Amana Rasool - Malayalam Translation | The World of Islam |

  Рет қаралды 7,674

THE WORLD OF ISLAM

THE WORLD OF ISLAM

Күн бұрын

വിശുദ്ധ ഖുർആനിലെ രണ്ടാം അദ്ധ്യായം സൂറ: അല്‍ ബഖറയുടെ അവസാന രണ്ട് ആയത്തുകളാണ് ‘ആമന റസൂല്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഏറെ ശ്രേഷ്ഠതയുള്ള ആയത്തുകളാണിത്. അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആനിലെ എല്ലാ ആയത്തുകളും വളരെയേറെ മഹത്വമുള്ളവയാണെങ്കിലും ചില ആയത്തുകള്‍ക്ക് മറ്റുള്ള ആയത്തുകളേക്കാളും മഹത്വവും പ്രാധാന്യവുമുണ്ട്. അപ്രകാരം ആമന റസൂലിനും ഏറെ ശ്രേഷ്ടതകളും പ്രത്യേകതയും ഉണ്ട്.
عَنِ النُّعْمَانِ بْنِ بَشِيرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ اللَّهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِأَلْفَىْ عَامٍ أَنْزَلَ مِنْهُ آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ وَلاَ يُقْرَآنِ فِي دَارٍ ثَلاَثَ لَيَالٍ فَيَقْرَبُهَا شَيْطَانٌ
📚 നുഅ്മാന്‍ ഇബ്നു ബഷീറില്‍ (റ) നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു ഗ്രന്ഥം (ലൌഹുല്‍ മഹ്ഫൂള്) രേഖപ്പെടുത്തി. അതില്‍ നിന്ന് രണ്ട് വചനങ്ങളെ അവന്‍ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുല്‍ ബഖറ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ രണ്ടും മൂന്ന് രാത്രികളില്‍ ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല. (തിർമിദി: 45/3124)
عَنْ أَبِي مَسْعُودٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : مَنْ قَرَأَ بِالآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ
📚 അബീ മസ്ഊദിൽ (റ) നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അത് അവന് മതിയാകുന്നതാണ്. (ബുഖാരി:5009)
Facebook Group:-
www.facebook.c...
Telegram Channel:-
t.me/the_world...
Instagram Account:-
/ the_worldof_islam
➖➖➖➖➖➖➖➖➖➖➖➖➖
#theworldofislam #islam #islamic #islamicspeech #malayalam #islamicvideo #islamicquotes #islamicvideos #mevlankurtishi #qirat #quran #translation #quranrecitation #quraan #qurantranslation #quranverses

Пікірлер: 11
@SulaikaKT-vo1wd
@SulaikaKT-vo1wd 5 ай бұрын
Maashaallah
@SulaikaKT-vo1wd
@SulaikaKT-vo1wd 5 ай бұрын
Aameen
@SaidalaviCp-z7l
@SaidalaviCp-z7l 3 ай бұрын
@YoutubeYt-k8r7o
@YoutubeYt-k8r7o 5 ай бұрын
Aameen ya rabbal aalameen 🌸
@ShihabudeenT
@ShihabudeenT 4 ай бұрын
❤❤❤❤❤❤😂🎉😢😮😅😊😊😅😅😅😮😮😮😢😢😢😢😢🎉🎉🎉😂😂❤ 0:19 0:19
@LailaYoosaf
@LailaYoosaf 5 ай бұрын
Aameen yarabbal aalameen
@ShihabudeenT
@ShihabudeenT 4 ай бұрын
😢😢😢😢😢😢😢😢😢❤❤❤❤ 0:41 നവലസകരപുി്േൌൊ൧
@Ajmal99717
@Ajmal99717 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ ❤
@izaanmuthu6139
@izaanmuthu6139 3 ай бұрын
ആമീൻ
@naufalk2847
@naufalk2847 5 ай бұрын
Al hamdhulillah
@jasnajasnajamsheer3789
@jasnajasnajamsheer3789 Ай бұрын
❤❤❤ that you
036 Yaseen | Malayalam Quran Translation | Quran Lalithasaram
30:45
ISLAMIC WORLD
Рет қаралды 104 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 3,8 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Surah Maryam (Be Heaven) سورة مريم  Omar Hisham Al Arabi
19:00
Omar Hisham Al Arabi
Рет қаралды 33 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 3,8 МЛН