@Dinesh Kanjikkod അക്ഷരം തെറ്റാതെ നിന്നെ തന്തക്കു പിറക്കാത്തവൻ എന്നു വിളിക്കാം. ലുക്ക് നോക്കി ആളെ വിലയിരുത്തുന്ന നിന്റെ കഴിവ്, ഹോ... കഞ്ഞിക്കോട് ഉള്ള താൻ കഞ്ഞി ആണെന്നാണോ അർഥം? (Sorry to Kanjikkod-ukaar🙏🏽)
@abhiramikukku32952 жыл бұрын
ചേട്ടാ അസൂയേം കുശുമ്പും പാടില്ല🙂
@ansirafiansirafi4667 Жыл бұрын
ഗോവിന്ദൻ ചേട്ടൻ പൊളിച്ചു. വർക്ക് സൂപ്പർ. Veed മൊത്തത്തിൽ സൂപ്പർ. കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰
@shinoj22552 жыл бұрын
ഷോർട്ടിലെ ലിങ്ക് വഴി വന്നവർ ആരൊക്കെ 🤩
@fathimanusrath66612 жыл бұрын
ഞാൻ
@raihanpt55752 жыл бұрын
ഞാൻ
@remyagokul63112 жыл бұрын
Njan
@manesshk3582 жыл бұрын
ഞാനും 😜
@sanusibi59472 жыл бұрын
Njan
@akhilkuttan19902 жыл бұрын
ആ ചേട്ടനും ഒരു അഹങ്കാരവും ഇല്ലാത്ത നല്ലൊരു മനുഷ്യനാണെന്ന് തോനുന്നു
@muhammedkk59432 жыл бұрын
Yes
@mohdsalih-kz7nj6 ай бұрын
TONANTA URAPICHO
@shameenanowshad73672 жыл бұрын
ആ ചേട്ടൻ എത്ര എളിമയോടെയാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്... അടിപൊളി വീടും സെറ്റപ്പും
നല്ല ഭംഗിയുള്ള വീട്, ഉള്ള സ്ഥലം വളരെ മനോഹരം മായി ഉപയോഗിച്ചൂ, തടിപണികളും, ലൈറ്റിനിങ് വർക്കും അതിമനോഹരം ❤️👍 അദേഹത്തിന്റെ സംസാരം തന്നെ വളരേ എളിമയോടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.. 🙏🙏
@melbasaji32542 жыл бұрын
Amazing home, salute to the owner who created wonder in 3cents without compromising any facilities even well & garden. Well planned & greatly executed. Thank you for showcasing this masterpiece DIAL Kerala
@rehnaanver28302 жыл бұрын
Well planned and designed. Liked your politeness
@aboothadathummal8072 Жыл бұрын
വീട് നേക്കാളും , ആ ചേട്ടന്റെ എളി മയോട് കൂടിയ സംസാരമാണ് സൂപ്പർ. അദ്ധേഹം. വളരെ ഉയരങ്ങളിലെത്തും.
@lalithaambika72242 жыл бұрын
Biju sir your plan ,idea and your house is excellent. Superb!!!!
@kirankrishnan62472 жыл бұрын
സിമെന്റിൽ ചിത്രം ചെയ്ത ചേട്ടന്റെ വീഡിയോ കാണാൻ ആഗ്രഹം ഉണ്ട് 😍
@nandagopalm59272 жыл бұрын
Athe 🤩
@jishathomas81882 жыл бұрын
മൊബൈൽ No തരാൻ കഴിയുമോ
@ayshuss12172 жыл бұрын
@@dineshkanjikkod9880🙄🙄🙄🙄🙄🙄🙄🙄😡thanokke evidunn varunn che nigal parayunath dhaivam kelkund avar enthu vesham dharikanam enn avarude ishtam😐valliya veed eduthal mund udukarenn undo😂che😤😤😤😤😤😤😤
@rjtalks94362 жыл бұрын
@Dinesh Santhivila parayunna aalu mammookade pole rich look aakum le
@maniyanmani86992 жыл бұрын
@Dinesh Santhivila enthoru para naariya thaan..nalloru veed vech athil thaamasikkan look venam polum enitt jaathi paranju adhishebavum ingane undo vaanangal 🙆 ee kanakkinu president nn look illennum jaathi thazhnathu ennoke prnju niyoke nthoram pongala itt kaanum..ithupolulla panna myranmaru kaaranavanu lokam gathi pidikatheee
@lathiefpta5422 Жыл бұрын
👍❤ വളരെ സൗമ്യതയും ബുദ്ധി മാനുമായ താങ്കൾക്ക് എല്ലാ.. ആശംസകളും!!
@369JP2 жыл бұрын
ഈ വീട്ടിലെ സൗകര്യങ്ങൾ നന്നായി ഉപയോഗിച്ച് പണിഞ്ഞിട്ടുണ്ട് . Super 💝💝💝💝
സാർ നമസ്കാരം സുഖമായിരിക്കട്ടേ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം 🙏🏻 എൻ്റേ ആഗ്രഹം ഇങ്ങനേ ഒരു വീട് 🏡 🙏🏻🙏🏻🫡👍🏻😊
@fahadcraftart2431 Жыл бұрын
മനോഹരമായ വീടും നല്ല ഒരു എളിമ ഉള്ള വെക്തിയും 😍👍🏻
@navaganga27632 жыл бұрын
E veedu undakan total athra price aayi onn parayumo
@neenusworld6942 жыл бұрын
Paintings really gorgeous✨
@joelalex81652 жыл бұрын
എന്റെ സുഹൃത്തിന്റെ വീട് വളരെ മനോഹരം... അകത്തുള്ള വർക്ക് എല്ലാം അടിപൊളി... Artist ചേട്ടന്റെ വർക്കുകൾ എല്ലാം സൂപ്പർ... 😍😍❤️ ഒരു കാര്യത്തിൽ എനിക്ക് അഭിപ്രായ വ്യതാസം ഉണ്ട് "വാസ്തു". ചേട്ടാ ഈ നൂറ്റാണ്ടിൽ കോല് കണക്ക് നോക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ്.. പണ്ട് വീടുകളിൽ ഓടു ആയിരുന്നു അതിനു പട്ടിക അടിക്കാനും മറ്റുമാണ് ഈ കോല് കണക്ക് നോക്കിയിരുന്നത്.. അത് പോലെ കൊറേ എണ്ണങ്ങൾ പറയാറുണ്ട് മരണ ചുറ്റ് ആന ചേന... എന്റെ പൊന്ന് കൂട്ടുകാരെ ഒരുനാൾ എന്തായാലും മരിക്കും നമ്മളെല്ലാം അത് ഏത് വാസ്തു നോക്കിയാലും നടക്കും.. പിന്നെ എന്തിനു വേണ്ടിയാണു ഈ കഷ്ടപ്പാട് 🤔🤔 നമ്മുടെ പൂർവികർ മൃഗങ്ങളെ വേട്ട യാടി ജീവിച്ചിട്ടുണ്ട് അവർ അന്ന് കുടിൽ കെട്ടുമായിരുന്നു വാസ്തു നോക്കിയാണോ?? 😐അല്ലാലോ എന്നിട്ടു അവരെല്ലാം ചത്തോ?? വാസ്തു സത്യമാണെങ്കിൽ അത് ഉപയോഗിച്ച് നിർമിച്ച വീടുകളും അത് നോക്കാതെ നിർമിച്ച വീടുകളിൽ ഉള്ള ആളുകളുടെയും പഠന റിപ്പോർട്ട് ഉണ്ടാകണം.. അതിൽ വാസ്തു നോക്കാതെ വെച്ചവരെല്ലാം നശിച്ചു കൊണം പിടിക്കാതെ പോയെന്നു തെളിയിക്കണം.. വാസ്തു നോക്കിയവരെല്ലാം ഐശ്വര്യം കൊണ്ട് ഇരിക്ക പൊറുതി ഇല്ലെന്ന് തെളിയിക്കണം... #vasthu virodhi (വെളിച്ചവും കാറ്റും ഒക്കെയാണ് വാസ്തു എന്ന് പറയുന്നവർ ലേശം നീങ്ങി നിക്കുക... വാസ്തു നോക്കിയില്ലെങ്കിൽ ചത്തു പോകും എന്ന് പറയുന്ന കുറെ എന്നങ്ങളോട് എന്റ സംസാരം) കാറ്റും വെളിച്ചവും നോക്കാൻ ആണെങ്കിൽ modern engineering മതി.. കപട വാസ്തു വിദ്യ വേണ്ട.
@ranimartin71892 жыл бұрын
❤️🙏🙏🙏
@sruthypillai2 жыл бұрын
Onnum parayanilla.. Valare nalla kazhchappadodu koodi soukaryangal ellam ulkollichu undakkiya oru manoharamaya veedu👏👏👏👏
@Shaimehnaz2 жыл бұрын
സ്വപ്ന വീട് മനോഹരം സിമന്റ് art work super
@mahadevi6415 Жыл бұрын
No toilet in ground floor
@gbm63732 жыл бұрын
Superb!!!! Amazing creativity and utilisation. Will definitely consider as my first choice in future… Thanks bro for such an amazing Video…
@familyhouse18772 жыл бұрын
അടിപൊളി വീട്👌 ഒന്നും പറയാനില്ല👌👌
@radhikakarthick7972 Жыл бұрын
Painting really very nice
@sana_shorts57257 ай бұрын
എന്റെ പോന്നോ amazing house തന്നെ ഒന്നും പറയാനില്ല പറയാൻ വാക്കുകൾ പോരാ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@tastyboon63232 жыл бұрын
Rooms👍🏻art👍🏻ബാക്കി വന്ന wooden craft👍🏻attached bathroom👍🏻balcony 👍🏻but kitchen കുറച്ചൂടെ വലിപ്പം വേണം മുറ്റം ഇല്ലാത്തോണ്ട് dining hall ഉം വലിപ്പം വേണമായിരുന്നു
@sksfightagainstcheaters2285 Жыл бұрын
ഡിയർ അഭിനന്ദിക്കാൻ ശ്രമിച്ചുടെ... കഷ്ട്ടം
@tastyboon6323 Жыл бұрын
@@sksfightagainstcheaters2285 👍🏻👍🏻👍🏻ഇങ്ങനെ ഒരു ചിഹ്നം കണ്ടോ അഭിനന്ദനങ്ങൾ ആണ് അത് പിന്നെ last പറഞ്ഞത് suggestion ആണ് അല്ലാണ്ട് കുറ്റപ്പെടുത്തിയതല്ല
@vishalsureshbabu7051 Жыл бұрын
@@sksfightagainstcheaters2285 അഭിപ്രായങ്ങൾ അറിയ്ക്കുന്നത് തെറ്റാണോ
@fasilsd1670 Жыл бұрын
Nice video... And Nice work✨️Total square fit.... And... Total cost...?? Plz reply....!!!!
@floatinsunАй бұрын
He used his construction knowledge well 😊 🎉 his artist friend desrves a big shoutout 👏 🎉
@soniarinil2426 Жыл бұрын
Super But ithrem cheythathinte budget mathram paranjillallo Athalle main
@ponnisleisuretime65217 ай бұрын
Very beautyful.. 👌👍
@JijeendranMadambi2 жыл бұрын
Chettan kidu 👍👍👍
@sathyabhamavkbhamavk8267 Жыл бұрын
സൂപ്പർ സൂപ്പർ അടിപൊളി അടിപൊളി വീട് അടിപൊളിയായിട്ടുണ്ട് ട്ടോ 3 സെന്റ് വീടാണെങ്കിലും സൂപ്പർ അടിപൊളി
@jamtech45002 жыл бұрын
nice nice very beautiful home🏡❤️❤️
@bindurajyamuna6582 Жыл бұрын
എത്ര അടിപൊളിആണ് വീട് എന്നാൽ ഇതു പോലെ ആവണം വലിപ്പമല്ല പ്രഥനം സവുകാര്യവും ഭംഗിയും ആരെയും ആകർഷിക്കും മനസ്സിനേഡ് ഭാഗ്യണ് വിഡീൻഡ് ഐശ്യരീയം മാണ്പ്രധാനം 🙏👌👌❤️🌹❤️
@prathibhamuttom50942 жыл бұрын
സൂപ്പർ ചേട്ടാ👌🏻👌🏻. ഒരു ജാടയും ഇല്ലാതെ കാര്യങ്ങൾ വിശദീകരിച്ചു. Total cost കൂടി പറയാരുന്നു
@faseelashamnad8034 Жыл бұрын
പൊളിച്ചു വാടകയ്ക്കു താമസിക്കുന്ന ഞങ്ങൾക്കും 3സെന്റ് സ്ഥലം മേടിച്ചാൽ ഒരു ചെറിയ വീട് വെക്കാം allle❤️
Ethra bhangiyulla veedu. Elimayum proudiyum orupole thonniya ella sawkaryangalum ulla valiya veedu. Biju um family um simple um vinayam ullavarum aanu . God bless you ever.
@kkafsalmuhammed92262 жыл бұрын
സൂപ്പർ ഈ വീടിൻറെ ചിലവ് എത്രയാണ് പറഞ്ഞു തരുമോ ഞങ്ങൾക്കും ഇതുപോലെയുള്ള ഒരു വീട് വേണം