ഈ അമൽകൊണ്ട് ഫലം കിട്ടാത്തവർ ഇല്ല. ചെയ്ത് നോക്കൂ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 45,903

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGiz...
🟢Whatsapp Channel Link
whatsapp.com/c...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp....
2️⃣
chat.whatsapp....
1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
Sayyid Muhammed Arshad Al-Bukhari
Sayyid Muhammed Arshad Al-Bukhari new video
Sayyid Muhammed Arshad Al-Bukhari Asmaul Husna
Sayyid Muhammed Arshad Al-Bukhari dikr
Sayyid Muhammed Arshad Al-Bukhari new speech
Sayyid Muhammed Arshad Al-Bukhari speech
Sayyid Muhammed Arshad Al-Bukhari latest video
Sayyid Muhammed Arshad Al-Bukhari Dua
Sayyid Muhammed Arshad Al-Bukhari Swalath
Sayyid Muhammed Arshad Al-Bukhari Swalath majlis
Sayyid Muhammed Arshad Al-Bukhari Virdulatheef
Sayyid Muhammed Arshad Al-Bukhari Nariyathswalath
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 477
@arifausman1304
@arifausman1304 Ай бұрын
ഇത് ചൊല്ലാൻ ഇജാസിയത് തരണം തങ്ങളെ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം
@MhdZayyan-i4r
@MhdZayyan-i4r 11 күн бұрын
കടങ്ങൾ വീടാനും വാടക വീട്ടിലാണ് ഒരു വീട് ഉണ്ടാകാനും മക്കൾ. SSLC ആണ്. ഫുൾ A+കിട്ടാനും ചെറിയ മോൾക് LSS അങ്ങനെ ഒരു പാട് ആഗ്രഹങ്ങൾ ഉണ്ട്.അത് കൊണ്ട് ഞാനും ചൊല്ലിതുടങ്ങുക ആണ് ഇജാസത് തരണേ ഉസ്താദേ
@RajeenaRafeek-f7p
@RajeenaRafeek-f7p Ай бұрын
ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തീരുമാനിച്ചു. എന്റെ എല്ലാ കടങ്ങളും പ്രതിസന്ധികളും നീങ്ങാൻ ഉസ്താദ് ഇജാസത് തരണേ
@samiyathsami
@samiyathsami Ай бұрын
Njhanum
@sha-x3l
@sha-x3l Ай бұрын
എന്റെ കടങ്ങൾ തീർന്നു കിട്ടാൻ ഞാൻ 100000 നേർച്ചയാക്കി ചൊല്ലാൻ തുടങ്ങുകയാണ് ഇജാസത്ത് തരണേ ഞാൻ ഒരു ചതിയിൽ പെട്ടു വലിയ ഒരു കടകാരനായതാണ് 😢dua cheyyane എല്ലാവരും എനിക് വേണ്ടി
@rinusherbalhairoil1142
@rinusherbalhairoil1142 Ай бұрын
എന്റെ അവസ്ഥ
@thahirkannur
@thahirkannur Ай бұрын
എത്രയും പെട്ടന്ന് നിങ്ങൾക്ക് സലാമത്ത് ലഭിക്കട്ടെ ആമീൻ
@sha-x3l
@sha-x3l Ай бұрын
@ duayil ulpedutham enneyum ulpeduthane
@sajnasajna1375
@sajnasajna1375 Ай бұрын
Aameen
@sha-x3l
@sha-x3l Ай бұрын
@@thahirkannur aameen
@haneefa553
@haneefa553 Ай бұрын
ഞാനും 1 ലക്ഷം പറയാൻ നീയ്യത്താക്കന്ന് ലോൺ തീർന്ന് വീടിനെ മോചിപ്പിക്കുന്നതിന് 'തങ്ങൾ ദുആ ചെയ്യണം
@MuhammedaliAli-b7l
@MuhammedaliAli-b7l Ай бұрын
എനിക്ക് കാൻസർ ആണ് പരിപൂർണ ഷിഫയാവാൻ ഉസ്താദ് ദുആ ചെയ്യണേ 3 കുഞ്ഞി മക്കളാണ്
@haadhiwithhaami1322SH
@haadhiwithhaami1322SH Ай бұрын
അല്ലാഹ് വേഗം എല്ലാം ശിഫ ആക്കി തരട്ടെ ആമീൻ 🤲🏻🤲🏻
@Noor-fd5sj
@Noor-fd5sj Ай бұрын
അല്ലാഹു എളുപ്പത്തിൽ shifa നൽകട്ടെ
@Noor-fd5sj
@Noor-fd5sj Ай бұрын
آمين يا رب العالمين🤲🏻
@muhammedali5765
@muhammedali5765 Ай бұрын
Ameen
@Safeer-vd7jz
@Safeer-vd7jz 21 күн бұрын
Aameen
@bumbooshmol992
@bumbooshmol992 Ай бұрын
ഞാൻ ചൊല്ലാൻ ഉദ്ദേശിക്കുന്നുണ്ട്.. തങ്ങൾ.. ഇജ്ജാസത്തു തരണേ.. 🤲🏼
@AyishaBeevi-c8t
@AyishaBeevi-c8t Ай бұрын
അസ്സലാമു അലൈക്കും എന്റെ മകൻ എന്നോട് പിണക്കത്തിലാണ് അവന്റെ സ്വഭാവം നന്നാവാൻ ഞാൻ ഈ ദുആ ചെല്ലാൻ തങ്ങൾ ഇജാസിയത് തരണം
@shemirouf
@shemirouf Ай бұрын
ഇത് ചൊല്ലാൻ നേർച്ചയാക്കുകയാണ്.ഇജാസത്ത് തരണം.ഞങ്ങളുടെ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ
@Sugersketch515
@Sugersketch515 Ай бұрын
ഇത് ചൊല്ലാൻ ഇജാസിയത് തരണം.. ഒരുപാട് ഹലാലായ മുറാദ്കൾ ഹാസ്വിലാവാൻ.. ദുആ ചെയ്യണേ
@shamilashuhaib604
@shamilashuhaib604 Ай бұрын
ഞാൻ വലിയ കുടുംബ പ്രശ്നത്തിൽ ആണ്. എനിക്ക് ഇത് ചൊല്ലാൻ ഇജാസത് തരണം തങ്ങളെ 🤲😰
@Rinu-o1m
@Rinu-o1m Ай бұрын
മാഷാഅല്ലാഹ്‌ എനിക്ക് ഒരാഴ്ച്ച കൊണ്ട് ഫലം കിട്ടി 5മാസമായി മുടങ്ങി കിടന്ന വീട് പണി ഇന്നലെ തുടങ്ങി. അൽഹംദുലില്ലാഹ് 🤲🏻
@subaidasubaida6953
@subaidasubaida6953 Ай бұрын
ഞാനും ഒരുലക്ഷം ചെല്ലാൻ നേർച്ചയാക്കി ഇജാസത്ത് തരണം തങ്ങളെ എല്ലാ കലാലയ കാര്യങ്ങളും നേരെ ആകുവാൻ വേണ്ടി ദുആ ചെയ്യണം
@shababm3988
@shababm3988 Ай бұрын
ഞാൻ തഹജ്ജുദ് നിസ്കാരത്തിൽ നാല്പത് പ്രാവശ്യം ചൊല്ലാറുണ്ട് ഉസ്താദ് ദുആ ചെയ്യണം ഒരുപാട് വിഷമങ്ങൾ ഉണ്ട് ദുആ ചെയ്യണ്ണേ
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc Ай бұрын
ഇൻശാ അല്ലഹ്... ഒരുപാട് പ്രയാസങ്ങൾ ഉണ്ട്... ബുദ്ധിമുട്ടുകൾ ഉണ്ട്.. നിയ്യത്ത് വെച്ച് ചൊല്ലാൻ തീരുമാനിച്ചു.. ഉസ്താദ് ഇജാസിയത് തരണേ.. 🤲🤲
@ayishasaheer3256
@ayishasaheer3256 Ай бұрын
ഭർത്താവിന് ഹൈറായ നല്ലൊരു ജോലിക്കു വേണ്ടിയും നല്ലൊരു വീടും വസ്തും ആയികിട്ടാനും ചൊല്ലാൻ തീരുമാനിച്ചിട്ടുണ്ട് തങ്ങൾ ഇജാസത് തരണം എല്ലാം വിഷമങ്ങൾ മാറാൻ ദുഹായിൽ ullpeduthanam
@hafsafazal
@hafsafazal Ай бұрын
Alhamdulillah njan kurachu divasame ayittullu ee chanal Kanan thudagiyath. Orupad kadam und athukond thanne jeevitham vazhimuttiya avasthayanu ,ikkade joliyum sherik ayittilla .Kure cash kittanum und dua cheyyane. Ee Amal 100000 thavana chollan niyathakiyittund ejasath tharane
@hindbeeviam80
@hindbeeviam80 Ай бұрын
തങ്ങളെ എന്റെ മകളും ചെല്ലാൻനിയ്യത്താക്കുന്നു. ഇജാസിയത്ത് തരണം അവളുടെ ജീവിത പ്രതിസന്ധിയിൽ ഹൈറെയ അവസ്ഥയിൽ അവൾക്കും മക്കൾക്കും എത്തിപെടാൻ ഈ ദുഅ യുടെ ബർക്കത്തു കൊന്ണ്ട്
@NOOREMADEENATHANGAL
@NOOREMADEENATHANGAL Ай бұрын
ഇൻശാ അല്ലാഹ്
@ShaQatar
@ShaQatar Ай бұрын
തങ്ങളെ ചൊല്ലാൻ നിയ്യത്ത് വെച്ചു 10,000 ഇജാസത് തരണേ ദുആയിൽ ഉൾപെടുത്തണേ ​@@NOOREMADEENATHANGAL
@sinansafa5302
@sinansafa5302 Ай бұрын
അസ്സലാമു അലൈകും. ഇതു ഞാൻ രാവിലെ 100പ്രാവിശ്യം. വൈകുന്നേരവും 100 പ്രാവശ്യം ചെല്ലാറുണ്ട്.ഇനിയും കൂടുതൽ ചൊല്ലുന്നുണ്ട്. ഇജാസത് തരണേ ഒന്നും ചൊല്ലിട്ടും ഓതിട്ടും ഫലം കിട്ടുന്നില്ല. സിഹറുണ്ട് അതു എന്തു ചെയ്തിട്ടും പോവുന്നുമില്ല. സിഹ്ർ പറഞ്ഞാൽ ഇളക്കമാണ്. പേടിച്ചു പോവും കണ്ടാൽ.
@Seenath-ze3mu
@Seenath-ze3mu Ай бұрын
ഇന്ശാല്ലാഹ് ചൊല്ലാൻ തീരുമാനിച്ചു അള്ളാഹു എല്ലാ apathukale തൊട്ടു കാക്കട്ടെ ആമീൻ
@AshrafAshraf-t4s
@AshrafAshraf-t4s Ай бұрын
ഉസ്ടാദേ ഞാൻ 10ലക്ഷം ചെല്ലാം എന്റെ കടങ്ങൾ വീടാനും ഹലാലായ മുറാദ് കൾ ഹാസിലാവാനും ദുആ ചെയ്യണേ ഉസ്ടാദേ 🤲🤲🤲😭😭😭😭😭😭🤲🤲🤲🤲
@SajithaKP-j4r
@SajithaKP-j4r Ай бұрын
എനിക്കും ഇ ചെയ്യണേ
@rinshanarichu1669
@rinshanarichu1669 Ай бұрын
ഉസ്താദ് എന്റെ എല്ലാ കടങ്ങളു വീടി ജങ്ങൾക് നല്ലരു വരുമാനമാർഗ്ഗ മ വേണം ഉസ്താദ് അതിനു വേണ്ടി 100000 ചൊല്ലാൻ നിയ്യത്താക്കി ഉസ്താദ് ഇജാസത് തരണം ആമീൻ
@mumthas9684
@mumthas9684 Ай бұрын
അർഹത പെട്ട മുതൽ തിരിച്ചു കിട്ടാൻ ഞാൻ ചൊല്ലാൻ നിയ്യത്ത് ചെയ്തു റബ്ബ് സ്വീകരിക്കട്ടെ ആമീൻ 🤲🏼ആമീൻ ആമീൻ
@RukiyyaKPKP
@RukiyyaKPKP Ай бұрын
തങ്ങള് ഉപ്പാന്റെ ഇജാസ് ത്ത് തരണേ വലിയ മനസ്സിക ബുദ്ധി മുട്ടി ലാണ് എനിക്ക് വരാൻ കൈ യൂല ഈ ആയത്ത് ഓടാൻ ഇജാസത്ത് ഉണ്ടാകണേ ആമീൻ 👍🏼👍🏼👍🏼👍🏼
@majithasalim9938
@majithasalim9938 Ай бұрын
തങ്ങൾ ഉസ്താദ് ദിവസവും രാവിലെയും വൈകുന്നേരവും 100 പ്രാവശ്യം വീതം ചൊല്ലാറുണ്ട്❤️💋e
@shafeekyousaf
@shafeekyousaf Ай бұрын
അനുഭവം ഉണ്ടോ
@umayapvayilakad
@umayapvayilakad Ай бұрын
Niskarikanpatathadewasmanthachayareplathanalmadiyaerunilla
@rasiyakv672
@rasiyakv672 7 күн бұрын
തങ്ങളെ എന്റെ വയറ്റിൽ മുഴ ഉണ്ട് വലുതായിട്ടുണ്ട് 3മസം കയിഞ്ഞ് utrasode റിമൂവ് ചെയ്യണം എൻ ഒക്കെ dr പറഞ്ഞു ഗുളിക കൊണ്ട് ചുരുങ്ങി ഓപ്പറേഷൻ ഒഴിവായി കിട്ടാൻ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തനെ😢
@jameelacp3382
@jameelacp3382 Ай бұрын
അല്ലാഹ് എന്റെ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം. 15ന്തി ആണ് ഡേറ്റ് അതിന്റെ മുമ്പ് തന്നെ ആ കടം വീടാൻ എന്തെങ്കിലും വഴി കാണാൻ ഉസ്താദ് ദുഹാ ചെയ്യണം. എനിക്ക് എന്റെ ജോലിയിൽ barkath ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം. ഞാൻ നേർച്ചയാക്കി
@ayishahassan7865
@ayishahassan7865 26 күн бұрын
ഉസ്താദ് ഒരുപാട് വിഷമങ്ങളുണ്ട് ഇന്ശാല്ലാഹ്ഞാനും ചെല്ലാൻ ഉദ്ദേശിക്കുന്നുണ്ട് usdhadh ഇജാസത് തരണേ
@suharaalakkumparambil6270
@suharaalakkumparambil6270 23 күн бұрын
ഞാൻ ഒരു ലക്ഷം ചൊല്ലാൻ തീരുമാനിച്ചു. എൻ്റെ കടങ്ങൾ വീടാൻ വേണ്ടിയാണ് ' ഉസ്താദ് ദുആ ചെയ്യണേ
@SnowWizard_
@SnowWizard_ Ай бұрын
ഉസ്താതെ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ തിരൻ ദുഅ ചെയ്യണേ മകന്റെ ദുശീലം മാറാനും
@RafeequeRafeeque-l4i
@RafeequeRafeeque-l4i Ай бұрын
എനിക്ക് കുടുംബ പ്രശ്നം ഉണ്ട് തങ്ങളെ അത് എല്ലാം മാറി നല്ല ഒരു കുടുംബമായി ജീവിക്കാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲
@souja3118
@souja3118 Ай бұрын
ഉസ്താദേ എറ എല്ലാ വശ്യങ്ങളും ങ്ങളാ ഹു കത്തു തരുന്നുണ്ട് അൽഹംദുലില്ല ഇനിയും ഒരു മകന്റ കല്ല്യണം കഴിയണം കഴിയാനുണ്ട് ന്ല്ല പെൺകുട്ടിയെകിട്ടാൻ ദുഅ ചെയ്യണം
@latheef6328
@latheef6328 6 күн бұрын
ഞാൻ ഒരു ലക്ഷം പ്രാവശ്യം ചൊല്ലാൻ neerchayakkunnu, ഇജാസത് തരണേ ഉസ്താദേ
@ShereenaSheri-n8c
@ShereenaSheri-n8c Ай бұрын
വലിയ വിഷമത്തിൽ ആണ്..ഉസ്താദ്‌ ഇജാസത് തരണം 🤲🤲
@SurahThandaparakkal
@SurahThandaparakkal Ай бұрын
എൻ്റെ മകന് ഹൈറ യ നല്ല ജോലി കിട്ടുന് ദുഹയിൽ ഉൾപ്പെടുതണം ഉസ്തദേ
@noufalsadhik2711
@noufalsadhik2711 8 күн бұрын
ഇൻഷാ അള്ളാ ഇത് ചൊല്ലാനുള്ള ഇജാസത്ത് കൂടെ തരണം
@subaidakaka6434
@subaidakaka6434 Ай бұрын
തങ്ങളെ ഇൻഷാ അല്ലാഹ് 40 ദിവസം ഇന്ഷാ അല്ലാഹ് ചൊല്ലാം തങ്ങൾ പ്രത്യേകം ഇജാസത്ത് നൽകണം പലവിധ പ്രയാസത്തിൽ ആണ് അത് മാറാൻ
@Nothing-z7y
@Nothing-z7y Ай бұрын
Njan innu thenne chollan karuthi ente ഭർത്താവിന്റെ കടം വീടാനും hairum barkathum undavanum ഉസ്താദ് ദുഹാ ഉൾപെടുത്തുകയും ഉസ്താദ് ijasath തരണം
@RajeenaRajeena-t2g
@RajeenaRajeena-t2g Ай бұрын
ഞാനും ചൊല്ലാൻ തിരുമാനിച്ചു ഉസ്താദ് ഇ ജജാ സത്ത് തെരണം
@Bushrarahman-t1x
@Bushrarahman-t1x Ай бұрын
ഒരുപാട് കടം ഉണ്ട്. ഒരു ലക്ഷം ഞാൻ ഓതാൻ നിയ്യത്ത് വെച്ചു. തങ്ങൾ ദുഹാ ചെയ്യണം. ഓതാൻ പൊരുത്തം തരണം.
@sudheersudheershameena8167
@sudheersudheershameena8167 Ай бұрын
Njanum ഈ ദിക്‌ർ പറയാം ഇൻശാ അല്ലാഹ് എല്ലാം റാഹത്തിൽ ആ ക്കണേ അല്ലാഹ് 😢🤲🏻🤲🏻🤲🏻🤲🏻🤲🏻
@AhsiAhsi-x7z
@AhsiAhsi-x7z 10 күн бұрын
ഇൻശാ അല്ലാഹ് ഞാനും ചൊല്ലും ഉസ്താദേ ഇജാസത് തരണം
@HANNADANCE-ub1nc
@HANNADANCE-ub1nc Ай бұрын
ഉസ്താദേ ചൊല്ലാൻ ഇജാസത്ത് തരണേ വലിയ വിഷമത്തിലാണ് ദുആ യിൽ ഉൾപ്പെടുത്തണേ
@Raihana-r2c
@Raihana-r2c Ай бұрын
ലക്ഷങ്ങൾ കിട്ടാനുണ്ട് അത് കിട്ടാൻ വേണ്ടി ഞാൻ ചൊല്ലാൻ തീരുമാനിച്ചു. ഇൻശാഅല്ലാഹ്‌,ഉസ്താദ് ഇജാസത് തരണം
@fayarusafayarusa7342
@fayarusafayarusa7342 Ай бұрын
എന്റെ ഭർത്താവ് സൗദിയിൽ ജയിലിലാണ് എത്രയും പെട്ടെന്ന് ഇറങ്ങാൻ വേണ്ടി തങ്ങൾ ദുആ ചെയ്യുക
@SadhiqAnwer
@SadhiqAnwer Ай бұрын
വള്ളുഹ സുറത് ഓതുക ഓതാൻ പറയുക ലാഹൗല വലകുവത്ത ഇല്ലമ്പില്ലാഹിൽ അലീമ ചൊല്ലുക ഇന്ഷാ അല്ല
@BathoolBareera
@BathoolBareera Ай бұрын
നിങ്ങളുടെ വീട് എവിടെ യാണ്
@immuskitchen6249
@immuskitchen6249 Ай бұрын
നിങ്ങൾ ചൊല്ലൂ. അഞ്ചു നേരം നിസ്കാരം കള ആ ക്കാതെ ചെയ്യൂ. ശേഷം ദുആ ചെയ്യൂ 🤲🤲🤲🤲🤲🤲
@suvaibaa_ashraf
@suvaibaa_ashraf 10 күн бұрын
Ente mol sslc yann full A+ kitaan duah cheyan nalla budhi sakthiyum oarma sakthiyum kitaanum nalla swalihathaya makkalavanum duah cheyanam inshaa allah
@SafeenaNaju
@SafeenaNaju 10 күн бұрын
ഒരുപാട് കടം ഉണ്ട് നാനും ചെല്ലുന്നുണ്ട് ഉസ്താദ് ഇജാസത് തരണേ
@ShaharbanBanu-bp3dc
@ShaharbanBanu-bp3dc Ай бұрын
ഞാനും ചൊല്ലാൻ തുടങ്ങാണ് ഇജാസ നൽകണേ ഉസ്താദേ
@jameelapt4218
@jameelapt4218 Ай бұрын
ഞാൻ ചൊല്ലാൻ കരുതുന്നദ് ഇജാസത് തരണേ തങ്ങളെ മക്കളെ കാര്യങ്ങൾ ശരിയാവനാണ്
@Calicut1234
@Calicut1234 Ай бұрын
ഞാൻ ദിവസവും 313 പ്രാവശ്യം ചൊല്ലറുണ്ട്..എൻ്റെ മകളുടെ രോഗം ഒരു നിസ്സാര രോഗമായി അല്ലാഹു ശിഫ നൽകാൻ duaa ചെയ്യണം തങ്ങളെ.അടുത്ത മാസം ഒരു ടെസ്റ്റു ഉണ്ട്..allah ente molk maarakamaaya oru rogavum ഉണ്ടാകരുതേ 🤲🤲🤲 എൻ്റെ പൊന്നു മോളാണ്.എന്നെ ഒരുപാട് സ്നേഹിക്കുന്ന മോളാണ്... എനിക്കുവേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്ത മോളാണ് അല്ലാഹുവേ അതിൻറെ ഒരു ബറക്കത്തും റഹ്മത്തു നീ എൻറെ മോൾക്ക് കൊടുക്കണേ അള്ളാ ആമീൻ🤲🤲🤲🤲🤲🤲...
@abdhulraheem2658
@abdhulraheem2658 Ай бұрын
Aameen
@mariyampp2547
@mariyampp2547 Ай бұрын
ആമീൻ
@shajithae3721
@shajithae3721 Ай бұрын
Aameen 🤲🏻
@Safeer-vd7jz
@Safeer-vd7jz 21 күн бұрын
Aameen
@ShahidaShajid
@ShahidaShajid 13 күн бұрын
Ameen
@sudheersudheershameena8167
@sudheersudheershameena8167 Ай бұрын
അസ്സലാമു അലൈകും അല്ലാഹുവേ എല്ലാവിധ പ്രയാസങ്ങളും മാനസികാവുമായ ശാരീരിക വുമായ എല്ലാ ബുദ്ധി മുട്ടും മാറ്റി സമാധാനം നൽകണേ അല്ലാഹ് 🥲🥲🥲😢😢😢😢എന്റെ വീട് പണി തുടങ്ങിയതേ ഉള്ളു ഉസ്താദ് ദുആ ചെയ്യണം insha allahu 🥲🥲🥲😢😢😢
@sheebapp5244
@sheebapp5244 16 күн бұрын
ഞാനും ചൊല്ലാൻ തുടങ്ങുന്നു. ഇജാസത് നൽകണേ ഉസ്താദേ
@fathimmak6939
@fathimmak6939 Ай бұрын
തങ്ങൾ ഉസ്താദ് അസുഖം മാറാൻ ദുആ ചെയ്യണം ഗൾഫിൽക്ക് വിസിറ്റിംഗ് വേഗത്തിൽ ഒരു ജോലി ശരിയായി കിട്ടാൻ ദുആ ചെയ്യണം ഞാനിത് ചൊല്ലി കൊള്ളാം
@mashaallah-x9k
@mashaallah-x9k Ай бұрын
തങ്ങളുപ്പാ ദുഹയിൽ ഉൾപെടുത്തണേ പല അസുഖം കൊണ്ട് വളരെ വിഷമത്തിലാണ് എന്റെ അസുഖം വേഗം മാറുവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻😭😭
@safiyaksKadaparabil
@safiyaksKadaparabil Ай бұрын
ഞങ്ങൾക്ക് ഒരു വീട്കിട്ടാനും ഒരു പള്ളിയുള്ള സൂലത്ത് കിട്ടണം എന്ന ആഗ്രഹമുണ്ട് തങ്ങളുപ്പ . ദുഹാ ചെയ്യണം
@shajishaji469
@shajishaji469 Ай бұрын
Alhamdulillah ആമീൻ ,ആമീൻ ഞാൻ ചൊല്ലാറുണ്ട് ഇനിയും ചൊല്ലാൻ ഇജാസത്ത് തരണെ തങ്ങളുപ്പാ
@SeenuKunju
@SeenuKunju Ай бұрын
എങ്ങനെ നടക്കുമെന്ന് ആലോചിച്ചു പിടികിട്ടാതെ നിൽക്കുന്ന ഒരു കാര്യമുണ്ട്.. അത് ഇതിലൂടെ നടന്നുകിട്ടാൻ ഞാൻ ചൊല്ലാൻ തീരുമാനിച്ചിട്ടുണ്ട്.. ഉസ്താദ് ഇജ്ജാസത് തരണേ..
@fouziaek4642
@fouziaek4642 Ай бұрын
ഞാൻ ഒരു മാനസിക പ്രശ്ന ത്തിലാണ്.എനിക്ക് ഇത് ചൊല്ലാൻ ഇജാസത് തരണം.
@naseemanishad4612
@naseemanishad4612 Ай бұрын
ഞാൻ ഇന്ന് മുതൽ ചൊല്ലാൻ നിയ്യത്ത് വെച്ചു. ഇജാസത് തരണേ ഉസ്താദേ. ദുആയിൽ ഉൾപെടുത്തണേ 🤲
@biriyakuttykoppilakkal5692
@biriyakuttykoppilakkal5692 Ай бұрын
താങ്കളുസ്താദേ ഞാൻ ഇന്നുച്ചോളംന്തുടങ്ങുന്നു ഇജാസ്തു നൽകണേ 🤲
@MTFaisalrojid
@MTFaisalrojid Ай бұрын
Ithu cheydal results kitum karanm enik pand vere ente ustad ijazath tannu but oru karahth polum avade jeevikan parnju ithinodoppam vere karyam und adum koodiyal matram shariyaku amal ithinte riyala und angne paladum❤❤❤❤
@RaseenaAshifRaseenaAshif
@RaseenaAshifRaseenaAshif Ай бұрын
എന്റെ ഉപ്പാടെ കടങ്ങൾ വീടാനും വീട് പണി പൂർത്തി ആവാനും അനിയത്തിയുടെ കല്യാണം റാഹതായി കഴിയാനും ഒക്കെ വേണ്ടി ഞാൻ 100000.നേർച്ചയാക്കിയിട്ടുണ്ട്. ചൊല്ലാൻ തുടങ്ങി യിട്ടുണ്ട് ഇജാസത് തരണം തങ്ങളെ
@mittufarhan4058
@mittufarhan4058 Ай бұрын
Njan3years before cheythitund.Insha Allah.iniyum 1lakh cheyyanam.Thangalude duail ulpeduthane veedukittunnathinum makkalkjolikittunnathinum vendi prathyekam dua cheyyanam
@naseerahamsu7142
@naseerahamsu7142 Ай бұрын
ആമീൻ എ ല്ലാ വെഷമം ങ്ങളും ബുദിമുട്ടു കളും മാറ്റി തരണേ അള്ളാ ആമീൻ ബർകത് നൽകണേ അള്ളാ ആമീൻ
@jamsheerp5717
@jamsheerp5717 Ай бұрын
കടങ്ങൾ വിടാനും ബിസ്നസ്സിൽ ബർകത് ലഭിക്കാനും ഹലാലായ ഉദെസം പൂർത്തിയക്കാനും ദുഹാ ചെയ്യനെ
@meharinknr4766
@meharinknr4766 Ай бұрын
Kadam kond vallatha avasthayil aanu. Koodathe palavidha rogangalum koodathe oru loan appil pett avarude bheeshaniyum okke aayi vallatha avasthayilanu. Rakshapedan dua cheyyane.
@jaseerarafeeq9913
@jaseerarafeeq9913 Ай бұрын
തങ്ങളെ ഞാൻ വളരെ പ്രയാസത്തിലാണ് സമാദാനം കിട്ടാൻ ഇത് ചൊല്ലണം. ഇജാസത് തരണേ തങ്ങളെ
@rafeelanasar7512
@rafeelanasar7512 Ай бұрын
എന്റെ മോൾക് ബുദ്ദിമദ്യം ഉണ്ടാവൂന്ന് ഡോക്ടർ പറയുന്നു. ഇപ്പൊ 4 മാസം പ്രായം ആയി. ദുആ ചെയ്യണേ
@aboobackersiddique5087
@aboobackersiddique5087 Ай бұрын
കടം വീടാൻ ഒരുലക്ഷം ചെല്ലാൻ നെയ്യത്ത് ആക്കി ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം
@shalshal1236
@shalshal1236 Ай бұрын
Insha allah ഞാനും ചൊല്ലാൻ തീരുമാനിച്ചു ustad ijaazat nalkane yende barthavin kairaya joli shariyavan dua jeyyane
@umarmukthar364
@umarmukthar364 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തനെ 🤲🏻🤲🏻
@shabanaak5736
@shabanaak5736 12 күн бұрын
Usthade joli sambandham ayit valare prashnathylanu dua cheyyane 🤲.
@JisaraK
@JisaraK Ай бұрын
കടം കൊണ്ട് വിഷമിക്കുന്ന ഘട്ടത്തിൽ ഉസ്ഥാദ് പറയുന്നത് പോലെ ചെയ്യുന്നുണ്ട് ദുആ ചെയ്യണേ
@ponnus281
@ponnus281 15 күн бұрын
എന്റെ മക്കളുടെ വിജയത്തിനു വേണ്ടി ചൊല്ലാൻ ഇജാസത്ത് തരണേ തങ്ങളെ
@ShareenaSharena
@ShareenaSharena Ай бұрын
ഉസ്താദ് ഞാനും ചെ ല്ലാൻ തീരുമാനിച്ചു ഇ ജ്ജാ സാത്ത് തരണം🤲🤲🤲🤲 ആമീൻ
@Adhil004-u2q
@Adhil004-u2q Ай бұрын
ഞാനും ചൊല്ലാൻ തീരുമാനിച്ചു ഇജാസത്ത് തരണം തങ്ങളുപ്പാ
@HasnaHasna-xp6uz
@HasnaHasna-xp6uz 11 күн бұрын
Ente barthaavin nalloru joli kittaan usthad dua cheyyanee oru paad kadagal und 😢
@ikkuzeworld5217
@ikkuzeworld5217 Ай бұрын
വല്ലാത്ത പ്രതിസന്ധിയിലാണ്.. മുടക്കം മാത്രം 🥹 ദുആ ചെയ്യണേ
@HaseenaSidheeq-cs2ll
@HaseenaSidheeq-cs2ll Ай бұрын
ഞാൻ ചൊല്ലാൻ തീരുമാനിച്ചു ഉസ്താത് ഇജാസത്തു തരണം വലിയ ഒരു പ്രയാസം നീങ്ങാൻ വേണ്ടി യാണ്
@NafeesaMukkallil
@NafeesaMukkallil Ай бұрын
ഇത് ചൊല്ലാം ഉസതാദഒരുപാട് മുറാറുകളുണ്ട് മക്കളുടെ കിട്ടാൻ ള്ള പൈസയുടെ കാര്യമാണ് ദുആ ചെയ്യണം
@roufnalatheef9809
@roufnalatheef9809 Ай бұрын
In shaah allaah Njn ith chollaan udheshikkunnu.. nte karyam eluppamaavaan vndi.. usthad ijaasath tharane
@NILAV-p9y
@NILAV-p9y Ай бұрын
ഞാൻ 41പ്രാവശ്യം 40ദിവസം ചെല്ലാൻ. 1000പ്രാവശ്യം ദിവസം ചെല്ലാനും. 1ലക്ഷം ചെല്ലാനും ഇജാസ്സത് ചോദിക്കുന്നു തങ്ങളെ 🤲
@ShoukeenShouki
@ShoukeenShouki Ай бұрын
Usthathinte duail njangale ulpeduthane ameen ameen ameen 🤲🏻
@rasiyakv672
@rasiyakv672 7 күн бұрын
ഇജാസത്ത് തരണേ ഉസ്താദേ എനിക്ക് ചൊല്ലണം
@safiyamytheen6161
@safiyamytheen6161 Ай бұрын
Ijasathu tharane thangale, perakkttiyude karyathil valiya oru prayasathilanu. Innu muthal 100000 othan nerchayakkunnu insha allah, dua il ulpeduthane, prayasam maran dua cheyyane.
@nisham3203
@nisham3203 Ай бұрын
ഇജാസത് തരണം njn ചൊല്ലാൻ നെയ്യത്തു ചെയ്തു ദുആ ചെയ്യണേ തങ്ങളെ
@Ft_janna
@Ft_janna Ай бұрын
ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപ്പെടുത്തണേ😢😢😢
@naseeeeeeee
@naseeeeeeee Ай бұрын
ഇജാസത്ത് തരണേ ഉസ്താദ് ഞാനും ചെല്ലുന്നുണ്ട്❤
@SajithaKP-j4r
@SajithaKP-j4r Ай бұрын
ഞാനും ദുആ ചെയ്യണേ
@Jjzkzhxgxhxhchjxdd6836
@Jjzkzhxgxhxhchjxdd6836 5 күн бұрын
Njanum chollund
@ShabnamshahulShabna
@ShabnamshahulShabna Ай бұрын
ഇത് ചൊല്ലാൻ ഇജാസത് തരണം തങ്ങളെ.... 🤲
@SaleenaSaleena-m7b
@SaleenaSaleena-m7b Ай бұрын
Thangalusthadee njanum chollan theerumanichu. Ijazath tharanam. Halalaya muradukal hasilakan duaa cheyyane...
@Najmunnisa-g8e
@Najmunnisa-g8e Ай бұрын
ഞാൻ ഒരു വലിയ പ്രതിസന്ധിയിലാണ് ഞാൻ ചെല്ലാൻ ഉദ്ദേശിക്കുന്നുണ്ട്.. ഇജ്ജാസത് തരണേ
@Appuuuzzz
@Appuuuzzz Ай бұрын
തങ്ങളുസ്താദ് ഇജാസിയത് തരണം
@bindus3773
@bindus3773 Ай бұрын
Allah ente kudumbhapresenagal theerppakki tharanane ameen❤❤
@Thavakkal786
@Thavakkal786 Ай бұрын
Eanta ponnu makkala haafilakkana Allah oorma shakthiyum buthishakthiyum kodukkana nadaa eatherim pattanu haafilagan um kadam veedanum asugangal maranum veed aakanum pls pls dua chaynam thangalupa
@HaseebaPc
@HaseebaPc 29 күн бұрын
എൻ്റെ കല്യാണം കഴിഞ്ഞ്റ്റ് 7 മാസം ആയി റ്റു ളളു എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നു ദുആ ചെയ്യണം എന്ന്
@Sameera-qm7ho
@Sameera-qm7ho Ай бұрын
Thangaluppa njanum ente barthavum koode 100000chollaan thudangukayaan njangalude 2aamathe mol cheratha oru bandhathil pettind athil ninnum pinmaaran dua cheyyane😭🤲
@Shylaja-p2q
@Shylaja-p2q Ай бұрын
ഉസ്താദെ ഞാനും ഇഷ അള്ളാ ജ്ജാസത്ത് തരണെ ഒരു പാട്‌വിഷമങ്ങൾ ഉണ്ട്
@abduljaleel6337
@abduljaleel6337 14 күн бұрын
ലാ ഇലാഹ ഇല്ലാ അൻ ത സുബ്ഹാനക്ക ഇന്നീ കുന്ത്തും മിന ള്ളാ ല്ലിമീൻ. ഇതാണ് ചൊല്ലേണ്ടത്. പാതിരാക്ക് ആണ് നല്ലത്. ആഗ്രഹം പൂ ർത്തീകരിക്കാൻ
@shamseenaizan7282
@shamseenaizan7282 29 күн бұрын
ഞാനും ചൊല്ലാൻ തുടങ്ങുന്നുണ്ട് ഇജാസ്തു തരണം usathathe
@saeedziyad9081
@saeedziyad9081 Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😢ദുആയിൽ ഉൾപെടുത്തണേ 🥺
@ramshiashraf4081
@ramshiashraf4081 Ай бұрын
ഞാൻ 100000ലക്ഷം ചൊല്ലാൻ നേർച്ചയാക്കി എന്റെ ആഗ്രഹം പൂർത്തീകരിച്ചു തരാൻ ദുആ ചെയ്യണേ
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Noufal Saqafi Kalasa Usthad Speech | BENGARE | Today Live | 08/04/2025.
Naufal Saquafi Kalasa Official
Рет қаралды 231
"യാ ലത്തീഫ്" എന്ന ഇസ്മിന്റെ മഹത്വം 👆
6:08
അജ്മീർ ഖാജ സ്നേഹികൾ
Рет қаралды 22 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН