No video

Ammamarude kayyil ninnum thallu kittathe engane rekshapedam.. full video kandittu comment iduka.

  Рет қаралды 6,461,045

Tripplegreen

Tripplegreen

Күн бұрын

bagyam chathilla.

Пікірлер: 1 200
@shihabudeenm5740
@shihabudeenm5740 Жыл бұрын
തുടക്കം കണ്ടപ്പോൾ ദേക്ഷ്യം വന്നു. അമ്മയുടെ അടികിട്ടുന്നത് കണ്ടപ്പോഴാണ് സമാധാനമായത്. 😀😀😀👏👏👏 അമ്മ ❤❤❤ 🥰🥰🥰🥰🥰
@ppa5636
@ppa5636 Жыл бұрын
ഓ ബ്രോ എനിക്കും...... Same മനോഭാവം 😄
@mohamedrishadmp5673
@mohamedrishadmp5673 Жыл бұрын
Crct
@crazyayzu3275
@crazyayzu3275 Жыл бұрын
Enikkum theshyam vannu. 😍
@lailaak9298
@lailaak9298 Жыл бұрын
കിട്ടിയില്ലേ
@sidheeqk5082
@sidheeqk5082 Жыл бұрын
sathyam
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
🤗🤗🤗🤗 അനിയത്തിയായതോണ്ട് എടുത്തെറിയാം...... ഏത് കളരി ആയാലും അമ്മയെ തൊടാൻ കഴിയില്ല അതാണ് അമ്മ..... അതിനിടയില്‍ മോൻ 😍😍😍
@frozenmedia6887
@frozenmedia6887 Жыл бұрын
വളർത്തിയ അമ്മക്കറിയാം മക്കളുടെ എല്ലാ കളരിയും കാരാട്ടയും 😃
@momscooktechvlog3137
@momscooktechvlog3137 Жыл бұрын
Yes
@plantech4043
@plantech4043 Жыл бұрын
ഇതിനേക്കാൾ ഏറ്റവും നല്ല ട്രിക്ക് ആണ് ഓടി രക്ഷപെടുക എന്നുള്ളത് 🤣🤣
@knmusiccuts1505
@knmusiccuts1505 Жыл бұрын
എന്നാപ്പിന്നെ ആകെ കിട്ടുന്ന ചായേം ചോറും ഇല്ലാതായിക്കിട്ടും 😂 പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ആരുല്ല... ✨️⚡️
@mxshiyasyt3147
@mxshiyasyt3147 Жыл бұрын
Ath sheryanallo
@anoopnalloor8437
@anoopnalloor8437 Жыл бұрын
😂😂😂
@ziad_mohmed__
@ziad_mohmed__ Жыл бұрын
😁😁
@shahulhameedshahulhameeds3639
@shahulhameedshahulhameeds3639 Жыл бұрын
😂😂👏👏
@ra124_creatives5
@ra124_creatives5 Жыл бұрын
അല്ല പിന്നെ😄
@shahidhaparavetty5128
@shahidhaparavetty5128 Жыл бұрын
എനിക്ക് കിടിലൻ ഐറ്റം ആയി തോന്നിയത് ആ കുഞ്ഞുമോൻ നെഞ്ചത്ത് കേറിയിരുന്നതാ 🥰🥰🥰 അവനും അവന്റെ അവസരം ഒട്ടും കളഞ്ഞില്ല 👏👏👏🥰
@khadarnk4712
@khadarnk4712 Жыл бұрын
100✔️
@shibuthomas6852
@shibuthomas6852 Жыл бұрын
👏
@Renju_qrs
@Renju_qrs Жыл бұрын
അല്ല ചേട്ടാ, അമ്മ നമ്മളെ തല്ലാൻ വരുമ്പോഴേ ഈ bed ആര് കൊണ്ടുവന്നു വെക്കണം 😅😅😅
@shafeerthottoliathl7738
@shafeerthottoliathl7738 Жыл бұрын
ലോകത്തിലെ അസാധ്യ പോരാളി വീട്ടിലെ സസ്നേഹമുള്ള ഗുണ്ട നാട്ടിലെ ചിറകിനാൽ ഉള്ള കാവൽകാരി 'അമ്മ ഒരു വികാരമാണ് അമ്മയോട് ഛെ എന്ന വാക്കുപോലും പറയരുതെന്ന് മത ഗ്രന്ഥം പഠിപ്പിക്കുന്നു അത്രമേൽ ബഹുമാനമുള്ള ഒന്നാണ് 'അമ്മ ❤
@smdtech1450
@smdtech1450 Жыл бұрын
അയിന് കൈ പിടിക്കാൻ ഒന്നും നേരം കിട്ടില്ല bro 😂.. അടി എവ്ടെന്ന എങ്ങനാ വരാ ന്ന് പറയാൻ പറ്റില്ല 😂 🙌🤩
@rasakparol8390
@rasakparol8390 Жыл бұрын
Belt aanu njan edukkar....allenkil vegam vannu kaipidich vekkum....
@Rahul-ne3wf
@Rahul-ne3wf Жыл бұрын
Bro ithoke copy adich indakya content aanu. Famous KZbinr Anwar Jabawi de. Malayalikal mandanmarakaruth..
@SfHhsnznhshsjsj
@SfHhsnznhshsjsj Жыл бұрын
🤣
@Ponnuhh_Nishuzz
@Ponnuhh_Nishuzz Жыл бұрын
Sheriya😹
@anianimon9508
@anianimon9508 Жыл бұрын
😭😭😭😭😭
@sidhiquenasisidhiquenasi4284
@sidhiquenasisidhiquenasi4284 Жыл бұрын
എൻറെ ഉമ്മ ഇടംകയും വലംകൈയും അടിക്കാൻ ഉപയോഗിക്കും ഞാൻ വലം കൈ നോക്കി നിൽക്കും ഇടങ്കൈ കൊണ്ട് അടിച്ചിട്ട് പോകും ഉമ്മാൻറെ കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@user-wl6dt9lu3c
@user-wl6dt9lu3c Жыл бұрын
അമ്മയുടെ അടി എത്ര കിട്ടിയാലും സന്തോഷം തന്നെയാ. അടികിട്ടി കുറച്ചു കഴിഞ്ഞാൽ അതിലിരട്ടി സ്നേഹം തരും അതാണ് അമ്മ. I love my അമ്മ
@sibiprathap5313
@sibiprathap5313 Жыл бұрын
ഇതിനൊക്കെ ഒരുങ്ങി വരുമ്പഴേക്കും അമ്മ പുറം പൊളിച്ചിട്ടുണ്ടാകും 😂😂😂
@shiiyaas
@shiiyaas Жыл бұрын
💯💯😂😂
@misriyamisriya9266
@misriyamisriya9266 Жыл бұрын
🤣🤣
@kubrasstatuslove994
@kubrasstatuslove994 Жыл бұрын
പിന്നല്ല "💚💚💚
@user-mj3qn8xq4d
@user-mj3qn8xq4d Жыл бұрын
🤣🤣🙉
@vipinvijana2036
@vipinvijana2036 Жыл бұрын
അമ്മയുടെ കൈയിൽ നിന്നും തല്ലുകൊള്ളാൻ ഇനിയും ഒരു ബാല്യം ഉണ്ടായെങ്കിൽ😌😌😔
@alishafeeq1277
@alishafeeq1277 Жыл бұрын
ഇങ്ങനെ ചെയ്യിതാൽ അമ്മയുടെ നടു ഒടിയും ഏറ്റവും നല്ലത് അമ്മയെ കെട്ടിപ്പിടിക്കലാണ് അപ്പോൾ അമ്മക്ക് ഉണ്ടാകുന്ന ഒരു ആനന്ദമുണ്ട് അത് വല്ലാത്തൊരു സംഭവമാണ് അമ്മക്ക് .
@dr.ummermasood1486
@dr.ummermasood1486 Жыл бұрын
അമ്മയെ കാണിച്ച് അനിയത്തിയാണെന്നോ?!
@babe_quin_4852
@babe_quin_4852 Жыл бұрын
ഏറ്റവും നല്ല ബെസ്റ്റ് വഴി ഞാൻ പറഞ്ഞു തരാം.. കാണുന്ന വഴിയേ ഓടിക്കോളുക 😂😂 ഞാൻ കുഞ്ഞിലേ എന്ത് മാത്രം ഓടിയേകുന്നു 😁 ഓടി തിരിച്ചു വരുമ്പോ അമ്മ അത് മറന്നു വേറെ പണിക്ക് പോയിട്ടുണ്ടാകും 🥳
@Jaslu916
@Jaslu916 Жыл бұрын
അനിയത്തിയെ നിലത്തിടുന്നത് കണ്ടപ്പോ ഞാൻ ആലോചിച്ച്.. ഇങ്ങനെയെങ്ങാനും അമ്മയെ ചെയ്താൽ ഊര മുറിഞ്ഞ് ഒരു വശത്താവും😁അത് ആലോചിച്ച് നിന്നപ്പളാ അമ്മയുടെ പ്രഹസനം കണ്ടത്😂😂supper 😂😂 അമ്മ ❤️ പൊളിയാണ് Lee ❤️❤️❤️
@lijojose7818
@lijojose7818 Жыл бұрын
കൈയിൽ കിട്ടുന്നത് ആയുധം ആക്കുവാൻ കഴിവുള്ള ആൾ ആണ് അമ്മ❤️❤️❤️
@Sageer.
@Sageer. Жыл бұрын
എനിക്കിഷ്ട്ടം ആയതു ഇതിന്റെ തമ്പനയിൽ ആണ്...... 😝
@soldierlover3
@soldierlover3 Жыл бұрын
😂 anikum
@mujeebm14
@mujeebm14 Жыл бұрын
😂
@praveennarayanan
@praveennarayanan Жыл бұрын
ഞ്യാനും.... 😄😄😄😄
@abinyjoseph2541
@abinyjoseph2541 Жыл бұрын
എൻ്റെ അമ്മ അടിക്കാൻ വരുമ്പോൾ ഞാൻ കൈയ്ക്ക് കേറി തടസ്സം പിടിച്ചാൽ ദൈവത്തിനുപോലും ഒരു ഒറ്റ ഡയലോഗേയുള്ളൂ: നീ തീർന്നട... നീ തീർന്നു 😅😂
@spreadsmile4029
@spreadsmile4029 Жыл бұрын
😂
@octobernovember6044
@octobernovember6044 Жыл бұрын
@@spreadsmile4029 😂
@sharifcheru7348
@sharifcheru7348 Жыл бұрын
Yende ummayum
@kubrasstatuslove994
@kubrasstatuslove994 Жыл бұрын
💚💚💚💚👌
@MaynuSFlame4786
@MaynuSFlame4786 Жыл бұрын
😂😂😂😂👌👌
@sherbanasherin4988
@sherbanasherin4988 Жыл бұрын
ചിരിക്കാൻ ആളെ ആവശ്യമുണ്ട്.. 😄😄😄 എനിക്കു വയ്യ ഇനി ചിരിക്കാൻ. നെഞ്ചിൽ വേതനയും ചുമയും എടുക്കുന്നു 😂😂😂😂.... വല്ലാത്ത ജാതി ഐറ്റംസ്. അമ്മയും പെങ്ങളും സൂപ്പർ.👍👍👍👍👍👍👍👍👍👍👍 🥰🥰😍😍
@YounusNattika
@YounusNattika Жыл бұрын
_ആ കൊച്ചിന്റ നടു പോയിക്കാണും.രണ്ട് മൂന്ന് കിലോ തൂക്കത്തിൽ നിന്ന് ഇത്രേം തൂക്കത്തിൽ എത്തിക്കാൻ തന്ന മുലപ്പാൽ, ഭക്ഷണം അപ്പിയൊക്ക വൃത്തിയാക്കിയ അമ്മ 🌟ഇനി അവർക്കും വൃത്തിയാക്കിക്കൊടുക്കാൻ ബാധ്യസ്ഥരായ നമ്മുടെ അമ്മ 🌟 തല്ലുകയാണെങ്കിൽ തല്ലട്ടെ.കുറ്റം ചെയ്താൽ അമ്മമാർ തല്ലണം_ *"തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല"* _തന്നെ വീഡിയോയെ കുറിച്ച് അല്ല ഒരു പൊതു അഭിപ്രായം സന്ദർഭോചിതമായി പറഞ്ഞു എന്ന് മാത്രം 👌👌👌_
@ansalnaashraf4902
@ansalnaashraf4902 Жыл бұрын
Aaha ഇതാണ് Amma😂😂 അടിപൊളി 🤭🤭🤭 ചേട്ടൻ ജീവനോടെ ഉണ്ടോ 😂
@shameersha3107
@shameersha3107 Жыл бұрын
ഹായ്,🖐️
@ansalnaashraf4902
@ansalnaashraf4902 Жыл бұрын
@@shameersha3107 aah haloo
@shameersha3107
@shameersha3107 Жыл бұрын
Hi Enthundu
@faketdm1059
@faketdm1059 Жыл бұрын
@@shameersha3107 erangi podey ith KZbin aan 🐔
@shamilk7389
@shamilk7389 Жыл бұрын
@@shameersha3107 കട്ടിങ്ങും ഷേവിങ്ങും ഉണ്ട് എടുത്താലൊ രണ്ട് പ്ലൈറ്റ്🤭
@princekannan7367
@princekannan7367 Жыл бұрын
അമ്മയുടെ കയ്യിൽ നിന്നും എന്നും കിട്ടാറുണ്ടല്ലേ 😂😂😂🙏🙏🙏👌👌👌
@merinmaryemmanuel5372
@merinmaryemmanuel5372 Жыл бұрын
ശെരിക്കും അമ്മമാരുടെ അടികൊണ്ടു വളരണം വലുതായി പോയി അല്ലേ ഇപ്പോഴും തന്നേനെ അമ്മ അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ് I Love You Amma ❤❤❤
@sharifcheru7348
@sharifcheru7348 Жыл бұрын
Yende veetilonn vann nok njan valuthaayittum kittunnathinoru kuravum vannittilla
@user-gz7op2nf7z
@user-gz7op2nf7z Жыл бұрын
😍🥰😂 വെറുതെ ആവശ്യമില്ലാത്ത പണിക്ക് നിന്നത് എന്തിനാ ബ്രോ അമ്മ പൊളി😂🥰👌🏻
@sheejakumarir199
@sheejakumarir199 Жыл бұрын
അമ്മയെക്കാൾ വലിയ പോരാളി, ഈ ലോകത്ത് മറ്റാരും ഇല്ലാ 😂😂😂😇
@shajahansaleena9155
@shajahansaleena9155 Жыл бұрын
അവളുടെ നടുവിന്റെ കാര്യത്തിൽ തീരുമാനമായി 😭😭😭😭😭
@shajushaju5559
@shajushaju5559 Жыл бұрын
🤣🤣🤣🤣🤣🤣എന്റെ അമ്മയെ ഓർത്ത ഞാൻ ചിരിച്ചൊരു വഴിയായി 😂😂😂😂😂😂😂😂അടിപൊളി 👍👍👍👍👍👌👌👌👌👌
@rohith2103
@rohith2103 Жыл бұрын
ഇതുപോലൊക്കെ ഞാനും ചെയ്ത് നോക്കിയിട്ടുള്ളതാ.. ഒരു രക്ഷയും ഇല്ല.. കിട്ടേണ്ടത് കിട്ടുക തന്നെ ചെയ്യും 😅😅😅... അമ്മ ❤️❤️❤️
@celebratess.....8708
@celebratess.....8708 Жыл бұрын
Ammayekkal veroru poraliyum illa enna chintha manassil undaayikkotte💔🥺💞💞💞💞
@Rahulkreji666
@Rahulkreji666 Жыл бұрын
പാവം ബ്രോ എല്ലാം കയ്യിന്നു പോയി 😂...
@faisalfaiz8361
@faisalfaiz8361 Жыл бұрын
കുറേ ചിരിച്ചു കുറേ ചിന്തിച്ചു ഇനിയും ചിരിക്കാം ഇനിയും ചിന്തിക്കാം ഭയങ്കര ഐറ്റം ആണ് ചേട്ടന് ഒരു ഗ്ലാസ് സബർജില്ലി ജൂസ് എടുക്കട്ടെ...
@Limiya7230
@Limiya7230 Жыл бұрын
Enthina orammayod ingane okke athinekkalum bedham avarude kayyyil ninnum oru adi kittunnatha I love my mom😍😘😘😘
@sreyahari02
@sreyahari02 Жыл бұрын
ഓടി രക്ഷപ്പെടുന്ന എന്നെ എറിഞ്ഞിടുന്ന എന്റെ അമ്മ 😂
@sharifcheru7348
@sharifcheru7348 Жыл бұрын
yende ummacchi yerinjidaarilla,,,, odicchitt pidicch adikkum
@kamarunnisakizhakkayil8808
@kamarunnisakizhakkayil8808 Жыл бұрын
😃😘😃😃😃😃😃😃😃😘
@shabinam7546
@shabinam7546 Жыл бұрын
😂
@sherbanasherin4988
@sherbanasherin4988 Жыл бұрын
🤣🤣🤣🤣🤣🤣🤣🥰🥰🥰😍😍
@muhammednavaz4736
@muhammednavaz4736 Жыл бұрын
ഞാൻ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല ഉമ്മമാരെ തല്ലാനും പഠിപ്പിക്കുന്നോ എന്ന് കരുതി കിളി പാറി ഇരിക്കാ 😂
@_____worst__birth_2873
@_____worst__birth_2873 Жыл бұрын
Amma തല്ലിയ നിന്ന് തല്ലുകൊണ്ടാ ശീലം love amma💋
@v41channel79
@v41channel79 Жыл бұрын
ഏതൊരടിയിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള ടിപ്സ് ആണ് നല്ല കിടുക്കാച്ചി ഓട്ടം 🏃🏃‍♂️🏃‍♀️🏃🏃‍♂️
@niharaniha9798
@niharaniha9798 Жыл бұрын
🔥അതു പൊളിച്ചു🔥 അമ്മയെക്കാൾ വലിയ പോരാളി വേറെ ആരുമില്ല😆😂😂😂
@ggsgsbhshshd959
@ggsgsbhshshd959 Жыл бұрын
ഭൂരിഭാഗം മക്കളും വിവാഹം കഴിയുന്നത് വരെ ഇങ്ങനെ പറയും വിവാഹം കഴിഞ്ഞാൽ അമ്മയെക്കാൾ വലിയ ശത്രുക്കൾ വേറെയില്ല എന്ന് പറയും
@abhishekjs9146
@abhishekjs9146 Жыл бұрын
Climax poli😂😂.. Amma istam❤️💯
@New_York_0
@New_York_0 Жыл бұрын
Amma chakum😪
@joshuastanly
@joshuastanly Жыл бұрын
ഇങ്ങനെ തടയാൻ പോയാൽ അമ്മയുടെ സഹോദരങ്ങളും കുടുംബക്കാരും അപ്പനും അപ്പൻറെ ബന്ധുക്കളും എൻറെ സഹോദരന്മാരും എല്ലാരും ചേർന്ന് പഞ്ഞിക്കിടും
@redmis196
@redmis196 Жыл бұрын
ബ്രോയുടെ ആക്ടിങ്ങും സംസാരവും നല്ല രസമുണ്ട് കേൾക്കാൻ ഇനിയും ഒരുപാട് വീഡിയോകൾ ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@divinejoseph6260
@divinejoseph6260 Жыл бұрын
Nallatha.!😂 Nammalu Thiriyunna timil thalakkittu tharum ...😂
@sajinkp9512
@sajinkp9512 Жыл бұрын
😂 രാവിലേ തന്നെ കോമഡി 💝
@rakeshrajappan_CreativeBrain
@rakeshrajappan_CreativeBrain Жыл бұрын
Drill gone viral with mom on climax ❤️😘😍❤️
@faizyfaizy6967
@faizyfaizy6967 Жыл бұрын
സങ്കൽപ്പം വേറെ അമ്മയോയുടെ അടി വേറെ 💯😂
@faseelajafar9884
@faseelajafar9884 2 жыл бұрын
അമ്മമാരിൽ നിന്നും അടി കിട്ടാതെ ഇരുന്നാൽ പിന്നെ നമ്മളെ ഒക്കെ ആര് കൂച്ചു വിലങ്ങ് ഇടനാണ് മക്കളെ...
@mallugaming6217
@mallugaming6217 Жыл бұрын
Sathyam
@adithyaesakkiel2834
@adithyaesakkiel2834 Жыл бұрын
Ynte ponu broo arelum amaye adikan pokuvo namale thaliyalum namal adi medikunadh aland namal thallan povula oru makkalum ....i love my mom ❤️
@muhasinarafi2515
@muhasinarafi2515 Жыл бұрын
Crct
@shibinkuttu8913
@shibinkuttu8913 Жыл бұрын
ഇവിടെ ഏത് വഴിക്കാണ് അടിവരുകാന്നു അറിയില്ല.. അപ്പോളാ വലത്തെ കൈയും നോക്കി ഇരിക്കുന്നെ 😂😂😂 Amma 💝
@nidhinsivan7938
@nidhinsivan7938 Жыл бұрын
വീഡിയോ കണ്ടതിനു ശേഷം .നെഗറ്റീവ് കമെന്റ് ഇടാം എന്ന് വിചാരിച്ചവർ, വീഡിയോ മുഴുവൻ കണ്ടപ്പോൾ കിളി പോയി😂😂😂😂😂😓😓😓😓😓😓
@user-xr2th7vg8k
@user-xr2th7vg8k Жыл бұрын
Ingane cheyyan time kittilla athin mumb umma goal adikkum 😂😂🥰🥰🥰🥰
@vineethdhanush7611
@vineethdhanush7611 Жыл бұрын
ന്ദ് നല്ല നടക്കാത്ത swopnam നിനക്ക് കേരളത്തിലെ അമ്മമാരെ അറിയില്ല 🔥 അവരുടെ അടികൊണ്ടു അമ്മേ എന്ന് വിളിച്ചു കരഞ്ഞു 10 mnt കഴിഞ്ഞു അവരുടെ തന്നെ സ്നേഹം കിട്ടുപോൾ ഉള്ള ആ സുഗം 🥰
@richooscochin4389
@richooscochin4389 Жыл бұрын
എങ്ങനെ അടിക്കണം എന്ന് അമ്മയ്ക്ക് അറിയാം, അതാണ് അമ്മ ❤️
@raju.kgeorge5338
@raju.kgeorge5338 Жыл бұрын
ഇതാണ് കിടിലൻ അമ്മ. Thank you amma.
@nizanafiz8531
@nizanafiz8531 Жыл бұрын
ഞാൻ ഉമ്മാടെ വെറുതെ പോയിട്ട് പറഞ്ഞു ഞാൻ ഒരു കാര്യം കാണിക്കാന്ന് എന്നിട്ട് ഇത് ഒന്ന് വെറുതെ ചെയ്തു എന്റെ കയ്യാണ് പോയത് 😀😀😅
@alanaji__9677
@alanaji__9677 Жыл бұрын
Aaa last vana kochine anna porathe keriya feelum kittti😅apo ellarum happy ayiiii
@badhushamoideen468
@badhushamoideen468 2 ай бұрын
Vodafone
@ganeshadhikarath2095
@ganeshadhikarath2095 Жыл бұрын
I love Amma 🥰🥰♥️♥️♥️♥️💞💞💞💚💚♥️💞
@siru7368
@siru7368 Жыл бұрын
🥴🥴🥴ഇത് ചെയ്യുന്നതിന് മുൻപ് 🤣അടുത്തുള്ള ഹോസ്പിറ്റലിൽ വിളിച്ചു 🥴🥴ഒരു ആബുലൻസ് വീട്ടിലോട് വരാൻ പറയാനമല്ലോ 🥴🥴
@sajanamolpb2955
@sajanamolpb2955 Жыл бұрын
😂😂😂😂
@joshyjayarajan8217
@joshyjayarajan8217 Жыл бұрын
അമ്മേനെ 😂😂😂😂 എങ്ങനെ ഇരിക്കണ് 🤣🤣🤣
@user-qo4gd3ky7z
@user-qo4gd3ky7z Жыл бұрын
അമ്മയെ തൊട്ടാൽ ഷോക്കടിക്കും മോനെ..😁😁 മറ്റുഉള്ളവരോട് കളിക്കുന്നതുപോലെ അമ്മയോട് പറ്റില്ല മോനെ
@masfi318
@masfi318 Жыл бұрын
ഹഹഹഹഹ കപ്പലു മയ്യത്ത് 😍🤣🤣👌🏼 ഭാഗ്യം അവസാന ഭാഗം കണ്ടത്... 😂🙏🏼
@gohighlights3821
@gohighlights3821 Жыл бұрын
Fresh fresh fresh fresheee....
@sree9506
@sree9506 Жыл бұрын
😂😂
@kiranaj3473
@kiranaj3473 Жыл бұрын
Avassaanam ammayude Adi kondu veezhunnathum kidakkunnathum ,aa lite music um ..😁😂😂🤣🤣🤣🤣🤣🤣🤣🤣🤣 So sweet funny video brother 😘😘😘😘❤❤
@shinshezkl13
@shinshezkl13 Жыл бұрын
ആദ്യത്തെ ഡയലോഗ് കേട്ടപ്പോൾ ചീത്ത വിളിക്കാൻ വേണ്ടി തിടുക്കം കൂട്ടിയതാണ് ഞാൻ മൊത്തം കണ്ടപ്പോൾ ആണ് കാര്യം മനസിലായത് 😅😅
@sudhimonsudhi6559
@sudhimonsudhi6559 Жыл бұрын
അടിക്കുമ്പോൾ കൊള്ളണം കൈ പിടിച്ച കൂടുതൽ കിട്ടും 😂😂😂. ഇ വീഡിയോ ലു ആ കുട്ടി വന്നു ഇരുന്നത് കോമഡി ആയി. സൂപ്പർ 😂😂😂
@Ali-hd1dm
@Ali-hd1dm Жыл бұрын
Caption കണ്ട് ഞെട്ടിയ ഞാൻ😳
@Niyaz__45
@Niyaz__45 Жыл бұрын
പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല 😌😂
@govindudubai2934
@govindudubai2934 Жыл бұрын
Ammayea kanddapo Thnnea pedichu poyi monea...😍
@shajahansaji789
@shajahansaji789 Жыл бұрын
അമ്മയേക്കാൾ മറ്റൊരു പോരാളി ഇല്ല അമ്മയല്ലേ അടിച്ചോട്ടെ 💪
@DrJCBJCB
@DrJCBJCB Жыл бұрын
Last എന്റമ്മച്ചീ😂😂😂😂
@fooodking
@fooodking Жыл бұрын
സിങ്കിൽ തുപ്പിയിട്ട് ഈ അടവൊന്നു കാണിച്ചു നോക്ക് 🤣🤣
@divyadevaj3263
@divyadevaj3263 Жыл бұрын
Ittra paadu pedunnathilum nallath adikollunnathanu 😂😂😂😂 kai il enganum pidicha teernn odichitt kitteelengil erinjudum athanu super mummy 😂😂😂😍😍😍
@princemonachan3445
@princemonachan3445 Жыл бұрын
Amma adikan varumbol ninnu adikollunnavaranu ammamarude heros
@sanoobsanoob
@sanoobsanoob Жыл бұрын
@The End Of the Video... നെഞ്ചത്ത്‌ ഇരുന്ന് പൊങ്കാല ഇടൽ... 😂👏🏻👌🏻
@Cinema_123-w2z
@Cinema_123-w2z Жыл бұрын
ഇവിടെ അമ്മേന്ന് വിളിക്കാൻ സമയം കിട്ടില്ല😂
@keralabusstatus4169
@keralabusstatus4169 Жыл бұрын
Amma uyirrrr🥰😍😍😍😍💯❤❤😌
@nathanahmed6469
@nathanahmed6469 Жыл бұрын
@Le anwar jibawi : eda kallaa😂😌
@sayanthts2678
@sayanthts2678 Жыл бұрын
Fresh fresheaaay 😝😝
@alinaalivia
@alinaalivia Жыл бұрын
പോരാളി 😂🔥🔥
@newsviewsandsongs
@newsviewsandsongs Жыл бұрын
അനിയത്തിയുടെ നടുവൊടിഞ്ഞു! അതിനുള്ള മറുപടി അമ്മ തന്നു!! 🤣🤣 മച്ചാന്റെ കിടിലൻ പരിപാടി പൊളിഞ്ഞു പാളീസായിപ്പോയി കഷ്ടം തന്നേ 🤣🤣
@azminaajmal6693
@azminaajmal6693 Жыл бұрын
Last😂 pwolich. Kittiya pora😂😂😂😂
@lifeisspecial7664
@lifeisspecial7664 Жыл бұрын
Adipoli 👍👍☺️
@FfLoVeR-hg9in
@FfLoVeR-hg9in Жыл бұрын
Ippo enghane irikkann 😅😅
@Creativelyf
@Creativelyf Жыл бұрын
Lastile Aa irutham Aan enikkishtaayath😅🔥🔥
@aquaplants4116
@aquaplants4116 Жыл бұрын
അപ്പൊ ശെരി എല്ലാം പറഞ്ഞ പോലെ 👍
@adityanmanojt.k5557
@adityanmanojt.k5557 Жыл бұрын
അമ്മയേക്കാൾ വലിയ പോരാളി വേറെ ഇല്ല
@supertrampp.
@supertrampp. 2 жыл бұрын
Ijjaathi okke😂
@ambilathu2769
@ambilathu2769 Жыл бұрын
അവസാനം പൊളിച്ചു ❤️അമ്മ❤️
@faseelasheril2154
@faseelasheril2154 Жыл бұрын
😂😂😂👍രണ്ട് യഥാർത്ഥത്തിൽ സംഭവിക്കുന്നത് 🤣🤣😂👍
@rajitha2980
@rajitha2980 Жыл бұрын
Super an love you amma
@arabidon7421
@arabidon7421 Жыл бұрын
അവസാനം നെഞ്ചിൽ കയറി ഇരുന്ന കുരുപ്പ് 😘😘😘😘😘😘😘❤❤❤❤❤
@Arachakancom
@Arachakancom Жыл бұрын
നമ്മുടെ ഉണ്ട് പൊതുവായ ഒരു അടവ് പാരമ്പര്യം ആയിട്ടുള്ളെ ഓട്ടം 😂😂😂
@adharvkarthavlog5715
@adharvkarthavlog5715 Жыл бұрын
Machane ithu pole adi poli comedy vidios idu
@trend8148
@trend8148 Жыл бұрын
Last Aaa moon polich
@sanafarsu1947
@sanafarsu1947 Жыл бұрын
Best😂 adi super😁
@anu2057
@anu2057 Жыл бұрын
Ingane cheyytha venel athinte iratti adi kittan sathyatha und😁 l❤️mom😘
@ajmalaju7895
@ajmalaju7895 Жыл бұрын
കിട്ടിയത് വാങ്ങി പോകേണ്ടി വരും.... മാത്രമല്ല അമ്മേ തള്ളി വിട കൂടാത് തമ്പി..... അമ്മ.... കടവുൾ 🙏🏾😜🌹💕💕💋💋❤❤❤❤❤❤
@rod__king9140
@rod__king9140 Жыл бұрын
Choich vaghile vela avisham undaruno vtl irunn panni irannu vaghunn lAste mom powlich 😘
@nishanishakg6528
@nishanishakg6528 Жыл бұрын
ഇവിടെ തന്നെ നടക്കാൻ വയ്യ... മക്കളുടെ ഒരു പോക്രിത്തരവും അമ്മമാരുടെ അടുത്ത് ചിലവാകില്ല മക്കളെ 🤣🤣🤣
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 7 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 34 МЛН
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,7 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН