ഇതൊന്ന് ശ്രദ്ധിക്കൂ.. 👇🏼 Join my Personal Finance Master Class : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1 • സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. ( Note :- പെട്ടന്ന് പണക്കാരനാവാൻ വേണ്ട ഒന്നും നമ്മൾ പഠിപ്പിക്കുന്നില്ല. കയ്യിലുള്ളത് 1000 രൂപ ആണെങ്കിലും അത് കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും ആണ് പഠിപ്പിക്കുന്നത് ) • ഏത് സമയത്തും പഠിക്കാവുന്ന 6 മണിക്കൂർ റെക്കോഡ് ചെയ്ത ക്ലാസ്സും , 10+ ഫൈനാൻസ് ടൂളുകളും ക്ലാസിലൂടെ ലഭിക്കും. സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1 ⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools ⏺️ Access: 2 Years ⌚ Timing : Anytime & Anywhere 🗣️ Language: Malayalam
ഞാൻ ജനിച്ചു വീണത് ഒരു ഓല കുടിലിൽ ആണ്... ഇന്നും ദാരിദ്ര്യത്തിന് മാറ്റം ഉണ്ടായിട്ടില്ല..കുഞ്ഞിലേ അമ്മ പോയി. അച്ഛൻ കാര്യമായിട്ട് ഒന്നും ചെയ്തില്ല.. മറ്റുള്ളവരുടെ സഹായത്തിൽ പഠിച്ചു. Bsc ഫിസിക്സ് വരെ...ഞാൻ നേടിയ വിദ്യാഭ്യാസവും വിധിയെ നേരിടാൻ ഉള്ള മനക്കരുത്തും അല്ലാതെ എനിക്ക് സ്വന്തമായിട്ട് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.. But ഒന്ന് ഉറപ്പാണ് ഞാൻ മരികുമ്പോൾ ഞാൻ കോടിശ്വരി ആയിരിക്കും...ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു strong and kind women ആയിരിക്കും ഞാൻ.. ഇത് ടൈപ് ചെയ്യുമ്പോ കണ്ണു നിറയുന്നുണ്ട്.. എന്നെ എപ്പോഴും എരി തീയിൽ നിന്നും വറചട്ടിയിലേക്ക് വലിച്ചെറിയുന്നത് എന്തിനാണെന്ന് ഞാൻ ഓർക്കാറുണ്ട്.. But എനിക്കറിയാം എന്നെ കാലം എന്തോ വലിയ ഒന്നിന് വേണ്ടി മെരുക്കി എടുക്കുകയാണെന്ന്...No one can close a door that God has opened for me❤️
@maheshkv34192 жыл бұрын
U can 😍
@muhsinmuhammedbuhari11152 жыл бұрын
Don't worry once God will open the door in success life
@xavier00012 жыл бұрын
Go ahead 👍
@satheesankm58692 жыл бұрын
🤝👏👏👏🙏
@മായാവി-പ6ഡ2 жыл бұрын
All my love and prayers 💖🙏
@salamsha14572 жыл бұрын
മോട്ടിവേഷൻ 👍🏻👍🏻ഒരു സ്കൂളിൽ പോയാലും കിട്ടൂല താങ്കളുടെ പോലെ ഉള്ളവരുടെ talk അത് വേറെ ലെവൽ ആണ് ❤
@unaisekallingal95932 жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ലോകത്ത് നടക്കുന്ന കാര്യങ്ങൾ മലയാളത്തിൽ ഇത്ര വിഷതീകരിച്ചു കൃത്യ മായി പറയുന്ന ഒരു ചാനലും ഇല്ല 🙌🏼anurag talks ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@pp-od2ht10 ай бұрын
Ada Ada Pichakkaraayirunna maarkkavaasikala pukazhthi paadunna channel
@Linsonmathews2 жыл бұрын
Attitude... അതാണ് വിജയിച്ചവരുടെ മാർഗം, സിംഹത്തെ പോലെ 👌👌👌
@kooneri2 жыл бұрын
ഈ ചരിത്രം കേട്ട് ആരെയെങ്കിലും ജീവിതം മാറി മറിയുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയമാണ് , നിങ്ങളിലൂടെ കൈമാറിക്കൊണ്ടിരിക്കുന്നത് നന്മയാണ്
@SajikumarB-b1i8 ай бұрын
Good
@AkshayVMenon2 жыл бұрын
ഒരുനാൾ ഞാനും ഉയരങ്ങൾ കീഴടക്കും 🙏👍
@muhammedalinp39722 жыл бұрын
Nee nedum 👍ee perunjan orthuvekkum
@AkshayVMenon2 жыл бұрын
@@muhammedalinp3972 ❤️ennal ഞാൻ ചേട്ടനെ വന്ന് അന്ന് കാണും 😊
@Beefrnds2 жыл бұрын
Njanum inshaallha ❤️
@abhisheksathibai23592 жыл бұрын
@@muhammedalinp3972 jiillli
@fidafaizu2 жыл бұрын
മല കേറാൻ പോവാണോ?
@dhakshinadruvam376110 ай бұрын
ഒരു കാര്യം ജ്ഞാൻ പറയാം ഈ വിഡിയോ സേർച്ച് ചെയ്തു അംബാനിയെ കാണാൻ വനെങ്കിൽ ഉറപ്പായും നിന്റെ മനസ്സിൽ ഒരു ശക്തി ഉണ്ട്.. നീ ഉയർച്ചകളിൽ കുതിച്ചുയരാൻ ഉള്ളവൻ തന്നെയാണ്... ഗോ ആൻഡ് ഡൂ ഇറ്റ്........
@sajeeraali49112 жыл бұрын
മറ്റുള്ളവർക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകാൻ ഉള്ള നല്ല മനസ്സിന് നന്ദി പറയുന്നു. എല്ലാ അറിവുകൾക്കും വളരെ നന്ദി
@raghunathyoganilayam84446 ай бұрын
വളരെ ഭംഗിയായി, അല്പം നാടകീയമായി ഇന്ന് നമ്മുടെ രാജ്യത്തിൻ്റെ തന്നെ സാമ്പത്തികം നിയന്ത്രിക്കുന്ന ഒരു ലോകോത്തര വ്യാപരസമുച്ചയം പടുത്തുയർത്തിയ ശ്രീ ധിരുഭായി അംബാനിയെ പരിചയപ്പെടുത്തി. വളർന്നു വരുന്ന യുവതലമുറയ്ക്ക് ഉത്തേജനമായിതീരും ഈ വീഡിയോ...സംശയമില്ല, Mr അനുരാഗിൻ്റെ ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും
@omanammalmm46192 жыл бұрын
നമസ്കാരം ധീരുഭായി അംബാനി ജീവിത വിജയ സന്ദേശം പ്രശംസനീയമായി സ്വാഗതം ചെയ്യു ന്നു...... സിംഹത്തെ പോലെയുള്ള ജൈത്രയാത്രയാണ് വിജയം. വിശക്കുമ്പോൾ മാത്രം ഇരപിടിക്കും വിശപ്പ് മാറിയാൽ ദയാലുവായി ഒരു ഇറ്റു വെള്ളത്തിനായി ജീവൻ നഷ്ട്ര പ്പെടുത്തി ദയാലുവാകുന്നു.
@eleganztyle Жыл бұрын
മൂന്ന് തലമുറയുടെ വ്യക്തമായ കഥ. പറഞ്ഞ താങ്കൾക്ക് ഒരുബിഗ് salute
@starkid36392 жыл бұрын
വളരേ വ്യക്തമായ ശൈലിയിലുള്ള അവതരണം, പഠിക്കാനും ഉൾകൊള്ളാനുമുള്ള ഒത്തിരി കാര്യങ്ങൾ, thankyou so much
@dinesanayyappath12205 ай бұрын
ധീരു ബായി അംബാനിയുടെ പരിശ്രമവിജയത്തിന്റെ കഥ പൂർണമായും മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്. അല്പസ്വല്പം മാത്രമാണ് ഞാൻ ഇന്നലെ വരെ മനസ്സിലാക്കിയിരുന്നത്. ഇനിമുതൽ ആ വിജയകഥ എന്നും എന്റെ ഓർമ്മകളിൽ ഉണ്ടാകും.. 🙏🏾👍🏾🙏🏾
@mathewperumbil65922 жыл бұрын
1993ലെ 5000 കോടി share market public issue നേപ്പറ്റിപ്പറഞ്ഞില്ല. Reliance petroleum എന്ന കമ്പനിക്കു വേണ്ടിയാണ് ഈ public issue നടത്തിയത്. അതിനു ശേഷമാണ് Reliance ന് അസാധാരണ വളർച്ചയുണ്ടായത്.
@aseenariyas8543 Жыл бұрын
Its Harshath Mehta
@pp-od2ht10 ай бұрын
Maarkkavaasikku sahikkunnilya
@sjn49910 ай бұрын
ഇതു പോലെ കോടിശ്വരനാണെങ്കിൽ എന്തിനാണ് അംബാനിയുടെ 5000 കോടി bank loan രൂപa india ഗവണ്മെന്റ്തള്ളി കളഞ്ഞത്
@@knvinodvinodknadesan3212 നിരന്തരശ്രമം പാരാജയപെട്ടവരുമുണ്ട് ദുരന്തത്തിൽ കലാശിക്കുക അറ്റ്ലസ് രാമചന്ദ്രൻ അതിന്റെ ഭാഗമാണ് അതിന് നിർഭാഗ്യമെന്ന് പറയുന്നു വിജയിച്ചാൽ ഭാഗ്യവും
@ashokkumar-wk2tf2 жыл бұрын
Inculab sindabad
@infinity45522 жыл бұрын
Wrong Mukesh Ambani born as rich asf 😂
@thahir11642 жыл бұрын
Muthalalimarude makal muthalalikal anallooo🥲🥲🥲
@prspillai77375 ай бұрын
വളരെ ചെറുതിൽനിന്നും വലിയ കുതിച്ചുചാട്ടത്തിൽ എത്തിയ പലർക്കും 'ഉന്തിന്റെകൂടെ തള്ള് ' എന്നൊരു വസ്തുത തീർച്ചയായും കാണും. ബുദ്ധിയും കഠിനാധ്വാനവും ഒക്കെ ഉണ്ടെങ്കിലും ആദ്യമാദ്യം ആ ഒരു 'തള്ള് ' ഒരുപാട്പേരെ വലിയ നിലയിൽ എത്തിച്ചിട്ടുണ്ട്. Dirubhai അംബാണി യുടെ കാര്യത്തിലും അങ്ങിനെ ഒന്ന് സംഭവിച്ചിരിക്കണം. യെമനിൽ പോയ അദ്ദേഹത്തിന് അവിടെ ജോലി കിട്ടാൻ ആരാണ് സഹായിച്ചത്. തീർച്ചയായും ഒരു God Father അവിടെ ഉണ്ടായിരുന്നിരിക്കണം. ജീവിതത്തിന്റെ ഒരു തുടക്കമാണത്. തുടക്കം നന്നായപ്പോൾ ബാക്കി ഒക്കെ ശരിയായി വരാനാണ് സാധ്യത. അത് ആരായിരുന്നു? രണ്ടാമതായി അദ്ദേഹം ഗുജറാത്തിൽ തിരിച്ചെത്തി ചെറിയ ചെറിയ ബിസിനെസ്സ് ചെയ്തതിൽ 98 ശതമാനവും വിജയമായിരുന്നു എന്ന് പറഞ്ഞുവല്ലോ. എന്തായിരുന്നു ആ ബിസിനസുകൾ ഒക്കെ. ഒന്നും ഇല്ലായ്മയിൽനിന്ന് കോടീശ്വരനിലേക്കുള്ള പ്രയാണത്തിൽ ഈവക കാര്യങ്ങൾക്ക് ഗണ്യമായ പങ്കുണ്ട്.
@arunca86362 жыл бұрын
സ്വത്ത് വീതം വെക്കുമ്പോൾ ഉള്ള ഉടമ്പടി പ്രകാരമാണ് ഒരേ ബിസിനസ് തുടങ്ങാത്തത് എന്നാണ് ഞാൻ കേട്ടത്..അതും എത്രയോ വർഷത്തേക്ക് മാത്രം. കാലാവധിക്കുശേഷം jio launch cheyithu
@franciskundukulam8212 жыл бұрын
I have seen Dirubhai and Anil Ambani in old Cochin airport in 1980ees. While Anil standing wearing a half yellow shirt, his father wearing a half blue shirt, was sitting on a Pillar base. So simple and humble...
@amarns10782 жыл бұрын
Any photos there
@hananhanan28185 ай бұрын
Interesting video👍👍
@theklathomas15742 жыл бұрын
Good valuable information.Thank you Anurag .May GOD BLESS you Abundantly
@jishajaison88932 жыл бұрын
ഹായ് അനുരാഗ് , താങ്കളുടെ അവതരണം വളരെ നല്ലതാണ്. 1st ,2nd world wars നെ കുറിച്ച് കേൾക്കാൻ wait ചെയ്യുന്നു...
@rejisbs Жыл бұрын
താങ്കളുടെ ആത്മാർത്ഥമായ വിവരണം വളരെ അഭിനന്ദർഹമാണ്. പ്രേക്ഷകരും ഇതിന്റെ പ്രചോദനം ഉൾക്കൊള്ളണം എന്ന ആഗ്രഹം വളരെ പ്രശംസനീയം ആണ്. God bless your effort.
@mariachacko585010 ай бұрын
It's very inspiring.God bless you for the beautiful narration.
@Microtech-Media Жыл бұрын
യമനിൽ നിന്ന് ആക്രി വ്യാപാരം ചെയ്തിരുന്നതായും വെള്ളി നാണയങ്ങൾ മൊത്തമായി വാങ്ങി നാട്ടിലേയ്ക്ക് അയച്ചിരുന്നതായും കേട്ടി ട്ടുണ്ടു്. കാരണം ഒരു വെള്ളി നാണയം ഉരുക്കിയാൽ കിട്ടുന്ന വെള്ളിക്ക് ആ നാണയത്തിന്റെ വിലയേക്കാൾ അന്ന് വില കിട്ടുമെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു പോലും.
@NaveenA-b1t10 ай бұрын
അതിനിവിടെ പ്രസക്തി ഇല്ല. അതു കൊണ്ടാണ് ആരെയും"പറ്റിക്കാതെ പറ്റിക്കാതെ" എന്നു ഇടയ്ക്കിടെ ചേർത്തത്
@yyas9597 ай бұрын
അതാണ് ബുദ്ദി
@aravindkumarh53322 жыл бұрын
First like comment♥️love ur videos broo
@AnTalk20212 жыл бұрын
ഒന്നും പറയാൻ ഇല്ലാ..... പ്രേക്ഷനെ പിടിച്ചിരുത്തുന്ന അസാധാരണമായ അവതരണ ശൈലി...🔥🔥 ഞാൻ ഈ ഇടക്കാണ് താങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത്... മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണ ശൈലി ആണ് തങ്ങളുടേത്....👍👍 Keep going bro👍👍
@archanastastyworld2 жыл бұрын
🔥
@pp-od2ht10 ай бұрын
Ambanimawruda swandam aal ilyal Ho Bayangaram tanna
@Brucelez2 жыл бұрын
ഞാനും അംബാനിയും ഒരേ wavelength ആണ്.. കണക്കിന് ജസ്റ്റ് പാസ്സ് 😝
@ekalavyathesolotraveller4738 Жыл бұрын
Njanum but ippo top aanu calculation il
@pp-od2ht10 ай бұрын
Adinuayr nee valarnittilya k
@divyabiju4279 ай бұрын
Backi subjects engane
@lijokgeorge70945 ай бұрын
പിന്നീട് വേറെ ഒരു കാര്യമുണ്ട്.......അദ്ദേഹം ചേരിയില്‍ ജോലി ചെയ്തിട്ടു....വൈകിട്ട് ചായ കുടിക്കാന്‍ വില കൂടിയ ഹോട്ടലിൽ പോകും.....എന്തിന് എന്നാല്‍ അവിടെ vip ബിസിനെസ്സ് man ഒക്കെ വരും അവരോട് സംസാരിച്ചു ഐഡിയ ഉണ്ടാക്കി വളരാന്‍ ❤🎉
@lakshmikutty74535 ай бұрын
വളരെ നന്നായിരിക്കുന്നു, വെറുതെ ആരും കോടീശ്വരൻ ആകില്ല ചെറിയ അധ്വാനത്തിൽ ക്കൂടി വലിയ നിലയിൽ എത്തിയ ഈ പ്രചോദന വീഡിയോ എല്ലാവർക്കും upakaaramayirikkum🙏👍👍👍👏
@AYOAYO-j7i2 жыл бұрын
ചേട്ടായിയുടെ വീഡിയോ സൂപ്പർ ആണ് കേട്ടിരിക്കാൻ .😁🙃
@sogikallickal41542 жыл бұрын
വളരെ ലളിതവും മനോഹരവുമായി അവതരിപ്പിച്ചു .👍💐
@muruganas88272 жыл бұрын
അവതരണം കലക്കി. ലളിതം, സുന്ദരം, മനോഹരം.
@ansiansi2068 Жыл бұрын
Right ഞാൻ അദ്ദേഹത്തെ പോലെ തന്നെ ചിന്തിക്കുന്നു. എന്റെ പ്രശ്നങ്ങൾ ഞാൻ മുന്നിട്ട് നിന്ന് നേരിട്ടാൽ മാത്രം ആണ് ശരിയായ രീതിയിൽ പോകുള്ളൂ right Sir. You're thought is very good. Sir
5 വർഷം reliance ADA ഗ്രൂപ്പിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത് 👍🏻 ദുനിയ കർലോ മുത്തിമേ ആ SLOGAN ആരും മറക്കില്ല 💪🏼
@VichuzzGuppy2 жыл бұрын
വീഡിയോ കണ്ട് കഴിഞ്ഞ ഞാൻ :ഞാനും ഈ നിമിഷം മുതൽ അധ്വാനിക്കാൻ ശ്രമിക്കും " എന്റെ മനസ്സ് : "അല്ലെങ്കിൽ നാളെയാവട്ടെ "
@thulaseedharanb42752 жыл бұрын
പോടാ...എന്തെങ്കിലും പണിയെടുത്ത് നാലു കാശു സമ്പാദിക്കടാ....🤣
@humanbeing88102 жыл бұрын
സ്വന്തമായി ഒരു നിലപാടും ഇല്ലാതെ കോമഡി അടിച്ചു നടക്കുന്നവൻ success ആകില്ല ബ്രോ. Keep trying
@arunmdaz8476 Жыл бұрын
🤣🤣
@beenasebastian274 Жыл бұрын
😅😅😅നാളെ നാളെ നീളെ നീളെ 😂😂😂@@thulaseedharanb4275
@JanceySebastian10 ай бұрын
എന്തിന് നാളെയാക്കുന്നത്, ഇന്നു തന്നെ ആകാ൯ പാടില്ലെ
@jawaharnooh33672 жыл бұрын
ജിയോ ഇല്ലായിരുന്നു വെങ്കിൽ ഡൈലി 1ജിബി net കിട്ടുമായിരുന്നില്ല
@UshaKumari-zp8em5 ай бұрын
Anurag valare manoharamayi avatharippichu.. Orupadu karyangal manasilaakkan sadichu.. ലളിതമായ വിവരണം, അർജവമുള്ള സംസാരരീതി.. Deerubai baniye കുറിച്ചൊന്നും വലിയ അറിവില്ലാതിരുന്ന എന്നെപോലുള്ളവർക്ക് കഠിനാദ്ധ്വാനം കൊണ്ട് എന്തും നേടാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം ഉണ്ടായി... അഭിനന്ദനങ്ങൾ അനുരാഗ്.
@rejilarajesh5 ай бұрын
ആദ്യമായാണ് താങ്കളുടെ video കാണുന്നത്. എന്ത് ഭംഗിയായാണ് താങ്കൾ അവതരിപ്പിക്കുന്നത്.എല്ലാ ഭാവുകങ്ങളും. Subscribed👍🏻😊
@midhun24872 жыл бұрын
I very very liked your videos. upload new many many videos. ALL THE BEST♥️
@JamesAlappat Жыл бұрын
ഒരു ജോലി കിട്ടിയാൽ പത്തു ദിവസം ലീവ് എടുക്കാമായിരുന്നു എന്നതാണ് പൊതുവേ നമ്മുടെ നിലപാട്.
@ajiajnas97322 жыл бұрын
The way of your presentation is awesome.. Keep it brother
@jibintm42352 жыл бұрын
1987ലെ ലോകകപ്പ് ക്രിക്കറ്റ് സ്പോൺസർ ചെയ്തത് റിലയൻസ് ആയിരുന്നു 🙏
@izzathishq7184 Жыл бұрын
5-ലക്ഷം കോടി ആണ് 2മക്കൾക്കും share കിട്ടിയത് പക്ഷെ പക്ഷെ ഒരാൾ വീണ്ടും പണക്കാരൻ ആയി ഒരാൾ പാപ്പരും.
@gopalakrishnanta12788 ай бұрын
ഇന്ന് കാണുന്ന മഹാരാഥന്മാരെല്ലാം അവരുടെ പുറകിലുള്ള ജീവിതം കല്ലും മുള്ളും നിറഞ്ഞതായിരുന്നു
@ajeshkollam5937 Жыл бұрын
ആദ്യമായി തുടങ്ങിയ ഓഫീസിൽ ഫോൺ വാങ്ങാൻ പറ്റിയില്ല . ഇന്ന് അദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നതും ജീയോ നെറ്റ് വർക്കിലാണ് 😍👍
@unuskp17232 жыл бұрын
ഇന്നെങ്കിൽ നാളെ ഞാൻ എന്റെ ഉയരങ്ങളിലേക്ക് പറക്കും ഉറപ്പ് 💯🙌
@rejisbs Жыл бұрын
Very excellent inspirational story. Your intention to get benefit to the viewers is also an added benefit. Keep it up.
@hajusfoods Жыл бұрын
Very good information . Keep growing come with another. Thank you....... So much.....
@tchallaakastarlord7461 Жыл бұрын
Oru cinema kanda pole🤯. Nice presentation 👏
@Shameerismail86202 жыл бұрын
Nalla story nalla avatharanam kashtapettu kadinadhvanam cheithal vijayaikumennu thaankal kattitharunnu inganeulla mahavekthikalude charithram kelkugum padikugaum cheunath geevitha vijayam nalkumennath 100 shathamanam urappanu any way thanku so much bro inium ithupolathe vidio prethikshikunnu
@adithyscorner44652 жыл бұрын
നല്ലറിവിന് നല്ല സ്നേഹം ❤
@ajicalicutfarmandtravel85462 жыл бұрын
I appreciate your hard work.. Best wishes dear 💖 Love from kozhikode
@thankamvalsalan8135 ай бұрын
Very very heart touching story good presentation surely this will motivate others Especially for un employers.thank you.
@salmanckp58642 жыл бұрын
Poli iniyum nalla vedios varatte❤
@susantrdg2 жыл бұрын
ഇതിൽ പറയാത്ത പ്രധാനപ്പെട്ട പല കാര്യങ്ങളും ഉണ്ട്. രാഷ്ട്രീയ കളികൾ, IPCL എന്ന ഗുജറാത്ത് കമ്പനി റിലയൻസ് എങ്ങനെ ആയി തുടങ്ങി പലതും. ..
@grandprime73972 жыл бұрын
അതിനെ പറ്റി അറിയാൻ എന്താ വഴി
@padikal962 жыл бұрын
യമനി നാണയം വലിയതോതിൽ പൂഴ്ത്തിവെച്ചു പിടിക്കപ്പെട്ടു അവിടെ നിന്നും നാടുകടത്തിയതും മുകേഷ് അംബാനിയുടെ അച്ഛനെയാണ് ;അന്നേ ഇവന്മാർ കില്ലാഡികളാണ്
@suhailzafar12042 жыл бұрын
???
@commonmallu2 жыл бұрын
പൊളിയെസ്റ്റർ പ്രിൻസ് എന്നൊരു പുസ്തകം ഉണ്ട്..ഇപ്പോൾ .കിട്ടുമോ എന്നറിയില്ല...
@hassank4720 Жыл бұрын
അഡ്വാനം മാത്രം പോരാ കുറെ ഭാഗ്യവും വേണം
@sunshinesunshine251410 ай бұрын
അതെ
@Rampagerz5 ай бұрын
നന്നായി അധ്വാനിച്ചാൽ കയ്യിൽ പൈസ ഉണ്ടാവും... നമ്മുടെ കയ്യിൽ പൈസ ഉണ്ടെങ്കിൽ കൊറേ ഒക്കെ ഭാഗ്യവും നമ്മുടെ കൂടെ ആയിരിക്കും 🤗🤗
@SachuKnlr19 күн бұрын
എങ്കിൽ sgk പറഞത് പൊലെ ലോട്ടറി അടിച്ച ertra പേരുടെ പേരുകൾ പിന്നീട് നമ്മൾ കേട്ടിട്ട് ഒണ്ട് 😂
@AbhiramR-gb9lt2 жыл бұрын
Bro can you post a video about Silverline project and its consequences.
@r.jithendramohan89482 жыл бұрын
Amazing... good video... expecting more like this....
@jayaunnikrishnan92872 жыл бұрын
All ur stories r so inspiring.
@yaseenmohammed207211 ай бұрын
Next story Suggestion : Harshad Mehta story
@kuruvillalissy96945 ай бұрын
Thankal vijayichukazhinju...!!! All the best👍👍👍❤️❤️❤️❤️❤️
@ponnukutty94542 жыл бұрын
Super. God bless you more and more were ever you go in your path. Take care
@MayaDevi-kh3ml5 ай бұрын
Thanks for the excellent detailed informative News video and thanks for encouraging the youths
@babuvp1379 ай бұрын
Sooooper Soooooopet അവതരണം പൊളിച്ചു എല്ലാ കോടീശ്വരന്മാരുടെ ജീവിതത്തിലും ദുരവസ്ഥയുള്ള മുൻകാലമുണ്ടായിരുന്നു അവർ വിജയത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറായിരുന്നു എന്നാൽ ഇന്നത്തെ തലമുറ കൂടുതലും ജോളി യടിച്ചു കിട്ടുന്ന ശമ്പളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നു
നല്ല വിവരണം... ഒരു വീഡിയോ യും ഞാൻ miss ആക്കാറില്ല...
@thomascherian256610 ай бұрын
Good
@susanisaac175410 ай бұрын
O wow awesome message heart touching. Really appreciate you. 🎉❤
@spaceintel2 жыл бұрын
Very good - Inspiring
@saleemtp4609 Жыл бұрын
Very good
@muhammednajadh43852 жыл бұрын
Adipoli video😊😊
@walkonvibes10 ай бұрын
Anurag Well Explained ❤️Quality content as always.. It will be motivate many young generation ❤️
@kaladevivs36325 ай бұрын
You are doing a very gud job Anurag. This vlog is really very very informative. അതെ എല്ലാവരും മനസ്സിലാക്കണം: റോമാസാമ്രാജ്യം വെറും ഒരു രാത്രിയോ പകലോ കൊണ്ടുണ്ടായതല്ല ! ഉയരങ്ങളിൽ എത്തിയവരുടെയെല്ലാം പിന്നിൽ വിശ്രമമില്ലാത്ത കഠിനാദ്ധ്വാനത്തിൻ്റെ വലിയൊരു കഥയുണ്ടാവും.
@muhammedajsal52202 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@grandprime73972 жыл бұрын
അനുരാഗ് സ്വീകരിച്ച വഴികൾ, How anurag become a youtuber.
@sameerk10 ай бұрын
കഷ്ടപ്പാടിൽ നിന്നാണ് വിജയം തളിർത്ത് വരുന്നത്
@samuelm.g.847010 ай бұрын
Very very good. Keep giving videos like this. Thanks
@pachupachu23902 жыл бұрын
ഞാനും ഒരു സെൽസ് മാൻ ആണ് ഇവിടെ ഉള്ള. ബില്ലിംഗ് എല്ലാം ഞാനും ശ്രദ്ധിക്കാറുണ്ട് ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു പഠിക്കും എന്ത് സംശയം വന്നാൽ ചോദിക്കും 🔥
@jacobktm812010 ай бұрын
Anurag , you describe it very well . Good job 👍
@gamingwithyk43365 ай бұрын
കുട്ടികളോട് പണം എത്ര യൊക്കെ ഉണ്ടാക്കാം എന്നല്ല കിട്ടുന്ന രൂപ എങ്ങനെ കൃത്യമായി ചിലവഴികാം എന്നാണു ചെറിയ തുകയിലും എങ്ങനെ അച്ചടക്കത്തോട് ജീവിതം നടത്താം എന്നു കുട്ടികൾ ക്ക് പഠിപ്പിക്കാൻ ശ്രമികുക കുട്ടികലിലേക്കു ശീലം ഉണ്ടായാൽ നന്ന്
@tessy14072 жыл бұрын
പറയുന്ന രീതി തന്നെയാണ് വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത് tkx
@pavipavithran50512 жыл бұрын
Excellent....Please add end of His mother... in your next video. Can you!!!
@unaisck466410 ай бұрын
വല്ലാത്തൊരു കഥ ❤
@augustinejoseph123610 ай бұрын
ഇന്ത്യൻ ഭരണം വർഗ്ഗത്തിന്റെ വഴി വിട്ട സഹായം കൊണ്ട് വളർന്നു വലുതായി. അതാണ് അംബാനി
@ak.kottemmalashokmoon97029 ай бұрын
ഹമ്പടാ കേമാ സണ്ണി കുട്ടാ നീ കണ്ടുപിടിച്ചു
@augustinejoseph12369 ай бұрын
@@ak.kottemmalashokmoon9702 ഒന്നു വായിക്കു പ്ലാസ്റ്റിക് പ്രിൻസ് എന്ന പുസ്തകം. 1981--1984 വരെ യുള്ള ഇന്ത്യൻ എക്സ്പ്രസ്സ് പത്രം. അതുപോലെ മുൻ ധനകാര്യ മന്ത്രി പ്രണാവ് മുക്കാർജി റിലയൻസ് വേണ്ടി ചെയ്യ്ത വഴി വിട്ട കാര്യങ്ങൾ വായിച്ചു മനസിലാക്കുക.
@AmeeraliAg5 ай бұрын
Yes brother, 👌 നിങ്ങളാണ് ശരി 👍🤝
@cloudyasmr992 жыл бұрын
Anurag bro , can you post a video on economic crisis of Sri Lanka.
@jesiliqbal9288 Жыл бұрын
നല്ല അവതരണം ❤️
@junaidvp82622 жыл бұрын
Polichu chetta ♥️
@gopinathkodoth97602 жыл бұрын
Great narration 👍🙏
@remadeviasokan53535 ай бұрын
അദ്ദേഹവും മക്കളും എല്ലാവർക്കും നല്ലൊരു മാതൃകയാകട്ടെ...
@enigmatalks71332 жыл бұрын
അമ്മേ നിങ്ങളെ ഞാൻ ഒരിക്കൽ പണം കൊണ്ട് മൂടും... ----ദീരു ഭായ് അംബാനി