Рет қаралды 2,361
ഞാൻ അക്ഷയ് ശ്രീക്കുട്ടൻ, അമ്പൂരിക്ക് അടുത്തുള്ള ആളാണ്,
തിരുവനന്തപുരത്തിൽ അധികം ആരും കണ്ടിട്ടില്ലാത്ത ഒരു സ്ഥലമാണ് അമ്പൂരി.
അമ്പൂരിയിൽ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്, അതിൽ ഒരു സെക്രെറ്റ് സ്ഥലമാണ് ആനക്കുഴി, അവിടേക്കാണ് ഈ യാത്ര ...
തിരുവനന്തപുരത്തിൽ നിന്നും 45 km മാറി ആണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്.