അടിപൊളി ക്രാഫ്റ്റ് ഇതുപോലെ ക്രാഫ്റ്റ് ചെയ്യാൻ ഇൻട്രസ്റ്റ് ഉള്ള എല്ലാവർക്കും ഇത് നല്ല ഉപകാരം ആണ് എനിക്ക് പേപ്പർ ക്രാഫ്റ്റ് നോട് ആണ് താല്പര്യം എന്തായാലും ഈ വീഡിയോ നന്നായിട്ടുണ്ട്
@shiningstar97222 жыл бұрын
മനോഹരമായ...... അതിമനോഹരം ആയ ഒരു വർക്ക് കൂടി..... അതും ഈ വിഷു നാളുകളിൽ...... വളരെ പ്രിയപ്പെട്ടതായിരിക്കുന്നു ഇപ്പോൾ എനിക്കു താങ്കളുടെ വർക്കുകളും ചാനലും......ഉയരങ്ങളിൽ എത്തട്ടെ..... All the best
@kichukd5442 жыл бұрын
സൂപ്പർ വീഡിയോ. വിഷു പ്രമാണിച്ചു ഉണ്ടാക്കി നോക്കട്ടെ
@craftmypassion44562 жыл бұрын
വളരെ effort എടുത്തു ചെയ്ത work നല്ല രീതിയിൽ പൂർത്തിയാക്കി സൂപ്പർ ആയിട്ടുണ്ട്
Wow സൂപ്പർ വർക്ക്... എന്തു ഭംഗി ആണ് കാണാൻ 😍😍ശരിക്കും ഒരുപാട് ദൈവാനുഗ്രഹം ഉണ്ട്. നിങ്ങൾക്ക് ഇനിയും ഉയരത്തിൽ എത്താൻ കഴിയട്ടെ
@SumiSumi-dr4qe2 жыл бұрын
അതിമനോഹരമായി വിഷു സ്പെഷ്യൽ കൃഷ്ണനെ വരച്ചാട് അടിപൊളിയായി വരാകാനുള്ള കഴിവ് ഉള്ളദ് കൊണ്ടല്ലേ ഇങ്ങനെ വരക്കുന്നദ് നല്ല നല്ല ഫോട്ടോസ് ഇനിയും വരയ്ക്കാൻ നിങ്ങൾക് കഴിയട്ടെ all the best👌
@niyuscraft18522 жыл бұрын
Wow beautiful 😍 vishu special wall putty art manoharamayittund... 👍 thanks for sharing...
എന്താ പറയുക എന്ന് അറിയില്ല അത്രയും മനോഹരമായ ഒരു വർക്ക് ആയിരുന്നു വളരെ ഇഷ്ടമായി ഒരു ആന്റിക്ക് വർക്ക് ആയിരുന്നു ഇനിയും ഇതുപോലുള്ള ഒത്തിരി വർക്കുകൾ ചെയ്യണം 🥰👍
@rilakk96492 жыл бұрын
വർക്ക് കാണാൻ നല്ല ഭംഗിയുണ്ട്. കുറച്ചു പണി ഉണ്ടായിട്ടുണ്ടാവുല്ലേ ഇങ്ങനെ ആക്കി എടുക്കാൻ. ഏതായാലും എനിക്ക് വളരെ ഇഷ്ടായി ട്ടോ
@devadasindhu98762 жыл бұрын
Wall പുട്ടി art മനോഹരമായിട്ടുണ്ട്. കൃഷ്ണന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്. Keep going. All the Best.
@avanthikaammu59262 жыл бұрын
Amazing work, really talented 😍 God bless you 🙏, thanks for sharing
@premypanicker26942 жыл бұрын
eanthu manoharamayittanu wall putty art cheythitullathu...amazing and beautiful arrt work
@badriyanagar50292 жыл бұрын
Woow beautiful work good sharing keep going thanks
@humptydumpty48762 жыл бұрын
Kollam adipoli vishu special work...... Great job.... Really awesome
@seemam68602 жыл бұрын
Wow...beautiful wall putty work...😍👌👍 superb👌👌 Nice video 👍
@aadhiloosvlog2 жыл бұрын
eanthu manoharamayittanu wall putty art cheythitullathu
@simnasaju62592 жыл бұрын
Beautiful vishu social work perfect work 👌 happy vishu
@merlion30762 жыл бұрын
looks beautiful very creative work
@minik20262 жыл бұрын
Wow beautiful work 😍 thanks for sharing this video