Amme Ente Amme Ente Ishoyude Amme 3 Blessed Singers Feat. Fr Binoj, Kester, Sreya Jayadeep, Teena

  Рет қаралды 3,742,386

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Amme Ente Amme Ente Ishoyude Amme a Super Hit Mother Mary Praising ( Mathavinte Patukal , Mathrusthuthi geethangal ) song from the album Udhithane Snehithane sung by 3 Blessed Singers Kester, Sreya Jayadeep and Teena Mary Abraham, lyrics and music by our Fr. Binoj Mulavarickal.
#ammeenteamme
#ammeenteammeenteishoyudeamme
#ammeenteammekester
Visit my blog here niravforjesus.b...
For more videos go to my channel / @niravforjesus
Please subscribe for more videos / @niravforjesus
Please follow me on twitter here
/ nirav_for_jesus

Пікірлер: 1 400
@pattupettiful
@pattupettiful 6 жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ…. തലമുറകൾ തോറും പാടും ഭാഗ്യവതി 'അമ്മ ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവൾ 'അമ്മ തലമുറകൾ തോറും പാടും ഭാഗ്യവതി 'അമ്മ ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവൾ 'അമ്മ പറുദീസയായി 'അമ്മ ദൈവത്തിനു പാർക്കാൻ 'പുണ്യാശ്രമമായി 'അമ്മ ഈശോയ്ക്ക് വളരാൻ പറുദീസയായി 'അമ്മ ദൈവത്തിനു പാർക്കാൻ 'പുണ്യാശ്രമമായി 'അമ്മ ഈശോയ്ക്ക് വളരാൻ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ആവേ മരിയാ കന്യാ മാതാവേ ആവേ മരിയാ കന്യാ മാതാവേ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ മിഴികൾ നിറയുമ്പോൾ 'അമ്മ മഴവില്ലായ് തെളിയും മൊഴികൾ ഇടറുമ്പോൾ 'എന്നുടെ സ്വരമായ് തീർന്നീടും മിഴികൾ നിറയുമ്പോൾ 'അമ്മ മഴവില്ലായ് തെളിയും മൊഴികൾ ഇടറുമ്പോൾ 'എന്നുടെ സ്വരമായ് തീർന്നീടും ദുഃഖമകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമെ പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമെ ദുഃഖമകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമെ പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമെ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം 'അമ്മ നീയേ ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം 'അമ്മ നീയേ
@abrahamscaria4996
@abrahamscaria4996 6 жыл бұрын
pattupettiful
@mrsclarama1953
@mrsclarama1953 6 жыл бұрын
Ente familyke vendy prarthikanam amme ente amma
@srlivina1410
@srlivina1410 6 жыл бұрын
Pray for us mother mary
@shinysebastian9045
@shinysebastian9045 6 жыл бұрын
Nice song
@mollyfrancis1198
@mollyfrancis1198 6 жыл бұрын
Very nice
@nivedya4941
@nivedya4941 2 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് മാതാവിന്റെയും കർത്താവിന്റെയും വിശ്വാസിയാണ് എല്ലാ അനുഗ്രഹവുമുണ്ട്. ആമേൻ
@stefeenanikhil4284
@stefeenanikhil4284 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ആണ്, അമ്മ ഹൃദയത്തിൽ തുളച്ചുകേറുകയാണ്, ഇത് രച്ചിച്ച ആൾക്ക് നൂറായിരം നന്ദി
@nalinivr7166
@nalinivr7166 2 жыл бұрын
Vv
@anuroopvijayan6462
@anuroopvijayan6462 6 ай бұрын
❤❤
@johntheorginal3986
@johntheorginal3986 6 жыл бұрын
പ്രിയരേ അമ്മ മാതാവിന്റെ സ്നേഹം നിങ്ങളെ വലയം ചെയ്യട്ടെ . അത് എല്ലാവിധ അപകടത്തിൽ നിങ്ങളെ കാത്തുപാലിക്കും. ഈശോയുടെ അടുത്ത് ചെല്ലാൻ ഏറ്റവും എളുപ്പം വഴി അമ്മയാണ്... 💓💓💓
@pattupettiful
@pattupettiful 6 жыл бұрын
Amma nalla amma
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Thank you so much for your support. Please Share the video. God Bless You.
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
pattupettiful Ave Maria.God Bless You. Thank you so much for your support. Please Share the video.
@jomygeorge5234
@jomygeorge5234 6 жыл бұрын
Christian devotional songs Malayalam nh
@bennybenchaman3648
@bennybenchaman3648 6 жыл бұрын
😊😊😊😊😊
@TheJeesmaria
@TheJeesmaria 5 жыл бұрын
Ave Maria. Love you my mom
@thomaskutty5480
@thomaskutty5480 5 жыл бұрын
my favourite song. the great song about mother mary e song eshtamullavar like and comment
@jerinjerry9371
@jerinjerry9371 6 жыл бұрын
എന്റെ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ...
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Thank you so much for your support. Please Share the video. God Bless You.
@antonypo7025
@antonypo7025 6 жыл бұрын
Jerin Jerry ILove.song.
@thankachanthankachankoluth2516
@thankachanthankachankoluth2516 5 жыл бұрын
എന്റെഅമ്മേ എന്റെആശ്രയമേ
@miniroy5206
@miniroy5206 5 жыл бұрын
Enter.amme.ghagalkuveddi.prarthikane
@raphelcd5086
@raphelcd5086 5 жыл бұрын
Jerry
@babyabdon3131
@babyabdon3131 3 жыл бұрын
അമ്മ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും ലോകം മുഴുവനെയും അമ്മയ്ക്ക് സമര്‍പ്പിക്കുന്നു അമ്മേ എന്റെ മക്കളെ ഉത്തരവാദിത്വമുള്ള മക്കളെയി മാറ്റിത്ത രേണമേ എന്നപേക്ഷിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി. അമ്മേ മാതാവേ കൈവിടല്ലേ. അമ്മ മാത്രമാണ് എന്റെ ആശ്രയം. ആവേ മരിയ 🙏🙏🙏🙏🙏🙏🙏
@meenuzz_world6326
@meenuzz_world6326 3 жыл бұрын
Amme mathave 😪❤
@manjuvinod1211
@manjuvinod1211 2 жыл бұрын
🥰
@vishnuvidhyadharan5940
@vishnuvidhyadharan5940 4 жыл бұрын
ഇന്നു ഒരു 4 വട്ടം സോങ് കേട്ടു.. ലൈക്‌ ആൻഡ് ലവ് lot this song... ♥️
@babyabdon3131
@babyabdon3131 5 жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
@shajithumpechirayil7687
@shajithumpechirayil7687 6 жыл бұрын
Great song..doubtless
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord. Thank you Father. This is so special comment , A great feedback from a legend.
@johnvijila1499
@johnvijila1499 6 жыл бұрын
Shaji Thumpechirayil u "" cmkn
@johnvijila1499
@johnvijila1499 6 жыл бұрын
Christian devotional songs Malayalam
@jishabaiju7109
@jishabaiju7109 5 жыл бұрын
No words to say....
@sajanchristee2006
@sajanchristee2006 5 жыл бұрын
Yes
@binusipry5904
@binusipry5904 6 жыл бұрын
രണ്ടാം പെന്തകോസ്തയ്ക്കായി ഒരുങ്ങുന്ന തിരുസഭയ്ക്ക് പരിശുദ്ധ അമ്മയിലൂടെ ജനഹൃദയങ്ങളെ മാനാസാന്തരത്തിലേയ്ക്ക് നയിക്കുന്ന നൂറുകണക്കിന് അഭിഷേകഗാനങ്ങൾ എഴുതുവാൻ അച്ചനിലേയ്ക്ക് പരിശുദ്ധാന്മാവിന്റ അഭിഷേകത്തിന്റെ കാറ്റ് ഇപ്പോൾ വീശട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ആമ്മേൻ
@abrahamdosomyab2451
@abrahamdosomyab2451 6 жыл бұрын
E
@abrahamdosomyab2451
@abrahamdosomyab2451 6 жыл бұрын
P
@neelandniyajoseph4029
@neelandniyajoseph4029 6 жыл бұрын
LOOP Music
@shailyjacobjacob1567
@shailyjacobjacob1567 5 жыл бұрын
Amen
@gopigook8032
@gopigook8032 2 жыл бұрын
അമ്മേ അമ്മ വിചാരിച്ചാൽ ഈ ലോകത്ത് സാധിക്കാത്ത ഒരു കാര്യവുമില്ല അങ്ങിനെ പൂർണമായി വിശ്വസിക്കുന്ന ഈ ഭക്തന്റെ എല്ലാ വിഷമങ്ങളും മാറ്റി അനുഗഹിക്കണമേ മാതാവേ എന്നെ എല്ലാത്തിനും സഹായിക്കണംമേ രക്ഷിക്കണമേ
@jibisandhyavu2520
@jibisandhyavu2520 5 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയം തുടിക്കുകയാണ്. എത്ര മനോഹരമായിട്ടാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്
@valsammamathew3290
@valsammamathew3290 4 жыл бұрын
Mok
@angelmariyajomon3311
@angelmariyajomon3311 3 жыл бұрын
Yes
@elizabethcraft135
@elizabethcraft135 3 жыл бұрын
@Beena Philip qj.
@tomykl4799
@tomykl4799 3 жыл бұрын
Thank you jesus for giving a wonderful song,
@JeswinSebastianJoseph
@JeswinSebastianJoseph 2 жыл бұрын
You are absolutely right...❤️
@ashwinijacobashwinijacob4382
@ashwinijacobashwinijacob4382 5 жыл бұрын
Nice meaning song ,I like Kester songs I love you Jesus my language in Kannada,but I listing for full Malayalam songs , like Malayalam language
@KasiaAndAnita
@KasiaAndAnita 4 жыл бұрын
Maybe you can understand this language and give me in english this lyrics?
@amminithomas642
@amminithomas642 4 жыл бұрын
U
@albiearup
@albiearup 4 жыл бұрын
Her songs are very beautiful...in any language 🙏🙏🙏
@selinrajamony7231
@selinrajamony7231 4 жыл бұрын
ഇൗ ലോകം മുഴുവനെയും കാത്തുകൊള്ളണമേ മാതാവേ..
@asifsuhail4823
@asifsuhail4823 4 жыл бұрын
തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ.🌹🌹🌹
@Athullh
@Athullh 4 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ നല്ല സന്തോഷ० തോന്നുന്നു..
@anjutvarghese7641
@anjutvarghese7641 5 жыл бұрын
My loving mother in heaven......Amen
@alfiyasiby1779
@alfiyasiby1779 3 жыл бұрын
നിങ്ങളുടെ
@alphonsasabu3992
@alphonsasabu3992 5 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അങ്ങയുടെ വിമല ഹൃദയത്തിൽ കാത്തുകൊള്ളണമേ 🙏
@lissymichael5090
@lissymichael5090 5 жыл бұрын
_ytube
@lalisajan7967
@lalisajan7967 5 жыл бұрын
പരിശുദ്ധ അമ്മയുടെ നല്ല പാട്ടുകൾ ആണ്
@lucythomas2543
@lucythomas2543 3 жыл бұрын
അമ്മേ മാതാവേ.... കത്തുകൊള്ളണമേ
@shelnasiby1605
@shelnasiby1605 5 жыл бұрын
അമ്മേ എന്റെ അമ്മേ 🙏🙏🙏🙏
@thatteemmutteem5576
@thatteemmutteem5576 3 жыл бұрын
Bony m
@sajanchristee2006
@sajanchristee2006 5 жыл бұрын
എന്റെ ഒരു ദിവസം തുടങ്ങുന്നത് ഇ അതിമനോഹരമായ പാട്ടിലൂടെ ആണ്... *mother* *of* *god* 💕💕💕
@NiRaVforJESUS
@NiRaVforJESUS 5 жыл бұрын
Ave Maria.
@femithomas6560
@femithomas6560 4 жыл бұрын
4yh
@vincentthomas2604
@vincentthomas2604 4 жыл бұрын
212233
@Boomboo67
@Boomboo67 3 жыл бұрын
Good 🙏🙏🙏🙏
@baijuerumely4948
@baijuerumely4948 3 жыл бұрын
Yes ❤❤❤
@AceyPC
@AceyPC Жыл бұрын
Lovely songs. From Brazil...
@nithinthampi5874
@nithinthampi5874 6 жыл бұрын
പരിശുദാ 'അമ്മ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏
@tconrinithomas1737
@tconrinithomas1737 6 жыл бұрын
Amme ellarkum vendi apekshikane. niku vendi nnu paranjal njn swarthayayi povum amme. kanivu thonnename. dharidhryam anubhavikunnavarkum sangadangal maayichu kalayane
@BrightMinistry
@BrightMinistry 3 жыл бұрын
കെസ്റ്റർ ചേട്ടാ, ക്രിസ്ത്യൻ ഭക്തിഗാനം ഇത്രയും ഫീൽ വരുത്തി പാടാൻ വേറെ ഒരു സിംഗേഴ്സിനും പറ്റുമെന്ന് തോന്നുന്നില്ല. ശ്രെയകുട്ടിയെ മ്യൂസിക് ഇഷ്‌ടപ്പെടുന്ന നമ്മൾക്ക് ദൈവം തന്ന ഗിഫ്റ്റ് ആണ്.
@renjithrs920
@renjithrs920 4 жыл бұрын
വിഴിഞ്ഞം കോട്ടപ്പുറം പള്ളിയിൽ പെരുന്നാളിന് സന്ധ്യ ആരാധനക്ക് ശേഷം ശ്രീമുരുകൻ സൗണ്ട്സ് ഈ പാട്ട് വച്ചപ്പോയുള്ള ഫീൽ 👌👌👌👍🙏🙏🙏🙏 സിന്ധു യാത്ര മാതാവേ... 🙏🙏🙏
@Gincy250
@Gincy250 6 жыл бұрын
Amme..plz pray for us
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria.God Bless You. Thank you so much for your support. Please Share the video.
@blessymathew1426
@blessymathew1426 5 жыл бұрын
good
@jollypunnekkad3966
@jollypunnekkad3966 4 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😍😍😍😍😍good
@leenajose9103
@leenajose9103 4 жыл бұрын
എന്റെ അമ്മേ കടങ്ങൾ തീർക്കാൻ പ്രാര്ത്ഥിക്കണേ 🙏😢എന്റെ ദുഃഖം തീർക്കാൻ വേഗം വരണേ 🙏😢😢😢😓😰😥
@2066santosh
@2066santosh 5 жыл бұрын
Praise our Mother Mother Mary
@rosilylouis3466
@rosilylouis3466 Жыл бұрын
പരിശുദ്ധ അമ്മയും ഈശോയു० വിശുദ്ധ യൌസേപ്പിതാവു० എന്നു० എൻറ കൂടെയുള്ള ഞാനീപപോൾ എത്ര ഭാഗുവതി ആണ് ആമേൻ
@nikhilorton96
@nikhilorton96 6 жыл бұрын
Heartly tuch song ave maria
@preethinishan2031
@preethinishan2031 5 жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ഞങ്ങളുടെ കഷ്‌ടപ്പാടുകൾ മാറ്റി അങ്ങ് ഞങ്ങളെ അനുഗ്രെഗിക്കണമേ😢😢😢😢 ആവേ മരിയ ആവേ മരിയ ആവേ മരിയ
@lifyjacob5346
@lifyjacob5346 3 жыл бұрын
Anugraham eesoykku matrame nalkan kazhiyu
@jacobxavier3885
@jacobxavier3885 5 жыл бұрын
Amme enna pattu ethra kettallum mathiyavunilla very good and Grace full song. ...... polli
@kdeepika9450
@kdeepika9450 5 жыл бұрын
Ave MARIA praise the lord hallelujah Amen
@mcjha5745
@mcjha5745 6 жыл бұрын
Thank you Jesus ammaye thannathinu
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord. Thanks for supporting us. God Bless You.
@RajuRaju-ne9oi
@RajuRaju-ne9oi 4 жыл бұрын
Amen Amen
@rejeenashiburejeena4754
@rejeenashiburejeena4754 4 жыл бұрын
Amen
@angelmariyajomon3311
@angelmariyajomon3311 3 жыл бұрын
Amen
@justiny5371
@justiny5371 6 жыл бұрын
The best and ever unforgettable gift from Jesus. My mother Mary. AVE MARIA.....
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria.God Bless You. Thank you so much for your support. Please Share the video.
@anjugeogeorge1195
@anjugeogeorge1195 6 жыл бұрын
Justin Y n
@fedricpeter
@fedricpeter 5 жыл бұрын
Ave Maria - awesome song, hats off to great maestro ‘kester’
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
അമ്മേ എന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ നല്ല പാട്ട് 👍👍👍💖💖💖👌👌👌😍😍😍
@sijisijilaiju8314
@sijisijilaiju8314 4 жыл бұрын
.💞💓💞💓💞🌹🌹🌹🌷🌷🌷
@thomasveliyil2053
@thomasveliyil2053 3 жыл бұрын
Jesus
@josephraju2925
@josephraju2925 5 жыл бұрын
Madavae take care of my mumy papa in heaven not able to bear my trials tis beautiful songs brings tears rolling down beloved mother take away all tribulations frm me
@nyjilmohammed8754
@nyjilmohammed8754 5 жыл бұрын
Teena mary Abrahams.. Nice vocal.. 👌
@megharamadas9426
@megharamadas9426 5 жыл бұрын
Amme ente amme ente eeshoyude amme,amme ente amme ente swantham amma neeye.......................
@diosounds1760
@diosounds1760 3 жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ Ave Maria
@sandothomas3363
@sandothomas3363 6 жыл бұрын
Amme ente amme very beautiful & touching song
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria.God Bless You. Thank you so much for your support. Please Share the video.
@soniyaantony2254
@soniyaantony2254 5 жыл бұрын
Ante amme ante aashrayame allavareyum ammayude vimala hrudayathil samarppikkunnu amme kathukollename
@dassythomas6180
@dassythomas6180 4 жыл бұрын
I also say that 🙏🙏🙏
@johnyjoseph9636
@johnyjoseph9636 3 жыл бұрын
!☺️😊👍=9
@ashakl5772
@ashakl5772 3 жыл бұрын
@@NiRaVforJESUS f
@rejibenny5677
@rejibenny5677 5 жыл бұрын
I really like this song and kester voice awesome
@tijosaji6180
@tijosaji6180 5 жыл бұрын
This song will be a great gift for our mother in this mother's day ♥️♥️♥️
@shinsjohn9401
@shinsjohn9401 3 жыл бұрын
Gkvjvh
@jincyam1457
@jincyam1457 5 жыл бұрын
I love this song... Bharathjincy
@chakkichinnu1522
@chakkichinnu1522 5 жыл бұрын
Ethra sagadam vanallum amma enna cherthe.. Pidikum..
@margaretjohn2055
@margaretjohn2055 4 жыл бұрын
I am kannada language but I love malayi song....
@sunithajude6342
@sunithajude6342 4 жыл бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ അമ്മേ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണമേ
@kittuswamyayyan2216
@kittuswamyayyan2216 4 жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ Our Times Becomes Divineful By You and With You. Thank You Always.
@remadevivp9555
@remadevivp9555 2 жыл бұрын
What a powerful and emotional song!!!???
@remadevivp9555
@remadevivp9555 2 жыл бұрын
Ente amme ngangalude kudumbathe rakshikkaname. Paishachika shakthikalude bharanathe thakarkkaname!
@jishafrancis7069
@jishafrancis7069 5 жыл бұрын
I love toooo much this song
@shijibiju8042
@shijibiju8042 2 жыл бұрын
ഞാൻ എന്നും രാവിലെ ഈ പാട്ടു കേൾക്കാറുണ്ട്. ബ്യൂട്ടിഫുൾ song. അമ്മേ എന്റെ അമ്മേ....
@jjp897
@jjp897 5 жыл бұрын
Mother Mary please be with my family . Please keep my family under your covenant . Please take care us the way you take care baby Jesus . If you are with us we don’t have to worry about any things
@vjchannel9271
@vjchannel9271 4 жыл бұрын
lOve u so much kester daivam anugrahichu nalkiya sabdam
@maryancy0163
@maryancy0163 6 жыл бұрын
Amme ente amme..ente swatham amma neeye
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Thank you so much for the support. Please share the video and subscribe channel. God Bless You.
@sibinbabu4882
@sibinbabu4882 5 жыл бұрын
Shreya kutti padumbol heart il thattum ee paatu, love you song ☺
@godservant6450
@godservant6450 5 жыл бұрын
May God and Mother Mary bless all the people hardworked behind this beautiful song
@abinjose1279
@abinjose1279 3 жыл бұрын
എന്റെ 'അമ്മ മാതാവേ ഈ ലോകത്തു ഉള്ളവരെ എല്ലാവരെയും കാത്തുകൊള്ളണമേ
@rosilykurian3532
@rosilykurian3532 6 жыл бұрын
Great song with super lyrics
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord. Thank you so much for your great support.
@serah.Anthony.
@serah.Anthony. 4 жыл бұрын
എനിക്ക് അമ്മയെ വളരെ ഇഷ്ടമാണ് 🙏🙏🙏🙏🙏🧚‍♀️🧚‍♀️🧚‍♀️
@rizwantamim5439
@rizwantamim5439 5 жыл бұрын
Thank you so much for this GREAT SONG of Mother Mary... ❤️❤️❤️❤️❤️❤️❤️❤️❤️
@rajendrannair1766
@rajendrannair1766 3 жыл бұрын
ഓ അത്ഭുതമാതാവേ, ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. കാരണം അവിടുന്ന് ഞങ്ങൾക്കെന്നും അമ്മയും ഒപ്പം സ്വർഗ്ഗരോപിതമതവുമാണ്. ആകയാൽ സ്വർഗം ലക്ഷമാക്കി ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി ഈശോയോട് നിരന്തരം പ്രാർത്ഥിക്കണമേ. ആവേ മരിയെ, അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ. സ്വസ്തി, സ്വസ്തി, സ്വസ്തി......... ✝️✝️✝️🙏🙏🙏🙏🌹🌹🌹🌹🎄🎄🎄🎄🌹🌹🙏🙏
@rookcastle8561
@rookcastle8561 6 жыл бұрын
So Graceful🙏🙏🙏
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Praise The Lord. Thanks for supporting us. God Bless You.
@augustinjacob898
@augustinjacob898 6 жыл бұрын
,jacob
@augustinjacob898
@augustinjacob898 6 жыл бұрын
@@NiRaVforJESUS ki
@sumipj3088
@sumipj3088 5 жыл бұрын
മനസ് നിറഞ്ഞു സൂപ്പർ സോങ്
@mayamenon8639
@mayamenon8639 3 жыл бұрын
I love this 💕 song Very much and often love to listen lord bless you all ❤️❤️❤️❤️❤️
@josephphilipk3029
@josephphilipk3029 6 жыл бұрын
Marian devotionals are always sweet for our ears. This one is double sweet. This is my good night song and I love this song and it's lyrics. May God bless the writer, singers and musicians abundantly.May He bless all who hear this song and pray or meditate.
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria.God Bless You. Thank you so much for your support. Please Share the video.
@binoybaby6562
@binoybaby6562 5 жыл бұрын
@@NiRaVforJESUS dtutuye3
@vincentcarlose2347
@vincentcarlose2347 5 жыл бұрын
Very good 👌
@mariaa1537
@mariaa1537 5 жыл бұрын
May God bless you to.
@KasiaAndAnita
@KasiaAndAnita 4 жыл бұрын
Could you write me lyrics in english? It"s beautiful and I can"t understand. Thank you!
@surabhyaps782
@surabhyaps782 5 жыл бұрын
കേട്ടാലും കേട്ടാലും മതിയാകുന്നില്ല.... അമ്മേ എന്റെ അമ്മേ.... എന്റെ ഈശോയുടെ അമ്മേ.. അമ്മേ എന്റെ അമ്മേ എനിക്കിശോ തന്നൊരമ്മേ... 😘😘😘😘😘😘😘😘😘😘
@sharonksebastian5628
@sharonksebastian5628 6 жыл бұрын
Can't express and write my emotions while hearing this song... again and again..Amme ente swantham Amma neeye.Thank you Lord..thanks to the musical team...
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria. Thank you so much for your support.
@marykuttympv2796
@marykuttympv2796 5 жыл бұрын
@@NiRaVforJESUS q
@Angeleena221
@Angeleena221 3 жыл бұрын
എന്റെ മാതാപിതാക്കൾ അമ്മയുടെ അമ്മയെ അനുഗ്രഹിക്കുന്നു അവൾ ദൈവം ലെഗ് പെയിൻ അത് വൈ
@supriyamathew950
@supriyamathew950 6 жыл бұрын
Parayan vakkuklilla eeee pattin......ammmede cuttteeee song..........
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria.God Bless You. Thank you so much for your support. Please Share the video.
@dollatt.g4469
@dollatt.g4469 6 жыл бұрын
super song
@jerrygeorge7310
@jerrygeorge7310 4 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള സോങ് ആണ് ഇത്.. ഡെയിലി ഞാൻ കേൾക്കാറുണ്ട് ഈ സോങ് ❤❤❤🎉🎉🎉🎉🎉🎉😊
@mollypk3474
@mollypk3474 5 жыл бұрын
അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ
@sindhuminimol8322
@sindhuminimol8322 5 жыл бұрын
Good
@ashlygm7941
@ashlygm7941 5 жыл бұрын
Thanks
@josnajoseph3051
@josnajoseph3051 3 жыл бұрын
@@sindhuminimol8322 ikbv
@jollyjolly8500
@jollyjolly8500 3 жыл бұрын
അനുഗ്രഹീത ഗായകൻ കെസ്റ്റർ ശരിക്കും ഹൃദയം ആർദ്രമാക്കുന്ന ദുഃഖം അകറ്റുന്ന പാട്ടുകൾ ഈശോയെ അമ്മയെ തന്നതിന് nanni
@dallasjoe78
@dallasjoe78 5 жыл бұрын
Ammae Thank you for everything.
@priyaramesh7323
@priyaramesh7323 6 жыл бұрын
Thank you acha for giving such a beautiful song..Thank you jesus
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Thank you so much for your support. Please Share the video. God Bless You.
@jessyka3857
@jessyka3857 3 жыл бұрын
@@NiRaVforJESUS kmmmmkmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
@jessyka3857
@jessyka3857 3 жыл бұрын
@@NiRaVforJESUS mmmmmmmmm
@jessyka3857
@jessyka3857 3 жыл бұрын
@@NiRaVforJESUS mmmmmmmmmmmmmmmmmmmmmm
@jessyka3857
@jessyka3857 3 жыл бұрын
@@NiRaVforJESUS mm mmmmmmmmmmmmmmmmmmmmm
@jomonmedayil2422
@jomonmedayil2422 6 жыл бұрын
Amme njagalkkayi prarthikkane amme
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria.God Bless You. Thank you so much for your support. Please Share the video.
@radhakumari9704
@radhakumari9704 4 жыл бұрын
Live you Jesus, mathavine njangalku thannathinu, mathave njangalku koottairikename
@durgakiran7559
@durgakiran7559 3 жыл бұрын
അമ്മ മാധാവേ എന്റെ അമ്മയെ കാത്തുക്കൊള്ളണമേ.... 🙏🏻🙏🏻✝️🛐
@salyvee2566
@salyvee2566 3 жыл бұрын
ee song രചിക്കാൻ ഞങൾക്ക് ഇൗ അച്ചനെ തന്ന ഈശോ നന്ദി.അമ്മേ ഏന്റെ അമ്മേ ഏന്റെ ഈശോയൂടെ അമ്മ ഞങൾക്കൂ വേണ്ടീ അപേക്ഷിക്കേണമേ.
@sherinansbaby3744
@sherinansbaby3744 5 жыл бұрын
Amme nde ammeee nde eeshoyude amme... Njngalk vendy apekshikkaname!!!!
@aneeshaneesh6996
@aneeshaneesh6996 4 жыл бұрын
Aneesh 7034729290 🍒❣️💞💕✝️🚌🍋🍊💝💖
@sabujohn2803
@sabujohn2803 4 жыл бұрын
Without you l am nothing.Thank you Jesus Christ of Mother Mary. Mother Mary please pray for us. Amen .This is my prayers
@Deepa25336
@Deepa25336 5 жыл бұрын
എന്താ ഒരു സന്തോഷം ഈ പാട്ട് കേട്ടപ്പോൾ 😘😘😘😘😘
@chinnammajoseph2468
@chinnammajoseph2468 5 жыл бұрын
@Rolling Entertainments എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ട്
@amithageorge7389
@amithageorge7389 4 жыл бұрын
Deepa 112247906ewa9dz it is if I'd NC Mc if it is if
@soumyasebastian7512
@soumyasebastian7512 4 жыл бұрын
@@chinnammajoseph2468 y
@daliyageorge1547
@daliyageorge1547 4 жыл бұрын
Yes
@johnsonpva1872
@johnsonpva1872 4 жыл бұрын
@@amithageorge7389 ppppàĺĺ
@teenuthomas728
@teenuthomas728 4 жыл бұрын
Very beautiful and heart touching song
@binanayak375
@binanayak375 5 жыл бұрын
Thank for sending this song .
@durgakiran7559
@durgakiran7559 3 жыл бұрын
എന്റെ ആഗ്രഹങ്ങളും എന്റെ അമ്മയുടെ ആഗ്രഹങ്ങളും സാധിച്ചു തരണമേ അമ്മേ..... 🙏🏻✝️🛐
@pansygeorgi7194
@pansygeorgi7194 6 жыл бұрын
Super song, beautiful words
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria.God Bless You. Thank you so much for your support. Please Share the video.
@aleenasaji3773
@aleenasaji3773 3 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഒരുപാട് ഇഷ്ടം ആണ്
@aleenabiju983
@aleenabiju983 5 жыл бұрын
A good feel
@alexthankacha8121
@alexthankacha8121 6 жыл бұрын
Very heart touching song I really loved it...
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Thank you so much for your support. Please Share the video. God Bless You.
@ajovarghese6141
@ajovarghese6141 4 жыл бұрын
സൂപ്പർ സോങ്... ഗുഡ് ഫീൽ
@joshymuthukattil92
@joshymuthukattil92 6 жыл бұрын
Yente priyapetta Amme.... Yenne sahayikkaname.....
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria.God Bless You. Thank you so much for your support. Please Share the video.
@thomaskt3118
@thomaskt3118 6 жыл бұрын
Holy Mary pray for Us..
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Ave Maria. Thank you so much for your support.
@jomonjomann9136
@jomonjomann9136 6 жыл бұрын
Amme mathave njangalkuvendi apeshikename.amem
@josephvs3559
@josephvs3559 4 жыл бұрын
മാതാവ് ഇതു കേൾക്കണം ഒത്തിരി നല്ല പാട്ടാണിത് അമ്മ നമുക്കായി പാർഥിക്ക്കും May God bless us, thanks...
@aleenasebastian9407
@aleenasebastian9407 4 жыл бұрын
Loved it ❤️വളരെ അർത്ഥവത്തായതും ആന്തരികമായി സ്പർശിച്ചതും
@arunkrishna9832
@arunkrishna9832 4 жыл бұрын
Song oru vallathe feela thanne..supr❤❤❤ Supr voice 👌
@lissyzacharias3454
@lissyzacharias3454 5 жыл бұрын
Heart touching lyrics 💝💝 Lv uu sooo muchh my dr cutee ammeeee 😘😘😘😘😘
@NiRaVforJESUS
@NiRaVforJESUS 5 жыл бұрын
Ave Maria
@amulyarosa2599
@amulyarosa2599 3 жыл бұрын
Amameee ee ganathodu chernu ante alla vedanakalum neduveerpu kalum arppikunu🙏kaivediyalleee🙏🌹🙏 Abhishekam Kondu nirkanamee 🙏🌹🙏
@linsonthomas976
@linsonthomas976 6 жыл бұрын
Favorite singer Kester 💝👌👌
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 66 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 37 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 66 МЛН