ശമ്പളമില്ലാത്തവര്‍ക്കും കിട്ടുന്ന ക്രെഡിറ്റ് കാര്‍ഡ് - ഇവനാണു Best credit card 2023

  Рет қаралды 39,364

Ratheesh R Menon

Ratheesh R Menon

11 ай бұрын

Apply for HDFC Credit Card : tinyurl.com/2s3r9ymb
hdfc credit card,hdfc millennia credit card,credit card,best hdfc credit card,hdfc moneyback credit card,hdfc bank best credit card,hdfc bank best credit card 2023,hdfc bank regalia credit card,hdfc bank millennia credit card,hdfc bank credit card,hdfc best credit card 2023,top 3 credit cards of hdfc bank,top credit card of hdfc bank

Пікірлер: 86
@user-bi7qt7rc9y
@user-bi7qt7rc9y 10 ай бұрын
Axis indian oil card aarum edukallle, lokha thattippan 210 nu adichal avanmaar 221 rupa pidikkum, ennit 1 rupa Rebate aayitt tharum 10 rupa nashttam😢😢😢😢 Reward point aanenkil use cheyyan pattilla
@hopewaves16
@hopewaves16 10 ай бұрын
HDFC Millennia or Business Regalia - which is the better CC?
@deepakgc454
@deepakgc454 11 ай бұрын
Plsssssssss😢😢😢😢😢😢😢😢😢😢 njan atrakum ente +2 muthal jio sim varunathu muthal ideo sim ullapol kaanuna video aa ettande... Samsayam undel noke..., Enik speaker onnum venda Ettai... Enik Zomato yil joli cheyuva njan... delivery boy aayit, but family nokuna problem aayonda, onnum nikunila, enik etane orupaad ishtavaaa ettaaa ..., Ennakilum Idukki varumpo enne onnu time undel kaanan patuvo Ettai..😢
@designerpaperbags
@designerpaperbags 11 ай бұрын
Infomative ❤️
@ajnaskollery7469
@ajnaskollery7469 6 ай бұрын
Bro ithinte numbr maataan valla vazhiyum undo, sathyathil enik rand ac und, athil njn theere use cheyyatha bank ac le nmbr aayirunnu onecardinaayi koduthath, athukond thanne cibil nalla kuravayath kond kittunnilla, aadyame pan matu details ellam koduth verified aayipoyi, ini nmbr engne change cheyyum😢, ariyunnvar onn paranj tharumo
@roshanksd507
@roshanksd507 10 ай бұрын
Company chothikkunnu forgein comapany name option nil illa
@dailylight475
@dailylight475 11 ай бұрын
Itr status evde nokam? Athillathe kitunna credit card undo
@cijoidukki
@cijoidukki 11 ай бұрын
ബാങ്കിൽ സാലറി വന്നതിന്റെ സ്റ്റേറ്റ്മെന്റ് ഇല്ലാതെ, സെൽഫ് employed അല്ലാത്തവർക്ക് ഇതു കിട്ടുമോ എന്നാണ് ചോദ്യം... ഇല്ലെങ്കിൽ പിന്നെ ഇതിന്റെ പിറകെ പോകണ്ടല്ലോ
@praveenchettali
@praveenchettali 11 ай бұрын
വെറുതെയാണ് വേസ്റ്റ് ചങ്ങാതി പറയുന്നത് ഒന്നും വിശ്വസിക്കാൻ കൊള്ളില്ല.. കമ്പനി email ഐഡി വരെ ചോദിക്കുന്നു.. ആളെ പറ്റിക്കാൻ വേണ്ടി ഓരോരുത്തരും ഇറങ്ങിക്കോള്ളും
@myteambusiness5220
@myteambusiness5220 7 ай бұрын
​@@praveenchettaliകറക്റ്റ് ആണ് ആളെ പറ്റിച്ചു ജീവിക്കുന്ന ഒരു മോയന്ത്
@arjunp50
@arjunp50 9 ай бұрын
Credit card emi mathramay use cheyan sadikumo
@espritdecorps1993
@espritdecorps1993 11 ай бұрын
Correct cibil score kaanikkunnath eth app il aanu..bankbazaar,paizabazaar,bajaj finserv,paytm,cred,gpay??
@Joseya_Pappachan
@Joseya_Pappachan 10 ай бұрын
Gpay is much easier to check Cibil Score
@espritdecorps1993
@espritdecorps1993 10 ай бұрын
@@Joseya_Pappachan ath correct cibil score aano kaanikkinnath
@sivakumars3343
@sivakumars3343 11 ай бұрын
ഒരു നൂറു പ്രാവശ്യം പല hdfc ബേസിക് പ്ലാൻ എന്ന് പറഞ്ഞു ക്രെഡിറ്റ്‌ കാർഡ് അപേക്ഷിക്കുന്നു ഒന്നും നടക്കുന്നില്ല 😢
@cheflifebyadhi
@cheflifebyadhi 11 ай бұрын
രേതീഷേട്ടാ നടകൂല Nri കിട്ടില്ല ഒന്നുകിൽ salary bank account link ചെയ്യണം അത് പറ്റില്ല .. next company adress add ചെയ്യണം city pin code എങ്ങനെ add cheyyum card കാണിക്കുന്നുണ്ട് but adutha step cheyyan പറ്റില്ല ഞാൻ കുറെ try cheyyunnu നിങ്ങനുടെ മുന്നേ ഉള്ള വീഡിയോ കണ്ടിട്ട്
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
ഡീറ്റെയിൽസ്‌ മാറ്റി കൊടുത്തിട്ട്‌ അവർ വെരിഫിക്കേഷനു വിളിക്കുംബോൾ കാര്യം പറഞ്ഞു നോക്കിയാൽ മതി.അതവർ റെഡിയാക്കിക്കോളും
@nisafali9103
@nisafali9103 11 ай бұрын
HDFC regalia Forexplus card travel card എന്ന് ചെയ്യും വീഡിയോ
@rajasekharanr2315
@rajasekharanr2315 8 ай бұрын
Relics stop cheythu.
@VimalzWorld
@VimalzWorld 11 ай бұрын
Very very useful video.. thank you bro 🥰🥰👏👏
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
❤️
@bipinmohanan8755
@bipinmohanan8755 11 ай бұрын
​@@RatheeshrmenonOfficial you tube video dowen loder onnu parayamo
@sreejulive
@sreejulive 11 ай бұрын
പറ്റിക്കാൻ വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും ആരോടും പറയരുത്. കൂലി പണിക്കു പോകുന്ന ആളുകൾക്ക് ഈ കാർഡ് decline ആവുന്നുണ്ട്.
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
ഓട്ടോ ഓടിക്കുന്ന എന്റെ അനിയനു കിട്ടിയല്ലോ.. സിബിൽ സ്‌കോർ വേണം
@sreejulive
@sreejulive 11 ай бұрын
@@RatheeshrmenonOfficial bank ന്റെ നിബന്ധനകൾ എന്താണ് എന്ന് അറിയില്ല, എനിക്ക് decline ആയിബ്. എനിക്ക് നേരത്തെ 3 credit കാർഡ് ഉണ്ട്. സ്കോർ 760 ആണ്.
@kishorkumarkodapully1136
@kishorkumarkodapully1136 11 ай бұрын
വിദേശത്ത് tour പോകാൻ ഒരു credit card വേണം. തിരിച്ചു വന്നാൽ അത് കാൻസേൽ ചെയ്യാൻ സാധിക്കണം. അത് e credit card ഇല് പറ്റുമോ? 😊
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
ടൂർ പോകാൻ എന്നുദ്ദേശിച്ചത്‌ കടമായെടുത്ത്‌ എന്നാണോ ? അതോ താൽക്കാലികമോ ?
@kishorkumarkodapully1136
@kishorkumarkodapully1136 11 ай бұрын
@@RatheeshrmenonOfficial താത്കാലികം. Janvery യില് Australia യില് ഒരു വിവാഹം ഉണ്ട്. Janvery 8-12 .2024.🌹
@gikkuthomas2418
@gikkuthomas2418 5 ай бұрын
😂😂😂😂​@@RatheeshrmenonOfficial
@akhilshankarb18
@akhilshankarb18 11 ай бұрын
👍
@hentrygeoreji6874
@hentrygeoreji6874 11 ай бұрын
Chetta enik credit score illa.Ithuvare loan onnum eduthittilla. Salaried employee aan , appo enik kittan saadhyatha undo
@jayadevrajendran
@jayadevrajendran 11 ай бұрын
എനിക്കും same ആണ്.. ഞാൻ hdfc moneyback plus credit card നു apply ചെയ്തിട്ടു requirement saitisfy ചെയ്തില്ല എന്നു പറഞ്ഞു msg വന്നു
@user-su5ps5si9p
@user-su5ps5si9p 11 ай бұрын
Flipkart pay later activate aaku cibil kearum
@harinandhr7521
@harinandhr7521 11 ай бұрын
Bro Anganeyanenkil HDFC branch il poyittu apply cheyyunnathane nallathe. Onlinil chilappo kittilla.
@user-su5ps5si9p
@user-su5ps5si9p 11 ай бұрын
Salary slip koduthal as income proof
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
ബജാജ്‌ ഫിൻസെർവ്വ്‌ വഴി ഒരു മൊബെൽ എടുത്ത്‌ കൃത്യമായി തിരിച്ചടച്ചാൽ / ആമസോൺ & ഫ്ലീപ്പ്‌ കാർട്ട് പേ ലേറ്റർ എടുത്താൽ സിബിൽ സ്കോർ കയറും
@appakannukhamarudheen2821
@appakannukhamarudheen2821 11 ай бұрын
ശെരിക്കും ഈ കാർഡ് എടുത്തശേഷം മരിച്ചാൽ കൂടുതൽ പ്രതിഫലം hdfc ക്കു കിട്ടുമെന്ന് ചുരുക്കം!
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
ങേ
@deepakgc454
@deepakgc454 11 ай бұрын
Ratheesh Ettaaaaaa......❤❤❤❤❤❤❤❤❤❤
@Rodroller4895
@Rodroller4895 11 ай бұрын
You can't never get credit card without a solid income proof or salary certificatet. It is very difficult to get a unsecured credit card. So please don't waste your time
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
ബജാജ്‌ ഫിൻസെർവ്വ്‌ വഴി ഒരു മൊബെൽ എടുത്ത്‌ കൃത്യമായി തിരിച്ചടച്ചാൽ RBL Credit Card കൂലിപ്പണിക്കാരനു വരെ തരും
@arunvp
@arunvp 2 ай бұрын
Opened a normal savings account in Axis Bank for my wife (5000 minimum balance). After 3-4 months she got pre approved My Zone Credit card with Life time free. No Income.
@user-jk9xl5tc1y
@user-jk9xl5tc1y 5 ай бұрын
Gold loan ullavark kituo
@sachinmdev
@sachinmdev 10 ай бұрын
Bro, enik self employed aanu. Bank statement vach apply cheyan pattumo
@jimmyjacob8891
@jimmyjacob8891 11 ай бұрын
❤❤❤❤❤
@nisafali9103
@nisafali9103 11 ай бұрын
എച്ച്ഡിഎഫ്സി ഫോറസ്റ്റ് കാർഡ് റിഗാലിയ വീഡിയോ ചെയ്യാമോ
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
ചെയ്യാം
@nisafali9103
@nisafali9103 11 ай бұрын
HDFC regalia Forexplus card travel card എന്ന് ചെയ്യും വീഡിയോ
@smile---hacker5130
@smile---hacker5130 10 ай бұрын
Age 19 ullavarkk kittumo
@trip_shorts96
@trip_shorts96 23 күн бұрын
Vilikkunath ethu language anu
@harinandhr7521
@harinandhr7521 11 ай бұрын
Studentsnu polum kittunnu appozhano😂. Njan HDFCyil account eduthit 2.5 month kazhinjappol veruthe apply cheythu noki, income ethrayanennum chodichitilla VKYCyum illa. Apply cheythu 2 hours kazhinj approve ennu messagum emailum vannu. I got Indian oil card with 62K limit.
@Rodroller4895
@Rodroller4895 11 ай бұрын
Good. Pakshe ithokke vallappozhum sambhavikkunna kaaryamaanu. Account open cheyth nalla transaction undenkil kittan sadhyathayund. Allathe full free ennokke paranj parasyam kondukkunnath kanditt apply cheythal CIBIL score kurayaamennallathe kaarayamonnum illa. Co-branded credit card pinneyum chilappol kittiyekkam. Pakshe athil palathum useful alla. Unsecured credit card kittan kurach budhimuttanu. Vkyc , physical verification, bank statement ithokke chodikkum. Cash bankil Deposit cheythal easy aayitt kittum. Ath secured card ennu parayum.
@amalsooryapk2002
@amalsooryapk2002 11 ай бұрын
Bro student aano? HDFC ll Fixed deposit enthelum cheythayirunno?
@harinandhr7521
@harinandhr7521 11 ай бұрын
​​​​@@amalsooryapk2002Of course njan student Ane, oru fixed depositum illa but account eduth(Digisave youth account/ 2500 Min balance scheme semi-Urban)ഏകദേശം രണ്ടര മാസംവരെ MAB 30K-50K maintain cheythittund. 1 year ayittu Flipkart pay later use cheythirunnu and My CIBIL score was 771 When I applied for the credit card. Self-employed ayittanu apply cheythathe. Company name ente Peru koduth Designation Owner ennu koduth, Office adress ente vidinte address Anu koduthathe. Enike 21 years old ayittu 5 days kazhinjanu cardinu apply cheythathe. Emailil HDFCyude email vannirunnu athil Anu njan apply cheythathe( Pre-approved ആയിരുന്നില്ല)
@harinandhr7521
@harinandhr7521 11 ай бұрын
​​@@Rodroller4895Enik kittiyathe unsecured card Ane with 62K limit. Njan HDFC accountil nallanam transactions nadatharund.
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
അത്‌ ട്രാൻസാക്ഷൻ നോക്കിയാണ് അവർ തന്നിരിക്കുന്നത്‌
@sadikmachingal1353
@sadikmachingal1353 11 ай бұрын
Haai ചേട്ടാ. സുഖലെ
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
സുഖം തന്നെ ഭായ്
@antovarghese5145
@antovarghese5145 11 ай бұрын
Self Employe ആണെങ്കിൽ എന്ത് proof ആണ് കൊടുക്കേണ്ടത്
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
ബാങ്ക്‌ സ്റ്റേറ്റ്‌മന്റ്‌
@prashobp2027
@prashobp2027 9 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ?? Credit card എടുത്ത് ഉപയോഗിക്കുന്നത് ഫാമിലിക്ക് അറിയില്ലെന്ന് കരുതു....Credit card എടുത്ത് ഉപയോഗിച്ച ശേഷം മരണപ്പെട്ടാൽ അതിന്റെ payment delay ആകുമല്ലോ... അങ്ങനെ വരുമ്പോൾ repayment intrest rate കൂടുകയും ചെയ്യുമല്ലോ.... ഇത്തരത്തിൽ തിരിച്ചടവ് തെറ്റുന്ന സാഹചര്യത്തിൽ എങ്ങനെ familye അറിയിക്കും??? Notice അയക്കുമോ?? ( use ചെയ്യുന്ന ആളുടെ ഫോൺ മരണ ശേഷം active ആവണമെന്നില്ലലോ ) Family അറിയിഞ്ഞില്ലെങ്കിൽ ലാസ്റ്റ് ഒരുമിച്ച് വലിയൊരു തുക വരാനുള്ള ചാൻസ് ഉണ്ടല്ലോ 🤔🤔
@binujohn111
@binujohn111 8 ай бұрын
Family ariyanam insurance credit card lum und normal deth covered aano ennu adhyame chodichu manassilakkanam
@Mohammedms4133
@Mohammedms4133 11 ай бұрын
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
❤️
@k.m.kerala3116
@k.m.kerala3116 11 ай бұрын
എല്ലാവർക്കും ചുമ്മാ കൊടുക്കുന്നതായിരിക്കുമോ.(എക്കൗണ്ടിൽ പൈസയില്ലെങ്കിൽ ഫൈനും ഫ്രീയായിട്ട് കിട്ടും.)
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
അക്കൗണ്ടിൽ പൈസ ഇല്ലെങ്കിൽ അല്ല കൃത്യമായ ഡ്യൂ ഡേറ്റിനുള്ളിൽ തിരിച്ചടച്ചില്ല എങ്കിലാണു ഫൈൻ
@brahmadathasharma4518
@brahmadathasharma4518 11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. കുറെ കാലം ആയി നല്ലൊരു ക്രെഡിറ്റ്‌ കാർഡ് തപ്പി നടക്കുന്നു.
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
❤️
@sheejad3786
@sheejad3786 11 ай бұрын
അപേക്ഷിക്കാനുള്ള ലിങ്ക് എവിടെ
@user-wi9pv6cf4f
@user-wi9pv6cf4f 11 ай бұрын
Chatta gulf ullavarke enkana apply chayyana pattuka . Salary or self employed Anne kanikan pattukayilalo. Please reply how to then do.
@rijinputhenpurayil
@rijinputhenpurayil 11 ай бұрын
🎉 first comment ❤
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
🎉
@sivakumars3343
@sivakumars3343 11 ай бұрын
ആർക്കെങ്കിലും കിട്ടുമോ
@tipfordth2765
@tipfordth2765 11 ай бұрын
ഹൗ ബല്ലാത്ത ജാതി😂
@deepakgc454
@deepakgc454 11 ай бұрын
രതീഷേട്ടായി മിക്ക വീഡിയോസും ഞാൻ നിങ്ങൾ നിന്നാണ് പഠിച്ചത് എന്നെങ്കിലും ഇടുക്കി ജില്ലയിൽ മൂലമറ്റം ഭാഗത്ത് വരുമ്പോൾ നിങ്ങൾ വീഡിയോ എടുക്കുമ്പോൾ എന്തെങ്കിലും എന്നെ കൂടെ ഒന്ന് ഉൾപ്പെടുത്താമോ...??Jio ennu vannuvo annu muthal njan ഫ്രീ നെറ്റ് കിട്ടിയപ്പോൾ മുതൽ ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.പക്ഷേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരിക്കലും ഞാൻ നിങ്ങളുടെ അടിയിൽ ലൈക് കമൻറ് ചെയ്യാറില്ല പക്ഷേ ഞാൻ അത്രയ്ക്കും വലിയ fan aa Ettai Thailand vide super... Enik onnu kaananam ennund Ettan ente koodi oru video edukamo...? Njan entende video kaanarudelum comment like cheyarilarinnulu...Ettai.., ennakilum Idukki varumpo enne koodi oru Sec video yil ulpedutiyamathi eni speaker onnum Venda njan adhyanichu medicholam Ettai.....❤❤❤❤
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
നമുക്ക്‌ കാണാം ഭായ്‌
@sahilmon7679
@sahilmon7679 11 ай бұрын
Cibil score 654 ullavark personal loan kittumo chettaaa ????!
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
കിട്ടില്ല
@rahulrajur5305
@rahulrajur5305 11 ай бұрын
രതീഷ് ❤ഏട്ടാ ❤❤👍👍👍
@varkalakaran.
@varkalakaran. 10 ай бұрын
Chettan full pattip aanallo
@anishthan
@anishthan 11 ай бұрын
ഈ കാർഡ് കിട്ടാൻ hdfc account വേണോ?
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
വേണ്ട
@ithu_njan_allA
@ithu_njan_allA 11 ай бұрын
സുഗവിവരം അന്വേഷിക്കുന്നവർക്ക് മാത്രം റീപ്ലേ കൊടുക്കാനാണേൽ നിർത്തി പൊഡോ..💣 Thumbanail ഒന്നു വീഡിയോ വേറൊന്ന്. Comment ill doubt ചോദിച്ചാൽ ഒട്ടു റിപ്ലൈ യും ഇല്ലാ...😠😠😠
@sarathmd1510
@sarathmd1510 11 ай бұрын
കൂലി പണിക്കർക്ക് കിട്ടുമോ ?
@RatheeshrmenonOfficial
@RatheeshrmenonOfficial 11 ай бұрын
ബജാജ്‌ ഫിൻസെർവ്വ്‌ വഴി ഒരു മൊബെൽ എടുത്ത്‌ കൃത്യമായി തിരിച്ചടച്ചാൽ RBL Credit Card കൂലിപ്പണിക്കാരനു വരെ തരും
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 34 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 34 МЛН