AMERICA#5🇺🇸 TEXAS BBQ worlds best BBQ | FOOD VLOG | Brisket |

  Рет қаралды 77,428

Travelista by santappn

Travelista by santappn

Күн бұрын

AMERICA#5🇺🇸worlds best BBQ | BBQ ന്റെ അവസാന വാക്ക് | FOOD VLOG | Brisket | TEXAS BBQ #trending #shorts #travel
എന്റെ instagram id :
/ travelista_by_santos
mail id- santhomask@gmail.com
Advertise in this channel :+91 9744177663(whatsapp only)
Whatsapp number : +91974417766

Пікірлер: 463
@abhilashos1588
@abhilashos1588 Жыл бұрын
മറ്റു vlogers കാണിക്കാത്ത variety US കാഴ്ചകൾ ഇനിയും പോരട്ടെ santo, വെറുതെ കൊതിപ്പിക്കാതെ സാന്തപ്പോ 🙏🏻🙏🏻🙏🏻❤❤❤😘😘😘
@nelsonpoulose6215
@nelsonpoulose6215 Жыл бұрын
എന്ത് കൊണ്ടാണ് റീച് ഇല്ലാത്തതെന്നു ഒരു പിടിയും കിട്ടുന്നില്ല..എത്ര അടിപൊളിയായിട്ടാണ് ഓരോ രാജ്യങ്ങളും santappan explore ചെയ്യുന്നത്... വേറെ ചില ടീമുകൾ ഏതു രാജ്യത്തു പോയാലും റോഡും കൃഷിസ്ഥലങ്ങളും മാത്രമേ കാണിക്കു 😂
@rishadjohn3030
@rishadjohn3030 Жыл бұрын
Ennalum nammade chekkan pwoliyalle ❤
@nelsonpoulose6215
@nelsonpoulose6215 Жыл бұрын
@@rishadjohn3030 പിന്നല്ല 🤩
@KRIPSYNODUTS
@KRIPSYNODUTS Жыл бұрын
Athaara? Pinne 720k nalla reach alle?
@mishalashir2721
@mishalashir2721 Жыл бұрын
If you want more subscribers and reach.put daily vedios or weekly minimum 3.because i love your vedios
@kmkriskm
@kmkriskm Жыл бұрын
Aspect ratio ആണ് പ്രശനം. ഇവരുടെ aspect ratio ഒരു vlog നു ചേർന്നതല്ല (ഇത് cinematic aspect ratio ആണ് ). നമ്മൾ ചില സിനിമയിലെ aspect ratio കാണുമ്പോൾ, ഇത് serial പോലെ ഉണ്ടല്ലോ എന്ന് തോന്നാറില്ലേ? അത് തന്നെ ആണ് പ്രശനം. ഞാൻ ഇവരുടെ vlog കണ്ടു തുടങ്ങിയപ്പോ എനിക്ക് ഈ aspect ratio വല്ലാതെ അരോചകമായി തോന്നി. മുന്നോട്ട് കാണാൻ ഉള്ള interest പോയി. പിന്നെ എപ്പോഴോ ഒന്ന് ഫുൾ കണ്ടു നോക്കിയപ്പോഴാണ് content കിടിലം ആണെന്ന് മനസ്സിലായത്. അതുകൊണ്ട് beginners ഈ vlog കാണുമ്പോൾ ഒരു 1st impression ഇല്ലാണ്ടെ പോവും.So വേറെ videos കാണാൻ തോന്നില്ല. Hope they will rectify it
@mhoammadkpm1362
@mhoammadkpm1362 Жыл бұрын
അമേരിക്കൻ കാഴ്ചകൾ ഇനിയും പോരട്ടെ❤ വെറുതെ കൊതിപ്പിക്കല്ലെ😊😊
@akhilchandra5345
@akhilchandra5345 Жыл бұрын
Quality + content=Travelista❤ Spl. thanks Jimmy,harold 👍❤️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks 👍
@harveygenova3406
@harveygenova3406 Жыл бұрын
സാൻ്റോ നിൻെറ ഇടതും വലതുമുള്ള കടുവകളോടാണു പ്രേക്ഷകരായ ഞങ്ങൾ നന്ദിപറയുക. Million പുറകെ വണ്ടിപിടച്ചുവരണുണ്ട്. Travelista പറക്കട്ടെ 🛩
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@madhusudhananks2196
@madhusudhananks2196 Жыл бұрын
Barbicue..... നിർവൃതി തന്നെ.... നാട്ടുകാരെ കൊതിപ്പിക്കുന്നു... Welcome terry blaks.. ട്രാവലിസ്റ്റ
@si.nnx.yy77
@si.nnx.yy77 Жыл бұрын
Santappan and hitchhiking nomad this guy’s are the best travel vloggers in India ❤❤
@nithinprasad864
@nithinprasad864 Жыл бұрын
One of the best travel vlogger in india...American vlogs ellam full power aahn... TRAVELISTA yiloode America explore cheyyan fans ready aahnu...❤
@Travelistabysantos
@Travelistabysantos Жыл бұрын
On
@johnpoulose4453
@johnpoulose4453 Жыл бұрын
in *India* 🇮🇳
@laijujose5665
@laijujose5665 Жыл бұрын
Excellent video !! even Chicago sausages are famous. Background music is dammm good
@santhoshneeliyara7981
@santhoshneeliyara7981 Жыл бұрын
സാൻ്റപ്പാ...... കൊതിപ്പിച്ചു കളഞ്ഞല്ലോ ❤❤❤❤❤ അമേരിക്കൻ വീഡിയോസ് ഒന്നിനൊന്നു സൂപ്പർ ❤❤❤❤❤ ചിന്തിക്കാൻ പറ്റാത്ത കാഴ്ചകളുമായി Team Travelista പവർ വന്നൂട്ടാ .....❤❤❤❤❤
@StantoStanto-rw8xt
@StantoStanto-rw8xt Жыл бұрын
കൊതിപ്പിക്കാതെ എന്റെ സാന്റപ്പാ . സൂപ്പർ
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@Rain_line_dreams
@Rain_line_dreams Жыл бұрын
Daily video ഇടുക. Popularity കൂടും. Sure
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
പഴം കഞ്ഞി മുതൽ BBQ വരെ ചിന്തിക്കാൻ പറ്റുവോ......ഞങ്ങളെ കൊതിപ്പിക്കാനായിട്ട് ഒരു എപ്പിസോഡ് 😂😂😂😂😂പവർ വരട്ടെട്ടോ 💪💪💪
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@MessAlbin
@MessAlbin Жыл бұрын
​@@Travelistabysantosബ്രോ തുടക്കത്തിൽ ഉള്ള ആ സോങ് ഏതാ? ഫുൾ സോങ് ലിങ്ക് ഒന്ന് അയക്കോ...
@p34ky._
@p34ky._ 7 ай бұрын
​@@MessAlbin Song name- As you make the bed
@kumarsugu1852
@kumarsugu1852 Жыл бұрын
Hi brother happy journey God bless you
@ajaykumar-kc7ev
@ajaykumar-kc7ev Жыл бұрын
You made my mouth watering 😀 amazing episode. You have talent in food vlogging also Bro. Convey my regards to the new team members ❤. Jimmy bro & Arnold Bro
@Travelistabysantos
@Travelistabysantos Жыл бұрын
Sure 😊
@Solivagant970
@Solivagant970 Жыл бұрын
Enta ponn santappa editing oru reksha illattaa…prithekich intro thee ahn❤️‍🔥😍 Travelissttaa🤟🏻
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@mathewjacob8527
@mathewjacob8527 Жыл бұрын
Very good video. Jimmy and Arnold are excellent companions. Regards to all three ❤of you. Best wishes
@retheeshtcy
@retheeshtcy Жыл бұрын
I think these kind of format will attract more viewers. Team is perfect.
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@binuparatbineesh9206
@binuparatbineesh9206 Жыл бұрын
കഴിഞ്ഞ ജന്മം എന്തോ പുണ്യം ചെയ്തിട്ടുണ്ട് മച്ചാനെ നിങ്ങൾ.. 😅😂ഇല്ലാണ്ടെ ഇങ്ങനെ ഒന്നും കിട്ടില്ല 🔥🔥 ഹെവി Videos bro ♥️♥️
@preethakasipreethakasi3669
@preethakasipreethakasi3669 Жыл бұрын
Food vlogu 👍ingane kothipikaruth😋 Tastyyyy
@Travelistabysantos
@Travelistabysantos Жыл бұрын
😋
@jaisonthekkoodan3512
@jaisonthekkoodan3512 Жыл бұрын
ഒരു ഭാഗ്യത്തിന് കിട്ടിയ വിജയമല്ല,,,, യാത്രാ പ്രേമികളുടെയും ഭക്ഷണപ്രിയരുടെയും ഹൃദയത്തിൽ വസന്തത്തിന്റെ പൂക്കാലം തീർത്തവനാണിവൻ,, ടീം ട്രാവലിസ്റ്റ് ❤
@ayshabiayshabi6653
@ayshabiayshabi6653 Жыл бұрын
പൊളപ്പൻ ആയിട്ടുണ്ട്!! ചിന്തിക്കാൻ പറ്റോ ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@minku2008
@minku2008 Жыл бұрын
🎅appante അങ്കമാലി പോർക്ക് ഉണ്ടാക്കുന്ന വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത ഞാൻ ,Ahh സാന്റപ്പൻ ഇപ്പോൾ ടെക്സസിലിരുന്നു bbq അടിക്കുന്നു ,വിശ്വസിക്കാൻ പറ്റുമോ ..സന്തോഷം 👍🎉
@Travelistabysantos
@Travelistabysantos Жыл бұрын
Thank you nostuuuu😀❤️🙏
@niranjpaulchungath
@niranjpaulchungath Жыл бұрын
This channel produce ,by far,the best travel vlogs in Malayalam. Noone can match the quality, the niche content it brings and the way the videos are edited and presented. He deserves a minimum of 1 million subscribers.
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much
@renidavid5333
@renidavid5333 Жыл бұрын
ആരും കാണിക്കാത്ത അടിപൊളി വീഡിയോ : ഒന്നും പറയാനില്ല... ചിന്തിക്കാൻ പറ്റുമോ😅
@tesma-m7
@tesma-m7 Жыл бұрын
Terry blacks is good , if your going to Austin tx try Franklins ....The briskets are best and expensive but worth the try...enjoy santo
@subranmanyan7517
@subranmanyan7517 Жыл бұрын
മായ കാഴ്ചകൾ ചിന്തിക്കാൻ പറ്റാത്ത വീഡിയോ ചിന്തിക്കാൻ പറ്റു👍👍👍👍👍👌👌👌👌💪💪💪💪❤️❤️❤️❤️❤️❤️❤️❤️💪👍👍👍👍👍👍
@ajithsurendran2373
@ajithsurendran2373 Жыл бұрын
Next video ath polikkum
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@lambooji2011
@lambooji2011 Жыл бұрын
Awesome presentation 🎉🎉
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 🤗
@priyajoy5961
@priyajoy5961 Жыл бұрын
Santo, after being in TX this long time, never been to these places😅anyway decided to go Terry Black's soon 👍🏽thank you for bringing unique contents. 👍🏽
@abitrips7341
@abitrips7341 Жыл бұрын
Kidu aayittundu… Kothippichu mone ..🥸🥸
@simalsunesh2962
@simalsunesh2962 Жыл бұрын
Nte ponooo nthutta intro 😻 chidikan pattooo America ta 🔥🔥🔥
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 Жыл бұрын
സന്റപ്പാ texas തന്നെ നിന്ന മതി അങ്ങനെ ആണെകിൽ ഇതുപോലെ ഉള്ള നല്ല ഫുഡ്‌ വീഡിയോ കാണാലോ 💛💛💛💛💛💛💛💛💛
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
എപ്പോഴോ 2M or 3M അടിക്കേണ്ട ചാനൽ ❤🥰👌🏻👌🏻👌🏻
@biju653
@biju653 Жыл бұрын
Santhappa 🔥🔥🔥 Travalista❤. Love from Lewisville, DFW Metroplex .
@ഞാൻ_GASNAF
@ഞാൻ_GASNAF Жыл бұрын
സന്റപ്പാ കൊതിപ്പിക്കല്ലേ 😋 ഞാനും വരും ഇത് കഴിക്കാൻ
@babyantony8842
@babyantony8842 Жыл бұрын
Excellent video . Mouth watering BBQ
@Travelistabysantos
@Travelistabysantos Жыл бұрын
Thanks for watching
@ARJUN-xd2nd
@ARJUN-xd2nd Жыл бұрын
i have tried Texas BBQ from dubai mall ( texas roadhouse) its one of the best briskets that i have eaten i need to try the OG from TEXAS itself
@rajeshkn6120
@rajeshkn6120 Жыл бұрын
ജിമ്മിച്ചേട്ടൻ പൊളി😍👍
@vishnujayaprakash8337
@vishnujayaprakash8337 Жыл бұрын
അമേരിക്കൻ video's power ആയി varind🔥😍 keep going #_Team Travelista_#🫶❤️
@ubaisromeo4551
@ubaisromeo4551 Жыл бұрын
Best 1one food vlog ❤❤❤ 😋 yummy BBQ America America ❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thank you 😋
@JaisonKj-b1f
@JaisonKj-b1f Жыл бұрын
Best wishes ❤️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@ageesabraham5377
@ageesabraham5377 Жыл бұрын
Go ahead Santappen, we will support
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@TheRIJO619
@TheRIJO619 Жыл бұрын
That's brisket...you should try Mexican barbacoa as well...
@meme_express6348
@meme_express6348 Жыл бұрын
Boom baang is ur prachothanam , Enna ok pulli paranjapole potte 🤭♥️♥️♥️ 9:28
@splashchinesefengshuiastro4902
@splashchinesefengshuiastro4902 Жыл бұрын
Super Santappa..... Quality Content videos....💯
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 🙂
@babupacha9527
@babupacha9527 Жыл бұрын
കൊതിപ്പിച് കൊല്ലാൻആയിട്ട് 🤝🤝🤝
@mithunelenjikkal
@mithunelenjikkal Жыл бұрын
👍👍👍👍no words santappan god bless
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much
@fasalplay
@fasalplay Жыл бұрын
ഇത് കണ്ടുകൊണ്ട് ചോറും സാമ്പാറും തിന്ന ഞാൻ..😋
@__undercover_nomad__
@__undercover_nomad__ Жыл бұрын
വേറെ ലെവൽ സാനം... BBq Polii 💥💥
@abuzeba9548
@abuzeba9548 Жыл бұрын
എന്റെ പൊന്നെ, എജ്ജാതി 🔥wow
@retheeshtcy
@retheeshtcy Жыл бұрын
2024 will be urs... No doubt... Keep rocking santappan..
@dennygeorge3058
@dennygeorge3058 Жыл бұрын
variety, delicious episode.
@Travelistabysantos
@Travelistabysantos Жыл бұрын
Glad you enjoyed it
@mohammedyaseen7209
@mohammedyaseen7209 Жыл бұрын
Santappa super bbq specialy ninda expression 😊❤
@santhoshsajidaniel
@santhoshsajidaniel Жыл бұрын
You deserve 10M subscriber's
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Best wishes for the Kitchen vlog 🎉
@Travelistabysantos
@Travelistabysantos Жыл бұрын
Thank you 😊
@athulpaul1073
@athulpaul1073 Жыл бұрын
സന്തപ്പാ.... ഒരു Amish Village video ചെയ്യണം❤
@renjitpillai4040
@renjitpillai4040 Жыл бұрын
Thank you santappa for food vlog❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@binoypg3365
@binoypg3365 Жыл бұрын
❤❤❤❤❤❤ മൂന്നുപേരും കട്ടക്ക് ...പൊളി ❤❤❤❤❤❤️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@krishnanunnim.p6947
@krishnanunnim.p6947 Жыл бұрын
Speech Sound quality low anu, please use wireless microphone.
@mallucanadiantravel
@mallucanadiantravel Жыл бұрын
Ya their briskets are out of this world😊 waiting for a Mexican food video also.
@antoakkara7649
@antoakkara7649 Жыл бұрын
ട്രാവലിസ്റ്റ ടീമിന് ജയ്.... 👍👍
@MsJolly777
@MsJolly777 Жыл бұрын
ഇങ്ങനെ ഞങ്ങളെ കൊതിപ്പിക്കാൻ എന്തു തെറ്റാടൊ സാൻ്റപ്പാ ഞങ്ങൾ നിന്നൊട് ചെയ്തത്😂😂
@georgemenachery9942
@georgemenachery9942 Жыл бұрын
അവന് തിന്നണം. കുടിയ്ക്കണം - പണം ഉണ്ടാക്കണം....
@alexandermathews3601
@alexandermathews3601 Жыл бұрын
Santaapens AMERICAN show is the Best of the Best. Waiting for Hollywood, Disney and Beverly Hills. Hi from California
@prajoshvava7753
@prajoshvava7753 Жыл бұрын
പൊളിച്ചു സാൻറ്റപ്പാ എന്തുരു തീറ്റയാണ് 😄😄😄
@Nidhin_on1
@Nidhin_on1 Жыл бұрын
6:00 boombangh ❤️ lovfly
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@josephgregory604
@josephgregory604 Жыл бұрын
Superb, superb 🎉🎉
@Travelistabysantos
@Travelistabysantos Жыл бұрын
Thanks 🤗
@joyaljoseph853
@joyaljoseph853 Жыл бұрын
Ithe kaznje Mexican trip expect cheyunu
@ratheeshmr9670
@ratheeshmr9670 Жыл бұрын
ഞങ്ങളെ കൊതിപ്പിച്ചു അടിപൊളി👍🏻🤩😍😍😍😍😍😍😍👌🏻🤤💝💝💝💝💝💝💝
@sasnehamsaju
@sasnehamsaju Жыл бұрын
TerryBlack’s BBQ looks yummy 😋😋..An awesome Restaurant..Santa ..keep movieing on..❤
@sherin6324
@sherin6324 Жыл бұрын
Santappa jimmiyude a vili ore poli ❤️
@Travelistabysantos
@Travelistabysantos Жыл бұрын
Power
@sherin6324
@sherin6324 Жыл бұрын
പെവർ 👍
@Arunraj-bo9zg
@Arunraj-bo9zg Жыл бұрын
Content 🔥 quality😍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@GracyJohnson-px3pu
@GracyJohnson-px3pu Жыл бұрын
Suuuppeeerrrrr....food..... santappaaa....njagale....kothipochuuu. Leee
@Travelistabysantos
@Travelistabysantos Жыл бұрын
On
@josephgregory604
@josephgregory604 Жыл бұрын
Jimmy Chettan nammude ROCK nte oru cheriya cut ok ound nice person ❤
@Aysha-lu5en
@Aysha-lu5en Жыл бұрын
Song? Love the video…
@LuckyLaxadhish0
@LuckyLaxadhish0 Жыл бұрын
Pwoli ❤❤
@shaheemakd
@shaheemakd Жыл бұрын
എൻ്റെ പോന്നു സൻ്റപ്പാ... ഈ വീഡിയോ ഇന്നലെ രാത്രി 10 മണിക്കാണ് ഞാൻ കണ്ടത്. വീഡിയോ കണ്ട് കൊതി മൂത്ത് അപ്പോ തന്നെ വൈഫിനേം കൂട്ടി ഷവായ കഴിക്കാൻ പോയി...😂
@Travelistabysantos
@Travelistabysantos Жыл бұрын
😀😀❤️🙏
@georgemenachery9942
@georgemenachery9942 Жыл бұрын
കഷ്ടം..... ?
@preetisarala3851
@preetisarala3851 Жыл бұрын
Awesome barbecue & Awesome friends
@Travelistabysantos
@Travelistabysantos Жыл бұрын
Thank you 🤗
@PraveenKumar-wy2el
@PraveenKumar-wy2el Жыл бұрын
Yummy sandappa Jimmy & Arnold ❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@vinojvijay5459
@vinojvijay5459 Жыл бұрын
Mouth watering episode.chindhikkanpattatha episode
@aneeshsimon3274
@aneeshsimon3274 Жыл бұрын
So vibrant partners ❤❤❤❤❤😮😮😮😮
@Travelistabysantos
@Travelistabysantos Жыл бұрын
Uyir
@travelbroz8172
@travelbroz8172 Жыл бұрын
Nteeeponoo Sceeeen itemmmm powli🎉
@Vintage.Traveler
@Vintage.Traveler Жыл бұрын
ചിന്തിക്കാൻ കഴിയില്ല ❤
@hyderaliaboobacker3479
@hyderaliaboobacker3479 Жыл бұрын
വായിൽ വെള്ളം ഊറി Santappo😍 ജിമ്മിച്ചൻ സൂപ്പർ ആണുട്ടോ ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks 👍
@georgemenachery9942
@georgemenachery9942 Жыл бұрын
ഒടുക്കത്തെ തീറ്റ....
@mathewzachariah6979
@mathewzachariah6979 Жыл бұрын
We are watching Houston
@Niya-jr4ul
@Niya-jr4ul Жыл бұрын
വീഡിയോ സൂപ്പർ🤘🤘👍 ഒന്നും പറയാനില്ല..🥰🥰. Thumbnail ൽ അതിന്റെ അപ്പൻ ഇതിന്റെ അപ്പൻ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഒഴിവാക്കിയാൽ കൊള്ളാം. കൂടെ കൂടെ repeatation വരുന്നുണ്ട്.
@Travelistabysantos
@Travelistabysantos Жыл бұрын
Okay
@2sameeha
@2sameeha Жыл бұрын
Harold......അമേരിക്കൻ ട്രിപ്പിൽ santappante asset
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@MujeebRahman-hz9qo
@MujeebRahman-hz9qo Жыл бұрын
Eth perinthalmanna varumo....
@Jiffincj-pc9yn
@Jiffincj-pc9yn 7 ай бұрын
Pwoliiii santapaaa ❤
@sreeju9809
@sreeju9809 Жыл бұрын
Uff.... santappo.... 🤤🤤🤤🤤🤤🤤🤤🤤🤤🤤
@nazarchoolayil7385
@nazarchoolayil7385 Жыл бұрын
Nhanum santappanoppam kazhichuttaa..... 😊❤
@vipindasp.v2687
@vipindasp.v2687 Жыл бұрын
Santappa kothipikkalle
@devu151
@devu151 Жыл бұрын
കൊതിപ്പിച്ചു 👍❤️🌹
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@abhilashkumar8208
@abhilashkumar8208 Жыл бұрын
Full power 💪💪🎉
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@sabucheriyil1
@sabucheriyil1 Жыл бұрын
Kodikkade vere vazhi illa... heavy full power ..team travalista..❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@bennyjohn1709
@bennyjohn1709 Жыл бұрын
കൊതിപ്പിച്ചുകളഞ്ഞാലോ സാൻറ്റപ്പാ 😅😅
@jaffarsadiq5071
@jaffarsadiq5071 Жыл бұрын
Amazing beauty of America
@sageerchenikapurathsageer4293
@sageerchenikapurathsageer4293 Жыл бұрын
Super 👍👍👍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@zuhailtk5718
@zuhailtk5718 Жыл бұрын
santappan on fire.....
@Forest-_w
@Forest-_w Жыл бұрын
Full power
@subaircheerangan609
@subaircheerangan609 11 ай бұрын
ബീഫ്❤❤❤
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН