അമ്പലത്തിൽ തൊഴേണ്ട രീതി. ..

  Рет қаралды 32,425

Seed TV

Seed TV

Күн бұрын

Пікірлер: 67
@jiljithshivoham5910
@jiljithshivoham5910 18 күн бұрын
സാക്ഷാൽ ആദി ശങ്കരനോട് തന്നെ തത്തുല്യനായി മാനിക്കപ്പെടുന്ന മഹാചാര്യനോട് 'വളരെ ശ്രദ്ധേയമായ ക്ഷേത്രാരാധന വിഷയത്തെ ചോദ്യമായി ചോദിക്കപ്പെട്ടതിന് വളരെയധികം നന്ദി!,🙏❤
@nikhilbabu3730
@nikhilbabu3730 17 күн бұрын
Athrakk venda Valare aadaraneeyan aanu.. Shankaran ethrayo uyarathila bro... Swamiji kelkkanda.
@thankappanv.m7051
@thankappanv.m7051 17 күн бұрын
സ്വാമിജിയുടെ പാദങ്ങളിൽ സാദരനമസ്കാരം
@trajeshv
@trajeshv 12 күн бұрын
അതേ സ്വാമിജീ . ഇത് ക്ഷേത്രത്തിൽ മാത്രമല്ല ബസ്സിലും Auto യിലും പബ്ലിക്ക് ട്രാൻസ്പോർട്ടിലും മറ്റും ഈ മുടിക്കെട്ടഴിച്ചിട്ടു സന്ദർശിക്കുന്നതും യാത്ര ചെയ്യുന്നതും സഹയാത്രികർക്കും ക്ഷേത്രദർശനം ചെയ്യുന്നവരുടെ കണ്ണിലും മൂക്കിലും വായിലും തലമുടി കയറുന്ന അവസ്ഥ അരോചകം തന്നെയാണ്. സ്വാമീ 🙏🏻🙏🏻🙏🏻वन्दे मातरम 🙏🏻🙏🏻🙏🏻 🇮🇳🇮🇳वन्दे भारतम् 🇮🇳🇮🇳
@AkildasKm
@AkildasKm 18 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@soorajks1774
@soorajks1774 18 күн бұрын
🙏🙏🙏 പ്രണാമങ്ങൾ സ്വാമിജി നമശ്ശിവായ
@mydhilips
@mydhilips 17 күн бұрын
അമ്പലത്തിൽ കുറെ ആൾക്കാർ വന്ന് പോട്ടൊ എടുക്കാനും സംസാരിക്കാനും ആണ് ഗുരുജി വരുന്നത്
@lathanarayanan5409
@lathanarayanan5409 18 күн бұрын
Om namo narayanaya, nameste swamiji❤️🌹
@jayam5967
@jayam5967 18 күн бұрын
Om namo bhagavathe vasudevaya.
@GeethaO-h9f
@GeethaO-h9f 17 күн бұрын
സ്വാമിജി നന്ദി
@babysujaya3122
@babysujaya3122 15 күн бұрын
സ്വാമിജിക്ക് നമസ്കാരം... 🙏🏻🙏🏻🙏🏻
@സഹവർത്തിത്വം
@സഹവർത്തിത്വം 18 күн бұрын
ഇപ്പോൾ ക്ഷേത്രത്തിൽ പോയാൽ വേഗം തിരിച്ച് പോരാൻ തോന്നും.കാരണം തൊഴാൻ വരുന്നവർ തമ്മിൽ വിഷയം പറയുന്നത് കൂടുതൽ ആണ്.ഫോൺവിളികൾ വേറെ.എന്തിനാണ് ഇവരൊക്കെ വരുന്നത് എന്ന് ഇവർക്ക് പോലും അറിയില്ല. ലഭിച്ച ചൈതന്യം നഷ്ടപ്പെടേണ്ട എങ്കിൽ വേഗം തിരികെ വിട്ടോളുക.
@amruthabhaskaran9813
@amruthabhaskaran9813 18 күн бұрын
Namaste Swami
@chandranpillai2940
@chandranpillai2940 18 күн бұрын
ഓം നമസ്തേ സ്വാമിജി
@VIJAYANTp-by5sd
@VIJAYANTp-by5sd 18 күн бұрын
🙏🏻നമോ നമഃ 🙏🏻
@prasadtk5389
@prasadtk5389 18 күн бұрын
Aum nama shiva🔥🔥🙏
@brahmadethannamboothiri8976
@brahmadethannamboothiri8976 16 күн бұрын
Excellent 👍
@unniramankv2887
@unniramankv2887 17 күн бұрын
Practical way of guidance with clear and scientific.
@LaikuBai
@LaikuBai 16 күн бұрын
Namaskaram🙏🙏🙏
@PramodA-h6d
@PramodA-h6d 18 күн бұрын
🙏🏾🙏🏾🙏🏾
@TGopalakrishnan-mf7ml
@TGopalakrishnan-mf7ml 18 күн бұрын
Akakkannu nirayunnatu, vare. .....namaskarikkunne, .......n. ❤❤❤ .......
@raveendrankanathezhathu
@raveendrankanathezhathu 15 күн бұрын
🌺🌺🌺🙏🙏🙏
@hareeshvarangal5688
@hareeshvarangal5688 17 күн бұрын
❤❤❤❤❤❤
@sreelathavenugopal8068
@sreelathavenugopal8068 18 күн бұрын
നമസ്കാരം സ്വാമിജി 🙏🏻
@sukumaranm.g7855
@sukumaranm.g7855 18 күн бұрын
🙏🏻🙏🏻🙏🏻
@praseedpg
@praseedpg 16 күн бұрын
hari om
@raghunaththekkarakath8111
@raghunaththekkarakath8111 18 күн бұрын
🧡🧡🙏🙏
@kkarthikeyan3948
@kkarthikeyan3948 17 күн бұрын
Oomnamasivaya
@vijayakumarn5787
@vijayakumarn5787 15 күн бұрын
Swami, Energy flow from devatha flow out at an angle of 30 degrees. A worshipper must fold palms directing this energy to hrudaya pushpa.
@sujalakumarig9752
@sujalakumarig9752 13 күн бұрын
അവിടുന്ന് badharri നാഥ് ിൽ പോയതിനെ കുറിച്ച് പറയുമോ
@-._._._.-
@-._._._.- 18 күн бұрын
🙏
@suryatejas3917
@suryatejas3917 17 күн бұрын
ടൂർ അല്ലക്ഷേത്ര ദർശനം 🙏
@Sujatha-q9q
@Sujatha-q9q 17 күн бұрын
സ്വാമി ആചാരങ്ങൾ തലമുടി കാര്യം പറഞ്ഞില്ല
@trajeshv
@trajeshv 12 күн бұрын
അതേ സ്വാമിജീ . ഇത് ക്ഷേത്രത്തിൽ മാത്രമല്ല ബസ്സിലും Auto യിലും പബ്ലിക്ക് ട്രാൻസ്പോർട്ടിലും മറ്റും ഈ മുടിക്കെട്ടഴിച്ചിട്ടു സന്ദർശിക്കുന്നതും യാത്ര ചെയ്യുന്നതും സഹയാത്രികർക്കും ക്ഷേത്രദർശനം ചെയ്യുന്നവരുടെ കണ്ണിലും മൂക്കിലും വായിലും തലമുടി കയറുന്ന അവസ്ഥ അരോചകം തന്നെയാണ്. സ്വാമീ 🙏🏻🙏🏻🙏🏻वन्दे मातरम 🙏🏻🙏🏻🙏🏻 🇮🇳🇮🇳वन्दे भारतम् 🇮🇳🇮🇳
@JhonAmb
@JhonAmb 15 күн бұрын
ഒരു കല്ലിനെ എങ്ങനെ തൊഴണം എല്ലാവരും പഠിക്കണം
@malumalu29
@malumalu29 14 күн бұрын
അത് താങ്കൾ ശ്രദ്ധിക്കേണ്ട 👍🏻
@JhonAmb
@JhonAmb 14 күн бұрын
@malumalu29 തെറി പറയാത്തതിൽ നന്ദി
@spg1686
@spg1686 18 күн бұрын
കുട്ടീ ഒരു ആചാര്യൻ്റെ മുന്നിൽ ഇരിക്കുമ്പോൾ മുടി ഒക്കെ കെട്ടി ഇരുന്നാൽ നന്നാവും
@AB-xk4yp
@AB-xk4yp 17 күн бұрын
😂😂 athenna mudi kettathvare acharyarkk ishtam alle
@Melonproey
@Melonproey 15 күн бұрын
സ്വാമിയ്ക് പ്രശ്നമില്ല...... നാട്ടുകാർക്കു ആണ് പ്രശ്നം....😂😂😂
@chandramohanannv8685
@chandramohanannv8685 18 күн бұрын
🙏ഇപ്പോൾ 🕉️കലി യുഗത്തിൽ (കേരളത്തിൽ )അമ്പലത്തിൽ പോകാത്തതാണ് നല്ലത്... കലിയുഗത്തിൽ 🏠ഗൃഹത്തിലെ പൂജയും, നമ്മജപവുമാണ് ചെയേണ്ടത് എന്നാണ് ദൈവം നമ്മോട്പറഞ്ഞത്.. മറ്റൊന്നിനും ഗുണ്ണം കിട്ടില്ല എന്നാണ് ഭാഗവാൻ പറയുന്നത് 👌
@VenuGopal-wm3hr
@VenuGopal-wm3hr 18 күн бұрын
ചേട്ടാ ആരു പറഞ്ഞത് ആണ് ഈ കാര്യം
@chandramohanannv8685
@chandramohanannv8685 17 күн бұрын
നാരാദിയ പുരാണം, ഉപനിഷദ് കൾ,... എല്ലാം പറയുന്നുണ്ട്...
@manugopal5215
@manugopal5215 14 күн бұрын
ഈ ചോദ്യകർത്താവ് ദണ്ഡ്നമസ്കാരം എന്നാണ് പറയുന്നത്.... സാഷ്ടാങ്ക പ്രണാമം ആണ് ചെയ്യേണ്ടത്.... അത് ആണായാലും പെണ്ണായാലും മുഴുവൻ ശരീരവും ഭൂമിയിൽ സ്പർശിച്ചു കൊണ്ടുള്ള ദണ്ഡ നമസ്കാരം അനുയോജ്യമല്ല.... പഞ്ചാങ്ക നമസ്കാരവും ദണ്ഡ നമസ്കാരവും ആവാം.... പലപ്പോഴും ക്ഷേത്രങ്ങളിൽ വരുന്നവർ മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ ശ്രെദ്ധിക്കുക ആണ് ചെയ്യുന്നത്.... അതിന്റെ കുറ്റവും കുറവും കണ്ടു പിടിക്കുക അവരെ തിരുത്തുക ഇതൊക്കെയാണ് പ്രധാനം അല്ലാതെ ഈശ്വര ദർശനം പ്രാർത്ഥന ഒക്കെ രണ്ടാമത്തെ കാര്യമാണ്... ആദ്യം മറ്റുള്ളവന്റെ കുറ്റം കണ്ടു പിടിക്കുക... അതൊരു നല്ല ശീലമല്ല... 🙏
@sreelakshmigirish356
@sreelakshmigirish356 17 күн бұрын
HARE KRISHNA SARANAM
@-pgirish
@-pgirish 18 күн бұрын
ഞാൻ എനിക്ക് തോന്നിയ പോലെ (തൃപ്തി )ആണ് തൊഴുന്നത് ആർക്കെങ്കിലും വിരോധമുണ്ടോ.. ഉണ്ടോ, അതെന്റെ സൗകര്യം.
@agnimitran
@agnimitran 18 күн бұрын
തൃപ്തി...അതാണ് പ്രധാനം...അതിപ്പോ തൊഴാന്‍ നിന്നാലും മലവിസർജ്ജനത്തിനിരുന്നാലും തൃപ്തിയാണ് മുഖ്യം....
@suryatejas3917
@suryatejas3917 17 күн бұрын
പിന്നീട് നിനക്ക് തോന്നുന്ന രീതിയിൽ ഈശ്വരൻ ഫലം തരും. അന്ന് ആണ് നീയൊക്കെ എന്താണ് ക്ഷേത്രം എന്ത് ആണെന്ന് മനസ്സിൽ ആക്കുക
@Melonproey
@Melonproey 15 күн бұрын
അത് തന്നെ ആണ് സ്വാമിജിയും പറഞ്ഞു വരുന്നത്..... പിന്നെ അത്യാവശ്യം അവിടുത്തെ രീതികളും അനുസരിക്കുക.... അത്രേ ഉള്ളൂ
@kol-gw4xq
@kol-gw4xq 4 күн бұрын
താൻ തൊഴുതു പോലും, തൊഴുതില്ല പോലും, ഞങ്ങൾക്കെന്താ! പക്ഷേ ഞങ്ങൾ എപ്പോഴും ഭക്തിയോടെ ഭഗവാനേ തൊഴാറുണ്ട്.
@reejeshvamanan9532
@reejeshvamanan9532 17 күн бұрын
നാരായണ നാരായണ നാരായണ ചേട്ടാ നമസ്കാരം, . ഇപ്പം അല്ലേ നിങ്ങ നുമ്മ പറഞ്ഞ ആചാര്യനായത്. ഇതൊക്കെ പത്ത് പയിഞ്ച് കൊല്ലം മുമ്പ് ങ്ങക്ക് തോന്നണ്ട ബുദ്ധിയായിരുന്നു സാരൂല്ല ഇപ്പഴെങ്കിലും തോന്നിയല്ലേ അയിന് പ്രത്യേക നമസ്കാരം അല്ലാണ്ട് വേദാന്തം കുന്ത്രാണ്ടം അന്തൊയിത പെരമാനന്ദം എന്നൊക്കെ പറഞ്ഞ്, ഇക്കാണുന്ന പ്രപഞ്ചമെല്ലാം നിൻ്റെയുള്ളിലാണ്, കർമ്മഫലം പ്രാരാബ്ദം എന്നൊക്കെ പറഞ്ഞ് കർമ്മ വിമുഖനാക്കുന്ന ആകെ മൊത്തം ടോട്ടൽ കൺഫൂഷനാക്കുന്ന പരിപാടി എന്തായാലും നടക്കട്ടെ
@kol-gw4xq
@kol-gw4xq 15 күн бұрын
വളരേ സിംപിൾ ആയ കാര്യങ്ങൾ മാത്രമേ താങ്കളുടെ ബുദ്ധിക്ക് മനസിലാവൂ എന്ന് മനസിലായി സ്വാമിയുടെ പ്രഭാഷണങ്ങളുടെ അർത്ഥം മനസിലാക്കാനുള്ള ബുദ്ധി, നൽകേണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കൂ തൽക്കാലം ഡയലിറ്റിക്കൽ മെറ്റീരിയലിസം വായിക്കുന്നത് വർഷത്തിൽ ഒരു ദിവസമായി നിജപ്പെടുത്തുക
@lalitharaghu3764
@lalitharaghu3764 17 күн бұрын
🙏🏻🙏🏻🙏🏻
@lathababu8879
@lathababu8879 18 күн бұрын
🙏🙏🙏
@padminipm1371
@padminipm1371 17 күн бұрын
🙏
@deviRemaajay
@deviRemaajay 16 күн бұрын
🙏🏻🙏🏻🙏🏻
@taravp1101
@taravp1101 16 күн бұрын
🙏🙏
@binduvelayi2074
@binduvelayi2074 17 күн бұрын
🙏
@deepasoman-p8q
@deepasoman-p8q 15 күн бұрын
🙏🏻
@Valsalasamundott
@Valsalasamundott 15 күн бұрын
🙏🙏🙏
@SubhadraAppekkat
@SubhadraAppekkat 12 күн бұрын
🙏🙏🙏
@hemalathathacharath3797
@hemalathathacharath3797 9 күн бұрын
🙏🙏🙏
എന്താണ് മഹാ കുംഭ മേള ?
10:34
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН