ഞാനും ഉണ്ടാക്കിയിരുന്നു എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ട്ടമായി ❤ Tnx ചേച്ചി ❤
@shajanbhaskaran72573 жыл бұрын
എനിക്ക് വലിയ ഇഷ്ടാ ഈ പായസം thank you 💕 തന്നെ ഉണ്ടാക്കി നോക്കട്ടെ
@ashishphilip70673 жыл бұрын
Ambalathile kadum payasam .. so yummy 🤤🤤
@bhanuprakashar93682 жыл бұрын
Neyppayasam എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️❤️❤️❤️❤️❤️.
@radhishatp2993 Жыл бұрын
ചേച്ചി അടിപൊളി ആയിരുന്നു, വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി
@sreedevimenon97385 ай бұрын
പായസം സൂപ്പർ ആയിട്ടുണ്ട് കെട്ടോ. നല്ല presentation . പിന്നെ അമ്പലത്തിൽ പായസത്തിൽ കദളിപ്പഴം ആണ് സാധാരണ ഇടാറ്. അല്ലെങ്കിൽ പൂവൻ പഴം. അതുപോലെ അമ്പലത്തിൽ ഉണക്കലരി ആണ് ഉപയോഗിക്കുക.🙏🙏🙏
@arjunkattiyadukkam77622 жыл бұрын
ചേച്ചി പറഞ്ഞ പോലെ ഞാൻ പായസം ഉണ്ടാക്കി. നല്ല എളുപ്പമായിരുന്നു പായസം ഉണ്ടാകാൻ ചേച്ചി. വളരെ നന്ദി ഉണ്ട് ചേച്ചി................ ✨️
@uppumanga-cookingchannel4 жыл бұрын
Ente molkku valya eshtamanu ee payasam... Enthayalum try cheyyum