ഇതൊരു വിശ്വാസത്തിൻ്റെ കാര്യമല്ല...വലിയൊരു സാമൂഹ്യപ്രശ്‌നമാണ്...എല്ലാവരും പ്രതികരിക്കണം
@ranz1513Ай бұрын
സർ ഉപകാരപ്പെട്ടു. ഇന്ന് താങ്ങൾ ള്ളുടെ information . 112 . Isolate Then by low.I don't my energy . thank you ❤
@shanijaffer93325 ай бұрын
ഇത് ഒരു ദ്രോഹം ആണ്.... ഞാൻ ഇപ്പോൾ താമസിക്കാൻ പോകുന്ന സ്ഥലത്ത് ആദ്യം തിരക്കുന്നത് പള്ളിയോ, അമ്പലമോ എങ്ങാനും അടുത്തുണ്ടോ എന്നാണ്...😢
@sunojirinjalakuda33655 ай бұрын
സാർ ഞാൻ കായംകുളതാണ് താമസിക്കുന്നത് അമ്പലത്തിൽ ഇടക്കു പരിപാടി ഉണ്ടാക്കും 2 കിലോമീറ്റർ ചുറ്റളവിൽ ഉച്ചഭാഷിണി വച്ച് paribadi ഒന്ന് ഉറങ്ങാൻ പോലും പറ്റില്ല അവിടെ ഉള്ള ആരും പ്രതികരിക്കുന്നില്ല .. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഇത് കെട്ടരുത് പറഞ്ഞലലോ പുച്ഛം ..
@naturesvegrecipes5 ай бұрын
ഇത് വളരെ തലവേദന ആണ് എന്ത് ചെയ്യാനാ പറഞ്ഞു കഴിഞ്ഞാൽ ഒറ്റപ്പെടും ശെരിക്കും ഇതൊക്കെ അമ്പലത്തിൽ മാത്രം കേൾക്കുന്ന തരത്തിൽ ആവണം. ഇപ്പോൾ ഇത് കൂടുതൽ ആണ്
@sudeeshbhaskaran49604 ай бұрын
കൂടുതൽ ആളുകൾ പരാതി പറയാൻ മുന്നോട്ട് വരട്ടെ . മുൻകൈ എടുത്തതിന് നന്ദി .
@harikrishnan56224 ай бұрын
Very well said ! യാതൊരു പൗരബോധവും നൈതികതയും ഇല്ലാത്ത അന്ധവിശ്വാസത്തിൽ ഉഴലുന്ന ഒരു നശിച്ച നാട്
@p.s.radhakrishnan86284 ай бұрын
എല്ലാ ആരാധനാലയങ്ങളിയും മൈക്ക് ഉപയോഗം നിരോധിക്കണം.
@akhilschariavarghese45265 ай бұрын
ഞാൻ ഇന്ന് പറയും thanks sir❤
@anupa10905 ай бұрын
❤🎉...thanks 🙏🏼🙏🏼
@sudharmathulaseedharan5155 ай бұрын
എന്റെ പൊന്നോ😑😂😂😂ശബ്ദമലിനീകരണം അങ്ങനെയാണെങ്കിൽ ഇവിടെയുള്ള വാഹനങ്ങൾ😂
അമ്പലങ്ങളിലെ എന്നത് ഒഴിവാക്കി എല്ലാ ആരാധനാലയങ്ങളും എന്ന് മാറ്റിയാൽ നന്നായിരിക്കും കാരണം അമ്പലം എന്നത് ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാലയം ആണ്
@salimpm26845 ай бұрын
R. C സർ ഈ നശിച്ച തലമുറ ചത്തു തീരട്ടെ, അടുത്ത തലമുറ ശരിയാകും എനിക്ക് പ്രതീക്ഷയുണ്ട്.
@karenhelo39825 ай бұрын
Ha ha ha 👍👍👍👍👍👍👍👍👍👍👍👍👍
@ggboyin1234 ай бұрын
no, I dont think so the younsters are also sold!
@sreekumar33795 ай бұрын
👍
@anupa10905 ай бұрын
2:37 u said it man 😂😂
@sudharmathulaseedharan5155 ай бұрын
🙏ആരോടും പറഞ്ഞോണ്ട് ചെല്ലല്ലേ 🥹.
@fazilpurakkulath21485 ай бұрын
ഒരു കൊല്ലം ആയി പരാതി ആയി നടക്കുന്നു. SNDP യുടെ ഉച്ചബാഷിണി. കേസ് കൊടുത്തപ്പോ വർഗീയത ആക്കി post വെച്ചു നാട്ടിൽ. എന്നിട്ടും നടപടി എടുക്കാതെ പോലീസ്. കോടതിയിൽ പോകാൻ തീരുമാനിച്ചു.
@sivaprasadkkshajicarverchr16135 ай бұрын
👍🎉
@sabeer19863 ай бұрын
Peace be upon us., Ignorance is a terrible disease, and awareness is the essential antidote. We have been appealing to many people to share more awareness posts about noise pollution. Like you, some have already started sharing their awareness posts on their social platforms profile. Recently, Brother - 'Mari Muthu' shared a beautiful awareness post on his KZbin channel 'Tamil Screenshot' - titled "Speaker sound limit as per noise pollution rules 2000." I believe that as we continue to share such constructive awareness posts from various ways gently - our society and our surroundings will evolve into a more rational and peaceful community.
@sajimonkurian57415 ай бұрын
🎉❤
@ggboyin1234 ай бұрын
Nothing works; 112 is a sham for dealing with sound pollution. I complained about speakers put up on poles on the streets as part of onam celebration of a faraway club. The police called me and were somewhat intimidating, twisting our complaints. The noise stopped for a while, but then they closed the complaint, and after a while, it started again. I called 112, and they were rude, asking me to negotiate with the club or file a written complaint. I also emailed the district collector with pictures of the speaker on the road and included the 112 complaint number, but nothing has happened so far. I'm feeling incredibly frustrated. Also, 112 is not anonymous. This time, I'm not prepared to give a written complaint, but I believe we should create a vlog on sound pollution and discuss what else can be done. We need to build a community against such activities and sound pollution. It is really frustrating that someone else decides what we should listen to.
@danimation75155 ай бұрын
ഞങ്ങളുടെ സ്ഥലം നെന്മാറയാണ് പാലക്കാട്ജില്ല നെൻ മാറ വേല തടസങ്ങൾകൂടാതെ നടന്നതിന് മുട്ടൻ ആടിനെ ചിങ്ങൻചിറയിൻ ബലികൊടുത്തവരാ ഇവിടത്തെപോലീസുകാർ😂
@ushamc21375 ай бұрын
Its depressing to live in this country
@py74324 ай бұрын
Leave then.😢
@Sangeer-sd2dn4 ай бұрын
@@py7432if given an opportunity, most would leave.
@sureshbabu43195 ай бұрын
🎉
@dinesanmattanur4334 ай бұрын
കണ്ണൂർ ഭാഗത്ത് ചില ഹിന്ദു ഗൃഹങ്ങളിൽ " മുത്തപ്പൻ വെള്ളാട്ടം " എന്നൊരു പരിപാടി നടത്താറുണ്ട്. വൈകിട് 6.00-10.00 വരെ 100 ഡെസിബെല്ലിനും മേലെ ചെണ്ട അടിക്കും. ഇതും ഇതേപോലെ നേരിടേണ്ട പരിപാടി ആണെന്ന് തോന്നുന്നു. അയൽക്കാരുമായി സ്ഥിരം ശത്രുത എന്ന അവസ്ഥയിലേക്ക് പോയേക്കാം, എന്നാലും...
@basheerkp34325 ай бұрын
RC സാർ ഞങ്ങളുടെ മതക്കാരുടെ പള്ളികളിൽ നിന്നുള്ള ബാങ്ക് വിളി ലൗഡ് സ്പീക്കറിൽ ക്കൂടി ഉള്ളതിനും ഇത് ബാധകമല്ലേ?
@sudharmathulaseedharan5155 ай бұрын
Aha എന്റെ സഹോദരാ 10 മണിക്കൂർ ഉണ്ടോ ഒരു ബാങ്ക് വിളി ഉണ്ടോ രാവിലെ ഉച്ചയ്ക്ക് വൈകിട്ട് എനിക്കറിയില്ല എന്നാലും ഒരു ഊഹം😮. ചെവിയുടെ ടെമ്പർ അടിച്ചുപോയോ😮😮😮😮
@dailyvlogs73795 ай бұрын
But its full of hatred@@sudharmathulaseedharan515
@AnilKumar-hx6kf5 ай бұрын
ബാങ്ക് വിളിക്കും ഇത് ബാധകം ആണ്. ഞാൻ ഒരു കടയിൽ നിന്നപ്പോൾ അതിന്റെ എതിർവശത്തുള്ള പള്ളിയിൽ ബാങ്ക് വിളി ഉണ്ടായി. ആ റോഡിലും കടയിലും ഉണ്ടായിരുന്ന സകല ആളുകളും അത് തീരുന്നത് വരെ ചെവി പൊത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു. കുറച്ചു സമയത്തേക്ക് ആണെങ്കിലും ഒരു ദിവസം അഞ്ചു പ്രാവശ്യം ആളുകൾക്ക് ഇതൊരു ശല്യം തന്നെ ആണ്.
@shanijaffer93325 ай бұрын
സത്യം @@AnilKumar-hx6kf
@thiruveesham-pg8bg4 ай бұрын
Onnum venda
@ashbingeorge89855 ай бұрын
👏👏👏👏😂
@imalone1665 ай бұрын
ഇനി ബാങ്ക് വിളിയും നിർത്തലാക്കണം
@mathewjoseph1934 ай бұрын
ഈ കോളാമ്പി വിശ്വാസത്തിൻ്റെ ഭാഗമായത് എന്നാണ്? ഇപ്പൊ വിശ്വാസിക്ക് ആരാധനാ സമയമറിയാണ് ക്ലോക്കും,വാച്ചും ഉണ്ടല്ലോ......ഇനി കോളാമ്പി കേട്ടാൽ മാത്രമേ ഈ പറഞ്ഞ ഭക്‌ത്തി ഉണരൂ എന്നുണ്ടെങ്കിൽ സ്വന്തമായി നല്ല hifi headphone വാങ്ങി സ്വന്തം ചെവിയിൽ തിരുകി കയറ്റി സായൂഗജ്യമടയട്ടെ.... എന്ത്യേ 😂😂
@py74324 ай бұрын
കുഴപ്പമില്ല അപ്പൊ party പരിപാടിയും, horn അടിയും, സമ്മേളനവും എല്ലാം അങ്ങ് മറന്നേക്കണം. 🙂
@sudharmathulaseedharan5155 ай бұрын
നിങ്ങൾ നിരീശ്വരവാദികൾക്ക് വിമർശിക്കാൻ മനുഷ്യൻ ഉണ്ടാക്കിയ കാര്യങ്ങളെ മാത്രം. മനുഷ്യൻ ഉണ്ടാക്കിയ ദൈവത്തെ മനുഷ്യൻ ഉണ്ടാക്കിയ ഗ്രന്ഥത്തെ. നിങ്ങൾ വാശിപിടിക്കുന്ന പോലെ ദൈവത്തെ അറിയാൻ ഒരിക്കലും പറ്റില്ല സയൻസ് പ്രകാരം.😂its ലൈക് ലോകത്ത് എല്ലായിടത്തും ഒരേപോലെ മഴപെയ്താലേ ഞങ്ങൾ മഴയെ വിശ്വസിക്കും എന്ന് പറയുന്ന പോലെയാണ് നിങ്ങളുടെ സയൻസ് ദൈവത്തെ വിശ്വസിക്കുന്നത് നിരീശ്വരവാദം പറയുന്ന ടീംസിന്റെ കാര്യമാണ്😂
@Orange666-xyz5 ай бұрын
What a joke are you saying ?
@sudharmathulaseedharan5155 ай бұрын
@@Orange666-xyz താങ്കൾ പറ
@Orange666-xyz5 ай бұрын
@@sudharmathulaseedharan515 തട്ടമിട്ടില്ലെങ്കിൽ ശിക്ഷിക്കുന്ന ഒരു ദൈവം , എത്ര പേരെ കൊന്നാലും അവസാനം ലാഹിലാഹ പറഞ്ഞ സ്വർഗ്ഗത്തിൽ കേറ്റുന്ന ദൈവം , ശബരിമലയിൽ സ്ത്രീകളെ കയറിയ മോക്ഷം നൽകാത്ത ഒരു ദൈവം , തെക്കോട്ട് തലവച്ചു കിടക്കാൻ സമ്മതിക്കാത്ത ദൈവം , കന്നിമൂലയിൽ കക്കൂസ് പണിഞ്ഞാൽ ശിക്ഷിക്കുന്ന ദൈവം ( ക്രിസ്ത്യാനിറ്റിയെ പറ്റി അറിയില്ല അതോണ്ട് അതിനെപ്പറ്റി പറയുന്നില്ല ) ഇത്തരത്തിൽ ഉള്ളൊരു ദൈവത്തെ വിശ്വസിക്കുന്നില്ല
@viswam10015 ай бұрын
എങ്കിൽ നീ പറ മഴ എങ്ങിനെ ഉണ്ടാകുന്നു? ചറ പറ ചറ പറ എന്നാണോ?
@sudharmathulaseedharan5155 ай бұрын
അനിയാ നീ ആദ്യം 10 പഠിക്ക ണം . എന്തുവാടെ.. ഇതൊക്കെ എന്നെ വിട്ട് കാര്യമല്ലേ 😭
@sudharmathulaseedharan5155 ай бұрын
സി രവിചന്ദ്രൻ സാർ. ആയിരം മണ്ടന്മാരുടെ ഇടയ്ക്ക് മൂന്ന് നോർമൽ ആയിട്ട് ഉള്ളവർ പോയി. കഥാപ്രസംഗം നടത്തിയിട്ട് എന്ത് കാര്യമാണ് ഉള്ളത് 😢 ഒന്നെങ്കിൽ അവരുടെ കൂടെ മണ്ടനാക്കുക അഭിനയിച്ചു ജീവിക്കുക 😅😉 തെറ്റ് തെറ്റാണെങ്കിൽ 100% അത് ജനങ്ങൾക്ക് മനസ്സിലാവും ജനങ്ങൾ പ്രതികരിച്ചു തുടങ്ങും. ഇതൊക്കെ എത്ര വലിയ തെറ്റായിട്ട് എടുക്കണമോ സാർ? അങ്ങനെയാണെങ്കിൽ ടൈറ്റാനിയം മുതൽ കേരളത്തിലെ പല കമ്പനികളും പൂട്ടേണ്ടി വരും anyone please give me the answer 🥹
@prasannaem5 ай бұрын
എൻ്റെ വീട് ഒരു അമ്പലത്തിന് അടുത്താണ്. വലിയ ശല്യമാണ് കാലത്ത് തന്നെയുള്ള ഈ പാട്ടുവയ്ക്കൽ. ഒടുവിൽ ആ മൈക്ക് കേടുവന്നു ശബ്ദം കുറഞ്ഞു. ഇപ്പോൾ വലിയ ശല്യമില്ല പരാതി പറയേണ്ടി വന്നില്ല.😂😂
@tejastj21475 ай бұрын
രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാൻ കുറച്ചു മണ്ടന്മാരും വേണം സഹോ..
@hafeessameer17415 ай бұрын
All problems are solved only this has been not solved😂 in india
@sudharmathulaseedharan5155 ай бұрын
എന്റെ പൊന്നു ഈ പുള്ളിയുടെ നമ്പർ കിട്ടിയെങ്കിൽ കുറച്ച് ഡൗട്ട് ചോദിക്കണമായിരുന്നു.ചീത്ത വിളി അല്ല.മാന്യമായിട്ട് ചെറിയൊരു ഡൗട്ട്
@viswam10015 ай бұрын
എന്താ സംശയം?
@ViswanathanNaath4 ай бұрын
നിനക്ക് പള്ളിയിലെ മൈക്ക് ക്കെട്ടി ബാങ്ക് വിളിയെ വിമർശിക്കാൻ ധൈര്യമുണ്ടാ
@sudharmathulaseedharan5155 ай бұрын
എന്റെ പൊന്നു സാർ. താങ്കൾ ചെയ്യുന്നത് വലിയൊരു കാര്യം തന്നെയാണ്. മതത്തിൽ നിന്നും ഗ്രന്ഥങ്ങൾ തുടങ്ങിയ കാര്യത്തിൽ നിന്ന് ദൈവത്തെ ഒഴിച്ചു നിർത്തിയാൽ ❣️ ദൈവം മാസായിരിക്കും. വിശ്വാസികൾ പറയുന്ന ദൈവത്തെയും ഗ്രന്ഥങ്ങളെയും. വിമർശിച്ചിട്ട് എന്താ കാര്യം സാർ 😂 മനുഷ്യൻ ഉണ്ടായത് ഹോമോസാപ്പിയൻസ് ടന എവിഡൻസ് കുറെ കാര്യങ്ങൾ ശരിയാണ് 👍 but ക്രിയേഷൻ തുടക്കം എങ്ങനെ?😂 ബിഗ് ബാങ്ക് തിയറി. ഒരു സിംഗിൾ പോയിന്റിൽ നിന്ന് എല്ലാം ഉണ്ടായി. ശൂന്യതയിൽ നിന്നും. ഒന്നുമില്ലായ്മയിൽ നിന്നും ഒന്നും ഉണ്ടാകില്ല സാർ. 🤣 അബോധ അവസ്ഥയിൽ നിന്ന് ബോധം ഉണ്ടാകുക 😂 സയൻസ് കണ്ടുപിടിച്ചു കൊണ്ടേയിരിക്കുകയാണ് പക്ഷേ കണ്ടുപിടിച്ചിട്ടില്ല. എന്നും പറഞ്ഞ് ദൈവം ഇല്ല എന്ന് പറയാൻ പറ്റുമോ 🤣 കണ്ടുപിടിക്കാത്തതുകൊണ്ട് ദൈവം ഭൂമി ഉണ്ടാക്കിയെന്ന് പറയാനും പറ്റുമോ 🤣 സ്റ്റീൽ ഇറ്റ്സ് a എ 😉മിസ്ട്രി
@musthafatc73214 ай бұрын
ദൈവ വിശ്വാസമില്ലാത്തവർ ആരാധനാലയങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നതാണ് ഉത്തമം. വെറുതെ എന്തിനു മറ്റു വിശ്വാസങ്ങളെ ഇകഴ്ത്തണം. ദൈവ വിശ്വാസികൾക്ക് ഏത് ആരാധനാലയങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന കീർത്തനങ്ങളും പ്രാർഥനകളും മറ്റും സംഗീതവും ഭക്തി സാന്ദ്രവുമാവും. അത് അരോചകമായി തോന്നുന്നവർ ഒഴിഞ്ഞു പോവുക.