Pls avoid background music Can’t listen your voice properly Jazakh Allah khair
@abdulrahoofb44439 ай бұрын
85 ഗ്രാം സ്വർണ്ണം / 595 ഗ്രാം വെള്ളി ഇതിൽ ഏതിന്റെ മൂല്യമാണോ കുറവ് ആ തുഖയാണ് നിസ്വാബ് ആയി പരിഗണിക്കേണ്ടത്. അപ്പോൾ 595 x 70 = 41650/- ഇതാണ് നമ്മുടെ നിസ്വാബ്.. വള്ളാഹു അഅലം...
എന്റെ മാസ ശമ്പളം 50000 രൂപ ആണ് പക്ഷെ ചിലവ് കഴിഞ്ഞു മാസം മിച്ചം ഒന്നും ഉണ്ടാകില്ല... ഞാൻ എങ്ങനെ സക്കാത്ത് കൊടുക്കണം
@nujoomudheenvelasserry38510 ай бұрын
0:28 595 ഗ്രാം വെള്ളി എന്നല്ലെ
@nujoomudheenvelasserry38510 ай бұрын
വരുമാനം എത്രയാണെങ്കിലും അതിൽ നിന്ന് അത്യാവശ്യ ചെലവ് കഴിഞ്ഞ് ബാക്കിയുള്ളതിന് സക്കാത്ത് കൊടുക്കണം എന്നാണ് ഞാൻ മനസ്സിലാക്കിയത്!!!
@keralauae10 ай бұрын
അത് തന്നെയാണ് ബാങ്ക് അക്കൗണ്ടിലുള്ള തുക എന്നുദ്ദേശിച്ചതും ആതുക കുറയാതെ ഒരു വർഷം തികയുന്ന ദിവസം ഉണ്ടായിരിക്കണം എന്നും പറഞ്ഞത്.
@nujoomudheenvelasserry38510 ай бұрын
@@keralauae 595 ഗ്രാം വെള്ളിയാണ്
@pmmytheen45778 ай бұрын
കൂടുതൽ ഉസ്താദ്മാരും വെള്ളിക്കണക്കാണ് പറയുന്നത്
@mansoormp18109 ай бұрын
595 gram velliyanu nisab…
@Shad7119 ай бұрын
സ്വർണം അല്ല വെള്ളിയുടെ..595 ഗ്രാം
@mohammedshakir63428 ай бұрын
85 ഗ്രാം സ്വർണത്തിൻ്റെ നിസ്വാബ് കണക്കാക്കിയാൽ പല ആളുകൾക്കും zakaath കൊടുക്കേണ്ട വരില്ലല്ലോ..... അതിനാൽ വെള്ളിയുടെ നിസ്വാബ് അല്ലേ കണക്കാക്കേണ്ടത്..... ഒന്ന് പരിശോധിച്ചാൽ നന്നാവും.... നിങൾ പറഞ്ഞ കണക്ക് പ്രകാരമാണെങ്കിൽ കേരളത്തിൽ zakaathinu അർഹറ് മാത്രമേ ഉണ്ടാവുകയുള്ളൂ.....