🩺അമൃത ഹോസ്പിറ്റൽ കാഴ്ചകൾ.. കൂടെ എന്റെ പ്രിയപ്പെട്ടവരും🫂😻

  Рет қаралды 24,379

Its me ANAGHA

Its me ANAGHA

7 ай бұрын

🩺അമൃത ഹോസ്പിറ്റൽ കാഴ്ചകൾ.. കൂടെ എന്റെ പ്രിയപ്പെട്ടവരും🫂😻
#aims #nurses #hematology #family #vlog #doctor #medical #treatmentforcancer #chemo #cancerfighter #itsmeanagha

Пікірлер: 109
@ItsmeANAGHA56
@ItsmeANAGHA56
ഹോസ്‌പ്പിറ്റലിലെ whole medical team ഉം ഞാനും കൂട്ടായിട്ടു 1yr കഴിഞ്ഞു.. അതിന്റെ freedom ഞങ്ങളുടെ സംസാരത്തിൽ കാണാം. Pls dnt take it in other sense...😊❤️
@babyvariyath7369
@babyvariyath7369
😢. ഞാൻ ഇവിടെ മൂന്നു മാസം നിന്നിട്ട് എന്റെ മോനു വയ്യാതെ 2013 ൽ ഇത് കണ്ടപ്പൊ എന്റെ മോനെ ഓർത്തു അവൻ എനിക്ക് നഷറ്റം ആയി അവിടെ വച്ചു തന്നെ ആണ് നഷ്ടം ആയത് ഞങ്ങളുടെ ഒരുപാട് കാശ് പോയി കൂടുതൽ ഒന്ന് ഞാൻ. ഹോസ്പിറ്റൽ പറ്റി പറയുന്നില്ല ഞങ്ങളുടെ അവസ്ഥ ആർക്കും വരാതെ ഇരിക്കട്ടെ മോൾക്ക് എല്ലാം മാറി വരാൻ ദൈവ ത്തോട് prathikkam
@sreekalas329
@sreekalas329
മോളെ, എന്റെ അമ്മയുമായി ഞാനും കുറെ അമൃതയിൽ നടന്നതാണ്. എന്റെ അമ്മയ്ക്കു ഇപ്പോൾ 83 വയസ്സുണ്ട്.2009 ഇൽ ബ്രെസ്റ്റ് കാൻസർ.2012 ഇൽ uterus ന്. പക്ഷേ ഈശ്വരൻ രക്ഷിച്ചു. മക്കളെ, ഒട്ടും തളരരുത്. എപ്പോഴും positive ആയി തന്നെ ഇരിക്കുക. ഈശ്വരൻ കൂടെ തന്നെ ഉണ്ട്. പ്രാർത്ഥിക്കാം മോളേ. Love you lots ❤️🥰❤️❤️ ഉമ്മ
@sreevidyamadhusoodhanan5729
@sreevidyamadhusoodhanan5729
അമൃത ഹോസ്പിറ്റലിന്റെ ഏകദേശ രൂപം കിട്ടി......അവിടെയുള്ള എല്ലാവരും ആയി നല്ല കമ്പനി ആയി ല്ലെ 👍👍.... നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു 👍👌
@skthreekings7536
@skthreekings7536
ഒന്നര വർഷമായിട്ട് എന്റെ മോൻക്കും അമൃത ഹോസ്പിറ്റലിലെ ട്രീറ്റ്മെന്റ് ആണ് അവിടുത്തെ ഡോക്ടർ എല്ലാം തന്നെ👍🏻
@brittosvlogs7861
@brittosvlogs7861
അമ്മയുടെ മുഖത്ത് നിന്നും ഇപ്പോഴും ടെൻഷൻ മാറിയിട്ടില്ല
@fcycle2665
@fcycle2665
അമ്യതയിൽ നല്ല ചിലവ് ഉണ്ടോ മറ്റു ഹോസ്പ്പിറ്റലിനെ അപേക്ഷിച്ച്
@SujithcChandrank
@SujithcChandrank 12 сағат бұрын
Amruthayilu orupadu chilavalle enganaya athu managae cheythe....?
@hakeemkulamukku7257
@hakeemkulamukku7257
Njanum amrtha hospital poyittund.
@smithagopi6317
@smithagopi6317
മോളെ ഒരുപാട് ഇഷ്ടം ❤❤
@sajithaca7718
@sajithaca7718
Hi മോളെ 🥰
@Radhikaammus9082
@Radhikaammus9082
Adipoli ayind to inim video poratte to🥰❤️
@priyajomon3294
@priyajomon3294
Hi....I am a new
@shani6405
@shani6405
Oru pad ishta chechiye ❤from kasargod
@DevuGowri-jq3yk
@DevuGowri-jq3yk
Ella viediosum kandu kto love youuuuuuu muthee
@hakeemkulamukku7257
@hakeemkulamukku7257
Njan puthiya subscriber anu tto😊
@sruthysuresh571
@sruthysuresh571
❤❤
@veenakannan3214
@veenakannan3214
🥰🥰🥰🙏👸 luv u dear
@SalithaSalitha-iy8oy
@SalithaSalitha-iy8oy
Super video ❤❤❤❤
@peterweb
@peterweb
Keep posting more videos
Never ending worst times😓💔Not ready to giveup🙂🌻..
12:11
Its me ANAGHA
Рет қаралды 42 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 89 М.
My HOME TOUR❤️
11:30
Its me ANAGHA
Рет қаралды 39 М.
About Peripheraly Inserted Central Catheter..PICC Line💉😷
15:52
DAY IN MY LIFE🌝🤍_Day out🤗
10:16
Its me ANAGHA
Рет қаралды 10 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН