Ammakkiliyum Kunjikkiliyum | Animation Song Video | Drishya Bose | Rajeev Alunkal | Mineesh Thambaan

  Рет қаралды 14,060

Animation Videos

Animation Videos

4 күн бұрын

Lyrics :Rajeev Alunkal
Music :Mineesh Thambaan
Singer :Drishya Bose
Programming & Mixing: Ram Surendar
Direction: Riyaz Irinjalakuda
Camera: Nidhin Thalikulam
Editor: Reneesh Ottapalam
Sound Engineer: Sunil Omkar
Assistant Director: Amesh, Krishna Ramesh
Artist Coordinator: Abhijith Vaniyambalam
Studio: Magic Mango Film Studio
കാട്ടിലൊരു കുന്നുണ്ടേ
കുന്നിലൊരു കൊമ്പുണ്ടേ
അമ്മക്കിളി കൂടുണ്ടേ
കൂട്ടിലൊരു കുഞ്ഞുണ്ടേ
കുഞ്ഞോളേ കാണാന്‍വാ
കുന്നേറാന്‍ കൂടേവാ
കാട്ടിലൊരു കുന്നുണ്ടേ
കുന്നിലൊരു കൊമ്പുണ്ടേ
അമ്മക്കിളി കൂടുണ്ടേ
കൂട്ടിലൊരു കുഞ്ഞുണ്ടേ
കുഞ്ഞോളേ കാണാന്‍വാ
കുന്നേറാന്‍ കൂടേവാ
കൊക്കുരുമ്മി പാടാനും
കുന്നിനുമേല്‍ പാറാനും
കുഞ്ഞിക്കിളി ആവോളം
മോഹിച്ചേ... മോഹിച്ചേ...
നീലപ്പീലി പൂഞ്ചിറക്
മെല്ലെ മെല്ലെ വീശാനും
മേലേ മേലേ പോകാനും
അമ്മ പഠിപ്പിച്ചേ
കാട്ടിലൊരു കുന്നുണ്ടേ
കുന്നിലൊരു കൊമ്പുണ്ടേ
അമ്മക്കിളി കൂടുണ്ടേ
കൂട്ടിലൊരു കുഞ്ഞുണ്ടേ
കുഞ്ഞോളേ കാണാന്‍വാ
കുന്നേറാന്‍ കൂടേവാ
മാമയിലും മാനുകളും
അരുവികളും മാമരവും
കണ്ടോണ്ടിന്നേ കുഞ്ഞിക്കിളി
പാറുന്നുണ്ടേ... പാറുന്നുണ്ടേ...
അമ്മക്കിളി കൂടെയുണ്ട്
മാനംമുട്ടേ പോകുന്നുണ്ടെ
നല്ലരസമിതാകുന്നുണ്ട്
പാറിപറക്കുമ്പോള്‍
കാട്ടിലൊരു കുന്നുണ്ടേ
കുന്നിലൊരു കൊമ്പുണ്ടേ
അമ്മക്കിളി കൂടുണ്ടേ
കൂട്ടിലൊരു കുഞ്ഞുണ്ടേ
കുഞ്ഞോളേ കാണാന്‍വാ
കുന്നേറാന്‍ കൂടേവാ
കാട്ടിലൊരു കുന്നുണ്ടേ
കുന്നിലൊരു കൊമ്പുണ്ടേ
അമ്മക്കിളി കൂടുണ്ടേ
കൂട്ടിലൊരു കുഞ്ഞുണ്ടേ
കുഞ്ഞോളേ കാണാന്‍വാ
കുന്നേറാന്‍ കൂടേവാ
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Website : www.manoramamusic.com
KZbin : / manoramamusic
Facebook : / manorasongs
Facebook : / manoramamusic
Twitter : / manorama_music
#animation #animationsongs #animationvideo #manoramamusic #kidsvideo #cartoonvideo #malayalamcartoon #malayalamanimation #malayalamanimationcartoon

Пікірлер
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 562 М.
YouTube Play Buttons !! 😱😱
00:17
Tibo InShape
Рет қаралды 12 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 713 М.
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 45 МЛН
Midumidukkan | Animated Lyrical Video | Rajadhi Raja | Harinarayanan | Berny Ignatius
4:04
Malayalam Karaoke & Lyrics
Рет қаралды 13 МЛН
Banu Bablu ★ Full Malayalam Cartoon Movie after Kathu & Pupi
38:42
Trying strange combos! 🤩 Radmiru #shorts
0:18
radmiru
Рет қаралды 9 МЛН
Спор в машине 2
0:25
Masha Klevo
Рет қаралды 5 МЛН
Спор в машине 2
0:25
Masha Klevo
Рет қаралды 5 МЛН
ОСТАЛСЯ БЕЗ МОРОЖЕНОГО?
0:39
PANORAMA360
Рет қаралды 2,1 МЛН