അമ്പലത്തിലെ അരവണ പായസം | Aravana Payasam Recipe in Malayalam | Malayalaruchi

  Рет қаралды 25,785

Malayala Ruchi മലയാളരുചി

3 жыл бұрын

Ingredients
3/4 cup payasam rice
500 grams jaggery
1/4 cup sugar candy (kalkandam)
1/2 cup + 2 tbsp ghee
1 tsp cardamom powder
1 tsp dry ginger powder
1/4 cup coconut slices
1/4 cup cashews
/4 cup black raisins
#AravanaPayasam
#AmbalaPayasam
#അരവണപായസം
Aravana Payasam | Ambala Payasam | Aravana Payasam Recipe in Malayalam | Aravana Payasam Recipe | Temple style Aravana Payasam | Original Aravana Payasam Recipe | Shabarimala Aravana Payasam | അരവണ പായസം ഉണ്ടാക്കുന്ന വിധം | കടുംപായസം | Kadum Payasam Recipe in Malayalam

Пікірлер: 40
@Anitha.K.Daniel
@Anitha.K.Daniel 3 жыл бұрын
ഇതുവരെ കണ്ട അരവണ പായസത്തിൽ ഏറ്റവും പെർഫെക്ട് ആയി തോന്നിയത് ഇതാണ് ഒത്തിരി ഇഷ്ടപ്പെട്ടു 👍👍👍
@malayalaruchi
@malayalaruchi 3 жыл бұрын
Thanks dear
@nediyadathgopi4054
@nediyadathgopi4054 3 ай бұрын
Super ethu ambalangalil undaakunnath pole unde😂❤
@ameenanusrathmina7624
@ameenanusrathmina7624 Жыл бұрын
മലക്ക് പോയവർ കൊണ്ടുവരുന്ന ആ പായസത്തിന്റെ രുചി.. എന്റെ കൂട്ടുകാർ കൊണ്ടുവന്നു തരുമായിരുന്നു
@menonvk2696
@menonvk2696 2 жыл бұрын
Suuuuuuuuuuuper. Will make for this pongal. Thanks
@anjusj2217
@anjusj2217 Жыл бұрын
എല്ലാം മനസ്സിലാക്കി തരുന്ന വീഡിയോ ❤️
@AjishPrabhakar
@AjishPrabhakar 4 ай бұрын
അരി കുക്കറിൽ വേവിച്ചു എടുത്താൽ കുഴപ്പമുണ്ടോ?
@unikorncorp
@unikorncorp 3 жыл бұрын
Perfect explanation!
@manafkandathiparabil7433
@manafkandathiparabil7433 2 жыл бұрын
നല്ല അവതരണം.. & സൂപ്പർ recepi
@Advaitdilip
@Advaitdilip 3 жыл бұрын
Valare nannayittuundu!!!!Great cooking skills!!!!Very well explained for us!!
@josephsajan338
@josephsajan338 Жыл бұрын
Perfect, Thank you
@cheriyandxb
@cheriyandxb Жыл бұрын
അരവണ പായസം കാണാൻ വളരെ മനോഹരം! അരി, തേങ്ങാക്കൊത്ത്, കശുവണ്ടിപ്പരിപ്പ്, നെയ്യ്, ഉണക്കമുന്തിരി എന്നിവയും ഗ്രാമിൽ പറഞ്ഞിരുന്നെങ്കിൽ, അത് കൂടുതൽ മികച്ചതായിരിക്കും. കഴിയുമെങ്കിൽ ഗ്രാമിലും വിശദാംശങ്ങൾ ചേർക്കുക.
@PriyanshiS02
@PriyanshiS02 2 жыл бұрын
chechi,,, u sound so humble....
@malayalaruchi
@malayalaruchi 2 жыл бұрын
Thanks dear❤️
@missionhappiness5765
@missionhappiness5765 3 жыл бұрын
Thank you it's great 👍👍
@Anu-nb6jw
@Anu-nb6jw Жыл бұрын
Good and thanks
@jayauthaman811
@jayauthaman811 10 ай бұрын
Super
@marjumalu7945
@marjumalu7945 2 жыл бұрын
സൂപ്പൂർ 👍
@ArunItti
@ArunItti 2 жыл бұрын
Good.. thanks..
@fdvloge6466
@fdvloge6466 2 жыл бұрын
Thank you 🙏
@vipinsreekrishnan4734
@vipinsreekrishnan4734 2 жыл бұрын
നന്നായിട്ടുണ്ട്
@mychaildhood938
@mychaildhood938 3 жыл бұрын
Eth കണ്ടപ്പോൾ kodiyayi
@leelammajose6235
@leelammajose6235 3 жыл бұрын
Rice, pressure കുക്കറിൽ വേവിച്ചിട്ട്, ഉണ്ടാക്കാൻ പറ്റുമോ
@malayalaruchi
@malayalaruchi 3 жыл бұрын
ഉണ്ടാക്കാം ..ഇരട്ടി വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ ഇട്ടു ഒരു വിസിൽ വരുമ്പോൾ തീ ഏറ്റവും ചെറുതാക്കി 6 മിനിറ്റ് കൂടി വേവിക്കണം
@vidyaajithkeeriyadath8844
@vidyaajithkeeriyadath8844 3 жыл бұрын
Nice Receipe
@sreedivya.p.thampi8332
@sreedivya.p.thampi8332 3 ай бұрын
Aravana ithaano…ith normal ambalathile paayasam…aravana from Shabarimala athingane alla
@leelammajose6235
@leelammajose6235 3 жыл бұрын
മട്ട rice ൽ ഉണ്ടാക്കാമോ
@malayalaruchi
@malayalaruchi 3 жыл бұрын
ഞാൻ ഉണ്ടാക്കിയിട്ടില്ല..എങ്ങിനെ വരും ന്ന് അതുകൊണ്ട് അറിയില്ല..പച്ചരി വെച്ച് നന്നായി ഉണ്ടാക്കി എടുക്കാം.
@n_4_media797
@n_4_media797 Жыл бұрын
നെയ് എന്നു പറയുമ്പോൾ പശു നെയ്യ് തന്നെ അല്ലെ???
@Minoos123
@Minoos123 Жыл бұрын
Kalkandathinu pakaram panjasara mathiyo
@malayalaruchi
@malayalaruchi Жыл бұрын
Mathi
@vinithasivadas6912
@vinithasivadas6912 Жыл бұрын
No. Sugar caramelises and the paysam becomes hard like a 'chikki'
@GreenLantern57
@GreenLantern57 3 жыл бұрын
👌👌
@meenusunil6316
@meenusunil6316 Жыл бұрын
അറുനാഴി പായസം e എന്നുപറയുന്നത് ഇതാണോ
@sayanabiju2767
@sayanabiju2767 3 жыл бұрын
Will try..😊
@ganeshdnamboothiri3041
@ganeshdnamboothiri3041 Жыл бұрын
ഇതാണ് അമ്പലത്തിലെ അരവണ യുടെ കണക്ക് എന്നു പറയരുതേ...
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,4 МЛН