അതെ ,,,OMKV എന്നും പറഞ്ഞല്ലേ ഓരോരുത്തര് കാറുമായി വരുന്നത് 😲😲😲
@uniqueurl15 сағат бұрын
പ്രദീപ്കരാ 😂😂
@pradeepdon469813 сағат бұрын
@@uniqueurl 😂😂
@shajunv987917 сағат бұрын
ഡ്രൈവിംഗ് ലൈസൻസ് നിയമം കർശനമാക്കാം എന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞപ്പോൾ യൂണിയനെ കൂട്ടുപിടിച്ച് കേരളം മൊത്തം എതിർത്തു എതിർത്തു😅😅😅
@LoveYouLoveBee15 сағат бұрын
ഡ്രൈവിങ് ലൈസൻസ് ഇതിനോടകം കൊടുത്ത ആളുകളുടെ ഡ്രൈവിംഗ് പുതിയ ആളുകളുടെ ഇറക്കലോഡ് കൂടി ശരിയാകുമോ ഗണേഷ് കുമാർഇത്ര പൊട്ടൻ ആണോ പുതിയ ലൈസൻസ് കൊടുക്കുന്നവർക്ക് മാത്രം അല്ലെങ്കിൽ റോഡിൽ ഓടിക്കാൻ ഉള്ള നിയമം വരണം അങ്ങനെ എങ്കിൽ അപ്പോൾ പറഞ്ഞതിനോട് യോജിക്കാൻ കഴിയും
@alfredsunny80013 сағат бұрын
This accident in Tamilnadu manda😂😂😂
@Listopia1012 сағат бұрын
നാഗാർകോവിൽ കേരളത്തിലോട്ട് മാറ്റിയോ 😂
@AnoopN-q6b12 сағат бұрын
@@LoveYouLoveBee tala veyil kollikanda pahaya😂
@jesvinjose319019 сағат бұрын
ഇപ്പോൾ മൂന്ന് നാല് ദിവസം കൊണ്ട് കേരളത്തിൽ അപകട വാർത്തകൾ കൂടുന്നു എല്ലാം വാഹനങ്ങൾ മാത്രം😢
@Abhiinzone18 сағат бұрын
ആ മുണ്ടുടുത്ത ബൈക്ക് യാത്രക്കാരൻ ഭാഗ്യം കൊണ്ട് രക്ഷപെട്ടു..അയാൾ നിന്ന ഭാഗത്താണ് കാർ മറിയുന്നത്.🙏
@PrasadCherukavil18 сағат бұрын
ഇനി വെറുതെയൊന്നും ആരും റോഡിൽ ഇറങ്ങേണ്ട, നടക്കുമ്പോൾ തല വട്ടത്തിൽ കറക്കി നടക്കുക... എപ്പഴാ, ഏതിലേന്ന് വരുംന്നറിയില്ലല്ലോ.. 😄😄😄
@nair123-md18 сағат бұрын
😂😂
@preethuu962512 сағат бұрын
Ai accident alert is needed
@bingo43711 сағат бұрын
Oru AI camera vachitt enthayi@@preethuu9625
@FazalKTKalathilThayyilakandy15 сағат бұрын
കണ്ടവർക്കൊക്കെ തോന്നിയതുപോലെ ലൈസൻസ് കൊടുക്കുകയും റോഡിനെ കുറിച്ച് വാഹനങ്ങളെക്കുറിച്ച് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാതെ വണ്ടിയുമായി റോഡിൽ ഇറങ്ങി മാന്യമായി വണ്ടി ഓടിക്കുന്നവർക്ക് വരെ ഒരു രക്ഷയും ഇല്ലാതായിരിക്കുന്നു തീർച്ചയായും ലൈസൻസിന്റെ പ്രായം കൂട്ടുകയും നല്ല മാനസിക ശാരീരിക ആരോഗ്യമുള്ളവർക്ക് മാത്രം ലൈസൻസ് കൊടുക്കുകയും റോഡ് അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് അതായത് നിരുത്തരവാദപരമായി വണ്ടിയോടിച്ച് ആളുകൾക്ക് ജീവഹാനി ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം അതുകൂടാതെ ഹെൽമെറ്റും സീറ്റ് ബെൽറ്റ് മാത്രം ചെക്ക് ചെയ്തു പൈസ ഉണ്ടാക്കുന്ന പണികൾ മാത്രം ചെയ്തു ഉത്തരവാദിത്വം തീർന്നു എന്ന് ധരിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഇത്തരം അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടി ഓടിക്കുന്ന എല്ലാവരുടെയും ലൈസൻസ് കാലാകാലത്തേക്ക് റദ്ദാക്കുകയും വേണം
@unnivaava205514 сағат бұрын
ഇവരുടെയൊക്കെ കയ്യിൽ പണമുള്ളിടത്തോളംകാലം നിയമമൊക്കെ ആളൂർ വക്കീൽ നോക്കിക്കൊള്ളും 😂
@@anoopthodupuzhakerala2837 ഡ്രൈവർ സ്ത്രീ ആണെന്ന് കേൾക്കുന്നു...... 🤔
@integrationmk17 сағат бұрын
കാറിൻ്റെ ആ വരവ് കണ്ടപ്പോഴേ ഒരു സ്ത്രീയാണ് ഓടിച്ചിട്ടുണ്ടാകുക എന്ന് മനസ്സിലായി... അത് ശരിയായി.
@skunk0515 сағат бұрын
അവർ k pattu😅
@user-by8hx8di9u14 сағат бұрын
innale car vere caril idich car marinje accident car drive cheythathu pinna sthree aayirikmllee... driver irangii oodnneyu kandallo
@sriyesh287010 сағат бұрын
@@integrationmk ninukku okke oru vicharam undu ee car driving entho maha sambavam annu ennu. Ennal athu onnumalla ee car driving ennathu ellavare kondum pattum athinu valliya kazhivu onnum venda. Eda streekal car odichal enthada kuzhappam. Nee north indayil poyi nokku avide streekal aanu valiya tanker lorryum tipper um bus um okke oodikkunath
@abbasabbas-xy18 сағат бұрын
എന്റെ ഒരു അഭിപ്പ്രായം 40 സ്പീഡിൽ പോകുന്ന സിസ്റ്റം ആംബുലൻസ് ഒഴികെ ബാക്കി എല്ലാ വാഹനത്തിനും ഉണ്ടാകണം പിന്നെ ഒരു കുടുംബത്തിന് ഒരു വാഹനം
ശ്ശൊ പാവം ചേട്ടൻ 😢കാർ ഓടിച്ചവൾ മദ്യപിച്ച് ലെക്കുകെട്ട് ആളെക്കൊല്ലാൻ ഇറങ്ങിയതാ ..😡😡 പക്ഷേ അവൾക്ക് ശിക്ഷ കിട്ടൂല്ലാ. കാറിന് ഇൻഷുറൻസ് കിട്ടും,
@safeerexcel305119 сағат бұрын
വേറെ വാർത്ത കിട്ടിയാൽ അപകട വാർത്തയേ പറ്റി പറയില്ല
@Sooraj7417 сағат бұрын
സർവേശ്വരന് പോലും രക്ഷ ഇല്ല.... എൻ്റെ സീവനെ
@thomasaniyankunju950918 сағат бұрын
അവിടെങ്ങളിൽ ഒരു സർവ്വേശ്വരനും ഹെൽമെറ്റ് വേണ്ടേ
@തബലഭാസ്കരൻ18 сағат бұрын
Ai ക്യാമറ ഉണ്ടാവില്ല ആ ഏരിയയിൽ.. പോലീസ് പിടിക്കാതിരിക്കാനും ഫൈൻ കിട്ടാതിരിക്കാനുല്ലേ നമ്മുടെ നാട്ടിൽ സീറ്റ്ബെൽറ്റും ഹെൽമെറ്റും ഉപയോഗിക്കുന്നത്
@RaseenaAhamed15 сағат бұрын
സഹോദര ഈ ഏരിയ ഒരു അപകടം വരുത്തുന്ന സ്ഥലം ആണ്, പിന്നെ ഈഏരിയയിൽ പോലീസ് ഹെൽമെറ്റ് വേട്ട ഉള്ള സ്ഥലം വും ആണ്, ചിലപ്പോൾ കന്യാകുമാരി യാത്ര ചെയുമ്പോൾ ഈ റൂട്ട് ആണ് പോകുന്നെ,, കൂടുതൽ ആൾകാർ ഇവിടെ ഹെൽമെറ്റ് ഇരു ചക്ര വാഹനം ഓടികുമ്പോൾ വയ്ക്കാറില്ല
@jyothish737813 сағат бұрын
വണ്ടി ഓടിക്കാത്തതുകൊണ്ട് പ്രശ്നമില്ല
@aji..puthanpurakkal906715 сағат бұрын
എന്റെ സർവേശ്വര കരിങ്കല്ലിന് പോലും പേടിച്ചു റോട്ടിൽ പോലും ഇറങ്ങാൻ വയ്യാണ്ട് ആയല്ലോ 🥸🥸🥸
@georgejosephvinister395011 сағат бұрын
May our GODS bless them and cure them early....
@Sicdak717 сағат бұрын
ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കേണ്ടതാണ് റോഡ് സുരക്ഷയെ കുറിച്ച് സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്
@Traveling-e6w17 сағат бұрын
കുറുവ സംഗങ്ങൾ എന്തായി😮ഇപ്പോ വീട്ടിലും നാട്ടിലും പേടിക്കണ്ട അവസ്ഥ
He is not fit for driving , cancel his licence and registration. Overtake oke oru paruthi ile🤌
@sneakyhydra335719 сағат бұрын
He അല്ലെടോ... She ആണ്....
@PoochaSaar19 сағат бұрын
ബൈക്ക്കാരെ കാണുമ്പോൾ തന്നെ പെയ്ഡ്യാണ് എല്ലാവർക്കും. ബൈക്ക് ആക്‌സിഡന്റിൽ പെട്ടാൽ ഒരാളെഉം ബൈക്കാരനെ കുറ്റം പറയില്ല.
@PoochaSaar19 сағат бұрын
ബൈക്ക് ആണ്
@sriyesh287018 сағат бұрын
Not only he nobody in Kerala dont for fit in driving. Majority malayalies don't know to drive car properly
@PoochaSaar18 сағат бұрын
@@sriyesh2870 Yet majority malayalees have enough money to buy above average cars🤣
@sajimathew277213 сағат бұрын
ഒരു കുടുംബത്തെ തകർക്കാൻ അറിഞ്ഞുകൊണ്ടു വാഹനം ഓടിക്കുന്ന കുറെ അഹങ്കാരികൾ
@VargheseVar18 сағат бұрын
ഹെൽമെറ്റ് 🤣🤣🤣🤣
@jobinjoseph520419 сағат бұрын
വീട്ടിൽ തന്നെ ഇരിക്കുന്നതാണ് സേഫ്. പുറത്തോട്ട് ഇറങ്ങാൻ വയ്യ.
@sriyesh287010 сағат бұрын
@@jobinjoseph5204 athe vettil thane erunoo full time purathu erangalle
@sarath933714 сағат бұрын
അല്ല രണ്ടായിരത്തി ഇരുപത്തിനാലേ... എന്താ നിന്റെ ഉദേശം?🙄🙄🙄
@bibinKRISHNAN-qs8no12 сағат бұрын
Wait and see😅
@ashrafachu395717 сағат бұрын
ഡ്രൈവിംഗ് പഠിച്ചതിനു ശേഷം ലൈസൻസ് കൊടുക്കണം അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും വണ്ടി കൈകാര്യം ചെയ്യാൻ ട്രെയിനിങ് കൊടുക്കണം നല്ലവണ്ണം
@sriyesh287010 сағат бұрын
@@ashrafachu3957 engane alle mone oodichu padikkunath
@Nuhazahrin13 сағат бұрын
നടന്നു പോവാൻ പറ്റാത്ത അവസ്ഥയാണല്ലോ..🚶
@satheeshbalakrishnan16578 сағат бұрын
മുൻപിൽ റോഡിന്റെ സെന്റർ പിടിച്ചു പോകുന്ന bike നെ ഓവർകെ ചെയ്യാനുള്ള ശ്രമം ആയിരുന്നു എന്ന് തോന്നുന്നു..
@siyope445015 сағат бұрын
BA-കൺഫ്യൂഷൻ ആയിരിക്കും കാരണം. അത്യാവശ്യ സമയത്തു ബ്രേക്കും ആക്സിലറേറ്ററും മാറിപ്പോകുന്നത്.
@AngelBTS-y4c13 сағат бұрын
അവസാന മാസം മൊത്തം അപകടം ആണല്ലോ 🙄🙄
@anoopthodupuzhakerala283715 сағат бұрын
ഗൾഫ് നിയമം ഇവിടെ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@Armymen39219 сағат бұрын
കാർ ഓടിക്കുക അല്ല ഇത് പറപ്പിക്കുക ആണ്... അഹകാരം കൊണ്ട് റോഡിൽ ഇറങ്ങുന്ന കുറെ അവരാത്തങ്ങൾ മറ്റുളവരുടെ ജീവൻ എടുക്കും
@PoochaSaar18 сағат бұрын
ഡ്യൂക്ക് ബൈക്ക് കണ്ടാൽ ജീവനും കൊണ്ട് ഓടുക. ചാവേറുകളെക്കാൾ ധര്യം ഉള്ള സാധനങ്ങൾ ആണ്
@sriyesh287018 сағат бұрын
Eda potta parapikkan alle allukal car vangunath allengil pinne cycle eduth poyal pore
@jishnupm95896 сағат бұрын
@@PoochaSaarentea ammava buddi undel purath iranghi nok duke bike oke ഏത് പൂറ്റില് ആണ് ഇപ്പോ കാണുന്നേ...2016 ile അറിവ് 2024 il parauale... Bike പറി oke പണ്ടാർന്നു.... കുറെ പേര് കണ്ണു ഉണ്ടായിട്ട് നോക്കാതെ റോഡ് vandi undo nokathe chaadi vezhunu apozha...
@PoochaSaar49 минут бұрын
@@jishnupm9589 നിന്റെ പൂറ്ററ്റിലെ വർത്തമാനം നിന്റെ വീട്ടിൽ ഇറക്കിയാൽ മതി. ഞാൻ കണ്ട കാര്യം പറഞ്ഞു എന്നെ ഉള്ളൂ.
@thambichemmassery451217 сағат бұрын
വഴിയാത്രക്കാരന് നടക്കാൻ വഴി ഉണ്ടെങ്കിലല്ലേ അപകടമില്ലാതെ സുരക്ഷ ആയി നടക്കാൻ പറ്റൂ. ഏറ്റവും ഹൈ റിസ്ക് റോഡുകളാണ് നമുക്കുള്ളത്. ഡബിൾ ഇൻഷുറൻസ് എടുക്കുന്നതാണ് ഉത്തമം.
@SoorajBhanu18 сағат бұрын
😢
@ratheeshramesan691015 сағат бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത് കാർ തന്നെയാണ് '' അതിന് എന്ത് ചെയ്യണം മന്ത്രി പറയണം
@masanomobils731917 сағат бұрын
കൊറഞ്ഞ കാലമായിറ്റ് കേരളത്തിൽ കാർ ഓടിക്കുന്ന കുറച്ച് പേർ മാനസികരോഗികൾ ആണന്ന് തോണുന്നു😂😂😂
@alliswell177617 сағат бұрын
Malayali is kolayali😂
@sajeevpk798517 сағат бұрын
ഇതിപ്പോൾ നാട്ടുകാർക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണല്ലോ ദൈവമേ. ഇനി റോഡിൽ കൂടി പോകുന്നവർ തലയ്ക്കു പിറകിൽ ഒരു ക്യാമറ fit ചെയ്ത് നടക്കുക. പുറകിൽ നിന്ന് ഏതെങ്കിലും വാഹനം വന്ന് ഇടിക്കുന്നുണ്ടോ എന്നറിയാൻ !
@NoushadAbdulkhadar18 сағат бұрын
അറവ് കാർക്ക് ചോര കണ്ടാൽ പേടി ആകില്ല ദിവസം രണ്ടും മുന്നും കേസുകൾ പറയുന്ന അവതാരിയായിക്ക് പേടി തോന്നുന്നുപോലോ 😂😂🤣🤣
ഇതേ പോലെ തന്നെ എവിടേലും ഒരു പട്ടി കടിച്ചാൽ പിന്നെ ഫുൾ തെരുവ് നായ വാർത്ത
@Milano-mecca19 сағат бұрын
കേരളത്തിൽ അല്ലല്ലോ പിന്നെ എന്തിനാണ്
@abhinavraj100116 сағат бұрын
ലൈസൻസ് കർശനം ആക്കണം. നിലവിൽ ഉള്ളവർക്കും 5 വർഷത്തിൽ ഒരിക്കൽ ടെസ്റ്റെടുത്ത് പുതുക്കൽ വേണം. കൂടാതെ വണ്ടിയെടുത്ത് തോന്നിവാസം കാണിക്കുന്നവർക്ക്, പിന്നെ അങ്ങനെ ഒരു തോന്നൽ പോലും വരാത്ത രീതിയിൽ ഫൈൻ ഈടാക്കണം. സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ കൂടി നഷ്ടപ്പെടുത്തരുത്. (ഈ വണ്ടി ഓടിച്ച സ്ത്രീക്ക് എന്ത് പറ്റിയതെന്ന് അറിയില്ല. നോ കമൻ്റ്സ്)
@shihabmuhammed671117 сағат бұрын
Ithippol roadil irangan pattatha avasthayayi😮😮😮
@Afru78615 сағат бұрын
ആക്സിഡന്റ് കണ്ടാൽ അറിയാം പരിക്ക് ഉണ്ടെന്ന് എന്നിട്ടും ചോദ്യം വല്ല പരിക്കും ഉണ്ടോന്ന് ചോദ്യം
@Vamanan-g5p19 сағат бұрын
എവിടെങ്കിലും പോയി ഒരു ലൈസൻസ് സങ്കടിപിച് വണ്ടി എടുത്തങ് ഒട്ടുവാ. ഇതുപോലെ ഒരുപാട് പേര് ഒന്നുമറിയാതെ ലൈസൻസ് കിട്ടി വണ്ടി ഓടിക്കുന്നവർ ഉണ്ട്.ഏതായാലും ഇവൾ ഇനി ജീവിതത്തിൽ വണ്ടി ഓടിക്കതില്ല.
@renyjohn208017 сағат бұрын
കാൽനട യാത്രക്കാർക്ക് വേറെ റോഡ് പണിയേണ്ട അവസ്ഥ ആയി
@muraleedharankarippali13918 сағат бұрын
എല്ലാം റോഡിന്റെ കുഴപ്പം.
@user-kx7cq9dr4n16 сағат бұрын
ഇനി മുതൽ സൈക്കിൾ യാത്രയും കാൽ നട യാത്രയും മതി.
@Aji-x9f15 сағат бұрын
കേരളം ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച വിവേകാനന്ദ സ്വാമികൾ ഭ്രാന്തൻമാർ വണ്ടിയുമായി റോഡിൽ എന്നു ഞാനും പറയുന്നു
@LoveYouLoveBee15 сағат бұрын
കേരളത്തിലെ അപകടം പല കാരണങ്ങൾ കൊണ്ട് ഉണ്ട് റോഡുകളുടെ വീതി ഇല്ലായ്മ അതിൽ പ്രധാന കാരണമാണ് പാർക്കിങ് നു വേണ്ടി കടകളുടെ മുന്നിൽ 3 മീറ്ററിൽ കുറയാതെ കുറച്ചു സ്ഥലം നീക്കി ഇടണം അത് ഒരിക്കലും ആരും പാലിക്കുന്നില കാൽനടക്കാർക്ക് മിനിമം 2 മീറ്റർ ഉള്ള ഫുട് പാത് എവിടെയെങ്കിലും ഉണ്ടോ ഡ്രൈനെജിന് മുകളിൽ സ്ലാബ് ഇട്ടാൽ നടവഴി ആകും എന്നാണോ കരുതി വെച്ചിരിക്കുന്നത് 😂 കേരളത്തിൽ മൊത്തം വിവരക്കേട് ആണ് സർക്കാർ ആയ ഓരോരുത്തരും അപകടങ്ങളിൽ നിന്നെല്ലാം പാഠം ഉൾക്കൊള്ളണം ഇനിയെങ്കിലും
@skunk0515 сағат бұрын
Lastly odikkan aariyanam
@faizalsamad14 сағат бұрын
സർവ്വേശ്വരനും രക്ഷയില്ലേ?????
@himnavh369414 сағат бұрын
Roadil nilkunnavarum helmet itt nilka ..vtil ethunnavare azhikathe erika😢😢
@Bachibachi-p3l19 сағат бұрын
പ്രൈവറ്റ് വാഹനങ്ങൾ ബാൻ ചെയ്യുക
@sajeevsayur18 сағат бұрын
കാളവണ്ടി ഇറക്കുക
@bibinKRISHNAN-qs8no12 сағат бұрын
Antham kammi 😅
@vvvrrr45215 сағат бұрын
ലൈസൻസ് വാരിക്കോരി കൊടുക്കുന്ന mvd കാണുന്നുണ്ടല്ലോ ല്ലോ ലല്ലോ ലെ
@JiniHoney-d2i15 сағат бұрын
സർവേശ്വരന് ഗുരുതരപരിക്കോ 🤔
@Fghjkjhhgftggyvvcc19 сағат бұрын
Take action on the RTO who issued licence to that lady.
@georgemathew473716 сағат бұрын
Ithraa accident nadakunu one day..ithne oruu nadapadi venam..😮😮😮
@preethuu962512 сағат бұрын
Mdma zombi effect 😮😢
@muhamedalikv212219 сағат бұрын
Sarveshtanu vare rakshayill !!??
@PushpavathiKG-g8h17 сағат бұрын
ഡ്രൈവേഴ്സ് എല്ലാം ലഹരി upayogikkunnundo
@publicvoice608215 сағат бұрын
Ai camera okke eduth kalanju mvd udyogasthare kond 24*7 surveillance kond varanam alleel ithingane thudar kadha aavum
@shalm102212 сағат бұрын
മനഃപൂർവം ചെയ്തതാണോ
@harickunnathchekunnath308116 сағат бұрын
ETHRA PARANCHALUM SPEED KURAKARUTH-
@Akhil_Knight19 сағат бұрын
കേരളത്തിൽ വണ്ടിയും കൊണ്ട് ഇറങ്ങിയാൽ പിന്നെ തിരുച്ചു വരും എന്നുറപ്പില്ല
@dominicprince885117 сағат бұрын
Why over speed..?😢 Many tragedies these days. But, never understood, realised..after this many accidents also.. Stupid people..
@jamsheerjamsheerp50019 сағат бұрын
Eni namukk air taxi car akka. Rod venda. Athey pariharamollu thonunnu
@MuhammedShan81217 сағат бұрын
Drivingide kaaryathil gender equality kanikan pattila, ssthrikalk prethekam oru road safety awareness class kodukendathaan
@skunk0515 сағат бұрын
Oru road ondaki kodakanum😅
@abinbaby221319 сағат бұрын
ഇതെന്ത് കോപ്പ്, ഓരോ മിനിറ്റിലും accident ahnalo😮,
@alexclemorine622318 сағат бұрын
Vere news onnum illa 😒
@akhi-kill277113 сағат бұрын
ഞമ്മന്റെ mvd
@salmansalmi820518 сағат бұрын
Accident oro samayathum ondagum palasathalathum ....Ivanmar news itt alugale panic akaan nokunnath anu ..
@shabeerreebhas643515 сағат бұрын
Jai sriram venkattaraman
@vishvanrouy19 сағат бұрын
Women 😂
@sunshine..58119 сағат бұрын
അതെ, കഴിഞ്ഞ രണ്ടു കൂട്ടമരണം ഉണ്ടായ അപകടങ്ങളിൽ woman ആണ് ഓടിച്ചത് ഇല്യോ 🤧ഒന്നു പോഡോ 😏😏
@2024youtub19 сағат бұрын
അതേ അക്ഷയ കാർ രാവിലെ എണീറ്റു രണ്ട് പെഗ് അടിച്ചു അതാണ് സംഭവിച്ചത് അറസ്റ്റ് ചെയ്യുക ആ ലേഡിയെ ഒരാളും മാന്യമായി വാഹനം ഓടിക്കുന്നില്ല കേരളത്തിൽ. Rash&neglate driving
ഒരു അപകടം നടന്നു. സംഭവം സത്യമാണ് .എന്നാലും 30 സെക്കൻഡ് കൊണ്ട് പറഞ്ഞു തീർക്കേണ്ടത് ഇത്രയും വഷളാകണോ. നിങ്ങളുടെ ഉപ്പയും ഉമ്മയും അച്ഛനും അമ്മയും ആരെങ്കിലും മരിക്കുമ്പോൾ നിങ്ങൾ കരയാ ൻ.ഒരുപാട് സമയമെടുത്ത്😂😂😂😂😂😂😂😂😂😂😂😂 ആണോ രക്ഷിതാക്കളുടെ ബോഡി കാണാൻ പോകുവാ