും പറയാനില്ല, അടിപൊളി 😍😍😍👍🏻👍🏻👍🏻
@Aanatthaara
@Aanatthaara 2 жыл бұрын
നന്ദി സുഹൃത്തേ...
@tihortik3794
@tihortik3794 2 жыл бұрын
Very good Vediokeep it up keep going
@Aanatthaara
@Aanatthaara 2 жыл бұрын
Thank you... ❤️❤️
@sreekumarramanunni8876
@sreekumarramanunni8876 2 жыл бұрын
ഭഗവാൻ അനുഗ്രഹിച്ച ആന നല്ല പണിക്കാരൻ ഗുരുവായൂരപ്പൻ എന്നും അനുഗ്രഹിക്കട്ടെ 🙏
@Aanatthaara
@Aanatthaara 2 жыл бұрын
🙏🙏🙏❤️
@mts1131
@mts1131 2 жыл бұрын
സുന്ദരനായ ബാലൻ ♥️♥️♥️🙏🏻
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@sarathsreedhar19
@sarathsreedhar19 2 жыл бұрын
ലളിതം...സുന്ദരം🙏
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@Prajeesh_Bangalore
@Prajeesh_Bangalore 2 жыл бұрын
Nice episode 👏 👌....simple ayyi karyagall paraju
@Aanatthaara
@Aanatthaara 2 жыл бұрын
Thank you bro...
@abhishekybz9708
@abhishekybz9708 2 жыл бұрын
അതിമനോഹരം ❤️🌼
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@anandnair3106
@anandnair3106 2 жыл бұрын
Orupad santhosham ❤️💯
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@deepuravi4203
@deepuravi4203 2 жыл бұрын
അവതരണ ശൈലിയിൽ ശ്രീ 4 elephant ഉം നിങ്ങളുടെ ചാനൽ ഉം മുട്ടണ്ട ❤❤❤. എല്ലാ ഭാവുകങ്ങളും നേരുന്നു.
@Aanatthaara
@Aanatthaara 2 жыл бұрын
നന്ദി സുഹൃത്തേ...
@vk10creationsvc90
@vk10creationsvc90 2 жыл бұрын
Super
@Aanatthaara
@Aanatthaara 2 жыл бұрын
Thank you..
@abhinav_k_r2255
@abhinav_k_r2255 2 жыл бұрын
സുമേട്ടൻ ❤😻
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@adwaidanil591
@adwaidanil591 2 жыл бұрын
നല്ലരീതിയിൽ വൃത്തിയും വെടുപ്പുമായി ആനയെ കൊണ്ടുനടക്കുന്ന ഒരു ചട്ടക്കാരൻ 💙💚🖤 . ബാലകൃഷ്ണൻ ആനാകും ചട്ടക്കാർക്കും നല്ല oru സീസൺ ആശംസിക്കുന്നു
@Aanatthaara
@Aanatthaara 2 жыл бұрын
🙏🙏🙏
@UNNIASWIN
@UNNIASWIN 2 жыл бұрын
Superb
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@roshanraghunath2265
@roshanraghunath2265 2 жыл бұрын
👍👍👍 suppperr
@Aanatthaara
@Aanatthaara 2 жыл бұрын
Thank you...
@sreenathk9429
@sreenathk9429 2 жыл бұрын
കൊമ്പ് finishing 👍😍
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@papuskaloor8987
@papuskaloor8987 2 жыл бұрын
Nice Bro.,,,,,,,,,,,,,,,😍😍😍😍
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@dhruthurajp.u3034
@dhruthurajp.u3034 2 жыл бұрын
Nice video
@Aanatthaara
@Aanatthaara 2 жыл бұрын
Thank you...
@vipinsomarajan2840
@vipinsomarajan2840 2 жыл бұрын
Adipoli 👌
@Aanatthaara
@Aanatthaara 2 жыл бұрын
❤️
@parameswaraiyerkv8614
@parameswaraiyerkv8614 2 жыл бұрын
അവതരണം 👌👌👌❤️❤️
@Aanatthaara
@Aanatthaara 2 жыл бұрын
Thank you... ❤️❤️
@vysakhankr
@vysakhankr 2 жыл бұрын
🔥🔥🔥🔥❤️❤️❤️❤️
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@Kizheppadan
@Kizheppadan 2 жыл бұрын
❤️😍
@Aanatthaara
@Aanatthaara 2 жыл бұрын
❤️
@binjurajendran
@binjurajendran 2 жыл бұрын
❤️🔥
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@shivaprasadvijayakrishnan3215
@shivaprasadvijayakrishnan3215 2 жыл бұрын
അസ്സലായിട്ടുണ്ട് 👌❤️
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@ananthusree9681
@ananthusree9681 2 жыл бұрын
👍👍👍😍
@Aanatthaara
@Aanatthaara 2 жыл бұрын
😍😍😍
@emptyy8880
@emptyy8880 2 жыл бұрын
Lalettan😌😍
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️😍
@avinirinjalakuda7947
@avinirinjalakuda7947 2 жыл бұрын
🔥🥰🥰
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@ajjeeii
@ajjeeii Жыл бұрын
നീര്കാലം November മുതൽ എത്ര naal ആണ്?
@Aanatthaara
@Aanatthaara Жыл бұрын
ഫെബ്രുവരി ലാസ്റ്റ് വരെയൊക്കെ ആണ്.
@abhinav_k_r2255
@abhinav_k_r2255 2 жыл бұрын
2nd part undooo
@Aanatthaara
@Aanatthaara 2 жыл бұрын
ഭാവിയിൽ വരും...
@sabumettumpurath
@sabumettumpurath 2 жыл бұрын
❤️🥰🥰
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@rahulrajesh7964
@rahulrajesh7964 2 жыл бұрын
💚🥰
@Aanatthaara
@Aanatthaara 2 жыл бұрын
❤️
@akhilsanthosh8386
@akhilsanthosh8386 2 жыл бұрын
❤️✨️
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️😍
@kuwaitphones1577
@kuwaitphones1577 2 жыл бұрын
കായംകുളം ശരത്തിന്റെ ഇന്റർവ്യൂ ചെയ്യുമോ 😘
@Aanatthaara
@Aanatthaara 2 жыл бұрын
ശ്രമിക്കാം...
@shivaprabhasasikumar9815
@shivaprabhasasikumar9815 Жыл бұрын
Venda
@satheeshmnarayananunni8923
@satheeshmnarayananunni8923 2 жыл бұрын
❤❤❤
@Aanatthaara
@Aanatthaara 2 жыл бұрын
❤️
@bineethsm8446
@bineethsm8446 2 жыл бұрын
🙏🙏🙏
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@binil_pr
@binil_pr 2 жыл бұрын
🥰🥰🙏
@Aanatthaara
@Aanatthaara 2 жыл бұрын
❤️
@mts1131
@mts1131 2 жыл бұрын
റെജി കൊടുങ്ങല്ലൂർ 🔥🔥
@Aanatthaara
@Aanatthaara 2 жыл бұрын
❤️
@krunni3406
@krunni3406 2 жыл бұрын
💝💝💝💝💝💝💝💝💝💝💝💝💝💝
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@deeleemedia4210
@deeleemedia4210 Жыл бұрын
വെപ്പ് കൊമ്പ് ആണെന്ന് പറയില്ല കാരണം നല്ല ചീളി വിരിവുണ്ടു ബാലകൃഷ്ണന്.
@emperor1137
@emperor1137 2 жыл бұрын
കഴിയുമോയെന്ന് അറിയില്ല.പറ്റുവാണെങ്കിൽ ആനക്കോട്ടയിലെ കിട്ടാവുന്ന ആനകളുടെയും ആനക്കാരുടെയും എപ്പിസോഡുകൾ ചെയ്യാമോ...
@Aanatthaara
@Aanatthaara 2 жыл бұрын
തീർച്ചയായും ശ്രമിക്കാം സുഹൃത്തേ...
@emperor1137
@emperor1137 2 жыл бұрын
@@Aanatthaara 🤝🤝❤️
@vipinbk9981
@vipinbk9981 2 жыл бұрын
🙏🏻
@sumalalsuman1088
@sumalalsuman1088 2 жыл бұрын
🙏🙏🙏❤️
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@nikhikp
@nikhikp 2 жыл бұрын
അടിപളി ആയി💗💗💗 അർഹതക്കുള്ള ഒരു ചെറിയ സമ്മാനം ആയി ഈ വിഡിയോ... Keep rocking chetta👏👏👏
@vishnuprasadmeleth758
@vishnuprasadmeleth758 2 жыл бұрын
♥️😍
@Aanatthaara
@Aanatthaara 2 жыл бұрын
😍😍😍
@sreeragsreerag5835
@sreeragsreerag5835 2 жыл бұрын
❤👍🏻👍🏻👍🏻🔥
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@RenjithPBalan
@RenjithPBalan 2 жыл бұрын
❤❤
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️
@vishnu9895able
@vishnu9895able 2 жыл бұрын
❤️
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@kannan778
@kannan778 2 жыл бұрын
🙏❤️
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
@govindoravelil
@govindoravelil 2 жыл бұрын
❤️❤️❤️
@Aanatthaara
@Aanatthaara 2 жыл бұрын
❤️❤️❤️
Мем про дорожку
00:38
Max Maximov
Рет қаралды 4,5 МЛН
КОГДА БАТЯ ПОЛУЧИЛ ТРАВМУ НА РАБОТЕ😂#shorts
00:59