No video

റംബൂട്ടാൻപൂത്ത് കായ്ക്കാൻ നന ഒഴിവാക്കണോ..? PRS Kitchen

  Рет қаралды 4,192

PRS Kitchen

PRS Kitchen

Күн бұрын

Пікірлер: 31
@marythomas1380
@marythomas1380 4 ай бұрын
Very good information Priyama 🙏🏻🙏🏻🙏🏻
@rekhaajith9990
@rekhaajith9990 4 ай бұрын
Good information
@lalsy2085
@lalsy2085 4 ай бұрын
Good video
@fathimarasheed6075
@fathimarasheed6075 2 ай бұрын
Aade masam aane pruning cheyuga
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 4 ай бұрын
Very Good Video
@ShinyJohnson-fz7sm
@ShinyJohnson-fz7sm 4 ай бұрын
Super
@itsmeehniya_9997
@itsmeehniya_9997 4 ай бұрын
Ethra varshamaayaalaanu pruun cheyyeandath
@ranibabu7357
@ranibabu7357 4 ай бұрын
Njangalku kayi aayithudangi
@salishaila5993
@salishaila5993 4 ай бұрын
👌👌👍👍👏
@georgea3035
@georgea3035 4 ай бұрын
Elayuday ariku cariyunnathinu enth cheyyanam
@priyama8936
@priyama8936 4 ай бұрын
ചൂട് കൂടുന്നത് മൂലവും പൊട്ടാഷിൻ്റെ കുറവുമാണ് കാരണം നനച്ച് കൊടുക്കൂ ഒപ്പം പൊട്ടാഷ് അടങ്ങിയ വളം കൊടുക്കൂ
@user-ey8vf8gt8p
@user-ey8vf8gt8p 4 ай бұрын
എനിക്ക് പച്ചക്കറിയുടെ വിത്ത് തരോ plis😞
@51envi38
@51envi38 4 ай бұрын
കായുടെ ഏത് ഘട്ടത്തിലാണ് mealy bug നു കീടനാശിനി അടിച്ചു കൊടുക്കേണ്ടത്?? കഴിഞ്ഞപ്രാവശ്യം എൻറെ റംബൂട്ടാന് മീലി ബഗ് ശല്യം ആയിരുന്നു.. വളരെ കുറച്ചു മാത്രമേ കിട്ടിയുള്ളൂ
@priyama8936
@priyama8936 4 ай бұрын
കായ്പിടിച്ച ശേഷം മിലിബഗ് വന്നാൽ വെള്ളം ശക്തിയായ് അടിച്ചാൽ മതി അത് പോകും
@51envi38
@51envi38 4 ай бұрын
എങ്ങനെ പ്രിയാമ ഇത്ര ഉയരമുള്ള മരത്തിൽ വെള്ളമടിക്കുക😮 എല്ലാം നിസ്സാരമായി പറയാൻ എളുപ്പമാണ്
@suhailasuhaila4603
@suhailasuhaila4603 4 ай бұрын
ഇവിടെ വലിയ ഒരു മരം ഉണ്ട് ella ഏപ്രിൽ masathilum പൂക്കും കായ ഇതുവരെ ഉണ്ടായില്ല
@priyama8936
@priyama8936 4 ай бұрын
അങ്ങനെ പറ്റില്ലല്ലല്ലോ നമുക്കത് കായ്പിക്കണം ഫിഷ് അമിനോ കൊടുക്കൂ ട്ടോ
@suhailasuhaila4603
@suhailasuhaila4603 4 ай бұрын
കൊടുത്തു നോക്കട്ടെ
@mi_ch_uu5037
@mi_ch_uu5037 4 ай бұрын
പൂക്കുന്നുണ്ട് Kai പിടിക്കുന്നില്ല😢 അതിനു എന്താ ചെയ്യണ്ടത്
@priyama8936
@priyama8936 4 ай бұрын
പോളിനേഷൻ നടക്കുന്നില്ല ഫിഷ് അമിനോ കൊടുക്കൂ
@51envi38
@51envi38 4 ай бұрын
കായ പൊഴിയാതിരിക്കാൻ എന്ത് ചെയ്യണം കഴിഞ്ഞപ്രാവശ്യം ഞാൻ ഫിഷ് അമിനോ അടിച്ചു കൊടുത്തായിരുന്നു. പക്ഷേ പൂവ് ഒത്തിരി കൊഴിഞ്ഞു പോയി
@priyama8936
@priyama8936 4 ай бұрын
കാലാവസ്ഥ പ്രശ്നം കായ് കൊഴിയാൻ ഒരു പരിധിവരെ കാരണമാണ് പ്രതീക്ഷിക്കാത്ത മഴ മഴക്കാർ ഇതെല്ലാം പിന്നെ പൊട്ടാഷിൻ്റെ കുറവ് മൂലവും സംഭവിക്കും അതിന് Tag topper കൊടുത്താ മതി
@51envi38
@51envi38 4 ай бұрын
​@@priyama8936❤
@ziyavlogs97
@ziyavlogs97 4 ай бұрын
ഞാൻ ഒരു തൈ വെച്ചിട്ട് 5 കൊല്ലം ആയി ഇതുവരെ കഴിച്ചില്ല
@priyama8936
@priyama8936 4 ай бұрын
നമുക്ക് ഇപ്രാവശ്യം മഴക്കാലത്ത് നല്ല വളപ്രയോഗം നടത്തിയാൽ മതി
@ziyavlogs97
@ziyavlogs97 4 ай бұрын
@@priyama8936 ok
@51envi38
@51envi38 4 ай бұрын
പ്രിയാമ proon ചെയ്യുക എന്ന് പറഞ്ഞാൽ വെട്ടിക്കളയുക എന്നാണോ ഉദ്ദേശിക്കുന്നത്.. എൻറെ നല്ലതുപോലെ പൊങ്ങി പോയിട്ടുണ്ട്
@priyama8936
@priyama8936 4 ай бұрын
ഒത്തിരി അധികം വെട്ടുകയല്ലാ മറ്റിച്ച് 'ചെറുതായിട്ട് കമ്പ് കോതിയാ മതി
@komalampr4261
@komalampr4261 4 ай бұрын
Super
@georgea3035
@georgea3035 4 ай бұрын
Ela cariyunnathinu enthu cheyyanam
@priyama8936
@priyama8936 4 ай бұрын
വെള്ളം നന്നായ് നനയ്ക്കുക നേന്ത്രപഴതൊലി ജ്യൂസ് കൊടുക്കുക
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН