Ammayi Salkaram_Manjeri Blind Brothers Malayalam Comedy Part 2

  Рет қаралды 1,132,657

freelanceactivities

freelanceactivities

12 жыл бұрын

Malayalam Mappila Comedy Katha Prasangam_ Manjeri Blind Brothers

Пікірлер: 346
@aipiyes
@aipiyes 2 жыл бұрын
ഓഡിയോ കാസറ്റില്‍ ഇവരുടെ പാട്ടും കോമഡിയും കേട്ടു ആസ്വദിച്ച എന്റെ കുട്ടിക്കാലം ഓര്‍മ്മ വരുന്നു.
@abdulnazer9193
@abdulnazer9193 2 жыл бұрын
എന്റെ ജേഷ്ഠനാണ് റഷീദ് ഞങ്ങളൊരുമിച്ച് പല സ്ഥലങ്ങളിലും ഒരുമിച്ച് പ്രോഗ്രാം അവതരിപ്പിച്ച ആനല്ല ഓർമ്മകൾ ഇന്നും വേദനയോടെ ഓർക്കുന്നു
@muhammedhisham481
@muhammedhisham481 Жыл бұрын
Rasheedkkante kudumbam evideyann sambattikam undo sahayam aavashiamullavarano makkal etra perund pl
@user-sf3di3sf7n
@user-sf3di3sf7n 3 ай бұрын
2024 കാണുന്നവർ ഇവിടെ കമോൺ 😂😂
@riyasmuhammad3693
@riyasmuhammad3693 Күн бұрын
@mujithanissery
@mujithanissery 3 ай бұрын
2024 കാണുന്നവർ ഉണ്ടോ 😊😂❤❤
@noufalthalivari3629
@noufalthalivari3629 5 жыл бұрын
അനുഗ്രഹീത കലാകാരൻമാർ 👍👍👍
@mehaboobkhan.k3313
@mehaboobkhan.k3313 5 жыл бұрын
ഇതൊക്കെയാണ് കേൾക്കാൻ ശ്രമിക്കേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ.. ഇവരെ
@soumyakumartt2680
@soumyakumartt2680 5 жыл бұрын
💗💗💗💗💗🙏
@KL09.KL52
@KL09.KL52 4 жыл бұрын
ivaronum ipo lla maranapetupoyi
@rishadmk8133
@rishadmk8133 3 жыл бұрын
@@KL09.KL52 'ഒരാൾ ഉണ്ട്
@navaskhan9571
@navaskhan9571 5 жыл бұрын
കാഴ്ച ശക്തി ഒരു കുറവല്ലെന്ന് തെളിയിച്ച മികച്ച കലാകാരൻമാർ
@user-fy2fp3oh8u
@user-fy2fp3oh8u 5 жыл бұрын
👍
@abdulkareem2166
@abdulkareem2166 5 жыл бұрын
Goodmaan
@ramlaramla4209
@ramlaramla4209 3 жыл бұрын
Momcook crumbly UGC avgjj. /second awful Arm
@richusrichus9151
@richusrichus9151 3 жыл бұрын
Super
@jayakrishnankarumalloor1159
@jayakrishnankarumalloor1159 3 жыл бұрын
മനോഹരം
@ibrahimnk4997
@ibrahimnk4997 Жыл бұрын
ഇപ്പോൾ ഈ പോഗ്രാം കാണുമ്പോൾ ഇവരെ ഓർമിക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരം ഉണർത്തുന്നു
@fathimasuhara5201
@fathimasuhara5201 5 жыл бұрын
കുഞ്ഞിലേ കുറെ കേട്ടിട്ടുണ്ട്. ഇവർ ആയിരുന്നു അവരെന്ന് ഇപ്പോഴാണ് അറിയുന്നത്. Masha allah
@Salah-707
@Salah-707 5 жыл бұрын
njanum
@shijeshp1612
@shijeshp1612 3 жыл бұрын
at
@jamaludheenjamal2205
@jamaludheenjamal2205 3 жыл бұрын
Adhe njnum. Annu keasttitt kelkum
@Sumesh234
@Sumesh234 3 жыл бұрын
സത്യം
@mufallalmangattayil8044
@mufallalmangattayil8044 5 жыл бұрын
No: 1 😥😥😢😢😭😭 കരയിപ്പിച്ചു അർത്ഥമുള്ള വാക്കുകൾ
@mageedemagedenk1586
@mageedemagedenk1586 5 жыл бұрын
Mufallal Mangattayil o
@irpoosvlog
@irpoosvlog 3 жыл бұрын
ഇപ്പോഴും കാണുന്നവർ ഉണ്ടോ
@shaymaamana4090
@shaymaamana4090 3 жыл бұрын
Unddd
@irpoosvlog
@irpoosvlog 3 жыл бұрын
@@shaymaamana4090 🔥🔥🔥🔥good
@singlelifeisvibe3487
@singlelifeisvibe3487 3 жыл бұрын
Yes
@ashikrahman6560
@ashikrahman6560 3 жыл бұрын
Und machane
@muhammedkhubaib1087
@muhammedkhubaib1087 3 жыл бұрын
👍
@rafeekm5637
@rafeekm5637 3 жыл бұрын
ഇതിൽ റഷീദ്ക്കപനോലൻ എന്റെ നാട്ടുകാരൻ എടവണ്ണ, ഒതായി സ്വദേശിയാണ് മരിച്ചിട്ട് 9വർഷം 🤲
@ayubtanur184
@ayubtanur184 2 жыл бұрын
പച്ചയായ നാട്യങ്ങളില്ലാത്ത കലാകാരൻമാർ ഇവരാണ് ചുറ്റുപാടുകൾ കാണാൻ ഇവർക്ക് ദൈവം കാഴ്ച നൽകിയില്ല എന്നിട്ടും എത്ര മനോഹരമായിട്ടാണിവർ ജീവിതത്തെ അവതരിപ്പിക്കുന്നത്
@rasheedpotachira5174
@rasheedpotachira5174 5 ай бұрын
ഇപ്പോൾ ഇവയെവിടെ യാണ് രണ്ട് പേരെ യും ഒത്തിരി ഇഷ്ട്ടം 💓🌹
@sunilak9818
@sunilak9818 5 жыл бұрын
നല്ല രസം... നല്ല അവതരണം..
@easternlove1529
@easternlove1529 5 жыл бұрын
Plz give more information about ബാല്യത്തിൽ കേട്ട് കൊറേ ചിരിച്ച പ്രോഗ്രാം ആയിരുന്നു...
@khalidinkuttyc.k4524
@khalidinkuttyc.k4524 3 жыл бұрын
മരിച്ചെന്നു കേട്ടപ്പോൾ വിഷമം.
@fasalurahmantk8123
@fasalurahmantk8123 3 жыл бұрын
സത്യസന്ധതയുടെ നേർക്കാഴ്ച്ചകൾ...
@vipinvarghese5213
@vipinvarghese5213 5 жыл бұрын
കിടിലൻ അവതരണം ... 🤘👍
@musthafapnp8600
@musthafapnp8600 2 жыл бұрын
തീർച്ചയായിട്ടും ഇപ്പോഴും കാണുന്നവരുണ്ട് പഴയ പാട്ടിനെ സ്നേഹിക്കുന്ന ഒരുപാട് പേരും ഇപ്പോഴും ഉണ്ട്
@shafeekt7496
@shafeekt7496 7 ай бұрын
കുപ്പ ചിനക്കിയാൽ ഓടങ്ങട് കാണും 😄😄😄
@ebraheemebraheem2826
@ebraheemebraheem2826 Ай бұрын
എന്നൊ അറിയപ്പെട്ട കലാകാരൻമാർ🙏👍👍👍👍❤️
@nani.c5086
@nani.c5086 2 жыл бұрын
ഇതിൽ നിന്ന് വരുന്നുണ്ടെങ്കിൽ അതിന്റെ ഒരു വിഹിതം ഇവരുടെ കുടുംബതിന് കൊടുക്കണേ
@ajasaboobacker5277
@ajasaboobacker5277 5 жыл бұрын
ഒന്നും പറയാനില്ല .....👌👌👌
@GreenmarkDC
@GreenmarkDC 5 жыл бұрын
ഇഷ്ടായി...ഇഷ്ടായി...ചോറിഞ്ഞി..ഹ.ഹ,👌😊
@abdulla.m5978
@abdulla.m5978 5 жыл бұрын
നല്ല അവതരണം ...
@muhammedharsalharsal3188
@muhammedharsalharsal3188 5 жыл бұрын
മാഷാഅല്ലാഹ്‌. സൂപ്പർ 😂😂😂😂😂😂👍👌👌👌
@gh88gh8855
@gh88gh8855 3 жыл бұрын
9 വര്ഷമായിട് റഷീദ്‌ക മരണപ്പെട്ടിട്ടു ഇപ്പോൾ മമ്മൂടിക മാത്രമേ ജീവിച്ചിരുപ്പുള്ളൂ കളികാവിൽ ആണ് ഇദ്ദേഹത്തിന്റെ വീട് സാമ്പത്തികമായി ഒരു പാട് ഈ വിഷമത്തിൽ ഇദ്ദേഹം സഹായിക്കുക
@hakkims7
@hakkims7 Жыл бұрын
Height കൂടിയ ആളാണോ റഷീദ്?
@muhammedhisham481
@muhammedhisham481 Жыл бұрын
@@hakkims7 ate
@muhammedhisham481
@muhammedhisham481 Жыл бұрын
Kalikavil ninn kure dooramundo mammottikayude veed
@Ishaquecreations
@Ishaquecreations Ай бұрын
കാളികാവ് മാളിയേക്കല്‍ ആണ് ഇദ്ദേഹത്തിന്റെ വീട്
@thanseerpareeth88
@thanseerpareeth88 5 жыл бұрын
211 ഡിസ്‌ലൈക് അടിച്ചവരോട് കാഴ്ച ഇല്ലാത്തവർ ആണ്.. സപ്പോർട്ട് cheuuka 😍
@abdulhakeem1013
@abdulhakeem1013 4 жыл бұрын
Haaaa😋😋😋😋
@shereefkmflowers114
@shereefkmflowers114 3 жыл бұрын
Realyyy bro
@ashkarchembra6829
@ashkarchembra6829 3 жыл бұрын
സൂപ്പർ
@muhammadsinan178
@muhammadsinan178 3 жыл бұрын
556
@muhammadsinan178
@muhammadsinan178 3 жыл бұрын
Aayind
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
പഴയ കാല ഓർമകൾ ഇത് കേ"ൾക്കു ബംവരും 198o 85 കാല കെട്ടങ്ങളിൽ മധുരമുള്ള ഓർമകൾ ഗൾഫിന്റെ മൃഹ്ർത്തം
@unnicobra9497
@unnicobra9497 5 жыл бұрын
സൂപ്പർ പരിപാടി അഭിനന്ദനങ്ങൾ ജയ് ശ്രീരാം
@rafeeqrafeeq4317
@rafeeqrafeeq4317 2 жыл бұрын
ജയ് കോബ്ര
@sudumona8392
@sudumona8392 5 жыл бұрын
അനുഗ്രഹീത കലാകാരന്മാർ
@fasnarafeek6503
@fasnarafeek6503 5 жыл бұрын
Arif A
@rasaknaseema8322
@rasaknaseema8322 Жыл бұрын
@@fasnarafeek6503 Hy
@rasaknaseema8322
@rasaknaseema8322 Жыл бұрын
Uyhdei
@user-gn9pf5st6u
@user-gn9pf5st6u 10 ай бұрын
റബ്ബേ ഈ സഹോദര ങ്ങൾക്ക് റബ്ബില്ലാ ല മീന , യതബ്ബു രാൻ നല്ലതു വരുത്തട്ടെ . ഇത് പ്രകാശനം ചെയിത തനിർമാതാക്ക ൾ ക്കും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ .. എന്ന് റബ്ബിന്റെ നാമത്തിൽ🙏🙏
@365videoman9
@365videoman9 4 жыл бұрын
Nostalgic comedy....! Love it!
@abdullam4489
@abdullam4489 2 жыл бұрын
👍👍👍🌹🌹🌹 കലക്കി
@alik.palik.p9663
@alik.palik.p9663 2 жыл бұрын
1990കളിൽ കാസറ്റിൽ ഒരൂ പാട് കേട്ടി ട്ടുണ്ട്
@jaferekfaisy
@jaferekfaisy 3 жыл бұрын
2021 ൽ ഇത് കാണുന്നവർ ഉണ്ടോ
@shaymaamana4090
@shaymaamana4090 3 жыл бұрын
Unddallo
@shereejapn6914
@shereejapn6914 9 жыл бұрын
thank you all for the valuable feedback.... he will be happy to hear...
@nisarholidays4775
@nisarholidays4775 8 жыл бұрын
yes
@UniqueStoriess
@UniqueStoriess 2 жыл бұрын
🔥🔥🔥🔥🤟🏻
@muhammadashik5104
@muhammadashik5104 5 жыл бұрын
സുപ്പർ അവതരണം
@powereletro3162
@powereletro3162 2 жыл бұрын
അഭിനന്ദനങ്ങൾ
@trytechz7133
@trytechz7133 Жыл бұрын
അമ്മായി സൽക്കാരം കാസറ്റ് ഇപ്പഴും വീട്ടിലുണ്ട്.. ഒരു ടാപ് റെക്കോർഡറും 🤩
@navascnava6467
@navascnava6467 5 жыл бұрын
Randu perum innu jeevichirippilla.. allah mahfrathu kodukkattee...
@ninjashamnad2139
@ninjashamnad2139 3 жыл бұрын
Height koravulla aap ippolim jeevichirupund
@mohammedkutty8217
@mohammedkutty8217 2 жыл бұрын
Ameen
@jawharpt1130
@jawharpt1130 2 жыл бұрын
2022 il kaanunnor undo😅
@shababulhisham3217
@shababulhisham3217 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവരായോർത് സങ്കടം കഷ്ട്ടം 😭
@shaymaamana4090
@shaymaamana4090 3 жыл бұрын
Ysys
@shanavasshanavas703
@shanavasshanavas703 2 жыл бұрын
2022. Jun കാണുന്നവർ
@sanu3536
@sanu3536 2 жыл бұрын
2022 കാണുന്നവർ ഉണ്ടോ 🤔🤔
@asraf2008
@asraf2008 5 жыл бұрын
God bless u.
@user-eh5oh6km1j
@user-eh5oh6km1j 5 жыл бұрын
ഒരുപാട് മുൻപ് എന്റെ നാട്ടിൽ വന്നിരുന്നു ഇവർ
@fasilfaisu1315
@fasilfaisu1315 3 жыл бұрын
എവിടെയാ നാട്
@shouckathck
@shouckathck 3 жыл бұрын
ഉയരം കൂടിയ ആൾ റഷീദ് മരിച്ചു പോയി 9 വർഷം ആയി
@Ibrahim-vu5ke
@Ibrahim-vu5ke Жыл бұрын
ഒരിക്കലു മറക്കാൻ. പറ്റുമോ. ഈ മുഖങ്ങളെ മലയാളികൾക്ക് . അള്ളാഹു . റഷീദ ക്കാൻറെ ഖബർ വിഷാലമാക്കി. കൊടുക്കട്ടെ. ആമീൻ
@abduljalalnazaruddin7545
@abduljalalnazaruddin7545 2 жыл бұрын
ഉണ്ട് മാഷാഅല്ലാഹ്‌
@anusiyas765
@anusiyas765 2 жыл бұрын
2022 kanunnawar undo😅😅❤️❤️
@rasikrasik5443
@rasikrasik5443 2 жыл бұрын
എത്ര കേട്ടാലും bor ഇല്ല. അതാണ് ഇവരുടെ കഴിവ്
@Blathurkaran
@Blathurkaran 2 жыл бұрын
2022 കാണുന്നവര്‍
@shajahanputhiyaveettil9582
@shajahanputhiyaveettil9582 2 жыл бұрын
നൊസ്റ്റാൾജിയ...
@as_faza
@as_faza Жыл бұрын
28/04/2023 ഇപോഴും കണ്ടവർ ഇണ്ടൊ😅!🙌
@abdulrahiman5168
@abdulrahiman5168 2 ай бұрын
28.04.2024 kanunn
@safari1216
@safari1216 2 ай бұрын
ഞാനും 28-4-2024
@mubasshirmulleria8778
@mubasshirmulleria8778 5 жыл бұрын
Aiwa masha allah
@askarmohammed6676
@askarmohammed6676 Жыл бұрын
2023 ഫെബ്രുവരി യിൽ കാണുന്നവർ ഉണ്ടോ
@swadiquet5828
@swadiquet5828 3 жыл бұрын
സൂപ്പർ....... payamayilek... കൊണ്ട് പോയ ഒരു.. വിഡിയോ.......
@noshadchembala3446
@noshadchembala3446 3 жыл бұрын
യെസ്
@nizuhsvlog
@nizuhsvlog 2 жыл бұрын
2022-ല് കാണുന്നവരുണ്ടോ..😍
@fanzeenali4266
@fanzeenali4266 5 жыл бұрын
kalikavu😍😍😍
@naseervylathoor5344
@naseervylathoor5344 11 жыл бұрын
ennum ormayilnilkunna ee brothers
@bashuvp6480
@bashuvp6480 5 жыл бұрын
love uuu brother sss
@afsal3958
@afsal3958 5 жыл бұрын
Adipoli😍😂
@mujeebmujudemigods1235
@mujeebmujudemigods1235 5 жыл бұрын
മനുഷ്യത്തമില്ലാത്തവരെ dislike cheyyu
@aneespmanees2024
@aneespmanees2024 4 жыл бұрын
MASHA ALLAH
@sajilsview
@sajilsview 12 жыл бұрын
Amazing comedy
@sameerv9292
@sameerv9292 10 жыл бұрын
Goood
@victershelper8687
@victershelper8687 3 жыл бұрын
ഇഷ്ട്ടം ❤ മലബാർ
@abdulhakeem6299
@abdulhakeem6299 2 жыл бұрын
വളരെ ഉഷാറാണ്
@ismailk2214
@ismailk2214 5 жыл бұрын
Adipoly
@gain705
@gain705 12 жыл бұрын
evarku devam nallathu varatte
@nazninaworld3068
@nazninaworld3068 5 жыл бұрын
സൂപ്പർ
@jaha.carbonfost3596
@jaha.carbonfost3596 7 жыл бұрын
upload cheitathinu thanks expecting more
@shakeershaashakee6557
@shakeershaashakee6557 5 жыл бұрын
polichuu
@basheerfathimas7661
@basheerfathimas7661 3 жыл бұрын
സൂപ്പർ👍🏻
@unaisrabeeh9479
@unaisrabeeh9479 2 жыл бұрын
ഞാന്‍ഇപ്പോഴുംകാണുന്നുണ്ട്,
@Shafeeq129
@Shafeeq129 5 жыл бұрын
Nalla rasand kelkkan
@vijayanporeri3847
@vijayanporeri3847 Жыл бұрын
നല്ല കലാകാരൻമാർ
@shariyudevazhi5301
@shariyudevazhi5301 2 жыл бұрын
ഞാൻ എപ്പോഴും കാണുന്നുണ്ട് 50 വയസ്സ് എനിക്കുണ്ട് പത്തു വയസ്സ് ഞാൻ പത്ത് വയസ്സിൽ ഇത് കാണുന്നുണ്ട് മമ്മൂക്ക റഷീദ് ഇക്കാ
@sasikumarvp6176
@sasikumarvp6176 2 жыл бұрын
God blessed artists....
@dazzlemedia4181
@dazzlemedia4181 3 жыл бұрын
പൊളിച്ചു
@ichuichus9890
@ichuichus9890 2 ай бұрын
2024 കാണുന്നവർ ഉണ്ടോ ഉള്ളവർ ഇവിടെ like തരോ
@rockdx1898
@rockdx1898 2 жыл бұрын
2022 il kanunnavar ndo
@sunwitness7270
@sunwitness7270 11 ай бұрын
കുട്ടിക്കാലം ഓർമ വരുന്നു 😰😰😰😰
@beneefpappurath9767
@beneefpappurath9767 5 жыл бұрын
Settayikk tto
@nishandkannurnishandkannur9515
@nishandkannurnishandkannur9515 3 жыл бұрын
Super adipoli
@ajusentertainment5057
@ajusentertainment5057 2 жыл бұрын
Super, 👍👍👍👍
@noushadbabubabu5151
@noushadbabubabu5151 6 жыл бұрын
Super
@bashirkarnoor880
@bashirkarnoor880 3 жыл бұрын
Wow good👍👌😍🥰
@ijastkh1576
@ijastkh1576 6 жыл бұрын
mashaAllaha
@ranjithkk8523
@ranjithkk8523 3 жыл бұрын
Very nice performance
@asweelcv1156
@asweelcv1156 14 күн бұрын
2024 july കാണുന്നവർ ഉണ്ടോ
@soldierboy5674
@soldierboy5674 Жыл бұрын
Super paripadi
@Sabueg12
@Sabueg12 11 жыл бұрын
great
@ansarkm3755
@ansarkm3755 3 жыл бұрын
ഓർമ്മകൾ
@Imamancy
@Imamancy 3 жыл бұрын
Super 👌👌👌
@richusrichus9151
@richusrichus9151 3 жыл бұрын
Super ❤❤❤
@richusrichus9151
@richusrichus9151 3 жыл бұрын
Super 😍🥰👍
@anshasworld7197
@anshasworld7197 2 жыл бұрын
Super comedy
@shameeskk7898
@shameeskk7898 3 жыл бұрын
Kannillorkk cheyyan pattathathaan ithokke... Oru bigbsalute
@muhsinashamsudheen1267
@muhsinashamsudheen1267 2 жыл бұрын
പൊളി
Ammayi Salkaram_Manjeri Blind Brothers Malayalam Comedy Part 3
9:58
freelanceactivities
Рет қаралды 359 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,2 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 6 МЛН
POKKARKKA ILANDILEKK-PART-2 |BLIND BROTHERS|ALFA CHEMMAD
21:14
Alfa Chemmad
Рет қаралды 348 М.
blind singer abdul rashid manjeri...
3:47
MOHAMMED IQBAL K
Рет қаралды 316 М.
Врачебная Ошибка 😂 #гриффины #shorts #familyguy
0:59
Петя Гриффин
Рет қаралды 1,5 МЛН
Mission Success #funny #shorts #comedy
0:12
BD Vibes
Рет қаралды 77 МЛН
Последний человек на земле😱🥲
0:58
Следы времени
Рет қаралды 1 МЛН