ശമ്പളം എത്രയാണ്, നാടേതാണ് പറയാമോയെന്ന് പ്രേക്ഷകര്‍; 24 അവതാരകരുടെ മറുപടി Avatharappulikal R Sreekandan Nair Hashmi Taj ibrahim K R Gopikrishnan PP James
Пікірлер
@abdurahmanayyoob3324 Жыл бұрын
അവതാരകാരെ എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം കൂട്ടത്തിൽ തലയെടുപ്പോടെ ഹാഷിമിയും യെസ് കെയും അഭിനന്ദനങ്ങൾ
@sreekb3146 Жыл бұрын
Hashmi married aano
@sumanair9778 Жыл бұрын
Yettavum Nalla Oru program Aayirunnu Yellavarkkum Onasasumsakal Nerunnu 24 Familikkellavarkkum Jegadeeswaran Anugrahikkatte Thanks
@goodspirit5747 Жыл бұрын
@@sreekb3146ninakk kettano avane??😂
@nandar3496 Жыл бұрын
@@sreekb3146yes oru molum Undu
@sahlac5725 Жыл бұрын
@@sreekb3146 ഹഷ്‌മിയെ നേരിട്ട് കണ്ടിരുന്നു ലുലു മാളിൽ വെച്ച്...മോളും വൈഫും ഉണ്ടായിരുന്നു കൂടെ ❤️
@venugopal3181 Жыл бұрын
ഹാഷമി ഫാൻ ആണ് ഞാൻ 👍❤👌24ന്റെ ഐശ്വര്യം ഹാഷ്മി 👍
@YAMARAJ0000 Жыл бұрын
ഉഷ ഫാൻ നല്ല കാറ്റ് കിട്ടും
@shez1264 Жыл бұрын
@@YAMARAJ0000 ചളി🤢
@subhadratp157 Жыл бұрын
Athe Hashmi 24 te Aiswaryam 😍😍
@rameezarifa-rc2gh Жыл бұрын
💯
@YAMARAJ0000 Жыл бұрын
@@subhadratp157 Aishwarya Lakshmi
@Juraij5435 ай бұрын
ഹാഷിമി❤️ good..അവതാരാകാൻ കേരളം കണ്ട നല്ല അവതാരകനിൽ ഏറ്റവും മികച്ചത്
@rimishamobikes Жыл бұрын
അവതാരകാരിൽ ലൂസിഫർ ആണ് ഹാഷ്മി...കേരളത്തിലെ മറ്റു ചാനലിലെ അവതാരക്കാരെക്കാളും ഒരു പടി മുന്നിൽ ആണ് ഹാഷ്മി...24 ന്റെ നെടുംതൂൺ😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@amaljayakumar1574 Жыл бұрын
Asinetil തുടങ്ങി ഇവിടെ വരെ എത്തി,, ഇതിൽ മിക്കവരും
@angrybird5964 Жыл бұрын
Thumbnail il ഹാഷ്മിയെ കണ്ട് വന്നതാ😅
@aaronstone007 Жыл бұрын
Oru kopum alla..mathrubhumiyil abhilash vannapol vere gadhi illathe chaadi poyi...
@rimishamobikes Жыл бұрын
@@aaronstone007 അഭിലാഷ് ഹാഷ്‌മിയുടെ അടുത്ത് എത്തില്ല. അത് കോപ്പ് ആയാലും ചോപ്പ് ആയാലും. ഹഷ്‌മിയുടെ rrach നോക്ക് ഭായ് ചാനലിൽ അഭിലാഷിന്റെ നോക്ക്. അവതരണം നന്നാവുമ്പോൾ ആണ് ആ ചാനൽ റേറ്റ് കൂടുന്നത്.ജനങ്ങളെ കയ്യിലെടുക്കാൻ ഒരു കഴിവ് മാധ്യമ പ്രവർത്തകനു ഉണ്ടാവണം.
@Marco1845-r4b Жыл бұрын
അങ്ങിനെ ഒന്നും പോക്കേണ്ട ചിലർക്ക് ഇഷ്ട്ട പെടില്ല അസൂയ ഉണ്ടാകും പേര് ഹാഷ്മി എന്നാണ് അല്ലാതെ രാമേന്ദ്രൻ എന്നല്ല അതുകൊണ്ട് അധികം പോക്കേണ്ട
@Sam-ahmd Жыл бұрын
Tension കൂടിയാൽ ഇഷ്ടപെട്ട നല്ല ഭക്ഷണം കഴിക്കുന്ന എത്ര പേരുണ്ട് 👍👍
@mashoodk118 Жыл бұрын
Nann biriyani kayikum...
@neethumolsinu6384 Жыл бұрын
Ente hus ennekurichu parayunnathum eth thanne😀
@anandhukrishnan.u.j2930 Жыл бұрын
Njan... 😅
@Nisam-ma7 Жыл бұрын
ഞാൻ വിചാരിച്ചു ഞാൻ മാത്രമേ അങ്ങനെ ഭക്ഷണം കഴിക്കാറുള്ളൂ ഇപ്പഴാ എനിക്കൊരു സമാധാനമായത് 😊😊😊😊😊
@sanjujacob4384 Жыл бұрын
Njn und
@Nived2020-kd9ug11 ай бұрын
ഒരു വാർത്ത ചാനലും ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടായത് കണ്ടിട്ടില്ല കണ്ടിരിക്കാൻ നല്ല രസമുണ്ട് വാർത്തവായനക്കാരുടെ വിശേഷങ്ങളും പ്രേഷകരുടെ സംശയങ്ങളും തീർത്തുതരുന്നത് അടിപൊളി ഹാഷ്മിയേ എനിക്കും ഒത്തിരി ഇഷ്ടമാണ് പിന്നെ SKN❤️
@ashiqmahmood3388 Жыл бұрын
ഞാൻ ഇഷ്ട്ടപ്പെടുന്ന അവതാരകാരിൽ ഒരാൾ, ഹാശ്മി ❤️❤️
@rameshchandran4736 Жыл бұрын
അത് അങ്ങനെ വരൂ
@ViralBuzz17 Жыл бұрын
@@rameshchandran4736അതെന്താടാ കുണ്ണേ... നിന്റെ ഭാര്യ അവന്റെ കൂടെ ഒളിച്ചോടിയോ?
@alatftechnicalservicesats1780 Жыл бұрын
ഹാശ്മി ❤👏🏻
@Dheeraj-y4f Жыл бұрын
ഞമ്മന്റെ ആള്
@YAMARAJ0000 Жыл бұрын
@@Dheeraj-y4fകാൽകാശിനു വകയില്ലാത്ത തന്നെപ്പോലുള്ള നീഗ്രോ കീഴ്ജാതിയെ കണ്ടാലും മതി
@SasidaranKn-fz4vg Жыл бұрын
ഹാഷ്മി ഞാൻ ഏറ്റവും കുതൽ ഇഷ്ടപ്പെടുന്ന വാർത്താ അവതാരകൻ . താങ്കളുടെ വാർത്താവതരണം അനസ്യൂതം തുടരട്ടെ.
@worship8616 Жыл бұрын
ഈ ചാനലിന്റെ ഐശ്വര്യം ഹാഷ്മി താജ് ഇബ്രാഹിം ❤SUPER SMILE ❤💪💪
@ismailkp2078 Жыл бұрын
അവതാരകർ തമ്മിലുള്ള പരിപാടി എനിക്ക് വളരെ.... അധികം ഇഷ്ടപ്പെട്ടു. എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് അവതാരകർ തമ്മിൽ കൂടിയിരുന്ന് ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ സാധിച്ചത്. എല്ലാവർക്കും അഭിനന്ദനങ്ങൾ.....
@nejinaseer726 Жыл бұрын
നല്ല പ്രോഗ്രാം. നന്നായി ആസ്വദിച്ചു. ഹഷ്‌മിയുടെ ഭാഷ intro ജനകീയ കോടതി എല്ലാം excellent
@ShilajapbShilaja Жыл бұрын
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷിക്കുന്നു. 24 ന് ഒത്തിരി അഭിനന്ദനങ്ങൾ
@nkrck36 Жыл бұрын
സങ്കടം വരുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന സുഖം അത് വേറെ തന്നെ യാണ് ഞാൻ ആ കൂട്ടത്തിൽ പെട്ടതാണ്
@RajinaRajina-i2e5 ай бұрын
@@nkrck36 ഞാനും
@chandramohanek3796 Жыл бұрын
സങ്കടം വന്നാലും, സന്തോഷം വന്നാലും മദ്യപിക്കുന്നവരെ കാണാം. എന്നാൽ ഭക്ഷണം കഴിക്കുന്നവരെ പറ്റി ഇപ്പോഴാ അറിയുന്നത്. പ്രാഭിത മാഡത്തിന് സല്യൂട്ട്
Stress eating anu ath body stressed and anxious avumbo high cahr or calories crave cheyyum..which is quite unhealthy
@videos-TK143 Жыл бұрын
അവരെല്ലാരും ഉണ്ടങ്കിലും കൂട്ടത്തിൽ തലയെടുപ്പ് ഹാഷിമി തന്നെ.. ആള് വാർത്ത വായിക്കുവാണേൽ ഇവിടെ എത്ര തിരക്കാണെലും ഞാൻ കണ്ടിരിക്കും 👍👍👍👍💪💪💪💪💪
@dhanyakkdhanyakk9313 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഹാഷ്മി സർ നെ 🥰🥰🌹🌹
@abcdefg-yp8iq Жыл бұрын
ഹാഷ്മി നിങ്ങൾ നിങ്ങളുടെ പ്രൊഫഷനലിൽ ഇപ്പോഴും രാജാവാണ്...❤❤
@asseraziz7798 Жыл бұрын
ഹാഷ്മി അടിപൊളി.... ആ ചിരി ആദ്യമായിട്ടാണ് കാണുന്നത്.. ആസ്വദിച്ചു ചിരിക്കുന്നു 😂😂
@Marco1845-r4b Жыл бұрын
കേട്ടില്ലേ anchor മാരുടെ ഇടയിലും ഹാഷമിക്ക് ഫാൻസ് ഉണ്ട് എന്ന് Hasmi your sucecc your profession 👍👍❤
@itsmee_vishnu Жыл бұрын
ഹാഷ്മിടെ ഇൻട്രോയ്ക്ക് fans ഉണ്ടോ?
@kunjurony7044 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള അവതാരകർ ആണ് എല്ലാരും. പ്രത്യേകിച്ച് ഹാഷ്മി ❤️❤️❤️🥰🥰🥰
@nasarkonathuchiranasarkona9815 Жыл бұрын
ഹാഷമി പൊളി ആണ് ന്യൂസ് വായിക്കുന്നത് കേൾക്കാൻ ഒരു പാട് ഇഷ്ടം ആണ് 😍👍👍👍
@musthafap8212 Жыл бұрын
മലപ്പുറക്കാരൻ ഗോപി ചേട്ടൻ 🥰🥰🥰
@josephsaly8330 Жыл бұрын
A big fan of Hashmi
@mithulsbiovlog3186 Жыл бұрын
Hashmi you make us happy and proud always .. goosebumps ❤
@sumenimmusumenimmu7746 Жыл бұрын
ഹാഷ്മി. എനിക്ക് ഒരുപാടു ഇഷ്ടവും, ബഹുമാനവും ഉള്ള വെക്തി. എന്റെ നാട്ടിൽ പുതുപ്പള്ളയിൽ ഉണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. But കാണുവാൻ കഴിഞ്ഞില്ല. ശെരിക്കും ന്യൂസ് intro കേൾക്കുമ്പോൾ 🔥🔥
@Sachusachu234 Жыл бұрын
ഹാഷമി ഞങളുടെ natukkaram
@Isha-b1g9k5 ай бұрын
ഹാഷമി എന്റെ natkaran
@SHEMEERVS20 Жыл бұрын
സമൂഹത്തിൽ വർഗീയത അതിന്റെ പാരമ്യത്തിലെത്തിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ പെടുന്ന പാട് പ്രശംസനീയം ആണ്,
@thezohan51 Жыл бұрын
അല്ലാതെ കടയിൽ കേറാൻ പോലും ഞമ്മളെ സാനം നോക്കി കേറുന്നത് ഒന്നും കൊണ്ട് അല്ല
@Shusheerrr Жыл бұрын
സത്യം മനോരമ ഓൺലൈൻ ഡോട്ട് കോം കമന്റ് ബോക്സ് ശ്രദ്ധിച്ചാൽ അവർ വർഗീയത മൂപ്പിക്കുന്ന തരത്തിലുള്ള കമന്റ്സ് മാത്രമേ കൊടുക്കുള്ളു. നല്ലത് എഴുതിട്ടാൽ മോഡറേറ്റർ മുക്കും
@Stallion_1044 Жыл бұрын
അല്ലാതെ സുടാപ്പി വിസ്മയങ്ങൾ കൊണ്ടല്ല
@SHEMEERVS20 Жыл бұрын
@@Stallion_1044 രാജ്യസ്നേഹികൾ ആയ ഷൂ നക്കികൾ ഉള്ളപ്പോ രാജ്യം നശിപ്പിക്കാൻ വേറെ ആരുടേയും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല
@druvasuleep Жыл бұрын
മാളയ്ക്കും ചാലക്കുടിക്കും ഇരിഞ്ഞാലക്കുടയ്ക്കും കൊടകരയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കൊച്ച് സാമ്രാജ്യം. കൊമ്പിടി എന്നറിയപ്പെടുന്ന കൊമ്പൊടിഞ്ഞാമാക്കൽ...❤
@TRUEEYESEENEWS Жыл бұрын
ഇതെന്ത് രാജ്യം
@Nevergiveup1111-c Жыл бұрын
@@TRUEEYESEENEWS 🤣
@azharudheenrahim Жыл бұрын
എന്റെ അടുത്തുള്ള നാട്
@amalajmalvlogs Жыл бұрын
Njan poyittund
@ali.m.mali.m.m6512 Жыл бұрын
തൊട്ടടുത്തുള്ള തുബൂർ നാദം തീയറ്റർ അവിടെയുണ്ടോ :
@sebastiankc8004 Жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണആശംസകൾ പ്രവിത ലക്ഷ്മി ❤️❤️❤️❤️❤️
@shaijum26545 ай бұрын
👌🏻👌🏻👌🏻 ഇങ്ങനെ ഒരു കൂടികാഴ്ച്ചക്ക് അവസരം ഉണ്ടാക്കിയ 24നും SK ക്കും ഒരുപാട് അഭിനന്ദനങ്ങൾ.👍🏻👍🏻👍🏻
@muhammedrifaj43325 ай бұрын
ഈ പൊന്നുംകുടങ്ങൾക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു🇮🇳🇮🇳❤️❤️
@riyadpp59388 ай бұрын
ഹാഷ്മി ഒരു Super Star News Reader ആണ് i like u sir
@theperfectpiano473 Жыл бұрын
ഹാഷ്മി പുലിയാണേ❤❤
@ZmanPzak Жыл бұрын
Hashimi’s voice 👍👍
@noushadputhalath9181 Жыл бұрын
Hashmi ❤❤❤
@kareemam4264 Жыл бұрын
എനിക്കിഷ്ടം ഹാഷിമിയുടെ ഇൻട്രോ ആണ് കാരണം മെനഞ്ഞെടുത്ത് ഒരു ചരടിൽ കോർത്ത് പൂമാലയാക്കി തീർക്കുന്നതിൽ അഗ്രഗണ്യനാണ് ഹാഷിമി 👍
@Subair-vs7rg Жыл бұрын
എല്ലാവരും പൊളി...🎉❤
@കാബൂളിവാല Жыл бұрын
വളരെ നന്നായി.... എല്ലാവരും ഒന്ന് പരിചയപ്പെടാൻ പറ്റിയല്ലോ 🎉
@saira95414 ай бұрын
ഹാഷ്മി നല്ല അവതാരകൻ ആണ് 👍🏻👍🏻🥰🥰❤️❤️
@abcdefg-yp8iq Жыл бұрын
രാഷ്ട്രീയക്കാരുടെ പേടി സ്വപ്നം.... One and only ഹാഷ്മി, വിനു വി ജോൺ..
@jobinvagamon3552 Жыл бұрын
ഷാജൻ സ്കറീയ
@muthalavan1122 Жыл бұрын
വിനു v john...
@noufala8502 Жыл бұрын
@@jobinvagamon3552😂 ചാണകം കറിയ😅
@YAMARAJ0000 Жыл бұрын
@@jobinvagamon3552 കണ്ഠം വഴി ഓടിയ ആളാ 🤣🤣🤣🤣
@Arn-h2d Жыл бұрын
@@muthalavan1122😂😂😂
@aliansar203 Жыл бұрын
ഹാഷ്മി യുടെ voice ഒരു രക്ഷയുമില്ല...🔥🔥🔥
@Naseer-or8jp Жыл бұрын
Super ന്യൂസർ ഹാഷിം താജ് ❤️ iam ഫാൻസ് 👍
@abdulhaseeb27 Жыл бұрын
ഹാശ്മി and ജെയിംസ് ♥️♥️♥️
@nazernazer7867 Жыл бұрын
ഹാഷ്മി you're great ❤❤❤❤❤❤❤❤❤
@jainjosephl690 Жыл бұрын
Superb programme, thanks alot
@sethunairkaariveettil2109 Жыл бұрын
വിനു വി ജോൺ.... A jenuine journalist.....Very Big salute to him.
@saibunk754011 ай бұрын
ഞാനും സങ്കടം ടെൻഷൻ ഒക്കെ വരുമ്പോൾ ഒരുപാട് ഭക്ഷണം കഴിക്കും...നല്ല നല്ല ഭക്ഷണങ്ങൾ. .. ഉണ്ടാക്കി കഴിക്കും... അല്ലെങ്കിൽ പുറത്തുപോയി കഴിക്കും... അതൊരു വീക്നെസ്
@Nivyamangalath993 Жыл бұрын
ആ ചിരി ചേട്ടൻ എന്ന നിലയിൽ 🙏❤️😊
@janieshomelyfood671911 ай бұрын
പ്രവിത പറഞ്ഞത് സത്യം ആണ് എന്റെ അവസ്ഥ അത് തന്നെ ടെൻഷൻ കൂടുമ്പോൾ കൂടുതൽ ഫുഡ് കഴിക്കും
@yusufmuhammad2656 Жыл бұрын
ഈ ചാനലിലെ എല്ലാ ജേർണലിസ്റ്റ് കാർക്കും എൻ്റെ അഭിനന്ദനങ്ങൾ. യൂസുഫ്.ഓമാനൂർ ദുബൈ
@shoneysp382 Жыл бұрын
😍😍Hashmi very attractive voice
@amruthathatsmyname5823 Жыл бұрын
ഞാനും അങ്ങനെയാ.. ടെൻഷൻ വന്നാൽ നല്ലോണം ഫുഡ് കഴിക്കും, നല്ലോണം ഉറങ്ങും.
@remanijagadeesh1671 Жыл бұрын
Njanum Hashmiyudeyum SKN sirinteyum katta fan anu💪❤💞💝
@Rejoice809 Жыл бұрын
ആഹാ.. തിരുവാതുക്കൽക്കാരി👍🏾👍🏾
@saajsuni4479 Жыл бұрын
It’s really wonderful program helps to know them well . We feel these guys like aliens people earlier now we feel those among us . sir ദയവായി ഈ പ്രോഗ്രാം ശക്തമായി തുടരുക . Love ❤️ you guys
@shkhan9546 Жыл бұрын
Hashmi is really a super journalist
@abhinavvideogamevlogsavgv9932 Жыл бұрын
Nannayi SK....nalla program tto....KombdiNjamakkal Puthenchirakkum Maalakum aduthu....ennu veroru SK....
@munnerem81269 ай бұрын
Hashmi 👍👍🌹🌹❤️❤️❤️❤️
@jomolvargese6506 Жыл бұрын
ഹാഷ്മി❤ നല്ല ഒരു ജേർണിസ്റ്റ്
@francisca1741 Жыл бұрын
നിങ്ങൾ എല്ലാവരും സൂപ്പർ 👍
@haneefthembath6275 Жыл бұрын
Hashmi ഉയിർ ❤
@amarshad7415 Жыл бұрын
ഹാഷ്മി എന്റെ നാട്ടുകാരൻ പന്തളം ❤️
@rajinarajith84154 ай бұрын
Tension വന്നാൽ കൂടുതൽ ഭക്ഷണം കഴിക്കും
@ShaniKollam-o7w Жыл бұрын
😍😍😍എനിക്ക് ഏറ്റവും ഇഷ്ടപെട്ട അവതാരകൻ. ഹാഷിമി 😍😍😍
@shyjus5525 Жыл бұрын
ഹാശ്മി ❣️❣️
@lakshmykutty97565 ай бұрын
Hashmi is very serious in channel but ippol chirikkunadhu kandu..first time😃👍
@aneesmanjeri6760 Жыл бұрын
ഹാശ്മി ❤❤
@salomjohn14425 ай бұрын
Hashmi l like you very much. Your voice, your courage to face the problem s and your hight❤
@basheerkung-fu8787 Жыл бұрын
Hashmi ❤❤🎉🎉🎉😊😊
@anithakoshy35115 ай бұрын
James sir ❤❤❤
@dhanyadas11266 ай бұрын
Hashmi ikka katta Fan❤ellarem ishtta ennalum oru 😊
@adershkumar9965 Жыл бұрын
പന്തളത്തിന്റെ മുത്തേ..... ഹാഷ്മി 🥰🥰🥰🥰🥰
@അവന്തിക-ല2ച Жыл бұрын
ഹലോ കോട്ടയം കാർ ആരും ഇല്ലെടേയ്. പവർ,.
@ajipoulose6051 Жыл бұрын
Mr Hasmi❤👍
@saleenasiddik9678 Жыл бұрын
ഹാഷ്‌മിയുടെ വോയ്‌സ് സൂപ്പർ ആണ് 👌👌👌
@irshadnvenur4521 Жыл бұрын
Hashimi love from Mangalore ❤
@shyym9183 Жыл бұрын
മനുഷ്യരുടെ ദാരിദ്രം രോഗം ആത്മഹത്യ ബന്ധങ്ങളിലെ പ്രശ്നങ്ങൾ മദ്യപാനം ലഹരി ഉപയോഗം മനുഷ്യ ന്റെ സങ്കീർണ്ണമായ പ്രശ്ന ങ്ങൾ ഇവർ ചർച്ച ചെയ്യു ന്നില്ല
@sibybenny7180 Жыл бұрын
I am a Hashmi fan, his language is wonderful
@SoyamolPC Жыл бұрын
എല്ലാം വരയും ഒരുമിച്ചു കണ്ട തിൽ വളരെ sathosaham 👌👌
@sekharg3533 Жыл бұрын
ഹാഷ്മി...super....
@manjueben9386 Жыл бұрын
Hashmii different sound❤❤
@muhammedrifaj43325 ай бұрын
എല്ലാം ഞങ്ങളുടെ മുത്തുകളാണ് ചങ്കുകളാണ്🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@pivotauh9197 Жыл бұрын
Yes that's true SK most of them eat a lot when they are upset. Me opposite of that swallowing is not possible. Love you all 24
@geekunjumon7432 Жыл бұрын
Very nice talk , I like 24
@suhaibmavoor33417 ай бұрын
❤good👍👍🌹 എനിക്ക് ഇഷ്ടപ പട്ട ചാനൽ ❤️
@rishadvellur95115 ай бұрын
യെവിടെ നമ്മുടെ മുത്ത് ഹേയ്ദേർ
@Myworld-yh5kt Жыл бұрын
ഞാനും പ്രമിത യെ പോലെ ആണ്. Food കഴിക്കും. അത് സങ്കടം വന്നാൽലും സന്തോഷം ആയാലും. 😍. സങ്കടം ഉള്ളപ്പോൾ food കഴിച്ചു നോക്കു. നമ്മൾ 1 മിനിറ്റ് പോലും വേണ്ട relax ആകും. Try ചെയ്ത് നോക്കു.
@aiswaryapranavaiswaryaac-tz1yh Жыл бұрын
Hashmi chetane orupadishtamanu.. 🥰
@raffi650 Жыл бұрын
എനിക്കും ടെൻഷൻ വന്നാൽ നല്ലോണം ഭക്ഷണം കഴിക്കണം ഇത് കേള്ക്കുന്ന എന്റെ സുഹൃത്തുക്കൾ എന്നെ കളിയാക്കാർ ഉണ്ട്
@naaaz373 Жыл бұрын
നല്ല വെറൈറ്റി പ്രോഗ്രാം 👌
@lissysantosh3661 Жыл бұрын
ഹാഷ്മി നല്ല sound നല്ല അവതരണം
@rahmathullanishadrahmathul78626 ай бұрын
Hashmi ആരാണ് പേരിട്ടത്... ഒരു രക്ഷേം ഇല്ലാത്ത കിടുക്കാച്ചി name... Hashmi ക്ക് name സെലക്ട് ചെയ്ത് ആൾക്ക് congrats 👍👍👍👍ആ തലയെടുപ്പിന് ഈ പേര് കൊലമാസ്സ് 👍👍👍👍😍😍😍😍🥰🥰❤️❤️❤️❤️❤️
@kalamabdul1124 Жыл бұрын
മലയും മഞ്ഞും മരവും പാറ പോലുള്ള ഉൽക്ക എന്ന സാങ്കേതിക സ്വാഹ ❤😂🎉