No video

അമ്പാന്‍ ഞാണിന്‍മേല്‍ കളിയായിരുന്നു | Sajin Gopu Interview | Amban | Aavesham | Fahad Faasil | Ranga

  Рет қаралды 205,045

Mathrubhumi News

Mathrubhumi News

Күн бұрын

ആവേശത്തിലേതുപോലെ ഒരു കഥാപാത്രം മറ്റൊരു സിനിമയില്‍ തേടി വന്നിരുന്നു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യം. ആവേശത്തില്‍ അമ്പാനായി തകര്‍ത്ത സജിന്‍ ഗോപു ദ ഷെമിന്‍ സ്റ്റുഡിയോയില്‍
#aavesham #aaveshammovie #fahadfaasil #sajingopu #romancham #anvarrasheed
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 247
@joshypc9330
@joshypc9330 3 ай бұрын
അംബാനെ അടിപൊളി. പല സീനുകളിൽ ഫഹദിനെ ക്കാളും മുകളിൽ ആണ് താങ്കൾ ❤ ❤❤❤
@BaijuCV-ut3bi
@BaijuCV-ut3bi 3 ай бұрын
ഒരു പ്രത്യേക തരം ആക്ടിങ്. നിങ്ങൾ ഒരു സംഭവം തന്നെയാണ്. Super. Super. Super.
@jomonjimmi4146
@jomonjimmi4146 3 ай бұрын
ആദ്യം കണ്ടത് ഫഹദിന് വേണ്ടി...❤️. രണ്ടാമത് കണ്ടത് അംബാനു വേണ്ടി.. ❤️❤️❤️
@edwinsmedia6548
@edwinsmedia6548 4 ай бұрын
കൊച്ചിൻ ഹനീഫയുടെ സ്പേസ് ഒഴിഞ്ഞു കിടക്കുവാരുന്നു.. നിങ്ങൾ അതിൽ ആപ്റ്റ് അണ് ❤️❤️🙏
@cineenthusiast1234
@cineenthusiast1234 4 ай бұрын
Yes gangster look mandan characters 😂 😂 thilakkam okke 🔥
@funcyclopedia5315
@funcyclopedia5315 4 ай бұрын
Yes❤❤
@acquinogeorge1868
@acquinogeorge1868 4 ай бұрын
💯
@akhilkrishna4887
@akhilkrishna4887 3 ай бұрын
True
@nisanth4u
@nisanth4u 3 ай бұрын
❤😂
@user-tm2uw8lc9v
@user-tm2uw8lc9v 3 ай бұрын
നല്ല നടൻ മാത്രമല്ല നല്ലൊരു വ്യക്തിയും കൂടിയാണെന്നു തോന്നുന്നു 😍😍😍👌
@lincydavidsamson29
@lincydavidsamson29 3 ай бұрын
അതേ. എന്നെനിക്കും തോന്നി.
@sainathraju1609
@sainathraju1609 3 ай бұрын
ഇതാണ് interview പരസ്പരം ബഹുമാനിച്ചും ചിരിച്ചും ചിരിപ്പിച്ചും ബോർ അടിപ്പിക്കാതെ കണ്ടിരിക്കാം
@muhammedasraf4990
@muhammedasraf4990 3 ай бұрын
അണ്ണാ ഇങ്ങള് ഈ സിനിമയിൽ ശരിക്കും പൊളിച്ചടുക്കി ട്ടൊ ❤ഇതാണ് 2024 ലെ Super Entertainer Movie🎉❤
@mashoodabdullah
@mashoodabdullah 3 ай бұрын
ആ തോക്ക് സീൻ.. ഒരു രക്ഷയും ഇല്ല.... ശ്രദ്ധിക്കുന്നുണ്ട് അണ്ണാ
@jermyhassan
@jermyhassan 3 ай бұрын
'ആവേശം രണ്ടാം ഭാഗത്തിലും എനിക്ക് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം.' ഫഹദ് (അംബാനെ പറ്റി)
@manuponnappan3944
@manuponnappan3944 3 ай бұрын
അതു കേട്ടു ഈ interview കാണാൻ വന്നു ❤
@subairsubair9536
@subairsubair9536 3 ай бұрын
അംബാനെ ഇനി നെഞ്ഞൊന്നു വിരിച്ചു നടക്കാം മലയാള സിനിമയിലൂടെ👍👍👍👍👍
@joa1729
@joa1729 3 ай бұрын
ടൈപ്പ് cast ആവരുത്.. 👍 ശ്രദ്ധിക്കണം അംബാനെ... 👍👍❤️❤️
@sumisumi5212
@sumisumi5212 3 ай бұрын
Thalkalam ithmathy.... Allenkil pazhaya suraj poya pole ang povum...
@abhiramcd
@abhiramcd 2 ай бұрын
Athokke Sradhikkunnund anna
@subairsubair9536
@subairsubair9536 3 ай бұрын
രംഗ അമ്പാൻ അടിച്ചു പൊളിച് അമ്പാന്റെ സീൻ കണ്ടിട്ട് മതി വരുന്നില്ല ❤❤❤❤❤❤
@user-wi7hl3sv6q
@user-wi7hl3sv6q 4 ай бұрын
അംബാനെ ശ്രെതിക്കണം 😄👌🌹🎁🔥❤️✨👍🎇
@vineethvinu3332
@vineethvinu3332 2 ай бұрын
ഇങ്ങനെ ആവണം ഇന്റർവ്യൂ.... കാണുന്നവന് ഉള്ള് നിറയണം.... ❤️
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 ай бұрын
ഞാൻ 8 തവണ കണ്ടു ചേട്ടാ അഭിനയം ഒരു രക്ഷയും ഇല്ല ഇദ്ദേഹം ചിരിപ്പിച്ചു കൊന്നു മാസ്സ് ഇനിയും വരണം ഒരുപാട് കോമഡി 👍👍👍പൊളിക്കും
@kvshobins9820
@kvshobins9820 3 ай бұрын
എത്ര വട്ടം കണ്ടാലും മടുക്കില്ല ❤❤❤❤ പൊളി പടം ആണ്
@fijojohny1761
@fijojohny1761 4 ай бұрын
How humble he is 🤞🏻 ❤
@maajidk.y7403
@maajidk.y7403 4 ай бұрын
Quality ulla interview, nalla questions ❤
@indianpower7597
@indianpower7597 4 ай бұрын
His sound super👏
@p20_01
@p20_01 3 ай бұрын
Interviewer is far better than regular KZbin cringe konjikozayal teams.
@kummatty4276
@kummatty4276 3 ай бұрын
Athe valare standard aayi samsaarikkunnu
@kummatty4276
@kummatty4276 3 ай бұрын
Ippo full cuteness vaari vithari 18 plus vulgar jokes adich thali interviewers aahn
@jeromvava
@jeromvava 3 ай бұрын
ഈ ചേട്ടൻ ബയങ്കര ചിരിയാണേ
@sajans8291
@sajans8291 3 ай бұрын
അമ്പാൻ സിമ്പിളാണ്‌... ❤️❤️❤️but power full 💪🏼💪🏼💪🏼💪🏼💪🏼
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 ай бұрын
പുത്തൻ താരോദയം 👍👍👍👍മലയാള സിനിമയിക്ക് ഒരുപാട് നല്ല സിനിമകൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️പൊളിച്ചു ചിരിപ്പിച്ചു കൊല്ലും ഇദ്ദേഹം
@janakiivaan
@janakiivaan 3 ай бұрын
Interview enne paranjaal ingane aayirikkanam 👌🏻👏🏻👏🏻
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 ай бұрын
ദൈവത്തിന്റെ അനുഗ്രഹം ഉള്ള കലാകാരൻ 🥰❤️❤️❤️❤️❤️ഒത്തിരി ഇഷ്ട്ടം ഇദ്ദേഹത്തെ
@Userkkk1879
@Userkkk1879 4 ай бұрын
Gud questions..nice interview
@mohammedrahees7818
@mohammedrahees7818 4 ай бұрын
Liked the interview lot. Interviewer nicely presented it❤. How humble sajin is ❤
@raphikd
@raphikd 3 ай бұрын
അമ്പടാ. അമ്പാനേ നമിച്ചു അണ്ണാ❤❤
@anandhums5111
@anandhums5111 3 ай бұрын
You both have a fantastic presence and warmth that instantly put me at ease during the interview. Yours positive energy made the conversation enjoyable and engaging..well done🤍🤍🤍
@arunjohn708
@arunjohn708 4 ай бұрын
അമ്പനെ കണ്ടപ്പോൾ മുന്ന ഭായി സീരീസ് ഇലെ അർഷാദ് വാർസി യെ ഓർമ വന്നു.. Expecting Avesham part 2
@manjubijumon1759
@manjubijumon1759 3 ай бұрын
Variety acting.. ഒത്തിരി ഇഷ്ടപ്പെട്ടു. നിഷ്കളങ്കമായ അഭിനയം..
@cricket-uy8tq
@cricket-uy8tq 3 ай бұрын
വില്ലൻ വേഷം ചെയ്യരുത്. നിങ്ങളിൽ ഒരു നായകൻ ഉണ്ട്. നല്ല വേഷം വരും വെയിറ്റ് ചെയ്യുക all the best
@Royal-0055
@Royal-0055 4 ай бұрын
എളിമയുള്ള കലാകാരൻ...
@Rzveet
@Rzveet 3 ай бұрын
This is interview! Look, how it progresses..both the interviewer and interviewee do not feel or conscious of participating in an interview. Congrats!
@manumathew9461
@manumathew9461 3 ай бұрын
Attitude🔥🔥Voice🔥🔥 acting🔥🔥
@DrRahul4044
@DrRahul4044 3 ай бұрын
Vere level film 👍👍👍👍 Ambaan🔥🔥🔥🔥
@thelastsafar8970
@thelastsafar8970 3 ай бұрын
ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ . ഇനി ശ്രദ്ധിച്ചോളാം അണ്ണാ 😵‍💫
@vp-fp3ud
@vp-fp3ud 3 ай бұрын
ചോദ്യങ്ങളൊക്കെ ശ്രദ്ധിക്കാൻ പറ,,, അമ്പാനെ
@teamuzhuvaups7357
@teamuzhuvaups7357 3 ай бұрын
നല്ലൊരു ഇന്റർവ്യൂ....സജിൻ ബ്രോ ആശംസകൾ
@Navaneeth684
@Navaneeth684 3 ай бұрын
Ambante last olla emotional scene 🙂❤
@FIR00713
@FIR00713 3 ай бұрын
മുത്തേ വല്ലാത്തൊരു അഭിനയം തന്നെ നിൻറെ തിയേറ്ററിലൊന്നും പോകാൻ പറ്റിയില്ല മൊബൈലിൽ ആണ് കണ്ടത് എന്നാലും മാസ് പടം❤
@anilkumarp6518
@anilkumarp6518 2 ай бұрын
അമ്പാൻ ഇഷ്ടം
@ajuzi998
@ajuzi998 3 ай бұрын
അംബാൻ കിടു 🔥🔥🔥🔥🔥🔥
@Journey_and_Memories
@Journey_and_Memories 3 ай бұрын
This is a very good interviewer, not like the other KZbin interviewers who disturb the interviewing person. She is very, really good and supporting that who taking that interview.🎉😊
@shafeequealittalitt8534
@shafeequealittalitt8534 3 ай бұрын
ambaane shradhikkande...!!ini cinema edukkumbozhum..fan aayii
@RatnaAswin
@RatnaAswin 4 ай бұрын
Nice interview
@bavupi2987
@bavupi2987 4 ай бұрын
അടിപൊളി ആക്റ്റിങ്ങ്
@tech4sudhi837
@tech4sudhi837 3 ай бұрын
അബനെ ആൾക്കാരെ ഒഴിവാക്ക് : ഹേ.... ഹേ....ഹെ..ഹ്.. ഹ്..ഹേ...ഹേ യ്........ 🤪🤪🤪🤣🤣🤣
@abhiajp1180
@abhiajp1180 4 ай бұрын
One of best anchors in Malayalam
@ansoncj777
@ansoncj777 3 ай бұрын
Very Good Interview🤍...Good Standard Questions🙌🏻🙌🏻
@Aldebaran369
@Aldebaran369 3 ай бұрын
Kireedathile villain mohan raju(keerikadan jose) nte nalla chaya athupole weight ulla sound um
@amalminsu6659
@amalminsu6659 4 ай бұрын
very good interview..
@ottobenat
@ottobenat 4 ай бұрын
You did an amazing job.
@arunkrishnan5071
@arunkrishnan5071 3 ай бұрын
I loved his character soo much . 😍😭
@sharafudheendawood5883
@sharafudheendawood5883 3 ай бұрын
👍🏻👍🏻നല്ല ഭാവിയുള്ള കലാകാരൻ....❤
@zztop1985
@zztop1985 3 ай бұрын
Amban ❤❤
@shahalasadiq4331
@shahalasadiq4331 4 ай бұрын
Nice quality interview
@JomonThomas-el9mg
@JomonThomas-el9mg 4 ай бұрын
Ambaan super ayirunu
@lio10goat12
@lio10goat12 3 ай бұрын
മലയാളത്തിന്‍റെ ഭാവി വഗ്ദാനം
@MdIqbal-zs9xd
@MdIqbal-zs9xd 3 ай бұрын
Abban ❤ Quality man
@Brucelez
@Brucelez 3 ай бұрын
Amban power❤
@sree5920
@sree5920 2 ай бұрын
Ente makkal 7th and 3rd il anu padikunnath.. Thry had seen romanjam.almost 10 times and now starting watching Aavesham also continuously.. Thats the impact of the movie... And idaki idaki athile dialogues um paranjond nadakkum..
@midhuntm1994
@midhuntm1994 4 ай бұрын
Ambaan ❤❤❤
@winsonthomas1379
@winsonthomas1379 3 ай бұрын
Bro ❤️selective നോക്കി എടുക്കു ❤️❤️❤️നിങ്ങൾ super ആണ്... അമേയിരിക്ക സൂപ്പർ ആയി ❤️
@cinemedia1982
@cinemedia1982 3 ай бұрын
Ambaan chettaa ee Rangannan enganeya ithra settup aayathu ?
@rineeshrini7949
@rineeshrini7949 3 ай бұрын
നല്ല അവതരണം
@indiravijayakumar3041
@indiravijayakumar3041 4 ай бұрын
Sajin ❤❤❤
@ganeshramaswamy3581
@ganeshramaswamy3581 3 ай бұрын
Good interviewer and ambaan really rocked in the movie ❤
@ashique8296
@ashique8296 3 ай бұрын
Quality interview ❤❤❤❤
@abekuttan999
@abekuttan999 3 ай бұрын
അമ്പൻ ആ ഫസ്റ്റ് adi😂എന്റെ പൊന്നോ 🔥🔥🔥🔥
@mashoodabdullah
@mashoodabdullah 3 ай бұрын
അമ്പാനും അമ്പത്തിയും സൂപ്പർ😅😅😅😅
@rijesharamban1246
@rijesharamban1246 2 ай бұрын
Ambaane Aa ottam kidu man❤❤❤
@abhijithmohanann6106
@abhijithmohanann6106 3 ай бұрын
Nalla oru interview
@rajeshpnr4656
@rajeshpnr4656 2 ай бұрын
അംബാനെ.... ചേട്ടാ നിങ്ങ പൊളിയാണുട്ടോ.... കുഴപ്പാണ് 🤣🤣🤣👌
@jikkzz1600
@jikkzz1600 3 ай бұрын
Ithanu interview ❤❤
@benthomas6422
@benthomas6422 4 ай бұрын
Rangaa ; Sredhikkende ambanee..!🤨 Ambaan ; sredhikkam annaa..😕😕
@good123g
@good123g 3 ай бұрын
Don't forget gun😂
@prajithasudheep
@prajithasudheep 2 ай бұрын
Shall I 😂
@good123g
@good123g 2 ай бұрын
@@prajithasudheep Omg..yes..i think it was improvisation
@minnu3061
@minnu3061 3 ай бұрын
Super interview ❤
@varunkarunagappally420
@varunkarunagappally420 3 ай бұрын
പുതിയ തിലകൻ ചേട്ടൻ...നന്നായി വരട്ടെ
@Remember.this7
@Remember.this7 2 ай бұрын
Prabagaraa😂
@SeethalJha
@SeethalJha 3 ай бұрын
Amban is the best thing after Ranga.. superb acting!!!
@user-zw5oh6xq5m
@user-zw5oh6xq5m 3 ай бұрын
എന്തായാലും അടിപൊളി താരം ❤️❤️❤️
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 ай бұрын
ആക്ടിങ് മതി ബ്രോ മലയാളികളുടെ മനസ്സിൽ കയറി കുടി ഇനി വിട്ടു പോകരുത് ❤️
@qyktrot
@qyktrot 3 ай бұрын
Very good hearted guy❤❤
@user-oy8zc5iv9s
@user-oy8zc5iv9s 2 ай бұрын
Ambaaaaaaaneeeee❤❤❤❤muthe
@minipn8024
@minipn8024 2 ай бұрын
Amban is so great
@user-oy8zc5iv9s
@user-oy8zc5iv9s 2 ай бұрын
Super broi ❤❤❤❤❤❤❤
@user-dq8ro6xp4n
@user-dq8ro6xp4n 3 ай бұрын
AMBAN🔥❣️🔥❣️🔥❣️
@philip4842
@philip4842 4 ай бұрын
Ambane..ningallu superaa
@ameerameer8943
@ameerameer8943 3 ай бұрын
അമ്പാൻ കലക്കി
@muhammadmomi7213
@muhammadmomi7213 3 ай бұрын
നെഞ്ചപ്പ uff enna kickaa
@user-ud5uu9lu7o
@user-ud5uu9lu7o 3 ай бұрын
Ente favourite Amban and Ranga
@mashoodabdullah
@mashoodabdullah 3 ай бұрын
അണ്ണാ... അമ്പാൻ കലക്കി ..ഫഹദിനൊപ്പം കട്ടക്ക്😅😅 ചുരുളി പോലുള്ള സിനിമകൾ ഒഴിവാക്കുക😮
@user-ke3xk4oc4r
@user-ke3xk4oc4r Ай бұрын
ചുരുളി വഴിയാണ് ആവേശത്തിലെത്തിയത്..... ലിജോ കണ്ടെത്തിയ നടനെയാണ് മറ്റുള്ളവർ ഏറ്റെടുത്തത്.....
@user-tf6hk8mr7m
@user-tf6hk8mr7m 3 ай бұрын
❤good actor
@varunraj7152
@varunraj7152 3 ай бұрын
njan oru fan aanu
@JM-dd6kl
@JM-dd6kl 3 ай бұрын
Amban❤
@archanalp7658
@archanalp7658 3 ай бұрын
Nalla sound
@user-pu9dk5jh3i
@user-pu9dk5jh3i 4 ай бұрын
Ambaan poli🎉🎉🎉
@mother.of.a.cute.boy87
@mother.of.a.cute.boy87 2 ай бұрын
സജിയേട്ടാ 😍😍😃😃😃
@SahiyatulNiza
@SahiyatulNiza 3 ай бұрын
Amban duper ❤❤❤
@jaisej
@jaisej 3 ай бұрын
Ambaan supper 👌🏻👌🏻
@bibinjoseph9585
@bibinjoseph9585 3 ай бұрын
അമ്പna അടിപൊളി
Fahadh Faasil Interview |Aavesham| Aavesha Galatta Part 2 |
26:26
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 80 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,7 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 5 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 80 МЛН