ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@truthisfaith98472 сағат бұрын
കെജെപി ആയതുകൊണ്ടാണ് തോറ്റത്....... ഇനിയെങ്കിലും കേരള നേതൃത്വം മാറുക.... അല്ലെങ്കിൽ പച്ച തല്ലില്ല
@chitranpv74052 сағат бұрын
Mura Sura utter failure waste k BJP
@sadasivankg90723 сағат бұрын
കേരളത്തിൽ സുരേന്ദ്രൻ്റെ യും മുരളീധരൻ്റെ യും നേതൃത്വം ഉടൻ മാറ്റണം. ശോഭ സുരേന്ദ്രനെ പോലെ അർഹതപ്പെട്ടവർക്ക് കേരള BJP നേതൃത്വം ഉടൻ മാറ്റണം. എങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നല്ല മാറ്റം ഉണ്ടാക്കാം. CPM കാർ വോട്ട് മറിച്ച് മാങ്കൂട്ടത്തിലിന് നല്കി. CPMൻ്റെ 11% vote കുറഞ്ഞത് കോൺഗ്രസിന് പോയി.
@binupsankaran55362 сағат бұрын
കൃത്യമായ നിരീക്ഷണമാണ് ഞാൻ ഒരു സംഘചുമതലയുള്ള ആൾ ആണ് ഫക്രുദ്ദീൻ സാറിൻ്റെ അത്രയും ബോധം RSS നെ പറ്റി BJP നേതാക്കൾക്ക് ഇല്ല
@subodhnnair2 сағат бұрын
കേരള ബി. ജെപി ഘടകത്ത് പിരിച്ചുവിടണം
@vijaybijusagar74173 сағат бұрын
സുരേന്ദ്രൻ... 👎
@vishnuayanath10372 сағат бұрын
💯
@luciussimon7842 сағат бұрын
Best analysis!
@ganeshk62 сағат бұрын
Very correct 💯💯 analysis
@prasadkgnair55523 сағат бұрын
😂😂😂😂പതിനാറു ഗ്രൂപ്പ് പാര വെച്ചു നടന്നാൽ ഇങ്ങനിരിക്കും. രാഷ്ട്രീയത്തിൽ പാർട്ടികൾക്കു ഗ്രൂപ്പ് വൈറസ് ബാധയാണ്. അതു കൂടുതലായാൽ ചികിത്സയില്ല. ശരീരം നശിക്കും. അതാണ് കേരള ബിജെപി.
@PratheeshKP-ug9gc3 сағат бұрын
Rss എന്നത് ബിജെപി base ആണ്. അതിനു അപ്പുറം ജനങ്ങളുടെ വോട്ട് മേടിക്കാൻ ബിജെപിക്ക് കഴിയണം. സുരേഷ് ഗോപി ജയിച്ചത് എങ്ങനെ ആണ്, ഏറ്റവും മികച്ച candidate, പുള്ളിക്കാരന്റെ പ്രവർത്തനം ഒപ്പം ബിജെപി rss base വോട്ട്. പാലക്കാട് rss ബിജെപി base വോട്ട് കൈയിൽ വെച് നല്ല ഒരു candidatine ഇറക്കണം.
വ്യക്തികളെ വേണ്ട രീതിയിൽ വേണ്ട സമയത്ത് പരിഗണിച്ചാലെ ബിജെപി പാർട്ടി ജയിക്കുകയും പാർട്ടി വളരുകയും ചെയ്യൂ
@Biju-20363 сағат бұрын
സന്ദീപ് ശരിയാണല്ലോ
@maheshkannur46532 сағат бұрын
❤
@saira89783 сағат бұрын
കേരളത്തിലെങ്കിൽ പ്രവർത്തകരുടെ ഇടയിൽ ഒരു ഓൺലൈൻ വോട്ടിംഗ് നടത്തി എന്താ പ്രശ്നമെന്ന് കേന്ദ്ര നേതൃത്വം കണ്ടെത്തണം
@user-sm4wk6pv4f2 сағат бұрын
Amit Shah pandu Thiruvananthapuram Raviz Hotel room എടുത്തു വിഷദം ആയി പരിശോധിച്ചതല്ലേ??? കമ്മികൾ കോംഗിക്കും / കോംഗിക്കൽ കമ്മിക്കും വോട്ട് ചെയ്യുന്ന കാലത്തോളം ഒരു നല്ല വ്യക്തിക്കും ജയിക്കാൻ സാധിക്കില്ല.
@ramendranramendran64943 сағат бұрын
കിടപ്പാടം വഖ്ഫ് കൊണ്ടുപോയാലും ബിജെപി ക്ക് വോട്ടു ചെയ്യില്ല.
@bhasiraghavan95133 сағат бұрын
അതേ അതേ വക്ക്ഫ് പ്രശ്നത്തിൽ ഒരു കാരണവശാലും ഇടപെടരുത് എല്ലവൻ്റെയും പിടുക്ക് വരെ വക്കഫ് കൊണ്ടുപോകട്ടെ
@user-sm4wk6pv4f2 сағат бұрын
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എത്ര തന്നെ.... അപ്പൊൾ കൈയ്യും കാലും ഇട്ടു അടിക്കാതെ നോക്കികൊണ്ടാൽ മതി എന്നും കൂടി എഴുത്തേണ്ടതുണ്ട്.
@VenugopalA.P2 сағат бұрын
പിന്നെ കർസേവാ നടത്തി പള്ളി പൊളിയ്ക്കുന്ന വന് വോട്ട് ചെയ്യണോ?.... അതോ ഗുജറാത്തിലും ഇപ്പോ മണിപൂരിലും പച്ചക്ക് കത്തിക്കുന്നവർക്ക് > രാഷ്ട്ര വിതാവിനെ കൊന്നവർക്ക് വോട്ട് ചെയ്യണോ..... മനസില്ല കേരളത്തിന്... പോ പോയി പണി നോക്ക്
😂😂😂 നല്ല തീരുമാനം, അടുത്ത് തന്നെ താങ്കളുടെ ഭൂമി വഖഫ് ഏറ്റെടുക്കാൻ ഇടവരട്ടെ😅
@georgeemmanuel33532 сағат бұрын
ഒരവലോകനാവും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ അടിമകൾ ആണ്. അവർ എന്നും ഒരേ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ.
@arjunrockey59692 сағат бұрын
പാലക്കാട്ടെ വിജയത്തിന്റെ അവകാശം SDPI ഏറ്റെടുത്ത് കഴിഞ്ഞു.
@pradeepankk37363 сағат бұрын
ഏറ്റവും നല്ല കോമഡി സുരേന്ദ്രൻ്റെ വിലയിരുത്തൽ വരുമ്പോൾ കേൾക്കാം.
@sudarsananvk54912 сағат бұрын
അമിതപ്രതീക്ഷയുമായി നടക്കുന്നതാണ് പരാജയം. പണി ചെയ്യില്ല.
@shivanprasad68Сағат бұрын
Johnettan❤❤❤❤
@bijivalsalan6473 сағат бұрын
അമിത ആത്മ വിശ്വാസം appath
@user-sm4wk6pv4f2 сағат бұрын
തോറ്റാൽ നാട്ടുകാര് വോട്ട് ചെയ്തില്ല എന്നാണ് അർത്ഥം... അല്ലാതെ ആർഎസ്എസ് പാലം വലിച്ചു എന്നല്ല... ക്രോസ് വോട്ടിംഗ് ആയിക്കൂടെ??? എന്തേ അതും പറയേണ്ടത് അല്ലെ???
@jyothisb2 сағат бұрын
അവിടെ ഉള്ള RSS and ഇവിടെ ഉള്ള Rss തമ്മിൽ തമ്മിൽ നല്ല വിത്യാസം ഉണ്ട്.... ഇവിടെ വളരാൻ ഒരു മണ്ണ് ആയിട്ട് ഇല്ല.. അതിനു തുടക്കത്തിൽ കുറച്ചു കുടി മാറ്റം വരുത്തണം, ചിലപ്പോൾ കുറച്ചു ഒക്കെ മതനിരപേക്ഷത പോകേണ്ടി വരും ആയിരിക്കും..
@b2bspy5032 сағат бұрын
സ്ഥാനാർഥി നിർണയം മുതൽ ബിജെപി യ്ക്ക് പിഴച്ചു
@rameshramachandran6807Сағат бұрын
ജയിച്ചാൽ സംഘം പ്രവർത്തിച്ചു തൊട്ടാൽ പാലം വലിച്ചു കൊള്ളാം
@abdulazeez2351Сағат бұрын
Fakru 😂😂😂😂 കാണു മ്പോൾ ചിരി വരുന്നു 😂🤣🤣🤣🤣💃💃💃💃💃💃💃💃💃💃💃💃💃
@Ksukumaran-v6b3 сағат бұрын
കുറച്ചു ബിജെപി നേതാക്കൾ സ്വാർത്ഥ താൽപര്യം 😂
@shanavashabeebulla37252 сағат бұрын
തോറ്റ് അയിനാണ്😂😂😂😂😂
@sivaramankumaran72893 сағат бұрын
ഉള്ളി സുരയല്ലേ ?ജയിക്കുമെന്ന് പറഞ്ഞാൽ തോറ്റിരിക്കും
@bhadrana.v.84892 сағат бұрын
🕉️🙏👍👍👍👍👍🙏🕉️🚩❤️
@Jeevanjoseph15783 сағат бұрын
രാജീവ് ചന്ദ്രശേഖരനെ എന്തുകൊണ്ടാണ് ആർഎസ്എസ് സപ്പോർട്ട് ചെയ്യാതിരുന്നത്?
@user-sm4wk6pv4f2 сағат бұрын
Rajeev Chandrashekar e okke RSS support ചെയ്തു. ഏഷ്യാനെറ്റ് സപ്പോർട്ട് ചെയ്യാത്തതിൻ്റെ കാരണം അന്തം കമികൾ ആയ മന്ദ ബുദ്ധി എംപ്ലോയീസ് ആണ് എന്ന് അറിയാം.
@PratheeshKP-ug9gc2 сағат бұрын
കേരളത്തിൽ ഈഴവ -നായർ ഐക്യം ഉണ്ടാകാതെ ബിജെപി വളരില്ല. നായർ കോൺഗ്രസ്സ് വോട്ട് ബാങ്ക്, ഈഴവ cpim വോട്ട് ബാങ്ക് ഇത് രണ്ടും ഒരുപോലെ നേടി ഇടക്കണം. ചില സ്ഥാനാർഥിക്ക് അതിനു കഴിയും, ശോഭ സുരേന്ദ്രന് എല്ലാ ഹിന്ദു വിഭാഗങ്ങളുടെയും വോട്ട് കിട്ടും അത് അവരുടെ കഴിവ് ആണ് അത് പോലെ സുരേന്ദ്രൻ. അത്തരത്തിൽ പൊതു സമ്മതനായ സ്ഥാനാർഥി വരണം.
ഒറ്റ ക്രിസ്ത്യനീ പോലും ബിജെപി ക്ക് വോട്ട് ചെയ്തില്ല എന്തുകൊണ്ട്.
@sibipalakkad2938Сағат бұрын
സുരേന്ദ്രൻ മാറിയാൽ അന്ന് ബിജെപി അധികാരത്തിൽ വരും പാലക്കാട് അത് ഒരു പണിയാണ്
@farookrt75432 сағат бұрын
അല്ല ഫക്രൂക്ക പ്രവചിക്കുന്നതെല്ലാംതെറ്റുകയാണല്ലൊ.അച്ചായനും ഒരുഉഷാറില്ല.
@kuttappank5563Сағат бұрын
Ahankarathinu kittiya adi.
@VinodKumar-yo3yb2 сағат бұрын
നല്ല മണ്ഡൻ വിശകലനം
@AbdulAzeez-lj8zd2 сағат бұрын
ഫക്റു കിടന്നു ഉരുളുന്നു
@SamMob-z6n3 сағат бұрын
രാഹുലും സന്ദീപ് ഉം കോൺഗ്രസിന്റെയും ബിജെപിയുടെയും നല്ല വ്ക്തക്കൾ ളായിരുന്നു. കോൺഗ്രസ് രാഹുൽനെ വളർത്തിക്കൊണ്ടുവന്നു പത്തനംതിട്ടയിൽ നിന്ന് പാലക്കാട് മത്സരിപ്പിച്ചു ജയിച്ചു. കേരളത്തിലെ ബിജെപി നേതൃത്വം സന്ദീപിനെ പുകച്ചു പുറത്തു ചാടിച്ചു. ഒരു കാര്യം മനസ്സിലാക്കുക ഇനി പാലക്കാട് നോക്കണ്ട
@sreedathnair70662 сағат бұрын
ഇതിപ്പോ ബിജെപി ജയിച്ചെങ്കിൽ നേട്ടം എന്നും പറഞ്ഞേനെ...നിലവിൽ ഇവിടെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കാരണം വോട്ടർ മാർക്ക് നല്ല കോണ്ഫ്യൂഷൻ ഉണ്ട്....കൽപാതി വാർഡിൽ ഒക്കെ ആൾക്കാർ എതിര് പറയുക എന്നു വെച്ചാൽ ഇത്ര കാലം എന്താണ് ചെയ്തത് എന്നു ചോദിക്കേണ്ടി വരും
@AbdulSamed-l7m2 сағат бұрын
കേരളത്തിലെ ജനങ്ങളും Up യിലെ ജനങ്ങളും താരതമ്യം ചെയ്യല്ലേ
@KaleshCn-nz3ie2 сағат бұрын
ഫക്രുദ്ദീൻ ശരിയായ നിരീക്ഷണം 👍💯
@suresh-t9q3 сағат бұрын
പാലക്കാട്ടെ ബിജെപിക്കാർക്ക് നന്ദി ...ഉള്ളിസുരയുടെ കെജെപിയെ തോൽപ്പിച്ചതിന് ..
@presannane60342 сағат бұрын
RSS നെ സുന്ദരമായി പരിഹസിക്കുന്നു
@malllufan2 сағат бұрын
ജയിച്ചാൽ RSS സഹായിച്ചു.. തോറ്റാൽ RSS പണി കൊടുത്തു..
@RadhakrishnaSwamy-yx7oi2 сағат бұрын
Correct. The BJP is an immature party with the likes of K Surendran and V Muralidharan who are Communist equivalents of the many Jayarajans of Kannur.
@gunamala15592 сағат бұрын
Hahaha
@urstrulyrahulambady3 сағат бұрын
ഫുക്രു നിന്റെ നിരീക്ഷണം ഇന്നില്ലേ 😂😂😂 രാഹുൽ മൂന്നാം സ്ഥാനത് പോവും അല്ലേടാ 😁
@mohammadsadathky30033 сағат бұрын
😂😂😂
@kesavadas55023 сағат бұрын
കേരളത്തിൽ ഇന്ത്യ പാർട്ടി വന്നു ഇനി എല്ലാം ശരിയാകും 😂👍
@sivasankaranp373 сағат бұрын
ഉള്ളിസുര 🥰🥰🥰🥰😭😭😭 പറ്റിച്ചു 😃
@user-sm4wk6pv4f2 сағат бұрын
ആകാൻ വഴിയില്ലെന്നു ആവറേജ് IQ ഉള്ളവർക്ക് പിടികിട്ടും.
ഈ ചാനലിൽ ആവശ്യമില്ലാതെ ചർച്ചയാണ് ബിജെപിയുടെ പരാജയത്തിന്റെ ഒരു കാരണം നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾ വിലയിരുത്തി വാർത്ത ഉണ്ടാക്കുക ഉണ്ടാക്കുക ഞാനൊരു ബിജെപിക്കാരൻ ആണ് എന്റെ അഭിപ്രായമാണ് പറയുന്നത്
@SomanBhaskaran-p1g52 минут бұрын
ജയിച്ചാൽ rss. തോറ്റാൽ ബിജെപി.... ഇതു ശരിയോ
@chandeliersneh92472 сағат бұрын
തോറ്റപ്പോള്‍ ഇങ്ങനെ ആയോ മിത്രമേ 😂😂😂😂😂
@abhiramSpadmanabhan5633 сағат бұрын
ഈ ചാനലിൽ ഇന്ന് കൂട്ട കരച്ചിൽ ആവും😂 ഇനി ചങ്കരൻ വക്കീൽ കരയാൻ വരുമ്പോ വരാം 😂😂
@mariammmajoseph2713 сағат бұрын
ഈ തുളുകന് സന്തോഷം ആയി വന്നല്ലോ
@Sreedevi033 сағат бұрын
സത്യം കയ്പാണ്!
@velappanpillai70912 сағат бұрын
BJP യുടെ തകർച്ചക്കു കാരണം നേതൃത്വത്തിൻ്റെ അഹങ്കാരം
@sunilndk2 сағат бұрын
സന്ദിപ് പോയപ്പോൾ RSS ഒറ്റ കെട്ടായി പണി എടുത്തു എന്ന് തള്ളിയ നിങ്ങൾ😂
@ravindranpc4562 сағат бұрын
ന്യായീകരണ തൊഴിലാളികൾ 😅
@kunju-uo7ev39 минут бұрын
Rss അല്ല പണി കൊടുത്തത്.. സന്ദീപ് വാരിയർ, rss ന് പണികൊടുക്കാനുള്ള ശക്തി കേരളത്തിൽ ഇല്ല 😅
Immeditly remove kerala leaders and center observer Javedkar for any improvement in BJP
@Devarakatthu3 сағат бұрын
സന്ദീപ് വാരിയർ ഒരു കാര്യത്തിനാണ് പുറത്ത് പോയത്. കാരണം വിശകലനം ചെയ്യണം. പക്ഷേ ഒരിക്കലും അവനെ തിരിച്ചെടുക്കരുത്. അവൻ ഒരു തെണ്ടിയാണ്. ക്രിസ്ത്യാനികൾ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല. പാലക്കാടും വയനാട്ടിലും ഒരു വോട്ടു പോലുമില്ല. WAQF കാരണം അവർ ബുദ്ധിമുട്ടിലാണ്. പക്ഷേ, അവർ സമരത്തെ പിന്തുണയ്ക്കില്ല. എല്ലാ മുസ്ലീങ്ങളും യു.ഡി.എഫുമായി യോജിച്ചുവെന്ന് കാണിക്കുന്നു. അവർ സിപിഎമ്മിന് വോട്ട് ചെയ്യുന്നില്ല. എന്തായാലും udf 2026 വിജയിക്കരുത്. എന്തുകൊണ്ട് സിപിഎമ്മും ബിജെപിയും പൊതു മിനിമം പരിപാടിയുമായി സഖ്യം തുടങ്ങരുത്?
@streetfighter86173 сағат бұрын
Yes This is the point. Bjp - Cpm should go for alliance.
@Jeevanjoseph15783 сағат бұрын
തൃശൂര് ക്രിസ്ത്യാനികൾ വോട്ട് ചെയ്തോ
@abhindasa.d19023 сағат бұрын
CPM - BJP oru Alliance avanm enn paryunath big comdey ann, randum opposite nikunna ideology ann... But randu party um alliance ayaa ath verra oru state ill kanatha biggest move avum 💯
@saira89783 сағат бұрын
സംഘടനയുടെ സംസ്ഥാന നേതൃത്വം ശരിയല്ല. പാലക്കാട് അനുയായികളും മുതിർന്ന നേതാക്കളും അസംതൃപ്തരാണ്. പാൽ സൊസൈറ്റി മുതൽ പാർലമെൻ്റ് വരെ ഒരേ ഒരാൾ മാത്രം
@abhindasa.d19023 сағат бұрын
@@Jeevanjoseph1578 Thrissur ulla Christians alla, palakkad & wayanad ullath trend verra ann, Pinna palakkad okke 3000, 5000 vote okke ollu ee Christians nn
@bavathangal202622 минут бұрын
ജർമ്മനി യിലെയും യൂറോപ്പിലേയും യു പി യിലെയും ഉദാഹരണങ്ങൾ പാലക്കാട് തോൽവിക്ക് ന്യായീകരണമല്ല. സന്ദീപ് വാര്യർ എഫക്ട് തന്നെ കാരണം. പുറത്തേക്ക് RSS നെ പ്രീതിപ്പെടുത്താൻ അണികൾ പലതും പറയുഞുവെങ്കിലും ഉള്ളി സുരയുടെ നേതൃത്വത്തോട് സന്ദീപ് ഫാൻസ് ന് നല്ല അമർഷം ഉണ്ടെന്നത് കാണാതെ പോകരുത്. ബിജെപി യിലെ യുവ വോട്ടർമാർ ഭൂരിഭാഗവും സന്ദീപിനു പിന്തുണ ഉള്ളവർ ആണെന്നറിയുക
@Optimusprime_6832 сағат бұрын
ഇത്തവണ rss സർവ്വ സന്നാഹങ്ങളോടും കൂടി പ്രവർത്തിച്ചിട്ടും ഒന്നും നടന്നില്ല. കുറെ rss നേതാക്കൾ ഇനി മേലാൽ യുട്യൂബ് ചാനലുകളിൽ വന്ന് സ്വയം പൊങ്ങരുത്
@ganeshshenoy96362 сағат бұрын
ഇനി എങ്കിലും ട്വിസ്റ്റും വാരിയരും മതിയാക്കുമോ? 🤣
@samarth40543 сағат бұрын
ബീജേപീ എന്തിന് ജയിക്കണം. ഇവര് ഹിന്ദു പാർട്ടിയാണോ 😂 അല്ല..ശബരിമല ബില്ലെവിടെ ?
@sreedathnair70662 сағат бұрын
കോണ്ഗ്രീസും സി പി എമും ഹിന്ദു പാർട്ടി ആണോ😂
@samarth40542 сағат бұрын
@sreedathnair7066 അല്ല. പക്ഷെ തിരഞ്ഞെടുപ്പ് കാലത്ത് അവർ താലിമാല പൊട്ടിക്കുമെന്ന് പറയായറില്ല
@പാവംരായാവ്2 сағат бұрын
നിങ്ങൾക്ക് തെറ്റി ഈരണ്ട് പ്രസ്ഥാനങ്ങളിലും ജാതിവിവേചനം മുണ്ട് ഇതാണ് കേരളത്തിൽ സീറ്റ് നേടാത്തത് ഇത് ഇങ്ങനെ തുടരും കേരളത്തിൽ പുതിയ ഒരു പാർട്ടി അധികാരത്തിൽ എത്തിയാലും ബീജെപി വരില്ല ഒരു പ്രവർത്തകൻ എന്ന നിലക്ക് മുപ്പത് വർഷക്കാലമായി ഞാൻ നേരിൽ മനസിലാക്കിയതാണ്
@vibivibi45662 сағат бұрын
Surendran raji vekkuga
@dins14482 сағат бұрын
BJP kerala :- bluffmaster
@sivadaspc3015Сағат бұрын
Both of them Umbiiiii....
@anupamanarayanan58643 сағат бұрын
Evm fault aanu.
@nithulradhakrishnan46333 сағат бұрын
രാഹുൽ നു അഭിവാദ്യങ്ങൾ
@user-sm4wk6pv4f2 сағат бұрын
ബാലബുദ്ധി അണ്ണൻ രാഹുലിൻ്റെ വക്രബുദ്ധി അനിയനും രാഹുൽ.... 😂😂 കമ്മികള് കോംഗികളുടെ ഐശ്വര്യം എന്ന ബോർഡ് അടിച്ചാലോ???
@Godbless92442 сағат бұрын
ഞാൻ ഒരു ക്രിസ്ത്യൻ BJP യാണ്. പക്ഷെ KJP icon is നെറ്റിയിലെ multiple കുറിയാണ്, ഇനി സ്ഥലമില്ല, എല്ലാവരും. അമ്പലത്തിലോ, അങ്ങിനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുറി തൊട്ടാൽ പോരെ. നിങ്ങൾ വർഗീയ പാർട്ടിയോ അതോ രാഷ്രീയ പാർട്ടിയോ 😮😮😮
@premarajanc68373 сағат бұрын
Ulli sura vicharichathu nadannu
@padushaputhuveettilibrah-ms9yl3 сағат бұрын
Coppanu rss
@samarth40543 сағат бұрын
അപ്പോൾ Upper Class Educated People ഷാഫിയെ ജയിപ്പിക്കും ..മാങ്കൂട്ടത്തെ ജയിപ്പിക്കും .ഓ ഇവർ മെട്രോ എഞ്ചിനീയർമാരല്ലേ😂😂
@ManojDivakarYuvanСағат бұрын
എവിടെ പോയി ലോക്കൽ boy അത് തെറ്റി ഫെഡറൽ രാജ്യത്ത് അങ്ങനെ പറയാൻ പാടില്ല. പിന്നെ ഒന്നുണ്ട്. RSS. ക്രമീകരണം ചെയ്യും.. ക്രിസ്ത്യൻ വോട്ട് BJP വിട്ടേക്ക് അവർ ഇപ്പോഴും ഹിന്ദു വിരോധികൾ, ഹിന്ദു ഐക്യം ഉണ്ടാക്കുക മറ്റു സമുദായങ്ങളെ അകറ്റി നിർത്താൻ നോക്കുക കേരളത്തിൽ
@bijoyjosepha87243 сағат бұрын
ഒറ്റയടിക്ക് യൂ. പി യിൽ എത്തി പ്രൊ. ഫക്രു.... എന്തെക്കയോ പറയുന്നു
@PratheeshKP-ug9gc3 сағат бұрын
ബിജെപിയിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നത് ഈഴവ ബിജെപി നേതാക്കൾക്ക് ആണ്. ശോഭ, സുരേന്ദ്രൻ, മുരളീധരൻ example ആണ്. പാലക്കാട് ബിജെപി rss base വോട്ട് കൈയിൽ വെച് ഒരു ഈഴവ സ്ഥാനാർഥിയെ ഇറക്ക്. മാക്സിമം ഈഴവ candidatesine ബിജെപി ഇറക്കണം. കേരളത്തിൽ ഹിന്ദുക്കളിൽ ഭൂരിഭാഗം അവർ ആണ്. അവരുടെ വോട്ട് കിട്ടിയപ്പോ തൊട്ടാണ് ബിജെപി വളർന്നത്.
@abdulnazeer79202 сағат бұрын
😂😂😂😂
@HareKrishna-y4m2 сағат бұрын
Tholviku karenam ulli surayum shanarthiyum😅 jaikanda oru seat kodukalanju 😅
@Ambience7563 сағат бұрын
😂😂😂
@praveenpillai23652 сағат бұрын
Bjp Jayichu nu paranju innale muthal news idan thudangiyavar Rahul jayichu nu kettappo shocked anu😂
@Abilash-hi9fv2 сағат бұрын
Ivanoke charchit anthayi
@Suhaib5543 сағат бұрын
Fakur mira irangh po😅
@shyamalanair98042 сағат бұрын
Joy joseph ninte oke veedu vaqf kondu pokum
@shotcutmedia71702 сағат бұрын
നിങ്ങൾ ഇങ്ങനെ എപ്പോളും രാഷ്ട്രീയം മാത്രം ചർച്ച ചെയ്തു കാണുന്നവരെ വെറുപ്പിക്കാതെ ..... ഇലക്ഷൻ ആകുമ്പോൾ വടക്കേ ഇന്ത്യൻ ലോബികൾ ഉള്ളിക്കു വില കൂട്ടും ആളുകൾ പിന്നെ ഉള്ളി ഇല്ലാതെ മസാല ഇട്ടു ഓംലറ്റ് അടിക്കും.... ഇലക്ഷൻ കഴിയുമ്പോൾ ഉള്ളിക്കു പിന്നേം വില കുറയും.. ആളുകൾ പിന്നേം ഉള്ളി കൂട്ടി ഓംലെറ്റ് അടിക്കും. ഇത് കുറെ നാളായുള്ള റിപ്പീറ്റഡ് പ്രതിഭാസം ആണ്. സാമൂഹിക പ്രാധാന്യം ഉള്ള ഈ വിഷയത്തെ കുറിച്ച് നിങ്ങള്ക്ക് ഒരു വിഡിയോ ചെയ്തുകൂടെ ?
വാര്യര് കുട്ടിയെ നോവിച്ച് വിട്ടാൽ എങ്ങനെ ഇരിക്കും എന്ന് പേട്ടു നായർ കൃഷ്ണകുമാറിന് മനസ്സിലായിക്കാണും വാര്യരോടാ അവന്റെ കളി
@gokulmenon38973 сағат бұрын
രണ്ടു പേരും ഒരേ ജാതി അല്ലെ
@vvlogs96293 сағат бұрын
Rss thengakola
@kalakendrafineartsakademi81873 сағат бұрын
ആർഎസ്എസിനെ വെള്ളപൂശാൻ ആയിട്ട് ഒരുത്തൻ വന്നേക്കുന്നു ആർഎസ്എസ് അവരുടെ പതിനെട്ടടവും പയറ്റി നോക്കി തോറ്റു തുന്നം പാടി പോയി എന്നിട്ട് ഇനിയും വൈറ്റ് പഴുപ്പ് നടക്കണ്ടേ അതുകൊണ്ട് തിരുമ്മി കൊടുക്കുന്നു പാലക്കാട് ഇപ്പോൾ ഇലക്ഷൻ ഏതാണ്ട് 100 കൊല്ലത്ത് ചരിത്രം പറയുകയാണ് ഒരുത്തൻ ഇന്ന് ജീവിച്ചിരുന്ന ഒരു ആരും ഇന്ന് പാലക്കാട് ജീവിച്ചിരിക്കുന്നില്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇവന് കണ്ണുകാണാൻ പാടില്ലാതായി
@Jayaraj988663 сағат бұрын
Just a drama man. Even the strong hold of the BJP they lost votes means they screwed Surendran and Krishnakumar. Same way they screwed PM Modi in Varanasi during LS election
@shyamalanair98043 сағат бұрын
Suresh ninte verdu vaqf kondu pokum
@asharafpv64843 сағат бұрын
Fakrudheen oompi
@user-gi3jq8sq5u2 сағат бұрын
സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനോടാണ് ചോദ്യം. BJP യ്ക്ക് ജയസാധ്യത ഉള്ള മണ്ഡലത്തിൽ ഈ കോഴിക്കോട്ട് കാരനെ എന്തിന് തുടർച്ചയായി ഇറക്കുന്നു.' കോന്നിയിൽ താങ്കൾ മൽസരിക്കാൻ വന്നു അവിടെ മണ്ഡലം ചുമതല രഘുനാഥിന് പത്തനംതിട്ട ലോകസഭാമണ്ഡലത്തിൽ മൽസരിച്ചു ചുമതല രഘുനാഥിന് ഇന്ന് പാലക്കാട് അവിടെയും രഘുനാഥ് വെറെ കൊള്ളാവുന്നവർ ആരും മില്ലേ? ഇയാൾ ഇല്ലാത്ത നേമംമാത്രം നമ്മൾ ജയിച്ചു. സമയം ഇനിയുമുണ്ട് . കൃഷ്ണകുമാർ ജയിക്കാനുള്ള സാഹചര്യം ഇനിയുമുണ്ട് പാലക്കാട് പ്രശ്നകാരണവും ഈ മൊതലാണ്
@VadakanUllas3 сағат бұрын
RSS പണി എടുത്തിട്ടും കോൺഗ്രസിന്റെ ഓട്ട് കുട്ടാൻ അല്ലാതെ കുറക്കാൻ കഴിഞ്ഞില്ല ജെനങ്ങൾ സ്നേഹത്തിന്റെ കടകൾ ക് ഒപ്പം വെറുപ്പ് നാട്ടിൽ നിന്നും ഇല്ലാതെ ആകുന്നു കേരളം വീണ്ടും പഴയ കാല സ്നേഹത്തിലേക് പോകാൻ തെയാർ എടുക്കുന്നു