Amma Malayalam Kavitha with Lyrics | അമ്മ മലയാളം കവിത

  Рет қаралды 2,109,893

Malayalam Kavithakal

Malayalam Kavithakal

Күн бұрын

Пікірлер: 1 200
@SREEPADH-Z
@SREEPADH-Z Жыл бұрын
ഞാൻ ഒരു 5 th കുട്ടിയാണ് ഞാൻ. ഈ കവിത നിങ്ങൾ പോസ്റ്റ്‌ ചെയ്തിട്ട് 5 വർഷം ആയിട്ടാണ് ഞാൻ ഈ പാട്ട് കണ്ടിട്ട് പഠിച്ചു. സ്കൂൾ കലോത്സവത്തിന് പാടി. ഈ പാട്ട് നൽകുന്ന സന്ദേശം ഈ ലോകത്തെ തന്നെ മാറ്റിമരിക്കും. ഈ കവിത എഴുതിയ കവി സുഭാഷ് ചേർത്തല മാഷിനും ആലപിച്ച വ്യക്തിക്കും ഒരുപാട് നന്ദി. എനിക്ക് ഈ കവിത പാടി എനിക്ക് U. P വിഭാഗത്തിൽ വച്ചു ഒന്നാം സ്ഥാനം കിട്ടി. നിങ്ങൾ ഏവരും ഒരു കവിത പാടൻ ആഗ്രഹിക്കുന്നെങ്കിൽ ഈ കവിത തന്നെ പഠിക്കണം ഇത്രെയും പറഞ്ഞുകൊണ്ട് നിർത്തുന്നു നന്ദി.
@RaviK-hr2rs
@RaviK-hr2rs 4 ай бұрын
5 മിനിറ്റിനുള്ളിൽ തീരുമോ
@SREEPADH-Z
@SREEPADH-Z 4 ай бұрын
Aa theerum
@SREEPADH-Z
@SREEPADH-Z 4 ай бұрын
​@@RaviK-hr2rsmusic vannath kondanu 6mintin adhikam vanne
@shaijalkpshaijalkp4295
@shaijalkpshaijalkp4295 3 ай бұрын
Thank you
@SabirapaSabirapa
@SabirapaSabirapa 2 ай бұрын
നാനും padi നോക്കട്ടെ kaloolsavathin കേട്ടോ entho
@athulyathrideep7869
@athulyathrideep7869 5 жыл бұрын
ചേര്‍ത്തലക്കാരന്റെ രചന ആണല്ലോ 😍 ഞാനും ഒരു ചേര്‍ത്തലക്കാരിയാണ്. ഒത്തിരി ഇഷ്ടായി ഈ കവിത. വരികളും ആലാപനവും ഒരുപോലെ കിടു 👌🏻 👌🏻 👌🏻 👌🏻 അമ്മ എന്ന പേരില്‍ എനിക്കും ഉണ്ടൊരു കവിത. 👇👇👇👇 മാനത്തുദിച്ചുയർന്നീടുന്ന മാമനെ കാട്ടുന്ന ദേവതയമ്മ മാമൂട്ടും നേരത്ത് ഇല്ലാക്കഥകൾ തൻ മായകൾ തീർക്കുന്നതമ്മ. നോവുമെന്നറിവോടെയെങ്കിലും ഒരുതരി നോവാതെ സൂക്ഷിച്ചതമ്മ പാൽരുചി മാത്രമറിയുന്ന നാവിനും ആദ്യത്തെ പാലാഴി അമ്മ. ആദ്യാക്ഷരം കൈപിടിച്ചെഴുതിച്ച നേരത്ത് ആദ്യമായ് നോവിച്ചതമ്മ വടി തന്ന വാക്കിന്റെ പിന്നിലെ നോവുന്ന ഹൃദയത്തിൻ നാമമതമ്മ ഇമചിമ്മിടാതെയെന്നരികത്തിരുന്നങ്ങ് എരിയുന്ന മെഴുതിരിയമ്മ സ്നേഹദുഗ്ധത്തിന്റെ അമൃതം ചൊരിയുന്ന പുണ്യ നദിയുമാണമ്മ. പുലരി തൻ പ്രഭയാകും സൂര്യനെ പോലെയും നീലാമ്പൽനിശയുടെ പൗർണ്ണമി പോലെയും കാട്ടരുവി തൻ മാധുര്യ സംഗീതം പോലെയും വീട്ടിൽ നിറയും വെളിച്ചമാണമ്മ എത്ര കിണഞ്ഞു ശ്രമിച്ചാലും ഈ ഏടിൽ തീരാത്ത അറിവാണ് അമ്മ അനന്തമീ വിജ്ഞാനസാഗരത്തിൻ തീരത്തലയുന്നൊരു പുഴു ഞാനേ! .....................................അതുല്യ 😎
@AmeerA-np1ck
@AmeerA-np1ck 5 ай бұрын
Eee kavitha 2024 kannuna arekilum undoo
@jofiyarosebiju
@jofiyarosebiju 5 ай бұрын
Unde 😁😁
@MariyamReejan
@MariyamReejan 5 ай бұрын
Unde
@reshmapraji1620
@reshmapraji1620 5 ай бұрын
😂ys
@reshmarakesh1988
@reshmarakesh1988 4 ай бұрын
Yes
@sajeevpk2561
@sajeevpk2561 4 ай бұрын
Yes 😂
@ammusatheesh3014
@ammusatheesh3014 5 жыл бұрын
പാടണം എനിക്കും ഈ വരികൾ കണ്ണും മനസും നിറച്ച ഈ വരികൾ
@emeliamariyashinoyandangel616
@emeliamariyashinoyandangel616 4 жыл бұрын
ജീവിച്ചിരിക്കുമ്പോൾ മാതാവിനെ സ്നേഹിക്കുക ...അമ്മയാണ് എല്ലാം...ഹൃദയസ്പർശിയായ കവിത. വരികളും ആലാപനവും വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇത് പോലെയുള്ള കവിതകൾ എഴുതുക. ...
@emeliamariyashinoyandangel616
@emeliamariyashinoyandangel616 4 жыл бұрын
Yes
@fanes-vd6sq
@fanes-vd6sq 4 жыл бұрын
Pinne
@a2k848
@a2k848 Жыл бұрын
Yes
@PrimaRani-lh8vf
@PrimaRani-lh8vf Ай бұрын
Yes 🙂🙂
@RamshadP-w2l
@RamshadP-w2l 25 күн бұрын
റിദ
@jrmedia9316
@jrmedia9316 6 жыл бұрын
മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ഛൻ മറഞ്ഞൊരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും? നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ നാലൂവഴിക്കായ് പിരിഞുപോയി അച്ഛന്റെയാത്മാവുറങ്ങുന്ന മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല ഉളളം തുളുമ്പുന്നൊരോർമ്മകൾ നോവിന്റെയാഴം പെരുക്കിച്ചിതയരിച്ചു... ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നു ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ പേരക്കിടാവോടിവന്ന നേരം ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ കൈനീട്ടി നിന്നു കരഞ്ഞു പൈതൽ അന്യയായമ്മൂമ്മ നൊന്തു നിൽക്കെ വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം എന്മലർ ബാല്യമേറ്റെന്നിൽ പകനട്ടൊരച്ഛനും അമ്മയും എന്തു നേടി മക്കളെയോർക്കുക തീരാത്ത ദുരിതമായ് നിങ്ങളെ ചൂഴുന്ന താപമായ് തീരുമീ മാതൃശാപം ആരോ വിരലിട്ടൊരാ നാലുകെട്ടിന്റെ നോവുപോലമ്മ പക്ച്ചു നിന്നു പോകാനിടമില്ലയെന്നൊരു ദുഖമല്ലമമതൻ നെഞ്ചിൽ തിളച്ചതപ്പോൾ മഴയിലും പൊളളുന്ന പകലിലും മക്കൾക്കായ് ഓടിത്തളർന്നൊരാ അച്ചന്റെ രൂപമാണമ്മയെ വന്നു പൊതിഞ്ഞതപ്പോൾ അച്ഛനുണ്ടായിരുന്നെങ്കിലെന്നായമ്മ ഉള്ളം തപിച്ചു കൊതിച്ചുപോയി അച്ഛൻ മറഞ്ഞതിൽ പിന്നെയീമ്മയെ പിൻപേ കിടങ്ങൾ മറന്നുപോയി നേരമില്ലമ്മയെ നോക്കുവാനെന്നെല്ലാ മക്കളുമെല്ലാ മക്കളുമൊന്നായി പറഞ്ഞെങ്കിലും നാലുവരിൽ വന്നു കൈപിടിച്ചൊപ്പം നടക്കുമെന്നാശിച്ചുപോയ് ആശകൾ പിന്നെയും ബാക്കിയാക്കി പാതിവഴിയിൽ മറഞ്ഞൊരാ അച്ചന്റെ ഓർമ്മയിലമ്മ പിടഞുവീഴെ കൈപിടിച്ചാരോ നടത്തി ആ അമ്മയെ ശരണാലയത്തിൻ കവാടം വരെ ഏകയായ് തീർന്നൊരീയമ്മതൻ നെഞ്ചിലെ തീയൊന്നണയുവാൻ ഒരുവട്ടമെങ്കിലും പോരുമോ മക്കളെ ഈവഴിയിൽ പ്രതിക്രിയയായ് വന്നു കൂട്ടിയാലും തീരുമോമക്കളെ നിങ്ങളെ പോറ്റിയ പെറ്റവയറിന്റെ തീരാകടം? പെറ്റവയറിന്റെ തീരാകടം?
@jayaramkumar3359
@jayaramkumar3359 6 жыл бұрын
JR Media l
@bijujose7555
@bijujose7555 6 жыл бұрын
ഇയാൾ എഴുതിയിരിക്കുന്ന ലിറിക്‌സ് കുറെ ഏറെ തെറ്റുകൾ ഉണ്ടല്ലോ.. പാട്ടിന്റെ കൂടെ കാണിക്കുന്ന ലിറിക്‌സ് അങ്ങനെ തന്നേ പകർത്തി എഴുതൂ
@priyab255
@priyab255 6 жыл бұрын
What a sweet poem
@subashktlsubash9252
@subashktlsubash9252 6 жыл бұрын
good
@muthaambinumuth3310
@muthaambinumuth3310 6 жыл бұрын
JR Media super
@AnaroolShyq
@AnaroolShyq Жыл бұрын
Nth parynmnn ariyilaa athryoum heart cheyya oroo variyoum..love you this song .❤🥺💓
@nishagopan7102
@nishagopan7102 Жыл бұрын
ഞാൻ ഈ കവിത പാടി സ്കൂൾ തലത്തിലും ഉപജില്ലയിലും 1 st കിട്ടിയിട്ടുണ്ട്. ഹൃദയ സ്പർശിയായ കവിത ആണ് ഇത് 🙏❤️❤️❤️
@harusvlogs7204
@harusvlogs7204 Жыл бұрын
നോക്കിയിട്ടാണോ ചൊല്ലിയത്
@harusvlogs7204
@harusvlogs7204 Жыл бұрын
വേറെ ഒന്നും അല്ല എനിക്ക് ചൊല്ലാനായിരുന്നു ഒരു day ഒള്ളൂ പ്രോഗ്രാം മിനു പഠിച്ചു എത്തില്ല അതുകൊണ്ട് ചോദിച്ചതാ
@ejku12
@ejku12 6 жыл бұрын
അർത്ഥമുള്ള കവിത. അടിപൊളി. അമ്മയാണ് എല്ലാം...
@vijeeshdevan3021
@vijeeshdevan3021 5 жыл бұрын
Aksharamala
@lesliefrancis2194
@lesliefrancis2194 4 жыл бұрын
Yes
@anjushigilesht.k421
@anjushigilesht.k421 3 жыл бұрын
Yes
@AbhijithTS-v2d
@AbhijithTS-v2d 3 жыл бұрын
💞
@sangeethavinod4185
@sangeethavinod4185 2 жыл бұрын
Correct
@shameemariya3819
@shameemariya3819 2 ай бұрын
Super song❣️ Jillayil pokunbol njan padunna pattan ❤
@mypenworks
@mypenworks 4 жыл бұрын
രണ്ട് അക്ഷരമുള്ള ഒരു ചെറിയ വാക്കല്ല അമ്മ. ഒത്തിരി ത്യാഗത്തിന്റെയും സഹനത്തിൻറേയും അങ്ങനെ ഉള്ള പല പല ഗുണങ്ങളുടെയും ഉറവിടവും പര്യായവുമാണ് അമ്മ. ഒരിക്കലും വാക്കുകൾ കൊണ്ട് വിശദീകരിക്കുവാൻ കഴിയാത്തതാണ് അല്ലെങ്കിൽ കുറച്ച് വാക്കുകളിലൊതുങ്ങുന്നതല്ല അമ്മ എന്ന ജീവന്റെ മഹത്വം. പൊക്കിൾകൊടിയിൽ തുടങ്ങുന്ന ബന്ധം, ആരോടും താരതമ്യം ചെയ്യാനും അല്ലെങ്കിൽ ആരാലും പകരാൻ വയ്ക്കുവാനും കഴിയാത്ത ബന്ധവും സ്നേഹവുമാണ് അമ്മ. ചില ഇടത്തെങ്കിലും നടക്കുന്ന കാര്യം വ്യക്തമായി ഈ കവിതയിൽ പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഒന്നും ആവർത്തിക്കാതിരിക്കാൻ ഉള്ള അറിവ് നേടാൻ ജഗദീശ്വൻ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ...
@seethalvikram1791
@seethalvikram1791 3 жыл бұрын
O
@anjuvnshibu8687
@anjuvnshibu8687 3 жыл бұрын
Correct 😭😭😭😭😭
@AmmoosAviyal
@AmmoosAviyal 3 жыл бұрын
സത്യം kzbin.info
@A3Sentertainments501
@A3Sentertainments501 2 жыл бұрын
Yes
@rincyfrancis9392
@rincyfrancis9392 2 жыл бұрын
Correct😭😭😭😭😭
@abhilashg3389
@abhilashg3389 4 жыл бұрын
Nalla kavitha, Nalla inam thalam.
@v.sabuvlog6009
@v.sabuvlog6009 6 жыл бұрын
Nalla arthamulla Kavitha . Heart touching
@ammusatheesh3014
@ammusatheesh3014 5 жыл бұрын
ഞാൻ പാടി ഒരു വേദി കിട്ടിയപ്പോൾ first with A ഗ്രേഡും കിട്ടി. മനസ്സിനെ അത്രയും സ്പർശിച്ച കവിത ആയിരുന്നു ഇത്
@godisgreat1862
@godisgreat1862 4 жыл бұрын
Ara kavi ethinte
@thoufeeqthoufithoufeeqthou26
@thoufeeqthoufithoufeeqthou26 4 жыл бұрын
Suppar😋😋
@prandan7436
@prandan7436 4 жыл бұрын
Enikkum kittiyittund
@gamingwithallu3746
@gamingwithallu3746 4 жыл бұрын
Fffhgt
@gamingwithallu3746
@gamingwithallu3746 4 жыл бұрын
Ghvjggttygcdytrgc
@Abhirami-h4u
@Abhirami-h4u 2 ай бұрын
ഞാൻ എന്റെ മുഴുവൻ ബുദ്ധിയും ഉപയോഗിച്ച് ഫസ്റ്റ് പ്രൈസ് നേടും❤❤
@MurshidaVazhangattil
@MurshidaVazhangattil 2 ай бұрын
Naan e kavitha paadyappoll enik a grade kitti tanks❤❤❤❤
@sreerajsreekumar7220
@sreerajsreekumar7220 6 жыл бұрын
Ethra bangiyaya pachayaya varikal....suprb sirrrr....and singer spr nannaytund
@jishasreeni8219
@jishasreeni8219 3 жыл бұрын
Ijjathi feel💟 Njanum ith oru stagil padi First kitti.... 🎧athra feeling aan☺️ Ariyathe Karanj povum😢
@nishakgnr5215
@nishakgnr5215 4 жыл бұрын
എത്ര അർത്ഥമുള്ള വരികൾ .. എത്ര തവണ കേട്ടാലും മതി വരില്ല ... കണ്ണു നിറയിച്ച ഒരു കവിത ...
@josephkakkanad2516
@josephkakkanad2516 Жыл бұрын
ഞങ്ങളുടെ സ്കൂളിലെ കലോത്സവത്തിന് പാടാൻ പോകുന്നത് ഇതാണ് നല്ല ഫീൽ സോങ് അമ്മ ദൈവത്തിനു തുല്യമാണ് I love you too mom അമ്മ കഴിഞ്ഞിട്ട് ഈ ഭൂമിയിൽ എന്തും ഉള്ളൂ സൂപ്പറായി പാടി നല്ല കവിത നല്ല ഫീലിംഗ്സ് വലിയ കവിതയാണെങ്കിലും നല്ല ഫീലിംഗ്സ് ഉണ്ട് ഈ കവിത എനിക്ക് വലിയ ഇഷ്ടമായി super❤😂 ഈ കവിത കേട്ടാൽ ആരും അമ്മയെ ഓർത്ത് പോകും കരഞ്ഞും പോകും super❤😂🙏🙏🏿❤️🥰😍🤩😘😇
@josephkakkanad2516
@josephkakkanad2516 Жыл бұрын
അമ്മ ആണ് എല്ലാം അടിപൊളി ❤😂😅
@josephkakkanad2516
@josephkakkanad2516 Жыл бұрын
അർത്ഥമുള്ള കവിത വളര നന്നായിട്ടുള്ള സൂപ്പർ കേട്ടാൽ തന്ന സങ്കടം വരും❤
@josephkakkanad2516
@josephkakkanad2516 Жыл бұрын
ജീവിച്ചിരിക്കുമ്പൾ അമമയെ സ്നേഹിക്ക
@gopikaprakash6792
@gopikaprakash6792 5 жыл бұрын
കേൾക്കുന്നവർ കരഞ്ഞു പോകും. വളെരെ മനോഹരം. അമ്മ ആണ് എല്ലാം.
@sheenajohn8185
@sheenajohn8185 5 жыл бұрын
Karanjupoyi njaan
@jithinraj2585
@jithinraj2585 5 жыл бұрын
Ante Amma poyit 25 day aavunnu☹️
@faihaspage2764
@faihaspage2764 Жыл бұрын
വളരെ നല്ല അർത്ഥം ഉള്ള വരികൾ. Good👍
@suryamahi5864
@suryamahi5864 2 жыл бұрын
വളരെ മനോഹരമായ കവിത.
@lidiyasanto4631
@lidiyasanto4631 Жыл бұрын
1:06
@maheshmanu4467
@maheshmanu4467 4 жыл бұрын
ജീവിച്ചിരിക്കുമ്പോൾ മാതാവിനെ സ്നേഹിക്കുക ഫീൽ ദി സോങ്
@lathasasidharan2892
@lathasasidharan2892 2 жыл бұрын
അമ്മക്ക് പകരം വെക്കാൻ. ഈ ലോകത്ത് വേറെ വാക്കുകൾ ഇല്ല...... അമ്മ.... ഇപ്പോഴും നെഞ്ചിലെ അണയാത്ത തീ ആണ്.....❤❤❤❤❤❤❤
@sreeparvathyparuzz7236
@sreeparvathyparuzz7236 2 жыл бұрын
3🙏🏻
@sabeenashukoor9472
@sabeenashukoor9472 5 жыл бұрын
ഞാൻ കരഞ്ഞു പോയി അത്രയ്ക്ക് ഫീൽ ആയിരുന്നു
@rolx77
@rolx77 5 жыл бұрын
Athe sabeena
@അപ്പുണ്ണീഅപ്പൂ
@അപ്പുണ്ണീഅപ്പൂ 5 жыл бұрын
Mm njanum
@sajithapraveen9618
@sajithapraveen9618 5 жыл бұрын
അടിപൊളി കവിത
@vishnusnair364
@vishnusnair364 4 жыл бұрын
Heart touching lyrics, കേൾട്ടാലും മതിവരാത്ത വരികൾ. 😍
@aimenainamv111
@aimenainamv111 2 жыл бұрын
I Love this poem and this is also a heart touching poem👍🏻👍🏻🥰🥰🥰
@praseenahpraseena5924
@praseenahpraseena5924 5 ай бұрын
Beautiful poem and nice beautiful voice 🤩🤩🌹
@velayudhantp3926
@velayudhantp3926 3 жыл бұрын
Kavitha super 😊👌
@nishakp4388
@nishakp4388 4 жыл бұрын
എനിക്ക് വളരെ ഏറെ ഇഷ്ട്ടപ്പെട്ട കവിതയിൽ ഒന്നാണ് ഇത് 💖
@AmmoosAviyal
@AmmoosAviyal 3 жыл бұрын
kzbin.info/www/bejne/hKnGlo1mepl1ppI
@arunrdarun5271
@arunrdarun5271 6 жыл бұрын
Orupadu thavanakal kettalum mathivaratha varikal ,miss u acha but we promise you amma will be happy and safe with three of us ,love you acha
@nakshathrastars1463
@nakshathrastars1463 Жыл бұрын
നല്ല കവിതയാണിത് ഈ കവിത കേട്ടപ്പോൾ സങ്കടം വരുന്നു😢😢 I love you amma❤
@sujashajan3189
@sujashajan3189 4 жыл бұрын
അമ്മ തന്നെയാണ് ആദ്യത്തെ ദൈവം ഓർക്കുക👍
@keerthannp9492
@keerthannp9492 Жыл бұрын
❤️
@VidhyaPavan-ww5swa
@VidhyaPavan-ww5swa 5 ай бұрын
💕
@1969R
@1969R 4 жыл бұрын
അമ്മ ദൈവത്തിനു തുല്യം
@nakulradha
@nakulradha 3 жыл бұрын
അല്ല ദൈവം തന്നെയാ
@vishnudas7336
@vishnudas7336 2 жыл бұрын
അപ്പൊ അച്ഛനോ
@1969R
@1969R 2 жыл бұрын
@@vishnudas7336 മാതാ പിതാ ഗുരു ദൈവം.
@dreamsland1646
@dreamsland1646 7 ай бұрын
Yes
@prakashmrprakashmr8098
@prakashmrprakashmr8098 6 жыл бұрын
I love my അമ്മ a lot.....................................
@surabhisuprabha8808
@surabhisuprabha8808 5 жыл бұрын
I love you Amma......
@manjeeram9063
@manjeeram9063 2 жыл бұрын
Me to
@Niyaazz
@Niyaazz Жыл бұрын
കേൾക്കുമ്പോളും പാടുമ്പോളും കരഞ്ഞ് പോകുന്നു 😢😢😢😢😢😢😢
@Niyaazz
@Niyaazz Жыл бұрын
Njan ith nale padunnu prarthikk first kittan🤗🤗🤗😢😢😢✨️
@RajeshRajesh-zc7ob
@RajeshRajesh-zc7ob 4 ай бұрын
Sathyam 😢
@aappumon4471
@aappumon4471 2 ай бұрын
Yes🥺🥺🥺
@PradeepPradeep-wx2hf
@PradeepPradeep-wx2hf 4 жыл бұрын
സമുദ്രം പോലെ അറ്റം കാണാൻ കഴിയാത്തത്ര സ്നേഹം ആണ് ഓരോ അമ്മയ്ക്കും മക്കളോടുള്ളത്.... അത് മനസിലാക്കാതെ പോവുന്ന ഓരോ മക്കളും ഓർക്കുക നിങ്ങൾക്കും വരും ഒരുനാൾ..... അപ്പോൾ മനസിലാകും അമ്മയുടെ സ്നേഹ എത്ര വലുത് ആയിരുന്നെന്നു...... ❤️❤️🙏🙏🙏🙏🙏🙏🙏🙏
@rakhisunil6823
@rakhisunil6823 2 жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടപെട്ട കവിതയി ലോന്നാണ് ഇത് ❤️
@jesishaji3562
@jesishaji3562 2 жыл бұрын
Super kavitha 👌👌👏
@sudheeshipe2004
@sudheeshipe2004 5 жыл бұрын
അമ്മ തന്നെ എല്ലാം അർത്ഥമുള്ള കവിത 👍👌👌
@kidsmovies4239
@kidsmovies4239 2 жыл бұрын
സോറി,കവിക്ക്‌ അഭിനന്ദനങ്ങൾ!!!
@Gopika.p379
@Gopika.p379 Жыл бұрын
ഞാനും പാടി എനിക്ക് 1st കിട്ടി കലോത്സവത്തിന് ഇനി കുണ്ടറ സബ്ജിലയിൽ പകെടുകൻ പൊവുവ ❤🙏
@raheelavp9535
@raheelavp9535 4 ай бұрын
Writer's name entha
@Gopika.p379
@Gopika.p379 4 ай бұрын
Subash chrthala
@vinuplr3898
@vinuplr3898 2 ай бұрын
All the Best 10:26
@vinuplr3898
@vinuplr3898 2 ай бұрын
Subhash cherthala
@PrasannaPillai-mm2fx
@PrasannaPillai-mm2fx Жыл бұрын
അമ്മ തന്നെ ആണ് എല്ലാം
@sruthim4217
@sruthim4217 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി. 👌👌🌹🌹
@rowdycutees881
@rowdycutees881 Жыл бұрын
സൂപ്പർ കവിത
@Sredhuu
@Sredhuu Жыл бұрын
🥰
@SulfathRazak-pt6zx
@SulfathRazak-pt6zx 4 ай бұрын
🫴🫴
@malavikaranjan
@malavikaranjan 2 жыл бұрын
ഞാൻ എന്റെ മൂന്നാം ക്ലാസ്സിൽ പാടി first prize കിട്ടിയിട്ടുണ്ട്. മനസ്സിനെ അത്രയും സ്പർശിച്ചിട്ടുണ്ട് നല്ല കവിതയാണ് 😘🖤💝💝
@sreyasuresh4812
@sreyasuresh4812 Жыл бұрын
കവി ആരാന്നു പറഞ്ഞു തരുമോ
@shillulinuvlogs2754
@shillulinuvlogs2754 Жыл бұрын
തുടക്കം എങനെയാ പറഞ്ഞത്
@Naazifa_Nazim
@Naazifa_Nazim Жыл бұрын
@@sreyasuresh4812സുഭാഷ് ചേർത്തല
@mayaprasad9919
@mayaprasad9919 Жыл бұрын
😢 😢😢😢😢😢😢😢😢നല്ല അർഥമുള്ള ഒരു കവിതയാണ്😢😢😢😢😢😢😢😢😢
@balakrishnana1267
@balakrishnana1267 11 ай бұрын
​​@@sreyasuresh4812Subhash Cherthala
@rinsirinsi2912
@rinsirinsi2912 3 жыл бұрын
Nalla kavitha❤❤❤അർത്ഥമുള്ള വരികൾ.. ഓരോ തവണ കേൾക്കുമ്പോഴും ഹൃദയത്തിൽ തട്ടുന്നു 💔
@a2k848
@a2k848 Жыл бұрын
Yes
@godwinchristo.kgodwinchris7229
@godwinchristo.kgodwinchris7229 8 ай бұрын
😢❤
@karthikasm7618
@karthikasm7618 4 жыл бұрын
നല്ല താളലയവും അർത്ഥവത്തായതുമായ കവിത👌👌👌
@lathasasidharan2892
@lathasasidharan2892 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല..... കണ്ണുനിറഞ്ഞു പോയതുകൊണ്ട് എഴുതാനും പറ്റുന്നില്ല.., കവിഹൃദയമേ..... നന്ദി... നന്ദി.. നന്ദി... നമിക്കുന്നു.... നമിക്കുന്നു.... ❤❤❤❤🙏🏿🙏🏿🌹🌹🌹🌹🌹
@sandeepkuttumuck443
@sandeepkuttumuck443 2 ай бұрын
Wonderful❤
@suryaliju670
@suryaliju670 Жыл бұрын
എന്റെ മോൾക്ക് ഈ പാട്ടു പാടി A Grade കിട്ടിയിട്ടുണ്ട്. സബ് ജില്ലയിലും ഇത് നല്ല പാട്ട് ആയതുകൊണ്ട് ഇത് തന്നെയാണ് പഠിപ്പിച്ചത്.❤HEART touching song. I love you amma.... Iniyumithupole Ulla Nalla pattukal kalakaran mark azuthan sathikatte. നല്ല അർത്ഥമുള്ള വരികൾ....
@suryaliju670
@suryaliju670 Жыл бұрын
അമ്മ 🥺🥺
@emyswonderland1881
@emyswonderland1881 3 ай бұрын
ആരുടെ രചനയാണ് പറയാമോ
@SameeraSameera-ig2qw
@SameeraSameera-ig2qw 5 жыл бұрын
Love u umma
@Shibinamanoj1
@Shibinamanoj1 4 жыл бұрын
SUPPER❣️❣️
@anamikavinod4772
@anamikavinod4772 3 жыл бұрын
ഞാനും ഈ കവിത പാടി എനിക്കും first with A ഗ്രേഡ് കിട്ടി 😍😍
@anjudavadas8556
@anjudavadas8556 3 жыл бұрын
ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സ്ഥാനം അമ്മയ്‌ക്കായിരിക്കും. മക്കൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, അവർക്കായി ജീവിച്ച അമ്മമാരാണ് പലരും. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും മക്കളെ നോവിക്കാൻ ഇഷ്‌ടപ്പെടാത്തവർ. അഥവാ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിലുളളത് കറ തീർന്ന സ്നേഹം മാത്രമായിരിക്കും.
@dhanyakallarakunnu442
@dhanyakallarakunnu442 4 жыл бұрын
സൂപ്പർ കവിത ❤️❤️❤️❤️😘😘🥰😍
@prasannat834
@prasannat834 2 жыл бұрын
O 34
@ramyarajeevramyarajeev1476
@ramyarajeevramyarajeev1476 4 жыл бұрын
ഇത് ഞാൻ ഒരുപാട് തവണ കേട്ടു. Ellapravisyavum ഞാൻ കരഞ്ഞു.. ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല കവിത.. 😣😣😣
@annaamal8694
@annaamal8694 Жыл бұрын
Sathyam😢
@maheshmanu4467
@maheshmanu4467 4 жыл бұрын
Beautiful song njan layichu poyi
@Paulkjoseph-xm6fe
@Paulkjoseph-xm6fe 2 ай бұрын
❤❤❤❤❤amma
@thoufeeqthoufithoufeeqthou26
@thoufeeqthoufithoufeeqthou26 4 жыл бұрын
സുപ്പർ കവിത
@lenaphiliph8545
@lenaphiliph8545 4 жыл бұрын
Super
@meenakshimalavika2356
@meenakshimalavika2356 5 жыл бұрын
I love you acha&amma☺☺
@jmrbosco2391
@jmrbosco2391 5 жыл бұрын
കണ്ണീരോടെ ശ്രവിച്ചു വരികൾ🙏
@deionbinet9259
@deionbinet9259 5 жыл бұрын
😪😪😪😪😭😢
@Aman-ts4dz
@Aman-ts4dz 6 жыл бұрын
Sooper. 😍😍😊😊👌👍
@Sumayanisar463
@Sumayanisar463 4 жыл бұрын
ഞാൻ പാടി ഫസ്റ്റ് കിട്ടി ഫീൽ ഉള്ള സോങ്
@reshmak8879
@reshmak8879 3 жыл бұрын
Poli song 😍
@razalsharon4244
@razalsharon4244 Жыл бұрын
ചേച്ചി അടിപൊളി😊😊😊😊
@karthikapl8440
@karthikapl8440 Жыл бұрын
സൂപ്പർ🎉🎉 എനിക്ക് ഇത് വളരെ ഇഷ്ട്ടപെട്ടു❤🎉
@divyaunnikrishnan3126
@divyaunnikrishnan3126 4 жыл бұрын
Great poem👍👍👍👍👍
@dreamcrafter7899
@dreamcrafter7899 2 жыл бұрын
Feel ulla song super❤️👌
@BabuBabu-pm4zq
@BabuBabu-pm4zq 6 жыл бұрын
നല്ല കവിത
@salmanmonu7302
@salmanmonu7302 5 жыл бұрын
Babu Babu j
@babugeorge6268
@babugeorge6268 4 жыл бұрын
athe
@gouthamkrishna7759
@gouthamkrishna7759 7 жыл бұрын
great feeling about my mother
@sympathylenin7533
@sympathylenin7533 4 жыл бұрын
ഹൃദയസ്പർശിയായ കവിത. വരികളും ആലാപനവും വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇത് പോലെയുള്ള കവിതകൾ എഴുതുക.
@Vishnu1-b1p
@Vishnu1-b1p 4 ай бұрын
Kavitha super i like ❤
@Raneeshjaniraneeshsyxxrwrakku
@Raneeshjaniraneeshsyxxrwrakku Жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല.. ഓരോ വട്ടവും കേൾക്കുമ്പോൾ നെഞ്ചിലെ വിങ്ങൽ കണ്ണുനീരായി മാറുന്നു...
@Faahd_journeey
@Faahd_journeey 2 жыл бұрын
I love this Kavitha 🥰
@rohinibalan5654
@rohinibalan5654 3 жыл бұрын
Amma. Nammude dyivam 🙏🙏🙏🙏🙏
@meghachandran1166
@meghachandran1166 2 жыл бұрын
ഹൃദയം നുറുങ്ങുന്ന വേദന സമ്മാനിച്ച കവിത ..... അമ്മ ❤️🫂🤗🤗
@sureshkaruna7680
@sureshkaruna7680 Жыл бұрын
Heart touching lyrics
@nishasajikumar9423
@nishasajikumar9423 3 жыл бұрын
അടിപൊളി ഞാൻ പാടിപ്പോൾ ടീച്ചർ very good പറഞ്ഞു അത്രയ്ക്ക് ഇഷ്ടപ്പെട്ടു ടീച്ചർക്ക്
@githa0227
@githa0227 6 жыл бұрын
ഇത്രയും നല്ല ഒരു heart touching കവിത ‌
@deionbinet9259
@deionbinet9259 5 жыл бұрын
Super
@sureshap2949
@sureshap2949 3 жыл бұрын
Super Song എനിക്ക് നല്ല ഇഷ്ട്ടമായി
@anamikakarununnimol5706
@anamikakarununnimol5706 6 жыл бұрын
Ammaku pakaram onnum Ella ee boomiyil super........
@manjushibu2434
@manjushibu2434 6 жыл бұрын
Heart feeling song about our mother. .
@Anilkumar_yt7if
@Anilkumar_yt7if Жыл бұрын
അമ്മ 🥺❤️
@shibinkvkunhivalappil155
@shibinkvkunhivalappil155 4 жыл бұрын
Unlike അടിച്ചവർ ഒക്കെ ഇതിലും സുന്ദരമായ കവിതകൾ എഴുതുന്നവർ ആവും അല്ലെ?
@hennasdewdrops2803
@hennasdewdrops2803 3 жыл бұрын
അല്ല ഇവരൊക്കെ അമ്മമാരെ ശരണാലയത്തിൽ തള്ളി വിട്ടവരാകാം
@vinuplr3898
@vinuplr3898 2 ай бұрын
Aa
@anjanabadhru4979
@anjanabadhru4979 6 ай бұрын
Heart touching recitation aan ith njan schoolil kavita paadunna oru kutti aan next oru progaram und so ente amma paranju ee kavita paadan njan itherem keeta kavitakalil vach enik eetavum ishtapetta oru kavita aan ith❤🎉
@pradeepcm5325
@pradeepcm5325 Жыл бұрын
Supper🎉🎉kavitha❤
@jishahari8963
@jishahari8963 Жыл бұрын
👍🏼👍🏼👍🏼
@drishyahhh
@drishyahhh 2 жыл бұрын
Heart touching 💔 I love u amma ❤😘
@shalusvlog7966
@shalusvlog7966 4 жыл бұрын
Amma endhanennu....ee kavitha parayunnu....aa mahathuam......🙏🙏🙏
@Dreamland516
@Dreamland516 4 жыл бұрын
amma. .........heart touching
@sanaravindhran6111
@sanaravindhran6111 2 жыл бұрын
Super kavitha
@dreamsland1646
@dreamsland1646 7 ай бұрын
Amma uyir ❤❤❤
@BKN1972
@BKN1972 Жыл бұрын
@nichumol7666
@nichumol7666 3 ай бұрын
Ee Kavitha ketaal sagadam 😢😢
@manimanip8452
@manimanip8452 5 жыл бұрын
I love my mom ❤️💕💕💕💕💕
@Subhasony
@Subhasony 2 жыл бұрын
മനസ്സിന് സുഖം തോന്നുന്നുനല്ല ഒരു പാട്ട്👍🌹👏👌🥰👍
@aiswaryaboatingboating6424
@aiswaryaboatingboating6424 Жыл бұрын
ഞാൻ ഇതു പാടി second കിട്ടി 🥳🥳🥳😊😊😊😊
@divyaanoop9087
@divyaanoop9087 Жыл бұрын
Njan ethu padiyappol enikku first kitti. Thankyou 🥰🥰. By mithraja. K on 4th class .
@divyaanoop9087
@divyaanoop9087 Жыл бұрын
❤❤
@leonelmathew1194
@leonelmathew1194 4 жыл бұрын
Best kavitha ever
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Bharatheeyam | Poem | Madhusoodanan Nair |
19:59
Satyam Audios
Рет қаралды 302 М.
Kunjedathi malayalam poem by ONV kurup
14:46
Thoolika Thalukal
Рет қаралды 1 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН