AMMA |അഭിനയ തൊഴിലാളികളുടെ സംഘടനയുടെ പേര് AMMA എന്നത് മാറ്റണം...

  Рет қаралды 26,716

i2i News

i2i News

Күн бұрын

AMMA അഭിനയ തൊഴിലാളികളുടെ സംഘടനയുടെ പേര് AMMA എന്നത് മാറ്റണം...
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#AMMA #siddque #justicehemacommittee #malayalmfilmindustry #WCC #mohanlal #mammootty #i2iNews #SunilMathewLatest #malayalamnews
#keralapolitics
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 312
@danielabraham5884
@danielabraham5884 22 күн бұрын
തകർത്തു സുനിലേ 👌👌 ഈ സിനിമക്കാരെന്നു പറയുന്ന മോൻമാർക്ക് എത്ര കൊമ്പുണ്ട്. ഈ...........മോൻമാരെ ഇങ്ങനെത്തന്നെ തേജോവധം ചെയ്യ്തു ഭിത്തിയിൽ ഒട്ടിക്കണം. Carry on Sunil ji 🙏 Love you❤🌹❤🙏
@benoychacko394
@benoychacko394 22 күн бұрын
പട്ടാളക്കാരൻ ആയിരുന്നു അഭിനയിച്ചാൽ കേണൽ ആകുമെങ്കിൽ ഡോക്ടർ ആയി അഭിനയിച്ചാൽ അവനു ഡോക്ടറേറ്റ് kodukkumo😢
@mathewpe3970
@mathewpe3970 22 күн бұрын
കിട്ടിയ പദവിയിയെ ദുരുപയോഗം ചെയ്തു നടക്കുന്നു
@kunjammadaniel3853
@kunjammadaniel3853 22 күн бұрын
I had the same opinion since that mohan got that udaip rank.
@ElizabethMichael-mi4yg
@ElizabethMichael-mi4yg 21 күн бұрын
ഇങ്ങിനേ ഒരു മണ്ട തരം 😂 ഇനി പട്ടാളക്കാരൻ ആയി പക്ഷെ എപ്പ നോക്കിയാലും അഭിനയം ഉണ്ട് TV ല് മാറില്ല
@JohnsonKJJohn
@JohnsonKJJohn 21 күн бұрын
Doctor having PhD is entirely different from Medical Degree holders and usually we call them as Doctors
@user-ur7vr6uw4y
@user-ur7vr6uw4y 22 күн бұрын
ഒരുവിഭാഗം സിനിമ പ്രേമികളായ ജനം അല്ലേ ഇവരെയൊക്കെ സമ്പന്നർ ആക്കിയത്
@lalithaayyappan7000
@lalithaayyappan7000 22 күн бұрын
അയ്യോ എന്താ സിദ്ദിഖിൻ്റെ അഭിനയം😡😡😡😡😡
@beenanair9359
@beenanair9359 22 күн бұрын
ഇവൻമാരുടെകൂത്ത്ആരുംകാണരുത്
@Paulpols
@Paulpols 22 күн бұрын
'മാമ' എന്നതിലപ്പുറത്ത് അർഹിക്കുന്ന ഒരു വാക്കുമില്ല
@Swntham
@Swntham 22 күн бұрын
Malpractice Academy of Malayalam Actors
@kamalav.s6566
@kamalav.s6566 21 күн бұрын
എന്നാൽ അമ്മ മാറ്റി മാമ എന്നാക്കിയാലോ ,
@StevieJoseph-mw5gc
@StevieJoseph-mw5gc 21 күн бұрын
How about A T T A...all thara thendi association 👌
@babugeorge5315
@babugeorge5315 22 күн бұрын
അമ്മ എന്നത് പവിത്രമായ ഒരു പേരാണ് അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഈ ആഭാസന്മാരുടെ സംഘടനയുടെ പേര് മാറ്റി കാമം സംഘടന എന്നിട്ടാൽ നല്ലതായിരിക്കും പെൺകുട്ടികൾ ഉണ്ടായാൽ മാതാപിതാക്കന്മാർ മാന്യമായിപഠിപ്പിച്ച അവരെയും മാന്യമായ രീതിയിൽ വിവാഹം കഴിച്ചു അയക്കണം അല്ലാതെ ഇങ്ങനെ ആടാനും തുള്ളാനും അഡ്ജസ്റ്റ് ചെയ്യുവാനും വിടരുത് ഇങ്ങനെയുള്ള മാതാപിതാക്കളും പെൺകുട്ടികളും ലോകത്തിനു തന്നെ അപമാനം
@thomaskutty2487
@thomaskutty2487 22 күн бұрын
മോഹൻലാലിന് നേഴ്സ്, ഐ ജി കുപ്പായം കൂടി കൊടുക്കണം
@jayanmalayil8868
@jayanmalayil8868 22 күн бұрын
😂😂😂😂😂😂😂😂👌
@homedept1762
@homedept1762 22 күн бұрын
ഐ ജി കുപ്പായം ഇവന് കൊടുക്കാൻ കേരള പോലീസ് അത്രക്ക് തരം താണിട്ടില്ല.എന്ത് കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും പോലീസ് യൂണിഫോം എന്നെ പോലെയുള്ളവർക്ക്‌ കാണുമ്പോൾ ബഹുമാനവും സ്നേഹവും തോന്നും. പോലീസ് ഇനിയും മാറാനും മാറ്റാനും ഉണ്ട്. അത് കാലം മാറ്റും. മിലിട്ടറി ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ഈ ജാതിവെറിയൻ, പരമ ചെറ്റക്ക് കൊടുത്തത് വലിയ തെറ്റ്. ഭൂലോക മണ്ടത്തരം. ഈ ഉപ്പുച്ചാക്ക് നടൻ ബ്രാൻഡ് അംബാസഡർ വേണ്ട ആർക്കും പട്ടാളത്തിൽ ചേരാൻ.
@Sony-ii5tw
@Sony-ii5tw 21 күн бұрын
സുനിൽ സർ പൊളിയാണ് എല്ലാം ഭയം ലേശം പോലുമില്ലാതെ തുറന്നു പറയുന്നത് അഭിനന്ദനാർഹമാണ്
@jessyvarghese519
@jessyvarghese519 21 күн бұрын
ഭയം വേണം, എത്ര പേർക്ക് ആണ് ഇപ്പോൾ സുനിൽ നോടെ വെറുപ്പ്.. ആരും കൊല്ലാതിരുന്നാൽ കൊള്ളാം 🙏🙏🙏🙏❤️❤️❤️
@alimm8309
@alimm8309 22 күн бұрын
വെരി ഗുഡ് സുനിൽ 👍🙏👌
@sabual6193
@sabual6193 22 күн бұрын
പോക്സോ പീഡനം എന്ന് കേട്ടാൽ സിദ്ദിഖിനു ഒരു ഞട്ടലും ഉണ്ടാകില്ല കാരണം ഇത് അയാളുടെ ദൈവം മുഹമ്മദ്‌ തന്നെ ചെയ്തു കാട്ടിയതാണ് 😄😄😄😄😄😄😄.
@thomaspthomas7887
@thomaspthomas7887 22 күн бұрын
Amma മാറ്റി UMMA എന്നാക്കാം. അതല്ലേ ശരീ. കൊള്ളാം സുനിൽ.
@joyaugustine2690
@joyaugustine2690 22 күн бұрын
"ഉമ്മ" റൊമാൻസും സെൻസിറ്റീവുമുള്ള ഉചിതമായ പേര്.😂
@geniusmasterbrain4216
@geniusmasterbrain4216 22 күн бұрын
​@@joyaugustine2690മമ്മി എന്നായാൽ വളരെ ഉചിതം
@MaryAgnes-zu3vw
@MaryAgnes-zu3vw 22 күн бұрын
Super name
@Beckywithnonecky
@Beckywithnonecky 22 күн бұрын
amminga athanu nallathu
@kizhakkethankachan6843
@kizhakkethankachan6843 22 күн бұрын
MAMA... 🤣
@PAC71
@PAC71 22 күн бұрын
MAMA എന്നാക്കിയാലോ??
@thomaskutty2487
@thomaskutty2487 22 күн бұрын
ഇവന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാ
@thomaskutty2487
@thomaskutty2487 22 күн бұрын
ഉമ്മ അതാണ് ശരി
@sabual6193
@sabual6193 22 күн бұрын
പോക്സോ പീഡനം എന്ന് കേട്ടാൽ സിദ്ദിഖിനു ഒരു ഞട്ടലും ഉണ്ടാകില്ല കാരണം ഇത് അയാളുടെ ദൈവം മുഹമ്മദ്‌ തന്നെ ചെയ്തു കാട്ടിയതാണ് 😄😄😄😄😄😄😄.
@clearthings9282
@clearthings9282 21 күн бұрын
Athilum nallathu catholica sabha ennalle? Sabu mone?.. nee kooduthal ilakkanda..ktto?​@@sabual6193
@alimoideen972
@alimoideen972 22 күн бұрын
ഈ ലോകത്ത് ദൈവനാമം കഴിഞ്ഞാൽ ഏറ്റവും പവിത്രമായ നാമങ്ങളിൽ ഒന്നാണ് അമ്മ തീർച്ചയായും ആനാമത്തിന് കളങ്കമുണ്ടാക്കുന്ന ഒരു സംഘടനക്കും ചേർന്നതല്ല അമ്മ എന്ന നാമം
@sabual6193
@sabual6193 22 күн бұрын
പോക്സോ പീഡനം എന്ന് കേട്ടാൽ സിദ്ദിഖിനു ഒരു ഞട്ടലും ഉണ്ടാകില്ല കാരണം ഇത് അയാളുടെ ദൈവം മുഹമ്മദ്‌ തന്നെ ചെയ്തു കാട്ടിയതാണ് 😄😄😄😄😄😄😄.
@sbabu5736
@sbabu5736 21 күн бұрын
താങ്കൾ മുസ്ലിം ആയതു കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്. 'അമ്മ കഴിഞ്ഞേ ദൈവം പോലും ഉള്ളു. മാതാ, പിതാ , ഗുരു , ദൈവം എന്നാണ് പറയുന്നത് ദൈവം മാതാവിന് താഴെ ആണ് സെമറ്റിക് മതങ്ങൾക്ക് അത് സമ്മതിക്കാൻ ബുദ്ധിമുട്ടാണ് എന്നറിയാം 😏
@kelappan556
@kelappan556 21 күн бұрын
​@@sbabu5736....yes❤ Amma കഴിഞ്ഞ് മാത്രം ദൈവം🎉അതാണ് ശരി❤❤
@alimoideen972
@alimoideen972 6 күн бұрын
@@sbabu5736 അമ്മയോട് ഏറ്റവും ബഹുമാനം നിലനിർത്തിതന്നെ പറയട്ടെ എല്ലാ മതങ്ങളും വേദങ്ങളും ദൈവത്തിന് തുല്യം ആരും ഇല്ല അതായത് സൃഷ്ടാവിന് തുല്യം ഒന്നും ഇല്ല എല്ലാം മാതാവും പിതാവും മക്കളും എല്ലാം അവനാൽ സൃഷ്ടിക്കപ്പെട്ടു അവസാനം അവൻ ഉദ്ദേശിക്കുമ്പോൾ മടക്കിവിളിക്കും എന്നാണ് എല്ലാ ഗ്രന്ധങ്ങളും പറയുന്നത് നമ്മൾ എങ്ങിനെ തർക്കിച്ചാലും ഏത് മതമായാലും മതം ഇല്ലെങ്കിലും സൃഷ്ടാവിൻ്റെ സൃഷ്ടികൾ മാറില്ല എല്ലാവരും മനുഷ്യകുലമാണ് എല്ലാവർക്കും ശാന്തിയും സമാധാനവും ലഭിക്കട്ടെ
@sales596
@sales596 22 күн бұрын
അമ്മ മാറ്റി കാള എന്നാക്കിയാൽ നന്നായിരിക്കും.
@shebaabraham687
@shebaabraham687 21 күн бұрын
കോഴിയാണ് അതിലും നല്ലത്
@geethavs758
@geethavs758 21 күн бұрын
ജനങ്ങൾ സിനിമ കണ്ടില്ലെങ്കിൽ ഇവരൊക്കെ ഇങ്ങനെ വലിയ താരങ്ങളായി മാറുമോ???
@sathisrikumar359
@sathisrikumar359 22 күн бұрын
Correct 👍👍
@bijoysebastian6547
@bijoysebastian6547 22 күн бұрын
O. M. M. A - Ookki Malayalam Movie Association. 😂 A . M. M. O - Association of Malayalam Movie Ookkis . 😂
@kspillai4960
@kspillai4960 21 күн бұрын
കലക്കി സുനിൽ.!!
@bennythomas2789
@bennythomas2789 22 күн бұрын
വെടിക്കെട്ട് സംഘടന എന്നാക്കണം😅
@johnvarkey9089
@johnvarkey9089 21 күн бұрын
അമ്മേം പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത...... തകർത്തു. കേട്ടോ !
@UCK3oWI3T4RwG32pGbcarPQg
@UCK3oWI3T4RwG32pGbcarPQg 22 күн бұрын
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത പെണ്ണുപിടിയന്മാരുടെ ഷോ എല്ലാവരും ബഹിഷ്കരിക്കണം.
@JACOBVARGHESE-li8xk
@JACOBVARGHESE-li8xk 21 күн бұрын
ഇവരെ ആരും വിമർശിക്കരുത്.... അമ്മയും... അപ്പയും.... ഭാര്യയും ഒക്കെ ഇങ്ങനെ... എങ്ങനേ എന്ന് കേരള സമൂഹം എല്ലാവരും.. ഇവരെ മാതൃക.. ആക്കി.. കഴിഞ്ഞു. മക്കളെ അമ്മയുടെ.... മക്കൾ ആക്കാൻ മാതാപിതാക്കൾ മത്സരിക്കുന്നു
@sarada.n6596
@sarada.n6596 21 күн бұрын
Well said sir
@user-rk2ud5ox9k
@user-rk2ud5ox9k 21 күн бұрын
ഞാൻ ഒന്നു തീരുമാനിച്ചു എനിയും ഞാൻ ലവൻ മാരുടെ ഒരു പടവും കാണില്ല.
@sophysebastian3275
@sophysebastian3275 21 күн бұрын
സുനിൽ പറഞ്ഞത് വളരെ സത്യം ആണ് സുനിൽ ന് ഒരു കോടി അഭിനന്ദനങ്ങൾ പിണറായി ആണല്ലോ ആളു കള്ളന്റെ കയ്യിൽ ആണല്ലോ താക്കോൽ കൊടുത്തിരിക്കുന്നത് അപ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും
@SivaramanKC-ou2nx
@SivaramanKC-ou2nx 20 күн бұрын
പ്രേക്ഷകരില്ലെങ്കിൽ ഇവൻമാരെങ്ങനെ ഇങ്ങനൊക്കെ ചിലക്കും . വെറും വിലയില്ലാത്ത വ്യക്തിത്വങ്ങളല്ലേ ഇവരെല്ലാം ?
@thomaskutty2487
@thomaskutty2487 22 күн бұрын
ഇവന്റെ ഒക്കെ ഷോ നിരകരിക്കണം
@indian5371
@indian5371 22 күн бұрын
മാപ്ല റിപ്പോർട്ട് വായിക്കാൻ കക്കൂസിൽ കയറിയിട്ട് രണ്ടു ദിവസമായി ഇത് വരെ കാണാനില്ല. ഇനി ഷോ കാണിക്കാൻ ഉളുപ്പുണ്ടോ ഇവന്മാർക്ക്. ഇപ്പോൾ സ്വന്തം കുടുംബക്കാർക്കു ന്യായീകരണം കൊടുക്കുന്ന തിരക്കിലാ.
@akhilkulamadayil4878
@akhilkulamadayil4878 22 күн бұрын
5:30
@jasmineanoopmetharail2053
@jasmineanoopmetharail2053 22 күн бұрын
EXCELLENT 👍 SUNIL SIR
@Aniru1995
@Aniru1995 22 күн бұрын
Very good message sunil ji. Amma yudea pavithra maya perukalayan jenmmam konda thendi tharam parayuka kanikkunna siddiq and team
@pradeepr4811
@pradeepr4811 21 күн бұрын
അഭിനയിക്കാൻ വന്നോളൂ, അമ്മയാക്കാം എന്നായിരിക്കും പേര് കൊണ്ട് ഉദ്ദേശിക്കുന്നത്,,,
@akbbfnn3209
@akbbfnn3209 20 күн бұрын
Correct
@osologic
@osologic 22 күн бұрын
വളരെ സത്യം! ഇനി താരങ്ങൾക്ക് സ്വന്തം അമ്മയുടെ സന്മാർഗ്ഗത്തെപ്പറ്റി ബോധമുണ്ടാകുന്നതുവരെ താര സംഘടന അമ്മ എന്ന പേര് ഒഴിവാക്കി മലയാളത്തെയും മലയാളികളെയും രക്ഷിക്കണം.
@UnaShi-sm2pu
@UnaShi-sm2pu 21 күн бұрын
സിനിമ വെഭിചാരികൾ
@varughesemg7547
@varughesemg7547 22 күн бұрын
പഠിക്ക് ,വിശദമായി പഠിക്ക്, പക്ഷേ പുസ്തകം മുഴുവനും ഇറങ്ങിയിട്ടില്ല. സാറിൻ്റെ കൈയ്യിൽ കണ്ടേക്കും.
@rajugrahary3317
@rajugrahary3317 21 күн бұрын
സാറിനു എന്റെ അഭി വാദനങ്ങൾ
@SasikumarNarayanan-qg9lt
@SasikumarNarayanan-qg9lt 21 күн бұрын
അമ്മക്ക് പകരം MAMA എന്നാക്കുന്നതാണ് ഉചിതം.
@user-qy9zf2ri9d
@user-qy9zf2ri9d 21 күн бұрын
Excellent sunil❤
@sheebasabu9483
@sheebasabu9483 21 күн бұрын
അമ്മയെ ഭാര്യ ആക്കിയവൻ "ഈഡിപ്പസ് "ആണ്. ഇനി ഇ സംഘടനയുടെ പേര് പൊതുജനം ഇടും.
@samuelrajan4399
@samuelrajan4399 20 күн бұрын
Police must take action against justice Hema for revealing the truth 😁😁😁
@titusvarghese1854
@titusvarghese1854 22 күн бұрын
അമ്മാവാ എന്നെ തല്ലണ്ട.... ഞാൻ നന്നാവില്ല....
@rajum.george3432
@rajum.george3432 21 күн бұрын
Amma യുടെ മറവിൽ വെഭിചാരം.... വേഭിചാര കൂട്ടായ്മ... 🤣
@Jjiikkaa
@Jjiikkaa 22 күн бұрын
കോഴി എന്നാക്കാണം
@tatabit
@tatabit 22 күн бұрын
M A M A
@mranilkumarnair5437
@mranilkumarnair5437 20 күн бұрын
Excellent dear
@mathewjoseph236
@mathewjoseph236 21 күн бұрын
“Chekuttan’s response was very much rational. It was the feelings of many..
@johnazhakkattil4668
@johnazhakkattil4668 22 күн бұрын
Super
@rmk8017
@rmk8017 12 күн бұрын
correct.
@revvtkurian4566
@revvtkurian4566 22 күн бұрын
EXCELLANT MR SUNIL. AMMA ........ THEY DONT KNOW THE MEANING OF AMMA.
@joyaugustine2690
@joyaugustine2690 22 күн бұрын
"അമ്മ" ക്ക് ഒറിജിനൽ മാപ്പിള ഇല്ലല്ലോ.😂
@ajidevadas6210
@ajidevadas6210 21 күн бұрын
👍👍👍
@user-mu6tz4lw9k
@user-mu6tz4lw9k 22 күн бұрын
👍🏼👍🏼
@jeenas8115
@jeenas8115 21 күн бұрын
👌👌💐💐💐
@babu-uf7gq
@babu-uf7gq 22 күн бұрын
ഇവൻ്റെയൊക്കെ ഷോ ആരും കാണരുത്😂😂😂😂
@SenatorAgrapa
@SenatorAgrapa 21 күн бұрын
"Very well explained."
@vallikkattiluthupjohn5738
@vallikkattiluthupjohn5738 19 күн бұрын
അമ്മയ്ക്ക് പകരം തേവിടിശ്ശി എന്ന് ഇടണം എന്നാണ് എൻറെ ഒരു ഇത്😂
@girijadevibabu6779
@girijadevibabu6779 19 күн бұрын
'മാമ ' ചേരും!
@user-rk2ud5ox9k
@user-rk2ud5ox9k 21 күн бұрын
ജനം ഒരു കാര്യം തിരുമാനിച്ചാൽ എല്ലാം ശരിയാകും. ലവൻ മാരുടെ പടവും കൂത്തും കാണില്ല എന്ന് തിരുമാനിച്ചാൽ ആകാശത്ത് നിന്ന് പൊട്ടിവീഴും...
@thomaskoikarathil4502
@thomaskoikarathil4502 21 күн бұрын
Sunil Best presentation.
@Syro-MalabarCatholicLait-oh2pt
@Syro-MalabarCatholicLait-oh2pt 21 күн бұрын
Very true reporting.
@sumageorge5000
@sumageorge5000 22 күн бұрын
Umma is the correct name
@sabual6193
@sabual6193 22 күн бұрын
പോക്സോ പീഡനം എന്ന് കേട്ടാൽ സിദ്ദിഖിനു ഒരു ഞട്ടലും ഉണ്ടാകില്ല കാരണം ഇത് അയാളുടെ ദൈവം മുഹമ്മദ്‌ തന്നെ ചെയ്തു കാട്ടിയതാണ് 😄😄😄😄😄😄😄.
@jessiegeorge8112
@jessiegeorge8112 21 күн бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@shanu.p.aliyar5371
@shanu.p.aliyar5371 21 күн бұрын
മാമാ 😅😅
@roysoncheeran3736
@roysoncheeran3736 21 күн бұрын
MAMA ( മാമാ ) എന്നാക്കിയാൽ മതി. ഇപ്പോൾ ചെയ്യുന്നത് മാമാപ്പണിയാണല്ലോ?
@radhakrishnanv.p5621
@radhakrishnanv.p5621 19 күн бұрын
MAMA IS THE BEST NAME
@sjsignature3156
@sjsignature3156 21 күн бұрын
നമ്മടെ സംഘടന അമ്മ കയറി വന്നാൽ ഉമ്മ പങ്ക് ചേർന്നാൽ മാമ നിങ്ങൾ ചോദിച്ചൽ ചുമ്മാ.... 😄😄😄
@josephvarghese6728
@josephvarghese6728 22 күн бұрын
😂😂😂😂
@shejukuriyakose7013
@shejukuriyakose7013 21 күн бұрын
Cheguthan's CURSE😂😂
@sonythomas9772
@sonythomas9772 21 күн бұрын
ഒരുപാട് സിനിമകളിൽ കള്ളൻ ആയി അഭിനയിച്ച ചെമ്പന് സംസ്ഥാന കള്ളൻ പദവി നൽകി ആദരിക്കണം, 😜
@phoenixinternational4831
@phoenixinternational4831 22 күн бұрын
Crooked superstars 😢😢😢
@RavijiRome
@RavijiRome 21 күн бұрын
😉....മകൻ പെണ്ണുപിടിക്കാൻ വേണ്ടി സിനിമ പിടിക്കാൻ പോയിരിക്കുവാ ! 😆😆
@thomaslonappan1082
@thomaslonappan1082 21 күн бұрын
എല്ലാം ത്യജിച്ചാൽ എല്ലാം ലഭിക്കും സിനിമ രാഷ്ട്രീയം മതം ഈ മേഖലകളിൽ ഒരുവിചന്ദനം ആവശ്യമുണ്ട് ആവശ്യമാണ്
@thankkammaJose-fw8vo
@thankkammaJose-fw8vo 22 күн бұрын
സിദ്ദിഖേ, ഇത്രമാത്രം വാചാലനാകേണ്ട. എന്തെങ്കിലും ആണോ? ഹേമ കമ്മറ്റി നടികളോട് നേരിൽ കണ്ടു ചോദിച്ചു എഴുതിയത് ശരിയല്ല എന്ന്തോന്നിയത് എന്തുകൊണ്ട്?
@user-bd8yh4cw8p
@user-bd8yh4cw8p 21 күн бұрын
അമ്മ എത്ര പരിശുമായ വാക്ക്. എത്രയും പെട്ടന്ന് പേര് മാറ്റുക.
@user-xt8ij4wd6w
@user-xt8ij4wd6w 20 күн бұрын
People should avoid
@dirarputhukkudi9049
@dirarputhukkudi9049 21 күн бұрын
കാഫിർ വിവാദം മറച്ചു... പിടിക്കാൻ.. എടുത്ത IDEA..😂... 4..വർഷം.. മുമ്പുള്ള.. HEMA... ഇപ്പോൾ.. പുറത്തു 🌹🌹
@jessyvarghese519
@jessyvarghese519 21 күн бұрын
അമ്മയുടെ മക്കളെ എല്ലാം ഒരു പോലെ കാണാണ്ടിയവർ രാത്രിയിൽ മുറിയിൽ മുട്ടി വിളിക്കുന്നത് എന്തിനാണ്.. സുനിൽ സമ്മതിച്ചു 😃😃😃
@abrahamvarkey6298
@abrahamvarkey6298 22 күн бұрын
👍🙏
@mathaia9388
@mathaia9388 20 күн бұрын
അപ്പൻ എന്നാക്കിയാലോ? 😄😄😄
@josephk.v8253
@josephk.v8253 22 күн бұрын
അമ്മ എന്നല്ല എ . എം. എം. എ. എന്നാണ്. എല്ലാവരും ആരാധനാ മൂത്ത് അമ്മ എന്ന് പറഞ്ഞു പറഞ്ഞു അങ്ങനെ ആയിപ്പോയി.
@kujippakujippa2915
@kujippakujippa2915 22 күн бұрын
തിലക൯ പറഞ്ഞ പേരാണ് ശരി, " അമ്മായിഅമ്മ " !
@Sakkiyabanu6018
@Sakkiyabanu6018 21 күн бұрын
ഇതിൽ രണ്ടമ്മയുണ്ടല്ലോ?
@pbharshan7690
@pbharshan7690 22 күн бұрын
"ആൺമ" എന്നാക്കാം
@udayakumar4842
@udayakumar4842 22 күн бұрын
മാമ്മ കമ്മിറ്റി അതുമതി
@Sathyan.t
@Sathyan.t 22 күн бұрын
അമ്മക്ക് പറ്റിയ മാപ്പി ഇതന്നെ...
@StevieJoseph-mw5gc
@StevieJoseph-mw5gc 21 күн бұрын
Now' let us be known as ATTA😊
@sabutharakan2186
@sabutharakan2186 21 күн бұрын
അമ്മയെന്ന് പേരിട്ടവർ എത്രപേർ ഇന്ന് സംഘടനയിൽ ഉണ്ട്. രാജ്യ൦ സ്വാതന്ത്ര്യം നേടുമ്പോൾ ആഗ്രഹിച്ച രീതിയിലുള്ള എത്ര രാഷട്രീയക്കാർ ഇന്ന് രാജ്യത്തുണ്ട്. എല്ലാവനു൦ മഹാനായി പെതുചെലവിൽ സുഖിക്കണ൦. അതിനുപരി ഏതുവിധേനയും മോഹങ്ങൾ സഫലീകരിക്കണ൦. മത൦, രാഷ്രീയ൦, സിനിമ, ചാരിറ്റി ഇതെല്ലാം മറയാക്കുന്നു. 'ചിലരുടെ ശരിയാകു൦ ചിലരുടെ ശരിയാകത്തില്ല.'
@user-kg3jm7eb4p
@user-kg3jm7eb4p 21 күн бұрын
ഗോപാലനെ രക്ഷിക്കാൻ കൂട്ട് നിൽക്കുന്നവനല്ലേ ഇവൻ
@lijothomas6271
@lijothomas6271 21 күн бұрын
പേരിൽ മാത്രമാണ് അമ്മ അടുത്ത് കഴിഞ്ഞാൽ ഉമ്മ രാത്രി ആയാൽ മാമ എല്ലാം കഴിഞ്ഞാൽ ചുമ്മാ 😄😄
@Atv104
@Atv104 22 күн бұрын
കോഴികൾ 🐓🐓🐓 എന്നാക്കി മാറ്റണം please 🙏
@robinsmini4835
@robinsmini4835 22 күн бұрын
Amma,Ummaa, Chummaa 😅😅😅
@PgSreekanth-ou3bq
@PgSreekanth-ou3bq 21 күн бұрын
ഈ പേരിട്ടവൻ അമ്മയെ അറിയുന്നില്ല
@shibucharls2754
@shibucharls2754 21 күн бұрын
Chekuthan athire case😂laline apamanichu athre😮. Eppo motham nari. Enim js. Hemakkethire case kodukkanam😅 allapinne.. Chekuthan shapam😊
@mhb-zm8xx
@mhb-zm8xx 20 күн бұрын
Yes. 💣💣💣💣💥ennakkikolu
@bijuvarghesev6970
@bijuvarghesev6970 22 күн бұрын
Adipoli mr.sunil sire❤❤
@pratheeshkumar7716
@pratheeshkumar7716 22 күн бұрын
Nammude PC yeyum CHAKKARAPENNINEYUM ee association il members aakkanam
@rajum.george3432
@rajum.george3432 21 күн бұрын
അപ്പോൾ നിങ്ങൾക്കെതിരെ ആര് നടപടി എടുക്കും???
@MyCyriac
@MyCyriac 22 күн бұрын
MAMA company.
@vinodankottayil6370
@vinodankottayil6370 22 күн бұрын
യെസ് മാമ പണി
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 21 күн бұрын
Correct question...
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН