രാഹുലിന്റെ ഫാദറിന്റെ കൂടെ ഒരു വീഡിയോ കൂടി ചെയ്യണം.മൂപ്പർ മാസാണ്👍
@vadakkanvlogkl132 жыл бұрын
ഒരു വിഡിയോയിൽ കൊണ്ടു വരാം😍😍
@arjunbykl13vlogger262 жыл бұрын
Thanq 😂🥰🥰🥰🥰👍
@jaisonm1235 Жыл бұрын
Spittle bug അഥവാ ഫ്രോഗ് ഹോപ്പർ എന്നറിയപ്പെടുന്ന ഉറിനം പ്രാണി ചില ചെടികളിൽ മുട്ടയിടും അത് വിരിഞ്ഞു ഉണ്ടാകുന്ന ലാർവ ഈ ചെടിയുടെ തണ്ട് തുരന്ന് നീര് കുടിച്ചിട്ട് പുറത്തേക്ക് വിടുന്ന ഒരു തരം വേസ്റ്റ് ( മൂത്രം എന്ന് വേണമെങ്കിൽ പറയാം) ആണത് ശത്രുക്കളിൽ നിന്ന് അതിനെ രക്ഷിക്കാനും കുമിള അറകളിൽ ഓക്സിജൻ സംഭരിച്ച് വെക്കാനും കൂടി ആണ് ഈ പത ഉപയോഗിക്കുന്നത് . ചെടികളെ നശിപ്പിക്കാൻ വളർച്ച മുരടിച്ചു പോകാനും ഒക്കെ ഇത് കാരണമാകും .. വളർച്ച എത്തിയാൽ ചാടി ചാടി പോകുന്നത് കൊണ്ടാണ് ഇതിന് ഫ്രോഗ് ഹോപ്പർ എന്ന പേര് വന്നത്.
@jileshjile15642 жыл бұрын
നിങ്ങളെ ഭയങ്കരമായി മിസ് ചെയ്തു ചങ്ക്കളെ വന്നപ്പോൾ സന്തോഷമായി തകർത്തു വാരി പൊളിച്ചടുക്കി ❤❤❤👍❤❤❤
@vadakkanvlogkl132 жыл бұрын
ഒരുപാട് സ്നേഹം😍😍
@kurupp28752 жыл бұрын
Content enthayalu poliya bro igana poya madhi full support indh 🙌
@vadakkanvlogkl132 жыл бұрын
Tanks my bro🥰🥰
@bibin95412 жыл бұрын
രാഹുൽ പൊളിയല്ലേ ❤💞💞💞💞
@vadakkanvlogkl132 жыл бұрын
🥰🥰🥰
@WorldLiveGift2 жыл бұрын
ഇത് സംഭവം അടിപൊളി ആണ് 😋🌹👌👍👍
@vadakkanvlogkl132 жыл бұрын
അടിപൊളിയല്ലെ😋
@PAITHAL_2 жыл бұрын
@@vadakkanvlogkl13 pollo chettan
@DeiberKL142 жыл бұрын
ഫിറോസ് ഇക്ക ലൈറ്റ്😍
@vadakkanvlogkl132 жыл бұрын
😄😄😄
@fishingarms6201 Жыл бұрын
Orupad kazhichitundd... Missing those days.. and the nostalgic taste... Thanks to remember vadakkan❤❤❤ love from dubai
@abhirams22572 жыл бұрын
Pwli eniyum vidroa varatte fulk support🥰🥰🥰🥰
@vadakkanvlogkl132 жыл бұрын
😍😍😍🥰🥰🥰🥰
@sumeshg31102 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് 👍
@vadakkanvlogkl132 жыл бұрын
Tanks 😍😍😍
@lueurmedia2 жыл бұрын
Location poli...aa oru kaal mathram chuttatj jeevichirikkunna njamdinte alle
@vadakkanvlogkl132 жыл бұрын
😄😄
@Kallupp2.02 жыл бұрын
ബ്രോ ലേറ്റ് ആയി ❤️❤️❤️ സുഖമല്ലേ ബ്രോ എല്ലാം സെരിയാകും ❤️❤️❤️❤️❤️❤️❤️
@vadakkanvlogkl132 жыл бұрын
Bro സുഖമാണ്🥰🥰
@aravindretnan4458 Жыл бұрын
😍😍Nte Mwone Pwoli 🤤🤤🤤🤤🤤
@vadakkanvlogkl13 Жыл бұрын
😁😁😍😁🥰
@alaexthomas30572 жыл бұрын
എന്തായാലും വടക്കൻ എത്തി സന്തോഷമായി
@vadakkanvlogkl132 жыл бұрын
ഒരുപാട് സ്നേഹം bro😍
@RejuVlogs2 жыл бұрын
ഞണ്ട് ഇങ്ങനെ ചുട്ടു കഴിക്കാൻ തന്നെയാണ് ടേസ്റ്റ് കൂടുതൽ.. പണ്ടൊക്കെ ഞാനുംഇതുപോലെ കുറെ ചുട്ടു കഴിച്ചതാണ് 😊.
@vadakkanvlogkl132 жыл бұрын
അതൊരു രസല്ലെ😋
@santhoshek5159 Жыл бұрын
Adhe minnaminni kude
@HarishHarish-le8bs2 жыл бұрын
ഞണ്ട് ചുട്ട് തിന്നുന്ന രുചി ഒന്ന് വേറെ തന്നെയാന്ന്...
@vadakkanvlogkl132 жыл бұрын
അല്ല പിന്ന😋😋😍
@iamsidik8392 жыл бұрын
S
@amrutheshkarunakaranvemban28102 жыл бұрын
Chetta super....
@vadakkanvlogkl132 жыл бұрын
Tankuu 😍😍😍
@Blueberryvlog60502 жыл бұрын
ഞമ്മളും ithupolaya ചെയ്യൽ നല്ല ടൈസ്റ്റ് ആണ് 😍😍😍
@vadakkanvlogkl132 жыл бұрын
😋😋
@shinuvadakkan..89682 жыл бұрын
Nammala pole thanne alle da ..adipoli aan
@vadakkanvlogkl132 жыл бұрын
😍😍😍😍🥰🥰🥰
@junioursanalsanal20172 жыл бұрын
Aa pulil kandadhe manje ann
@srenandansre9550 Жыл бұрын
Parakkumtavalayudea mutta annu ate😊 Endra veedu mandoor annu Pazhayangadikkadutte😁
@vadakkanvlogkl13 Жыл бұрын
😲🙄🙄🙄🙄
@swarajkarthikeyan77042 жыл бұрын
Athinullil orutharam jeevi und oru kabmukod thondiyal kanam athine
@pradeepkokkadankokkadan52302 жыл бұрын
ഞാനും ചുട്ട് തന്നിട്ടുണ്ട് സൂപ്പർ ആണ്
@vadakkanvlogkl132 жыл бұрын
😋😋😋🥰😍
@balanmkd29642 жыл бұрын
Adhaorupraniyanu
@vaisakhks532 жыл бұрын
Adi poli
@vadakkanvlogkl132 жыл бұрын
Tanks😍😍😍
@PRIME-yb4tj2 жыл бұрын
Njnum kannur anne pazhyangadi
@vadakkanvlogkl132 жыл бұрын
നമ്മ പട്ടുവം
@bijuedakkadan51232 жыл бұрын
😀😀😋😋 super...👍👍👍
@vadakkanvlogkl132 жыл бұрын
Tanku biju etto😍😍
@shinas22592 жыл бұрын
Rahuuuu ath cheythaan thuppar 🤣🤣
@vadakkanvlogkl132 жыл бұрын
😁😁😁😁😄😄😄😀
@Rahulvadakkanvlog2 жыл бұрын
🤭🤭🤭🤭
@iamsidik8392 жыл бұрын
Adipoli suuper
@vadakkanvlogkl132 жыл бұрын
Tankuu😍😍
@jobinvarghese4032 жыл бұрын
Nice ayittund 😍😍
@vadakkanvlogkl132 жыл бұрын
Tanks bro😍
@anasmattool31002 жыл бұрын
8:45 കൂളി.. 😂😂 നമ്മളും അങ്ങനെ തന്നെ പറയല്
@vadakkanvlogkl132 жыл бұрын
😄😄😄😄😁
@rasheedm2317 Жыл бұрын
നമ്മളും ഇങ്ങനെ ചുട്ട് തിന്നിന് ❤
@vadakkanvlogkl13 Жыл бұрын
😊😊😊😊
@pradeepchirakkal75972 жыл бұрын
🦀Chuttal athinte real taste kittum adipoli
@vadakkanvlogkl132 жыл бұрын
സത്യം😍😍
@kannur14862 жыл бұрын
9:06 🤣🤣🤣
@vadakkanvlogkl132 жыл бұрын
😁😁😄😄
@sheejasatheesh87952 жыл бұрын
ഞങ്ങളും ചുട്ട് ചമ്മന്തി അരയ്ക്കാറുണ്ട്
@vadakkanvlogkl132 жыл бұрын
😋😋😋
@rashidvalappil63282 жыл бұрын
Pwoli 😍
@vadakkanvlogkl132 жыл бұрын
Tankuu😍😍😍
@sarathdevkc52492 жыл бұрын
സൂപ്പർ 🤗🤗🤗
@vadakkanvlogkl132 жыл бұрын
Bro😍😍
@ck-sf3iv2 жыл бұрын
വടക്കൻ ഇന്ന് ആക്റ്റീവ് ആണല്ലോ 👍.
@vadakkanvlogkl132 жыл бұрын
😍😍😍😄
@smokysir2 жыл бұрын
New subscriber 🥰
@vadakkanvlogkl132 жыл бұрын
Tanks bro🥰🥰
@prajeeshreny60272 жыл бұрын
Nadan video kaban evide common. 🦀 chittathu super
@vadakkanvlogkl132 жыл бұрын
😍😍😍🥰🥰😍😍
@suryajithks84022 жыл бұрын
A kampikku oru edanakkku vachal ooripokilla broo
@vadakkanvlogkl132 жыл бұрын
അത് ശെരിയാ..🥰
@arjunbykl13vlogger262 жыл бұрын
ഇനിയിപ്പൊ ഞണ്ട് എവിടുന്ന് കിട്ടാനാ.. Time 12:43am😔. തൽക്കാലം ഒരു കോഴിമുട്ട ചുട്ടു തുന്ന 😋😔
രണ്ടായ്ച്ച ഇടവേള കൾക്ക് ശേഷം നമ്മുടെ അണ്ണൻ കളത്തിൽ എറങ്ങീരിക്കുന്നു ഗൂയ്സ്💥
@vadakkanvlogkl132 жыл бұрын
രണ്ടാഴ്ച കഴിയുമ്പോൾ ഞാൻ വീണ്ടും കരക്കുകേറും😄😄
@RAREVLOGS2 жыл бұрын
😘😘😘
@vadakkanvlogkl132 жыл бұрын
😍😍
@sanasingerkattippara3560 Жыл бұрын
ന്തുവാ വയ്യായ്ക
@97448895982 жыл бұрын
പൊളിച്ചു
@vadakkanvlogkl132 жыл бұрын
Tankuu😍😍
@yadhuraj52522 жыл бұрын
Njaan adhym😌
@vadakkanvlogkl132 жыл бұрын
👍👍👍😄
@madhoos.madhoos65882 жыл бұрын
🤪🤪ബെറി 😋😋....
@vadakkanvlogkl132 жыл бұрын
😀😀
@noufalkk35742 жыл бұрын
Nyccc broo🥰
@vadakkanvlogkl132 жыл бұрын
Tankuu🥰
@AESTHETICALPHA_777_2 жыл бұрын
super🤤❣️
@vadakkanvlogkl132 жыл бұрын
Tanks😍
@kichuzentertainment55602 жыл бұрын
Poli video 💞❤️
@vadakkanvlogkl132 жыл бұрын
😍😍😍😍😍
@bibin95412 жыл бұрын
ഹായ് ബ്രോ 💞💞💞💞
@vadakkanvlogkl132 жыл бұрын
Hai bro🥰🥰
@naishusvlgm.k7142 жыл бұрын
Athe pambinte thupplaman
@vadakkanvlogkl132 жыл бұрын
🙄🙄🙄
@ammushibi44502 жыл бұрын
❤️super wowww ❤️
@vadakkanvlogkl132 жыл бұрын
😍😍😍
@youtubesafz72662 жыл бұрын
ഞാൻ തലശ്ശേരി ....ഇത്പൊലെ എത്ര ചുട്ട് തിന്നിടുണ്ട്
@vadakkanvlogkl132 жыл бұрын
അടിപൊളിയല്ലേ😋
@youtubesafz72662 жыл бұрын
@@vadakkanvlogkl13 വേറെ level
@vadakkanvlogkl132 жыл бұрын
😋😋🥰🥰
@vishnuappu97822 жыл бұрын
Poli 🥳🥳
@vadakkanvlogkl132 жыл бұрын
Tankuu😍😍
@crazysayuj36882 жыл бұрын
Nigal Pattuvam padinjar ullavarallae
@vadakkanvlogkl132 жыл бұрын
അതെ😄
@jitheshek6872 жыл бұрын
കൂളീതുപ്പല് അല്ലാ തവളയുടേയോ ഒച്ചീൻ്റയോ മുട്ടയാ..
@vadakkanvlogkl132 жыл бұрын
😄😄😄😍
@rahoofkozr73032 жыл бұрын
തിരുംബി വന്നേ.... സൗദിയിൽ നിന്നും മലപ്പുറം കൊണ്ടോട്ടിക്കരൻ സ്ഥിരം പ്രേക്ഷകൻ
@vadakkanvlogkl132 жыл бұрын
2 week ലീവുള്ളു😄😄
@rahoofkozr73032 жыл бұрын
@@vadakkanvlogkl13 അത് മതി. എന്നാലും വന്നല്ലോ
@vadakkanvlogkl132 жыл бұрын
ഒരുപാട് സ്നേഹം bro🥰🥰
@sudheeshsivan98182 жыл бұрын
അത് ഒരു പ്രാണി ഉണ്ടാക്കുന്നതാ
@vadakkanvlogkl132 жыл бұрын
ആണല്ലേ😊
@nazarnazarudheen29532 жыл бұрын
🖐️👍
@vadakkanvlogkl132 жыл бұрын
😍😍
@ranjithnadakkal93892 жыл бұрын
Super
@vadakkanvlogkl132 жыл бұрын
😍😍😍😍
@NajmaNajma-zi8ko6 ай бұрын
തേരിക്കന്ന തവളയുടെമുട്ടയാണ് ചെങ്ങായി
@abinp85062 жыл бұрын
Poli🔥😍
@vadakkanvlogkl132 жыл бұрын
😍😍😍
@minafvlogs31782 жыл бұрын
Bro phone കൊണ്ടാണോ vlog ചെയുന്നത്
@vadakkanvlogkl132 жыл бұрын
അല്ല bro gopro 9
@minafvlogs31782 жыл бұрын
@@vadakkanvlogkl13 കണ്ണൂർ എവിടെയാണ് bro
@vadakkanvlogkl132 жыл бұрын
തളിപ്പറമ്പ് പട്ടുവം
@neymarjr87352 жыл бұрын
🔥🔥
@vadakkanvlogkl132 жыл бұрын
🥰🥰🥰
@raneeeeeee2 жыл бұрын
Bro ന്റെ കൂടെയും രാഹുൽ ബ്രോന്റെ കൂടെയും കുറച്ചു കാലം നികളെ നാട്ടിൽ അടിച്ചു പൊളിക്കാൻ ആഗ്രഹം ഉണ്ട് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം എന്തായാലും നിങ്ങളെ സൗർദം മരണം വരെയും നീണ്ട് നിൽക്കട്ടെ നോങ്ങളും നിങ്ങളെ ചാനലും ഒരുഭാഡ് ഉയരത്തിൽ എത്തട്ടെ ❤️❤️❤️
@vadakkanvlogkl132 жыл бұрын
ഒരുപാട് സ്നേഹം bro😍😍😍
@ASIL_SILLU2 жыл бұрын
ബ്രോ ആ തുപ്പൽ നിംഫു മുട്ട യാണ് (ഒരു തരം പുൽച്ചാടി )ആ തുപ്പലിന്റെ അകത്തു ചെറിയ ഒരു പുഴു ഉണ്ടാവും അത് ലാർവ യാണ് ഇനി ഒന്ന് ശ്രദ്ധിച്ചു നോക്ക്
@vadakkanvlogkl132 жыл бұрын
ആണല്ലേ നമ്മളെ പണ്ടേ പറ്റിച്ചു
@ASIL_SILLU2 жыл бұрын
@@vadakkanvlogkl13 😂😂😂👍
@vadakkanvlogkl132 жыл бұрын
😁😁😁😄
@bibithaunni52432 жыл бұрын
Etta asugam okke mariyo
@vadakkanvlogkl132 жыл бұрын
മാറിയിട്ടില്ല ഒരു സർജറി കൂടിയു ണ്ട്
@bibithaunni52432 жыл бұрын
സൂക്ഷിക്കണം
@vadakkanvlogkl132 жыл бұрын
😍😍😍🥰🥰😍
@fishingbrotherss43582 жыл бұрын
Poli ❤️
@vadakkanvlogkl132 жыл бұрын
😍😍😍
@suvishsubhash60892 жыл бұрын
😍😍😍👍👍👍
@vadakkanvlogkl132 жыл бұрын
😍😍😍😍😍
@indiratp90372 жыл бұрын
കൂളി തുപ്പൽ തന്നേ എന്ന് ഞങ്ങളു൦ പറയു൦ പക്ഷേ അതിനുള്ളിൽ ഒരു പുഴു ഉണ്ടാവു൦
@vadakkanvlogkl132 жыл бұрын
😁😁😁
@Cheechusree2 жыл бұрын
നമ്മളും കൂളി തുപ്പൽ എന്നാ പറയാറ് 😛😛
@vadakkanvlogkl132 жыл бұрын
ഇവിടെയാ സ്ഥലം
@Cheechusree2 жыл бұрын
കമ്പിൽ
@vadakkanvlogkl132 жыл бұрын
അടുത്താണല്ലോ
@sibymadhavan43782 жыл бұрын
അത് തവള മുട്ട യിടുന്നത് ആണ്
@vadakkanvlogkl132 жыл бұрын
ഞങ്ങളെ പണ്ടേ പറ്റിച്ചു😄😄😁
@footballloverzworld52642 жыл бұрын
bro epazhum njandu
@vadakkanvlogkl132 жыл бұрын
നോക്കാം bro
@footballloverzworld52642 жыл бұрын
oru varaline pidi
@vadakkanvlogkl132 жыл бұрын
😍😍
@disnet809 Жыл бұрын
അത് തവള മുട്ട ആണ് 😂 കൂലി തുപ്പൽ അല്ല 😂
@jaisonm1235 Жыл бұрын
മണ്ടത്തരം പറയാതെ ബ്രോ 😂 Spittle bug എന്നൊരു പ്രാണിയുടെ ലാർവ ചെടിയുടെ ഇളം തണ്ട് തുരന്ന് നീര് കുടിച്ചു പുറത്ത് വിടുന്ന വേസ്റ്റ് ആണത് അതിനെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന കവചമായും ഇത് ഉപയോഗിക്കുന്നു
@disnet809 Жыл бұрын
@@jaisonm1235 നിങ്ങൾ അങ്ങനെ പറഞ്ഞോ നമ്മൾ വിശ്വസിക്കൂല
@jaisonm1235 Жыл бұрын
@@disnet809 🤣🤣
@pranavcp6332 жыл бұрын
KL 13❤️
@vadakkanvlogkl132 жыл бұрын
😍😍😍
@aljinbiju36052 жыл бұрын
Pollli
@vadakkanvlogkl132 жыл бұрын
Tankuu
@abhishekp3042 жыл бұрын
13 k❤️
@vadakkanvlogkl132 жыл бұрын
😍😍
@sreenivasanuk87582 жыл бұрын
ഞാൻ ചൊടിച്ചു മുണ്ടുല്ലാ
@vadakkanvlogkl132 жыл бұрын
🤔🤔🤔🤔
@PRIME-yb4tj2 жыл бұрын
Namml ghost inded thuppan ennii
@vadakkanvlogkl132 жыл бұрын
അതെന്നെ നമ്മ പറഞ്ഞ കൂളി😄
@maneeshm32872 жыл бұрын
👌🏻👌🏻👌🏻❤️❤️❤️
@vadakkanvlogkl132 жыл бұрын
😍😍😍😍
@sreenivasanuk87582 жыл бұрын
👍😀
@vadakkanvlogkl132 жыл бұрын
😍
@m.k.n41633 ай бұрын
തവള മുട്ടയിടുന്നതാ
@kiranpk55752 жыл бұрын
⚡️❤️
@vadakkanvlogkl132 жыл бұрын
🥰🥰🥰
@Cammando._2 жыл бұрын
😻😘😘😘
@vadakkanvlogkl132 жыл бұрын
😍😍
@jeeveshpattuvam2 жыл бұрын
കുറച്ച് ഉപ്പും കുരുമുളകും ഇട്ടാൽ പൊളിക്കും
@vadakkanvlogkl132 жыл бұрын
ഇതാണ് രസം😋😋😍
@madzravans22352 жыл бұрын
❤️❣️❤️
@vadakkanvlogkl132 жыл бұрын
😍😍😍😍
@SHREYZZ1902 жыл бұрын
💕💞
@vadakkanvlogkl132 жыл бұрын
🥰🥰🥰🥰
@SHREYZZ1902 жыл бұрын
@@vadakkanvlogkl13 ❤
@vadakkanvlogkl132 жыл бұрын
😍😍
@_retro862 жыл бұрын
ചുട്ടു തിന്നാന്‍ അടിപൊളി ആണ്
@vadakkanvlogkl132 жыл бұрын
അതാ...ണ്🥰😋
@jaisonm1235 Жыл бұрын
ഈ പറഞ്ഞ കൂളി തുപ്പൽ മനസ്സിലാകാത്തവർ spittle bug എന്നോ frog hopper എന്നോ സെർച്ച് ചെയ്തു നോക്കുക 😅