Good vedieo Njan kathirunna vedieo Thanku so much Echaya Anni 👌👌👌👌👌👌
@KrishiLokam2 жыл бұрын
Thanks dear😍😍
@nithabal-7630 Жыл бұрын
ഒരു തൈ വാങ്ങിയി ട്ട ഇത് കണ്ടപ്പോൾ തോട്ടമാക്കിയാലോ എന്നൊരു ചിന്ത. Thanks
@KrishiLokam Жыл бұрын
Thanks❤❤
@anorrakottakkal18812 жыл бұрын
Ivarod nth doubt chodichalum ivar support anu😍😍😍But Tirur bagathulla oru House garden ulla oral und ayal KZbin il valya dialogue anu.. Ayalk verum bussiness mind anu.. Doubt chidichal ayal block cheyum..
എൻ്റെ റംബുട്ടാൻ ഒരു വർഷംകഴിഞ്ഞ്.വളം ഒക്കെ ചെയ്യുന്നുണ്ട്.പൊക്കം കുറവാണ്.ഇപ്പൊൾ പ്രുനെ ചെയ്യാം വെള്ളം നല്ലതുപോലെ കൊടുക്കുന്നുണ്ട്
@KrishiLokam9 ай бұрын
kaya parichu kazhiyunna time il anu normally pruning cheyyaru Buy Organic Fertilizers wa.me/9383443412
@jeffyfrancis18782 жыл бұрын
Useful and informative. 👍❤
@KrishiLokam2 жыл бұрын
Thank you 🙂
@ajaybhaskaran3902 жыл бұрын
Good visual presentation and useful.
@KrishiLokam2 жыл бұрын
Thanks a lot
@emveedon2 жыл бұрын
ഈ ചെറിയ റമ്പൂട്ടാൻ ചെടി പ്രൂൺ ചെയ്യുന്നതിൽ അല്ലപ്രഗൽഭ്യം 20 ഉം 30അടിപൊക്കത്തിൽ നമ്മുക്ക് നിലത്തു നിന്ന് എളുപ്പത്തിൽ പ്രൂൺ ചെയ്യാനുള്ള ഉപകരണങ്ങൾലഭ്യമാണ്.അവ കാണിച്ചാൽ നന്നായിരുന്നു. വലിയ മരങ്ങളിൽ കൂടുതൽ ഉല്‌പാദനം ഉണ്ടാവും.
@KrishiLokam2 жыл бұрын
chettante veetil undoo.. undangil new comment ayii edane..evede anu sthalam
@baijuj58692 жыл бұрын
Useful information🙏🙏🙏
@KrishiLokam2 жыл бұрын
Thanks a lot
@amanmuhammad-fo8ig3 ай бұрын
Kaykatha chedi proon cheyyano moonnu varsham aya chediyanu
@KrishiLokam3 ай бұрын
Normally pruning time cheyyam, eppol cheyyaruthu
@judyalanbivera62872 жыл бұрын
പല സമയത്ത് പ്ലൂൺ ചെയ്താൽ അടുത്ത പ്രാവശ്യം ഒരുമിച്ച് പൂക്കുമോ അതോ പല മൂപ്പുളകായാ , കുമോ . തളിർത്തതും കട്ട് ചെയ്ത് ഒരേ സമയം പ പ്രൂൺ ചെയ്യുന്നതല്ലേ നല്ലത്
Watch this videos. kzbin.info/www/bejne/oajUY6Wkm7mbmdk
@fousiyaum40202 жыл бұрын
Pruning chaithathinu shesham bordo paste use cheyyano?
@KrishiLokam2 жыл бұрын
venda
@kunjumuhammedpoovathingal28652 ай бұрын
എത്ര ആദിതാഴ്ചയിൽ ആണ് റംബുട്ടാൻ നടുക
@Artyheart1 Жыл бұрын
Ente rambuttan 3 varsham kondu Kai pidikkum enn paranju vangiyathanu .ippo 2 year aayitund ippol prune cheyyendathundo..atho aadyathe Kai pidichittu prune cheythal mathiyo....pls reply
@KrishiLokam Жыл бұрын
kai undayathine shasham prune chaithalum mathi.
@vinodkumar-qv9tc2 жыл бұрын
Superrrr….😍😍😍
@KrishiLokam2 жыл бұрын
Thanks 😍😍🌹🌹
@gracydevassy97412 жыл бұрын
First time fruit varunnathinu munpu plant valuthanenkil prun cheyyano
@KrishiLokam2 жыл бұрын
over height anangil sir ee video yil paraja points anusarichu cheyyam
ഒരു 20 അടി height ഉള്ള മരം (2/3year ) height കുറക്കാൻ 10,12 അടി ആക്കി മുട്ടിക്കാമോ?
@KrishiLokam2 жыл бұрын
murikkam .next year kai undkilla enne mathram.
@vikings.7772 жыл бұрын
@@KrishiLokam ok tnx 👍🏼👍🏼
@rajanm.p1885 Жыл бұрын
Very nice video
@KrishiLokam Жыл бұрын
Thanks😍💚Keep watching❤️
@pitayasdudel2 жыл бұрын
Fruit more exotic
@KrishiLokam2 жыл бұрын
Thanks
@Prasanna-l5d Жыл бұрын
Can you plzz send one ramboot plant
@KrishiLokam Жыл бұрын
please contact number in this video kzbin.info/www/bejne/nnuTpqSEqsSbbs0
@balasundaranpattath2679 Жыл бұрын
weeds ഉണ്ടാവാതെ എങ്ങനെ നിയന്ത്രിക്കുന്നു
@TravelBro2 жыл бұрын
എന്താ ശെരിക്കും സത്യം.. റംബുട്ടാൻ seasonal fruit ആണോ അതോ പ്രൂൺ ചെയ്ത് ഏത് സീസണിൽ ആറാം മാസം fruit ആകുന്നതു ആണോ 🙄
@KrishiLokam2 жыл бұрын
purning video kanu
@TravelBro2 жыл бұрын
@@KrishiLokam തെറ്റായ അറിവുകൾ പറയുന്നവരോട് ഒന്നുകിൽ ചോദ്യങ്ങൾ അപ്പോൾ തന്നെ ചോദിച്ചു കാഴ്ചകരുടെ മനസിലെ ആശയകുഴപ്പം ഉണ്ടാകാതെ നോക്കണം ..അല്ലെങ്കിൽ നിങ്ങളുടെ വിശ്വാസത പോകുകയും ചെയ്യും
@TravelBro2 жыл бұрын
ഈ വീഡിയോ കാണുബോൾ ഉണ്ടാകുന്ന ആശകുഴപ്പം വേറെ വീഡിയോ പോയികാണാൻ പറയുന്നത് ഒക്കെ കോർപ്പറേറ്റ് തട്ടിപ്പുകൾക്കു സാമാനം അല്ലേ.
@Vidhutravel Жыл бұрын
👌👌👌👌👌👌
@KrishiLokam Жыл бұрын
Thanks
@rasheenap14692 жыл бұрын
👍🏻👍🏻
@KrishiLokam2 жыл бұрын
😍😍
@Prasanna-l5d Жыл бұрын
My native place andrapradesh..
@KrishiLokam Жыл бұрын
Thanks for your comments
@rinusreesreejith96452 жыл бұрын
4 or 5 feet മാത്രം height ഉള്ള 1 yr മാത്രം age ഉള്ള കായ്ക്കാത്ത ചെറിയ Rambutan ആണെങ്കിൽ അത് കായ്ചതിനു ശേഷം മാത്രമാണോ pruning ചെയ്യേണ്ടത് അതോ 6 feet ഒക്കെ ആകുമ്പോൾ ചെറുപ്പത്തിലെ pruning. ചെയ്യേണ്ടതുണ്ടോ. ചെറിയ പ്രായം കുറഞ്ഞ ചെടികൾ training ചെയ്യുന്നതിനെ പറ്റി വീഡിയോയിൽ ഒന്നും പറയുന്നില്ലല്ലോ കായ്ക്കാറായ ചെടിയെ പറ്റിയാണ് വിഡിയോസിൽ കാണാനുള്ളത്. Plz replay 🙏
@KrishiLokam2 жыл бұрын
watch this videos. kzbin.info/www/bejne/pWKpnIGMrq1oY6c kzbin.info/www/bejne/eZ_UkKhpeK2eos0 kzbin.info/www/bejne/iJ-snmuYgdx0irc kzbin.info/www/bejne/bXqbdoWkbt1notU
@abinn77172 жыл бұрын
Suppota il ethu pole pruning cheyaan patumo?
@KrishiLokam2 жыл бұрын
Cheyyam
@naturalbeauty20982 жыл бұрын
അമ്പഴങ്ങ പൂക്കുന്നില്ല, കയ്ക്കുന്നില്ല, any idea
@naturalbeauty20982 жыл бұрын
Seedless
@KrishiLokam2 жыл бұрын
kullan type ambazam anoo..detail ayi new videoyil parayanee vachittu ethra nalayi Thanks kzbin.info/www/bejne/qJbVqZ2LhJ11e8k
@naturalbeauty20982 жыл бұрын
@@KrishiLokam കുള്ളൻ അംബാഴം, 2 വർഷം കഴിഞ്ഞു വച്ചിട്ട്
@naturalbeauty20982 жыл бұрын
ലിങ്കിൽ ഇല്ല
@jojukc933211 ай бұрын
ഇത് ഏത് മാസം ആണ് പൂക്കുന്നത്
@roshithkr3882 жыл бұрын
Pruning video kure ittathalle.. new content onum ille???
@KrishiLokam2 жыл бұрын
ചെയ്തു കാണിക്കുന്നത് ആദ്യമായി ആണ് ഈ ചാനലിൽ കാണിക്കുന്നത് 😍
@hashimjubin62782 жыл бұрын
Idh eavida
@KrishiLokam2 жыл бұрын
kaduppaserry
@muhammedibrahim89652 жыл бұрын
സാർ: കൈ കൊണ്ട് പെട്ടിച്ച് കളഞ്ഞാൽ എന്തെങ്കിലും പ്രശ്ണം ഉണ്ടോ?
റംബൂട്ടാന്റെ കായ്കൾ കണ്ടമാനം പൊഴിയുന്നു. എന്താണ് പരിഹാരം?
@KrishiLokam2 жыл бұрын
kzbin.info/www/bejne/hWmWeqaoZbefnbs
@ancyjiju31832 жыл бұрын
എന്റെ റംബൂട്ടാൻ ഇതുവരെ കായിച്ചിട്ടില്ല... ഒരു മരം ആൺ ആണ്, അത് വെട്ടി കളഞ്ഞു അടുത്തത് 4 വർഷം ആയി പൂത്തിട്ടുമില്ല... രണ്ട് മരം ഉള്ളതും height ൽ പോവുകയാ.... എന്ത് ചെയ്യണം... ബ്രാഞ്ച് വളരെ കുറവാണു