അംബേദ്കര്‍, ഭരണഘടനാ തര്‍ക്കത്തില്‍ ജയിക്കുക ബിജെപിയോ കോണ്‍ഗ്രസോ? | BR Ambedkar Row | Amit Shah

  Рет қаралды 11,798

24 News

24 News

Күн бұрын

Пікірлер
@RajeshKumar-w1s7r
@RajeshKumar-w1s7r Күн бұрын
അദ്ദേഹം പറഞ്ഞതു മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയിട്ടുണ്ട് 🤣🤣
@kevinownes2556
@kevinownes2556 Күн бұрын
അംബേക്ർ അംബേക്ർ എന്ന് മാത്രം പറഞ്ഞാൽ പോരാ അംബേക്ർ ഉണ്ടാക്കിയ ഭരണ ഘടന 60 വർഷത്തിനേടെ 75 തവണ ആട്ടിമറിച്ചു എന്നിട്ട് കോൺഗ്രസ്‌ അംബേക്ർ നെ ഭാരത് രത്ന നൽകിയ ഇല്ല അംബേക്ർ ന്റെ പേരിൽ കോൺഗ്രസ്‌ ഒരു സ്മാരകം പോലും നിർമിച്ചില്ല ഭാരത് രത്ന കൊടുത്തത് bjp പിന്തുണ ഉള്ള vp സിംഗിന്റെ സർക്കാർ ആണ് അദ്ദേഹത്തെ തിരിഞ്ഞു എടുപ്പിൽ 2 തവണ ആണ് കോൺഗ്രസ്‌ പരാജയ പെടുത്തിയത് അതും നെഹ്‌റു അദ്ദേഹത്തിനെതിരെ അപകിർത്തി പെടുത്തി അതു കൊണ്ട് ആണ് ഷാ പറഞ്ഞത് അംബേക്ർ ഭരണ ഘടന എന്ന് പറയുന്നത് ഒരു ഫാഷൻ മാത്രം ആണ് അതിന് പകരം ഈശ്വര നാമം പറഞ്ഞാൽ സ്വർഗം കിട്ടിയനെ എന്ന് അതിനെ ഇങ്ങനെ വളച്ചു ഒടിച്ചു 😂
@cppradish8742
@cppradish8742 Күн бұрын
കോണ്ഗ്രസ്സനു ഇതു പോലുള്ള നാടകം കൊണ്ട്‌ ഇലക്ഷൻ ജയിക്കാൻ പറ്റില്ല ,അതിനു ജനങ്ങൾക്ക് ഗുണം ഉള്ള വല്ലതും ചെയ്യണം😅😅😅😅
@Skycity.__
@Skycity.__ Күн бұрын
അമിത്ഷാ 🔥ബിജെപി 💪
@sheebajacob1078
@sheebajacob1078 Күн бұрын
ഒരു അമിത് ഷാ, ഭരണഘടനയിൽ വിശ്വാസമില്ലെന്ന് പറഞ്ഞ ഇയാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുക്കുകയാണ് വേണ്ടത്, ഈ ഭരണഘടന ഉള്ളതുകൊണ്ടാണ് ഇയാൾ ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് ആഭ്യന്തരവകുപ്പ് കയ്യിൽ വച്ചുകൊണ്ടിരിക്കുന്ന തു്, അതിൽ വിശ്വാസമില്ലെങ്കിൽ അന്തസ്സ് ഉണ്ടെങ്കിൽ രാജിവച്ച് പോണം, ഭരണഘടന വിരുദ്ധൻ രാജ്യദ്രോഹി , ഇയാളെ ഈ ജനാധിപത്യ രാജ്യത്തിന് ആവശ്യമില്ല, അയാൾ താൻ ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കുകയാണ്.
@RajeshKumar-w1s7r
@RajeshKumar-w1s7r Күн бұрын
അത്ര സ്നേഹം അംബേദ്കറോഡ് കോൺഗ്രീനു ഉണ്ടെങ്കിൽ, അദ്ദേഹത്തെ തോൽപ്പിച്ചതൊക്കെ നമുക്ക് മറക്കാം, അദ്ദേഹത്തിന്റെ പേരിൽ അമ്പലങ്ങൾ ഉണ്ടാക്കി കോൺഗ്രസ്സ് ഓഫീസുകൾ പരിഷ്കരിക്കണം 🙏🏻
@sajanc1170
@sajanc1170 Күн бұрын
അദ്ദേഹം പറഞ്ഞതിന്റെ പൂർണ്ണ അർത്ഥം ഉൾക്കൊണ്ടാൽ മനസ്സിലാവുന്ന കാര്യമേ ഉള്ളൂ, ഭാരതവിരുദ്ധർക്ക് അത് മനസ്സിലാക്കാൻ സാധിക്കില്ല. അംബേദ്കർക്കുവേണ്ടി കഴിഞ്ഞകാല ഗവൺമെന്റുകൾ എന്താണ് ചെയ്തത്, ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ തള്ളിപ്പറഞ്ഞവരാണ്. അമിത്ഷാജിക്ക് പൂർണ്ണ സപ്പോർട്ട്.
@sujithmathewabraham9961
@sujithmathewabraham9961 Күн бұрын
Nite ammede konkanom bharathom ammede pooru
@abdulbariputhiyottil1472
@abdulbariputhiyottil1472 22 сағат бұрын
Amith saha yude speech കാണുന്ന ഭക്തൻ പിന്നെ അയാളെ തള്ളിപ്പറയുമോ..😂
@Sughamthanne
@Sughamthanne 23 сағат бұрын
Pappu foolish game 😂😂
@Takkyoon
@Takkyoon 21 сағат бұрын
അമിത്ഷാ 🔥
@Sughamthanne
@Sughamthanne 23 сағат бұрын
Show pappu 😂😂
@vishnusajeevan2288
@vishnusajeevan2288 22 сағат бұрын
പപ്പു ആൻഡ് കോൺഗ്രസ്‌ നു ഒരു പണിം യും ഇല്ലാഞ്ഞിട്ടു കാര്യങ്ങൾ വളച്ചൊടിച്ചു പാർലമെന്റ് സമ്മേളനം കുളമാക്കാൻ നോക്കുന്നു
@socia_media12345
@socia_media12345 Күн бұрын
കോൺഗ്രസ് 💙💙💙
@vaishnavb5486
@vaishnavb5486 18 сағат бұрын
Bjp❤️
@Whattahuman
@Whattahuman Күн бұрын
Sudapi pappu 😂
@sujithmathewabraham9961
@sujithmathewabraham9961 Күн бұрын
Nite ammede pooru
@manikandanck7701
@manikandanck7701 15 сағат бұрын
India മുന്നണിക്ക് വിഷയ ദാരിദ്രം കൊണ്ടുള്ള നാടകമാണ് ഇത്തരം നാടകം അല്ലെങ്കിൽ ഭാരതരത്നം നൽകി ആദരിക്കേണ്ടതാണ് കഷ്ടം കോൺഗ്രസിൻ്റെ ഗതികേട്
@troll01024
@troll01024 19 сағат бұрын
കോണ്ഗ്രസ് രാജ്യത്തിന് എതിരാണ്. ഭരണഘടന പൊക്കിപ്പിടിച്ച് നടക്കുന്നത് പപ്പുവിന്റെ പുതിയ PR വര്‍ക്ക്‌😂😂🤣
@sudheer.bkl8
@sudheer.bkl8 Күн бұрын
എന്തിനാണ് കോൺഗ്രസ്‌ ഇത്ര ഊറ്റം കൊള്ളുന്നത്??? 1947അല്ലാലോ 2024.ലോകത്തു ഒരുപാടു മാറ്റങ്ങൾ വന്നു. പുരോഗതി വന്നു. ഒരുപാടു നിയമങ്ങൾ വന്നു. അന്ന് ഉണ്ടാക്കിവെച്ച കലഹരണപ്പെട്ട എല്ലാം മാറണം. പുതിയ നിയമങ്ങൾ വരണം. അല്ലാതെ ഇന്നലെ പലസ്തിനെ സപ്പോർട്ട് ആക്കുന്ന ബാഗും തൂക്കി, ഇന്ന് ബംഗ്ലാദേശ് ന്യൂനപക്ഷങ്ങളെ പിന്തുണക്കുന്ന ബാഗും തൂക്കി ആണ് പലരും നടക്കുന്നത്. അതാണ് കോൺഗ്രസ്സ്. ഇരട്ടതാപ്പു. അത് ജനങൾക്ക് മനസ്സിലായി.!!!
@sujithmathewabraham9961
@sujithmathewabraham9961 Күн бұрын
Nite ammede pootile bjp😂
@bineeshtp7493
@bineeshtp7493 Күн бұрын
അമിട്ടിനെന്ത് അംബേദ്കർ...
@ushajayachandran7576
@ushajayachandran7576 20 сағат бұрын
സത്യത്തിൽ മനസിലാവുന്നില്ല...അമിത് ഷാ പറഞ്ഞതിൽ ഒന്നും അംബേദ്ധ്കാരെ അവഹേളിക്കുന്നതായി എനിക്ക് തോന്നിയെ ഇല്ല. ഇവർ ചുമ്മാ ലോകാസഭ തടസപ്പെടുത്താനും ഭരണപക്ഷത്തിനെതിരെ ഒരു കാമ്പും ഇല്ലാത്ത ഓരോ കാര്യം പറഞ്ഞു നടക്കുകയും ആണ്. This is too much
@thebodytalkkz
@thebodytalkkz 17 сағат бұрын
Bjp has clearly ahead in the debate on constitution, now realising failure Congress coming up with Ambedkar controversy!! 😅
@Sasi-tb4ik
@Sasi-tb4ik Күн бұрын
മലയാള ലുങ്കിവാർത്താചാനലകളും അവതാരകരുമാണ്
@pookoyappp6955
@pookoyappp6955 Күн бұрын
കളളത്തരം 😅
@Milano1384
@Milano1384 Күн бұрын
മോദിയുടെയും അമിത്ഷായുടെയും ഭക്തികാരണം ദേവേന്ദ്രൻ പോലും സ്ഥാനഭ്രഷ്ടനാവുമോ എന്നുള്ള ഭയത്തിലാണ് സ്വർഗത്തിൽ
@Nawazmoideenpersia
@Nawazmoideenpersia Күн бұрын
അമിട്ട് പൊട്ടി
@tgbigwolfegaming5885
@tgbigwolfegaming5885 22 сағат бұрын
😂pappu pottinn paramobe
@ammuk8275
@ammuk8275 19 сағат бұрын
ഏറ്റവും വലിയ കോമഡി എന്താണെന്നു വച്ചാൽ അംബേദ്കറിനെതിരെ സ്ഥാനാർത്ഥിയെ നിർത്തി അദ്ദേഹത്തെ തോൽപ്പിച്ച പാർട്ടിയാണ് കോൺഗ്രസ് എന്നിട്ടാണ് ഇപ്പം ഇവർ അംബേദ്കർ പ്രേമം പറഞ്ഞു പ്രശനം ഉണ്ടാക്കുന്നത് 😀
@mathewpallikalmathew4486
@mathewpallikalmathew4486 14 сағат бұрын
Jai Congras Jai Rahul.
@mytheory2829
@mytheory2829 Күн бұрын
This is not a good caption please
@renjithkumark7057
@renjithkumark7057 19 сағат бұрын
Ee paranjathil aano vivadham. Mandanmar
@JayachandranJayan-fr1od
@JayachandranJayan-fr1od Күн бұрын
Edo Pappu Nigal Apamaniche Nigal Atha Matham Matiyathe Nee Mixture
@pouran227
@pouran227 23 сағат бұрын
Ninakku ennu muthala ambalthil kayaran anuvaadham kittiye
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН