എന്താണെങ്കിലും ഒരു കാര്യം പറയാനുണ്ട്, ചികിത്സ നല്ലതാണെന്നു ഇരിക്കട്ടെ, ഒത്തിരി ദൂരെ വരുന്നവർ ഉണ്ട്, അവരെ കഴിവതും നേരത്തെ പരിശോദിച്ചു വീട്ടിൽ തിരിച്ചു വിടാൻ നോക്കുക, പിന്നെ first ടൈം വരുമ്പോൾ op ടിക്കറ്റ് ഒരു ചാർജ്, പിന്നെ വരുമ്പോൾ വേറൊരു ചാർജ്, പിന്നെ ഒരാളുടെ ബിപി നോക്കാൻ ഒരു മിഷീൻ ഒള്ളൂ എന്ന് കേട്ടു, പിന്നെ ഫസ്റ്റ് ടൈം മേടിച്ച അതേ മരുന്ന് പിന്നെ അതേ അളവിൽ മേടിച്ചപ്പോൾ കൂടുതൽ തുക,, മോർണിംഗ് 2, 3, 4 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങുന്നവർ ഉണ്ട്, അവര് വന്നു തിരിച്ചു വീട്ടിൽ ചെല്ലുബോൾ നൈറ്റ് 11, 12, മണി. ഇതൊക്കെ വരുന്ന രോഗികൾക്കു ബുദ്ധിമുട്ട് ആവുന്നുണ്ട്, പിന്നെ അവിടെ വന്ന ഒരു രോഗിക്കു റൂം വേണമെന്ന് പറഞ്ഞു, പറഞ്ഞിട്ടു പോയി കുറച്ച് കഴിഞ്ഞു വന്നപ്പോൾ റൂം മറ്റൊരാൾക്കു കൊടുത്തു എന്ന് പറഞ്ഞു, വേറെ റൂം ഇല്ല എന്നും പറഞ്ഞു, ചോദിച്ചപ്പോൾ മറന്നുപോയി എന്ന് പറഞ്ഞു, ചികിത്സ മോശമാണെന്നു ഞാൻ പറയുന്നില്ല ബട്ട്, ഒരു ബിസ്സിനസ്സ് ആക്കാതിരിക്കുക, പിന്നെ സാധാരണ ആളുകളെ പിഴിയാതിരിക്കുക 🙏🙏🙏🙏
@Kamaleswari-px6xx3 ай бұрын
Rec
@BinoyMj-m5x3 ай бұрын
🙏❤️@@Kamaleswari-px6xx
@Nasema3 ай бұрын
Wmh)(.1lo K.fl K.k Kl C lk. Pokl😮
@josevs61808 ай бұрын
നിങ്ങളുടെ ആദ്യത്തെപ്രോഗ്രാമൊക്കെ വളരെ നല്ലതായിരുന്നു ഇപ്പോൾ നിങ്ങൾ എല്ലാ കാശിനു വേണ്ടിയുള്ള പ്രവർത്തനം ആയിട്ടാണ് തോന്നുന്നത്
@SindhuRajan-c5b8 ай бұрын
തന്നേ......
@salimmv4857 ай бұрын
പൈസ വാങ്ങി വീഡിയോ ചെയുന്ന നാറി, ഇവിടെ ചെറിയ പൈസ ആണോ ചാർജ് ചെയുന്നത്
1 നംബർ ബുക്ക് ചെയ്യ്തു. അവിടെ ചെന്നപ്പോ 31 നമ്പർ. Vaikom നിന്നും പോയതാ.കാണാതെ തിരിച്ചു ponnu 115 km പോയിട്ടു ഇതാണ് അവിടെത്തെ പെരുമാറ്റം.
@raju6340010 ай бұрын
Patient vannu erunnalum Dr. Shooting thirakkila njangalude anubhavam. 🙏
@gangirin Жыл бұрын
Its just symptomatic relief, the leech drinks that blood when has got collected in the defective vein, but the real problem is the vein, it is incompetent and pooling of blood will happen again after sometime... This is misinformation, consider vein has a pvc pipe, and a part of it got damaged, will the problem get over if the blocked water in that section is removed?, no it won't, water will get blocked again and foul smell, right? So surgical correction is the only way out.
@balakrishnanbipin9937 Жыл бұрын
യിതൊക്കെ ആരോട് പറഞ്ഞു മനസ്സിലാക്കാൻ. ഇവിടെ അത്ഭുതചികിത്സക്കാണ് ഡിമാൻഡ്. എത്ര കശു വേണേലും കൊടുത്തോളും
@VINSPPKL9 ай бұрын
@@balakrishnanbipin9937 സത്യം.. ഈ ശില സന്തോഷ് ഇങ്ങനുള്ള ഉടയിപ്പുകളുടെ കോൺട്രാക്ട് എടുതിരിക്കുവാണ്..
@chithralekha6945 Жыл бұрын
സത്യം ആണ് 👍ഞങ്ങളും പോയിട്ടുണ്ട്.. ഒരു ജാടയും ഇല്ലാത്ത Dr. 🙏
@sahadsahad5541 Жыл бұрын
your number please
@pkn875 Жыл бұрын
രോഗികൾ തന്നെ നല്ല അഭിപ്രായം പറയുന്നു.... പിന്നെന്തിനാ മോശം commends? അസൂയ... പിന്നെന്തു പറയാൻ.... കാണുമ്പോ തന്നെ അറിയാം നല്ലൊരു സ്ഥാപനമാണെന്ന്..... 🙏🙏🙏🙏🤝🤝🤝👍👍
@anoos20248 ай бұрын
ചെന്ന് കണ്ടുനോക്കു
@VaidhyashalaVaidhyam4 ай бұрын
Illado ithine pati dharana illathavark video kanumbol nallathayi thonnum shasthreeyamallatha kariyangl video yl parayunnund.
@ibruibru602211 ай бұрын
ഞാൻ നിന്റെ വിഡിയോ കണ്ടു അവിടെ പോയി 21 ദിവസം കിടന്നു നടുവേദന കൂടി കിട്ടി കൂടാതെ 45000. പോയി കിട്ടി only ബിസിനസ്
@subiyachoochi8 ай бұрын
Ni avide girls ne kanan poyathayirikum😂
@anilkumargpillai27478 ай бұрын
Cash പോകുന്നത് മിച്ചം. വല്യ ഗുണമില്ല.
@ullattilaboobacker59413 ай бұрын
ഈ വിട് കാണുമ്പോ ൾ അറിയാം ജനങ്ങളെ പറ്റിക്കാനാണ് ഈ ചികിൽസ
@Doctorsayurvlogs Жыл бұрын
ഈ ചികിത്സ ഞാനും ചെയ്യാറുണ്ട് ..രോഗികൾക്ക്വളരെ സുഖപ്രദം ആണ്
@faisalknyl5787 Жыл бұрын
Naduvedanakkum chikilsayundoo
@akhilsatheesan45707 ай бұрын
Evideyanu
@sainudeenpa39922 ай бұрын
Halo sir
@BinoyMj-m5x2 ай бұрын
മേഡത്തിന്റ ഹോസ്പിറ്റൽ എവിടെ ആണ് ഒന്ന് വരാൻ ആണ് എന്റെ കാലിലും വേരിക്കോസ് വെയ്ൻ ഉണ്ട്
@malayalamvideoandtech68183 ай бұрын
ഇയാളുടെ വീഡിയോ കണ്ടിട്ട് ഒരു വർഷം മുമ്പ് പോയി ഡോക്ടറെ കണ്ട് ട്രീറ്റ്മെൻറ് ചെയ്തു അഡ്മിറ്റ് ചെയ്യണമെന്നു പറഞ്ഞു അതിനു ശേഷം അഡ്മിറ്റ് ചെയ്യാൻ കാശില്ലാതെ വന്നപ്പോൾ പിന്നീട് ഞാൻ ഇപ്പോഴാണ് അഡ്മിറ്റ് ആക്കിയത് അന്നവർ അട്ടയെ വെച്ച് ട്രീറ്റ്മെൻറ് ചെയ്തു ഇന്ന് ട്രീറ്റ്മെൻറ് അവർ ചെയ്യുന്നില്ല കാരണം ചോദിച്ചപ്പോൾ ഇന്ന് അവരെ കാലിലെ വ്രണം ഉള്ളതുകൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു പക്ഷേ അന്നും കാലിൽ വ്രണം ഉണ്ടായിരുന്നു അന്ന് ട്രീറ്റ്മെൻറ് മുമ്പ് അവരെ വെറുതെ വെച്ച് കാണിച്ചു തന്നു ഇന്ന് ഞങ്ങളുടെ കയ്യിൽ നിന്ന് ഒരുപാട് പൈസ പോയി അഞ്ച് ദിവസം കിടന്ന് പതിനായിരം രൂപയായി പക്ഷേ വെരിക്കോസ് വെയിൻ ഒരു മാറ്റവും ഉണ്ടായില്ല കാല് വ്രണമായി പഴുത്ത് ചീഞ്ഞ് ഒരു പരുവമായി ദയവുചെയ്ത് ആരും ഇവിടേക്ക് ട്രീറ്റ്മെൻറ് പോവരുത് പോയാൽ പൈസ പോവുന്നത് മാത്രമാണ് മിച്ചം അല്ലാതെ ഇവര് പറയുന്ന ഒരു ട്രീറ്റ്മെൻറ് ഇവിടെ ചെയ്യുന്നില്ല
@RasheenaUmmer-v3w2 ай бұрын
Very very good thank your doctor sr❤️❤️❤️
@maximusmani10 Жыл бұрын
സർ. താങ്കൾ നൾകുന്ന സൗഖ്യം നമ്മുടെ നാട്ടിൽ ഒത്തിരി പ്രതിക്ഷ നൽകുന്നു. വേദനിക്കുന്ന അനേകം മനുഷ്യർക്ക് ആശ്വാസതീരമായി വളരട്ടെ . ദേശത്തിന് അനുഗ്രഹമായി വളർന്ന് പന്തലിക്കട്ടെ❤🎉
@ponmelilabraham8128 Жыл бұрын
Happy to know of such a great doctor and ayurvedic hospital who is successful in finding everlasting solutions to their health issues.
@mrmurali725610 ай бұрын
ഈ അട്ട ഇഷ് ട്ടം പോലെ നങ്ങളുടെ കണ്ടതിൽ ഉണ്ട്, കാലിൽ കടിച്ചു തുങ്ങി കിടക്കും, ഉപ്പുപ്പൊടി, ചുണാമ്പ് പുരട്ടി വേർപ്ടുത്തും, കണ്ടതിൽ പുല്ലിന് പോകുന്ന വർ
@sreedevi2905 Жыл бұрын
നല്ലൊരു ഹോസ്പിറ്റൽ ആണിത്, എന്റെ അനുഭവമാണ്
@anooprohini8096 Жыл бұрын
Vericos poornamaayum mariyo? അനുഭവം onnu vivarikkamo? Ente ammaykku vendiyitta
@God_is_the_goodness_within_u Жыл бұрын
@@anooprohini8096ഇതുവരെ അങ്ങനെ ഒരു സാധ്യത കേട്ടിട്ടില്ല എനിക്കും ഉണ്ട് ഈ ബുദ്ധിമുട്ട്. സിരകളുടെ valve സംവിധാനം തകരാറിൽ ആവുകയും തന്മൂലം ഞരമ്പുകൾ വീങ്ങുകയും ചെയ്യുന്നു. എന്നാണ് ലളിതമായി ഡോക്ടർമാർ പറയുന്നത്. അതിനു ഒരു പരിഹാരം ഉള്ളതായി അറിയില്ല
@Abdulkhader-h8p Жыл бұрын
Charge engineya oru pavappettavaran pleace
@christothomas Жыл бұрын
@@anooprohini8096buddy don't follow pseudo science... I hope you heard Salim Kumar
@shahidasayed4343 Жыл бұрын
@@God_is_the_goodness_within_uകോണ്ടാക്റ്റ് ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
@anilkumargpillai27478 ай бұрын
ഈ വീഡിയോ മാത്രം കണ്ട് എടുത്ത് ചാടി ചെന്ന് treatment ചെയ്യാം എന്ന് തീരുമാനിക്കേണ്ട. ഇത് paid video ആണ്. അനുഭവസ്ഥർ മാക്സിമം negative ആണ് പറയുന്നത്. Rate തോന്നിയപോലെ, staffs ഇടപെടൽ മോശം, ചിലവ് കുറവൊന്നുമല്ല. നന്നായി അന്വഷിച്ചു മാത്രം പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
@deepikaprakash55918 ай бұрын
Enikum Pani kitty consulting fees 2000 I just enquire to others I wonder 100% udayepu plz ENQuire First
@statusofneymar46497 ай бұрын
Dr parayunnathu sariyanu bashnam koodunnathanu. ella rogagalkkum. Karanam
@sulfeekeralifaisieilassery96707 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്
@rajeevwego3906 Жыл бұрын
സാർ ഇതൊരു ബിസ്നസ് ആക്കാതെ മറ്റുള്ള ഡോക്ടർമാർക്കു കൂടി പറഞ്ഞു കൊടുത്ത് കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കാൻ ശ്രമിക്കണം ❤
@praveendevaraj Жыл бұрын
Angane cheythal avar ath oru business aakilla ennu ningalk orapp parayan patto.
@anilkumargpillai27478 ай бұрын
ഇവിടെ ഇത് പക്കാ ബിസിനസ് തന്നെ ആണ്.
@VaidhyashalaVaidhyam4 ай бұрын
Ee treatment oru vidham ella sthalathum und nijnum cheyyarund. Publicity kodukkunnath mathre puram lokam ariyu😊
@r7gaiming7063 ай бұрын
പുണ്യം കിട്ടാൻ ആയിരിക്കില്ല അദ്ദേഹം ഇത് ചെയ്യുന്നത്
@sreyas78953 ай бұрын
Ee koppile hospital il 1 litre inta mineral water inu vare 50 rupa aan vedikknnath Njn onn udakkiyatha
@nbknamnbks6210 Жыл бұрын
ഇതുപോലെ ധാർമികതയുള്ളവരെ അടുത്തുചെല്ലാമെങ്കിൽത്തന്നെ നന്മയുള്ളവർക്കേ സാധിക്കൂ ദുഷ്ട്ടകൂടങ്ങളുടെ ക്ഷുദ്രപ്രവർത്തനങ്ങൾ ബാധിക്കാതിരിക്കട്ടെ സർവേശ്വരൻ സദാ കാത്തുകൊള്ളേണമേ
@sreejishnu6089 Жыл бұрын
Good you are very sincere sir God bless you
@DHEERAN-h5i Жыл бұрын
ആയൂർവേദം.🔥🥰🔥
@AugusthyK.V7 ай бұрын
Atta evide sulabham,in 20 year flooded paddy field at kizhakkambalam
Sir diobetic kaaranam kaalil undaaya murivinu treatment undo
@MANOHARANVNNAIR-sb1dr7 ай бұрын
❤❤❤❤❤❤❤Great and wonderful treatments
@ashokanbt Жыл бұрын
Shugar kal maravippe athintay treetment Undo
@savithriv4635 Жыл бұрын
നല്ല ഹോസ്പിറ്റൽ ആണ്. എൻറെ അമ്മയുടെമുട്ടുവേദനഇവിടുത്തെ ചികിത്സകൊണ്ട് കുറഞ്ഞു .എനിക്ക് പരിചയമുള്ള പലരെയും ഞാൻ അങ്ങോട്ട് പറഞ്ഞു വിടുന്നുണ്ട് ആശുപത്രി ചിലവുകൾ വളരെ കുറവാണ്
@@adithyanp9365 കൊല്ലം ജില്ലയിലെ കൊട്ടാരക്കര അവിടെ നിന്നും ഉദ്ദേശം 10 കിലോമീറ്റർ നെല്ലിക്കുന്നം എന്ന സ്ഥലം.നെല്ലിക്കുന്നത്തു നിന്നും ഓട്ടോറിക്ഷയിൽ കയറി അരീക്കൽ ഹോസ്പിറ്റലിൽ എത്താം.
@savithriv4635 Жыл бұрын
@@ShejithA-xq2ng കൊല്ലം ജില്ല കൊട്ടാരക്കര
@XD123kkk Жыл бұрын
@@savithriv4635ethra days treatment etukkanam...?? Varicose vain nu...??
@shabeebamaallti83833 ай бұрын
അട്ട ചികിത്സ ഞാൻ ചെയ്ത് കൊടുക്കാറുണ്ട് വളരെ ചെറിയ ചികിത്സാ ചിലവ് മാത്രം
Is there any effective treatment of baldness with guarantee?
@sajinisabu44359 ай бұрын
Ithu evideya sthalam
@jaseenak32918 ай бұрын
ചേട്ടാ നല്ലവണ്ണം അന്വേഷിച്ചുമാത്രം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുക. ഞങ്ങൾ ചേട്ടന്റെ വേറൊരു വീഡിയോ കണ്ട് treatmentinu പോയി. വളരെ ചെലവ് കുറവ് എന്നും വിഡിയോയിൽ പറഞ്ഞിരുന്നു.2 ആഴ്ചക്കുള്ള മരുന്നിന്റെ വില കേട്ട് കണ്ണ് തള്ളിപ്പോയി. റീച്ച് കിട്ടാൻവേണ്ടി പാവങ്ങളെ പറ്റിക്കാതെ 🙏🏻🙏🏻
@anishjoseph33428 ай бұрын
ഈ അട്ടയ്ക്ക് കാട്ടിൽ ഒന്നും പോകണ്ട നമ്മൾ അവിടൊക്കെ വന്ന് കണ്ടത്തിൽ ഇറങ്ങിയാൽ മതി കാലിൽ സോക്സ് ഇട്ടപോലെ തിരിച്ചു കയറാം കാല് നിറയട്ടെ അട്ടയെ കൊണ്ടുവരാം കണ്ടങ്ങളെല്ലാം കൃഷിക്ക് വേണ്ടി ചുണ്ണാമ്പിട്ട് ഇപ്പോ എല്ലാം വംശനാശം വന്നു പോയി
Fridge ithu vare illa Nhangalku. Ente ammaku verikose vannitu 20 kollamayi. Ninnitulla joli cheithitsnu vannathu. Allathe fridgum alla. Foodum alla
@ramlathm9016 Жыл бұрын
കഷായ വസതി ചികിത്സകളൊക്കെ ഞാൻ ചെയ്തതാണ്. കുറച്ച് ഭാരം എടുത്തപ്പോൾ പഴയ അവസ്ഥ ആയി.
@XD123kkk Жыл бұрын
Appo rogam mariyitilleee...??
@XD123kkk Жыл бұрын
Ningalkku mattiyitilee...??
@VijayanV-t2r3 ай бұрын
ലോൺ എടുത്തു. പോയാൽ മതി 😊
@sindhuks7939 Жыл бұрын
Sir.. മുട്ട് തെയ്മനം treatment ഉണ്ടോ??
@darconstruction6393 Жыл бұрын
ഞാൻ 2വർഷം മുന്നേ ട്രീറ്റ്‌മെന്റ് ചെയ്തുനല്ലമാറ്റം ആണ് എനിക്ക് ഉണ്ടായത് 100 കോടി നന്ദി🙏 dr. Smith kumar
@VINSPPKL9 ай бұрын
Thailam ullilekku kazhikkano 😮
@beerankuttythekkethil4880 Жыл бұрын
Vadathin treatment undo
@abhilashpp2587 Жыл бұрын
വെരിക്കോസ് അൾസർ .... 2 ആഴ്ച്ച .....ഇപ്പം ശരിയാവും
@vijayalakshmikamat5399 Жыл бұрын
It would help people like me if could give the name of the clinic and place in English. Thanks.
@hasimck85556 ай бұрын
Muttuvedanakuchigilsaundo
@nsugathan3599 Жыл бұрын
സന്തോഷ്, നിങ്ങൾ പണമുണ്ടാക്കാൻ ഈ ഡോക്ടർ കാണിക്കുന്ന അഭ്യാസം തരികിട ഇവക്കു കൂട്ടുനിൽക്കരുത്. വല്യ ഒരു തട്ടിപ്പാണ്. ബ്ലോഗർമാർ പെരുകുന്നത് തന്നെ നല്ല വരുമാനം ഇവരൊക്കെ നൽകുന്നത് കൊണ്ടാണ്. നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ കൊണ്ടു ഒരുപാടു സാധുക്കളുടെ പണം ഇവന്മാര് കൊന്നു വാങ്ങുന്നത് കാണാതെ പോകരുത്. ദൈവ ദോഷം ഉണ്ടാകും. ഈ ഡോക്ടർ അവൻ വലിയ ജാടകളും തരികിടയും കാണിച്ചു ജനങ്ങളെ പറ്റിക്കുകയാണ്. ഒരാൾ ഈ അസുഖം പൂർണമായും മാറിയെങ്കിൽ അയാളുടെ ചികിത്സയുടെ തുടക്കം മുതൽ അവസാനം വരെ കാണിച്ചു ബോധ്യപ്പെടുത്തൂ. അയാൾ പറയുന്ന കാര്യങ്ങൾ സാധാരണക്കാർക്കും അറിയാവുന്ന കാര്യമാണ്. സന്തോഷ് ആണ് ഇയാളെ പാണക്കാരനാക്കിയത്. നാട്ടുകാർക്ക് ഇയാളുടെ തരികിട നന്നായി അറിയാം. സന്തോഷിനെ പോലുള്ളവർ ഒരിക്കൽ പോലീസ് പിടിയിലാവും. ഉറപ്പ്.
@yhwhtv4777 Жыл бұрын
കാലിൽ ulcer ആയിട്ട് patient Pushpagiri Medical Colleg ൽ വരും ഒരു വിരൽ മുറിച്ചു മാറ്റിയാൽ മതി എന്ന് പറയുമ്പോൾ പറ്റില്ല വേറെ ചിക്കല്സിക്കാം എന്ന് പറഞ്ഞു പന്തളം ഉള്ള diabetic ayurvedha ഹോസ്പിറ്റൽ പോകും...2 മാസം കഴിഞ്ഞ് കുറഞ്ഞില്ല എന്ന് പറഞ്ഞു തിരിച്ചു Pushpagiri ൽ വരും അപ്പോഴേക്കും അസുഖം കൂടി കാലിന്റെ മുട്ട് വരെ മുറിക്കേണ്ട സ്ഥിതിയിൽ ആകും... ഇങ്ങനുള്ള കുറേ case കണ്ടിട്ടുള്ളതുകൊണ്ട് പറയുവാണ്... ഇതൊക്കെ തൽക്കാലം ഉള്ള ആശ്വാസം മാത്രം
@N191N.K Жыл бұрын
Very useful and informative video 👌👌👌👍👍👍
@georgesamkutty68610 ай бұрын
For canser any treatment. ?
@nazarma9283 Жыл бұрын
ഒരു വീഡിയോ തുടങ്ങുമ്പോൾ ആദ്യം സ്ഥലം എവിടെയാണന്നു പറഞ്ഞല്ലേ തുടങ്ങുന്നത്..
@harshadp.h227 Жыл бұрын
പോകരുത്
@unnikuttans3426 Жыл бұрын
ഞാൻ വെരിക്കോസ് വെയിനുമായി ബന്ധപ്പെട്ട എട്ടു വർഷമായി അനുഭവിക്കുകയായിരുന്നു അവസാനം ഞാൻ ചെന്നത് അരിക്കൽ ആയുർവേദ ഹോസ്പിറ്റലിലാണ് അവിടുത്തെ ട്രീറ്റ്മെന്റ് വളരെ നല്ലതാണ് ഞാൻ വീണ്ടും എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കാരണം സുമിത്ത് ഡോക്ടറാണ് ഡോക്ടർക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊള്ളുന്നു എനിക്ക് പറയാൻ വാക്കുകൾ ഞാൻ എന്റെ ഡോക്ടറോട് ഏറെ കടപ്പെട്ടിരിക്കുന്നു കടപ്പെട്ടിരിക്കുകയാണ്
Karinju mariyathu alla tholinju mariyathaanu. Vericose alsarukarante kalile padu punnu pidichathu poleyundu. Ella patientsinteyum tholiyude niram kandappozhe manassilayi, ee lokathile sakala vericose weinum treat cheythu nalla glamour ulla vella tholi sammanikkunna bhoomiyile ettavum kollaruthatha vrithiketta asupathri. Attaye vittukodukkendathu aa hospital nadathunnavante maladwarathilekkanu.athode ayalkku attakulangara jailil poyi kidakkaam.
@yhwhtv4777 Жыл бұрын
Varicose vein ഉണ്ടാകുന്നത് veins ന്റെ valve defect കൊണ്ടാണ്... ഇതിനു ഇങ്ങനുള്ള പ്രതിവിധി ഒന്നും work ആകില്ല
@gloriousjourney715810 ай бұрын
Vathathinu treatment yndo
@sobhanababu5297 Жыл бұрын
Consulting fee 1000/ medicine including....vilichappol arinjath....kottarakkara anu place...Odanavattom route 4km
@rekhachandran7832 Жыл бұрын
Admit anenkil daily 1000+500room+food
@nizarmk246 Жыл бұрын
ആ സുഗവാസത്തിനു വരാം
@meenakshidharmam1512 Жыл бұрын
Leg cramps..
@balakrishnanbipin9937 Жыл бұрын
Very ഗുഡ്
@rublegeorge5234 Жыл бұрын
Do they treat for rheumatoid arthritis?
@subusdreams Жыл бұрын
പരിയാരം ആയുർവേദ മെഡിക്കൽ കോളേജ് ൽ ഫ്രീ അട്ട ട്രീറ്റ്മെന്റ് ഉണ്ട്
@pastorjuliet90629 ай бұрын
Lungs treatment undo doctor
@sajithakp9190 Жыл бұрын
ചികിത്സയും ഡോക്ടറുടെ ചുറ്റുപാടും എല്ലാം നന്നായിരുന്നു . അവതാരകന്റെ ഒന്നുരണ്ടു വിരലുകൾ ബാക്കിയുണ്ടല്ലൊ മോതിരം ഇടാൻ 😂
@vasanthynn2901 Жыл бұрын
🤣🤣🤣🤣
@shelbinaloor8342 Жыл бұрын
നിങ്ങക്ക് അസൂയയാണ് 😮
@agniveshsb Жыл бұрын
😂😂😂😂
@rahiyarahiya59219 ай бұрын
😂😂😂😂
@sunilmuzhakkunnu84872 ай бұрын
വിർഷണത്തിലെ വേരികോസ് മാറുമോ
@ibinuukkasha9831 Жыл бұрын
വെരിക്കോസ് പരിപൂർണ്ണമായിട്ട് ചികിത്സിച്ച് മാറ്റാൻ ഒരു ഡോക്ടർക്കും കഴിയില്ല! താൽക്കാലിക ആശ്വാസം മാത്രം . അനുഭവസ്ഥനാണ് പറയുന്നത്. ഷുഗർ പോലെ തന്നെ വെരിക്കോസിന് പരിപൂർണ്ണ ചികിത്സയില്ല . ചികിത്സിക്കുമ്പോൾ മാറും വീണ്ടും വരും.
@m.s.nizarkhankhan1121 Жыл бұрын
അതാണ് ശരി 🎉
@sunilc4822 Жыл бұрын
Sir.. Protein in urine ulla treatment undo?
@ParamvirchakraCricketbook Жыл бұрын
Doctors from Ayurveda should come forward like this to decrease the theft from poor people by the English medicine doctors
@noyalsunny5284 Жыл бұрын
There s another doctor's name on the board...who s a mbbs ,ms graduate....so called English doctor....😂
@issacgeorgy8289 Жыл бұрын
Do you know that these Areekal people send to our hospital after the patients got complicated….I really feel poor for the patients whose conditions got worsened after their pathetic treatment
@ParamvirchakraCricketbook Жыл бұрын
@@issacgeorgy8289 We don't know this stories. This type advertisement only we public seeing. Even if you tell yours is best, still our relatives tell strong medicine are given by English Doctor
@made4eachothersrenuzvlog6518 ай бұрын
More theft happening in Ayurvedic doctors consultation. Fees only 2000😂😂
@jayavenugopal4265 Жыл бұрын
God bless you sir.
@prabhakarancheraparambil4627 Жыл бұрын
Thank you very much Doctor. Othiri karyangal manassilakan sadhichu.🙏🙏
Vericosvain effective annu but other diseases ineffective annu don't go there .... repeat varicose vein effective 100%
@edasrising3749 Жыл бұрын
Scleroderma treatment ndo?
@thasibilal-ht2hs Жыл бұрын
Enik disc in akalchayanu athin njn ethra days nilkendivarum ethra roopayakum evideyan e sthalam ennellam onnu paranjutharumo
@shabnashabnashareef9423 Жыл бұрын
Enikum disc problem aan 2 month aayi uzichill thudageet ippozum kuravilla ivede poyall marumoo
@ashokan123o5 Жыл бұрын
സാറിന് അട്ട കൾ ആവശ്യമുണ്ടെ ങ്കിൽ എന്റെ നാട്ടിൽ വന്നാൽ എ ത്ര എ ണ്ണ ത്തിനെ വേണ ങ്കിലും ലഭി ക്കും വയൽ നിറയെ പല തരം അട്ട കൾ ഉണ്ട് കോഴിക്കോട് കുറ്റ്യാടി
@Syedmohamed-ij6wr Жыл бұрын
Diabetic and allied health care procedures availability
@RameshKumar-pr8nu Жыл бұрын
Everything is ok except booking for appointments since there is no systamatic bookings . To reach the hospital from the main road is a difficult task for the back pain patients since the road is totally damaged
@vijayalekshmiamma2048 Жыл бұрын
Pl It is forknee pain iam contacting .pl give. me hospital address at Maavelikkara as i am from a nearby place.
@fidafarbin18762 ай бұрын
Ente umma avde poyi treatment edthu thalkkalika ashwasam mathram ippol again vannu
@Vip228843 ай бұрын
കമന്റിൽ ആരും നല്ല അഭിപ്രായം പറയുന്നില്ല ചികിത്സ മാത്രം നന്നായിരുന്നാൽ പോരാ,അവിടെ വരുന്ന രോഗികളെ എങ്ങനെ സ്വീകരിക്കണമെന്ന് കൂടി അറിഞ്ഞിരിക്കണം.
@manojabraham5692 ай бұрын
Kollam district Kottarakkara Nellikkunnam junction
@arunnair4036 Жыл бұрын
ഈ. ഹോസ്പിറ്റൽ. എവിടെയാണ്. ചിലവ്. എത്ര ആകും. 👍👍👍👍
@rekhachandran7832 Жыл бұрын
1000 daily for medicine+500room rent (eni koodan chance und)